ച​തു​ർ​ഭാ​ഷാ ക​വി​യ​ര​ങ്ങി​ൽ പാ​ടി 60 പേ​ർ; ’വാ​ടാ​തെ ത​ള​രാ​തെ’ പ്ര​കാ​ശി​ത​മാ​യി

തി​രു​വ​ന​ന്ത​പു​രം: അ​റു​പ​തു പേ​ർ ക​വി​ത​ക​ൾ ആ​ല​പി​ച്ച ച​തു​ർ​ഭാ​ഷാ ക​വി​യ​ര​ങ്ങി​ൽ പു​സ്ത​ക പ്ര​കാ​ശ​നം. മ​ല​യാ​ളം, ത​മി​ഴ്, ഇം​ഗ്ളീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണു അ​റു​പ​തു ക​വി​ക​ൾ ക​വി​ത അ​വ​ത​രി​പ്പി​ച്ച​ത്. ഒ​രേ വേ​ദി​യി​ൽ നാ​ലു ഭാ​ഷ​ക​ളി​ൽ ക​വി​യ​ര​ങ്ങ് അ​ത്യ​പൂ​ർ​വ​മാ​ണ്. ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​രി​യും ഏ​ജീ​സ് ഓ​ഫീ​സി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റു​മാ​യ ജ​സീ​ന്ത മോ​റി​സ് ര​ചി​ച്ച പ​ന്ത്ര​ണ്ടാ​മ​ത്തെ പു​സ്ത​കം ’വാ​ടാ​തെ, ത​ള​രാ​തെ’ പ്ര​കാ​ശി​ത​മാ​യി. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കു മാ​ർ​ഗ​ദ​ർ​ശ​ന​ങ്ങ​ളാ​ണെ​ന്നും ’വാ​ടാ​തെ, ത​ള​രാ​തെ’ എ​ന്ന ഗ്ര​ന്ഥം ഈ ​ഗ​ണ​ത്തി​ലു​ള്ള​താ​ണെ​ന്നും പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച ക​വി പ്ര​ഭാ​വ​ർ​മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​യ​ന​യും ര​ച​ന​യും മ​നു​ഷ്യ​നെ ന·​യി​ലേ​ക്കു ന​യി​ക്കു​മെ​ന്ന് ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി​യ ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ അ​ടി​യോ​ടി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക തൃ​ശൂ​ർ ബ്യൂ​റോ ചീ​ഫ് ഫ്രാ​ങ്കോ ലൂ​യി​സ്, വി​നോ​ദ് വൈ​ശാ​ഖി, അ​ഡ്വ. സി.​എ. ന​ന്ദ​കു​മാ​ർ, പി.​സി.…

Read More

വട്ടിയൂർക്കാവിൽ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തം;   എ​ൻ​എ​സ്എ​സി​നെ​തി​രേ പരാതി നൽകുമെന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സി​നെ​തി​രെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക്് പ​രാ​തി ന​ൽ​കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ എ​ൻ​എ​സ്എ​സ് വ്യാ​പ​ക​മാ​യി ജാ​തി പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ നി​രീ​ക്ഷ​ണം ശ​രി​യാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ പ​ര​സ്യ​മാ​യി വോ​ട്ട് ചോ​ദി​ക്കു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി കി​ട്ടി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Read More

കാലവർഷം മടങ്ങി, പിന്നാലെയെത്തി തുലാമഴയും… ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം പി​ന്മാ​റി​യ​തോ​ടെ തു​ലാ​വ​ർ​ഷം എ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷ​മെ​ന്നു വി​ളി​ക്കു​ന്ന വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ണ്‍​സൂ​ണ്‍ എ​ത്തി​യ​തോ​ടെ ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ഴ തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ട​ക്കു കി​ഴ​ക്ക​ൻ കാ​ല​വ​ർ​ഷം ഡി​സം​ബ​ർ 31 വ​രെ​യാ​ണ് ല​ഭി​ക്കേ​ണ്ട​ത്. തു​ലാ​വ​ർ​ഷം മി​ക​ച്ച രീ​തി​യി​ൽ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ത്ത​വ​ണ ഇ​ട​വ​പ്പാ​തി​ക്ക് 13 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്ക്. വെ​ള്ളി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. കേ​ര​ള തീ​ര​ത്ത് കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി,…

Read More

പ്രസവ കാര്യത്തിൽ ഇനി വേർതിരിവില്ല; ആ​റു മാ​സത്തെ ശ​മ്പ​ള​ത്തോ​ടെ​യു​ള്ള അ​വ​ധി​ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും; നിയമഭേദഗതി പ്രാബല്യത്തിൽ വരുന്ന ആദ്യ സംസ്ഥാനമായി കേരളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​യ​യി​ല​ട​ക്ക​മു​ള്ള സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ മെ​റ്റേ​ണി​റ്റി ബെ​ന​ഫി​റ്റ് നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം. ഓ​ഗ​സ്റ്റ് 29 ന് ​ചേ​ർ​ന്ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം തേ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണ് മ​റ്റേ​ണി​റ്റി ബെ​ന​ഫി​റ്റ് നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ അ​ൺ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. നി​യ​മ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ മെ​റ്റേ​ണി​റ്റി ബെ​ന​ഫി​റ്റി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റും. ഈ ​പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് 26 ആ​ഴ്ച (ആ​റു മാ​സം) ശ​മ്പ​ള​ത്തോ​ടെ​യു​ള്ള അ​വ​ധി​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. കൂ​ടാ​തെ ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തൊ​ഴി​ലു​ട​മ 1000 രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യും. നി​യ​മ​ത്തി​ൽ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തോ​ടെ ഈ ​ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ല​ഭ്യ​മാ​കും.

Read More

അവരുടെ ഇഷ്ടങ്ങളെ എന്തിന് നിയന്ത്രിക്കണം; തെരഞ്ഞെടുപ്പിൽ പരസ്യ നിലപാടെടുക്കുന്ന സ​മു​ദാ​യ സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ ഇ​ഷ്ട​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി. സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല. എ​ല്ലാ സ​മു​ദാ​യ സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സാ​ധി​ക്കി​ല്ലെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സി​ന് സം​ഘ​ട​ന​ക​ൾ മ​റു​പ​ടി പ​റ​യും. എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ട് മു​ന്ന​ണി​ക്ക് ക​രു​ത്തു പ​ക​രു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മ​ല്ലാ​ത്ത നി​ല​പാ​ടാ​ണ് എ​സ്എ​ൻ​ഡി​പി​യു​ടേ​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. മു​ന്ന​ണി​ക്കെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​രെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് ചെ​യ്യു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

മോ​ഡ​റേ​ഷ​ൻ ന​ൽ​കു​ന്ന​ത് കേ​ര​ള ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യ​ല്ല; ആക്ഷേപങ്ങൾക്ക് പിന്നിൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ വി​റ​ളി പി​ടി​ച്ചവരെന്ന് കെ.ടി ജലീൽ

തി​രു​വ​ന​ന്ത​പു​രം: മോ​ഡ​റേ​ഷ​ന്‍ ന​ല്‍​കു​ക​യെ​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സം​ഭ​വി​ക്കു​ന്ന​ത​ല്ലെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ. സ​ര്‍​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്കേ​റ്റു​ക​ള്‍ കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​റു​ണ്ട്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ വി​റ​ളി പി​ടി​ച്ച​വ​രാ​ണ് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 2012ൽ ​കാ​ലി​ക്ക​റ്റ്‌ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ 20 മാ​ർ​ക്ക് വ​രെ മോ​ഡ​റേ​ഷ​ൻ ന​ല്‍​കാ​ന്‍ അ​ന്നു​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും ന​ട​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ക്കി ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യും മ​ന്ത്രി​യു​ടെ ഓ​ഫീ​സും ഇ​ട​പെ​ട്ട​തി​ന് തെ​ളി​വ് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്ത​ത് അ​ദാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ്. മി​നി​റ്റ്സ് എ​ഴു​തി​യ ആ​ൾ​ക്ക് തെ​റ്റു പ​റ്റി​യി​ട്ടു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി. യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സെ​ക്ര​ട്ട​റി​മാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മോ​ഡ​റേ​ഷ​ൻ എ​പ്പോ​ൾ ന​ൽ​ക​ണ​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ളി​ലി​ല്ല. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വി​സി​ക്ക് അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാം. സി​ൻ‌​ഡി​ക്കേ​റ്റ് തീ​രു​മാ​നം തെ​റ്റെ​ങ്കി​ൽ ചാ​ൻ​സ​ല​ർ…

Read More

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വീ​ണ്ടും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏറ്റുമുട്ടിയ സംഭവം; നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വീ​ണ്ടും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി അ​ഖി​ലി​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ അ​ന​ന്തു ഷാ​ജി, നി​ഥു​ൻ അ​തു​ൽ, സി​ദ്ധാ​ർ​ത്ഥ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ അ​ഖി​ലി​നെ കു​റു​വ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ച്ചു​വെ​ന്ന് അ​ഖി​ൽ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട്ടാ​യ മ​ർ​ദ്ദ​നം, റാ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ എ​സ്എ​ഫ്ഐ യു​ടെ ക​മ്മി​റ്റി​യി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഖി​ലി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ മ​ർ​ദ്ദി​ക്കാ​ൻ ഇ​ട​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു കോ​ള​ജി​ൽ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഏ​ഴ് മാ​സം മു​ൻ​പ് കോ​ള​ജി​ലെ അ​ഖി​ൽ എ​ന്ന് പേ​രു​ള്ള എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ എ​സ്എ​ഫ്ഐ…

Read More

വൃ​ത്തി​കെ​ട്ട രീ​തി​യി​ൽ സ്ത്രീ​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ പാ​ടി​ല്ല; ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​നെ​തി​രെ  സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു വ​നി​താ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് പ​രാ​മ​ർ​ശം ന​ട​ത്തി​യ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​നെ​തി​രെ കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഫി​റോ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം. ​സി. ജോ​സ​ഫെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ്ത്രീ​ക​ളെ​യു​മാ​ണ് ഫി​റോ​സ് അ​പ​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ജോ​സ​ഫെ​യ്ൻ വാ​ർ​ത്താ കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഫി​റോ​സ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്ന് പ​റ​യു​ന്നു. പ​ക്ഷേ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഒ​രാ​ൾ ഇ​ത്ര​യും വൃ​ത്തി​കെ​ട്ട രീ​തി​യി​ൽ സ്ത്രീ​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ പാ​ടി​ല്ല. ഇ​ങ്ങ​നെ​യു​ള​ള​വ​രെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജോ​സ​ഫെ​യ്ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​തി​രു​വി​ടു​ന്നു; നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​തി​രു​വി​ടു​ന്നു. ഗ​താ​ഗ​ത​കു​രു​ക്ക് അ​ട​ക്കം ജ​ന​ജീ​വി​തം ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രം ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ടി​ക്കാ​റാം മീ​ണ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്ക് ക​ത്ത​യ​ച്ചു.

Read More

എംജി മാർക്ക് ദാനം: സർവകലാശാലാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്നും സർവകലാശാലകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 140 കുട്ടികൾക്ക് സർവകലാശാല മാർക്ക് കൂട്ടി നൽകിയിട്ടുണ്ട്. 60 അപേക്ഷകൾ പരിഗണിക്കാനിരിക്കുന്നു. മന്ത്രിയുടെ അറിവോടെയാണ് ഈ മാർക്ക് തട്ടിപ്പ് നടക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് മാർക്കു വാങ്ങുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃതമായി മാർക്ക് കൂട്ടി നൽകാനുള്ള സിൻഡിക്കേറ്റിന്‍റെ നടപടി സർവകലാശാല മാന്വലിന് വിരുദ്ധമാണ്. ഏത് ചട്ടം അനുസരിച്ചാണ് മാർക്ക് കൂട്ടി നൽകിയതെന്ന് വ്യക്തമാക്കാൻ മന്ത്രിയും വിസിയും തയാറാകണമെന്നും ഇക്കാര്യത്തിൽ ഇരുവരും പറയുന്നത് കള്ളമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Read More