എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി: എ​ൽ​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ മാ​റി​മ​റി​ഞ്ഞ ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​പ്പി​ച്ച​ത് ആ​രാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്നാ​യി​രു​ന്നു എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും.

Read More

യു​വാ​വ് ക​ഴു​ത്ത് മു​റി​ഞ്ഞ് മ​രി​ച്ച സം​ഭ​വം കൊലപാതകം: ലോറി ഡ്രൈവർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ ക​ല്ല​യം കാ​ര​മൂ​ട്ടി​ൽ യു​വാ​വ് ക​ഴു​ത്ത് മു​റി​ഞ്ഞ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കം, പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​രു​വാ​മൂ​ട് സ്വ​ദേ​ശി​യും ടി​പ്പ​ർ​ലോ​റി ഡ്രൈ​വ​റു​മാ​യ മ​നോ​ജ് (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ര​മൂ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്ന വി​നോ​ദി​നെ ക​ഴു​ത്ത് മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. വി​നോ​ദി​ന്‍റെ ഭാ​ര്യ​യും മ​നോ​ജും ത​മ്മി​ൽ ഏ​റെ നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി വി​നോ​ദും മ​നോ​ജും ത​മ്മി​ൽ നേ​ര​ത്തെ വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു. സം​ഭ​വ ദി​വ​സം വി​നോ​ദ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വി​നോ​ദി​ന്‍റെ ഭാ​ര്യ​യും മ​നോ​ജും വീ​ട്ടി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വി​നോ​ദി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കൊ​ണ്ട് മ​നോ​ജ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴു​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​നെ അ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വി​നോ​ദ് സ്വ​യം ക​ഴു​ത്ത് മു​റി​ച്ച് മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു ഭാ​ര്യ ആ​ശു​പ​ത്രി​യി​ലും പോ​ലീ​സി​ലും മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ച്ഛ​നെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​നോ​ജ്…

Read More

വീട്ടിൽ നിന്നും ഓരോ ഓടിപ്പോയെന്ന കുട്ടിയുടെ മൊഴി പോലീസിന് തുമ്പായി; വ​ട്ട​പ്പാ​റ വി​നോ​ദ് കൊ​ല​ക്കേ​സിൽ ഭാ​ര്യ​യു​ടെ കാ​മു​ക​ൻ പി​ടി​യി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: വ​ട്ട​പ്പാ​റ വി​നോ​ദ് കൊ​ല​ക്കേ​സി​ൽ ഭാ​ര്യ​യു​ടെ കാ​മു​ക​ൻ മ​നോ​ജ് പി​ടി​യി​ൽ. വ​ട്ട​പ്പാ​റ ക​ല്ല​യം കാ​ര​മു​ട് ന​മ്പാ​ട് വാ​ട​ക​യ്ക്ക് ത​മ​സി​ക്കു​ക​യാ​യി​രു​ന്ന വി​നോ​ദ് കു​മാ​റിനെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ക​ഴു​ത്തി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​വ​ഴ​ക്കി​നി​ടെ ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വി​നോ​ദ് സ്വ​യം ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഭാ​ര്യ ആ​ദ്യം പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് വി​നോ​ദി​ന്‍റെ സ​ഹോ​ദ​രി​യും പി​താ​വും വ​ട്ട​പ്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​ട്ട​പ്പാ​റ പോ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വി​നോ​ദി​ന്‍റെ ആ​റ് വ​യ​സു​ള്ള മ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്നും ഒ​രാ​ള്‍ അ​ച്ഛ​നെ മ​ർ​ദ്ദി​ച്ച​ശേ​ഷം ഇ​റ​ങ്ങി ഓ​ടു​ന്ന​ത് ക​ണ്ടു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ മൊ​ഴി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് മ​നോ​ജി​നെ പി​ടി​കൂ​ടി​യ​ത്.

Read More

പഠിച്ച കള്ളൻ..! തലസ്ഥാനത്ത് പ​തി​നാ​റോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ  ല​ക്ഷ​ങ്ങ​ളുടെ മോഷണം; കള്ളൻ കൊണ്ടുപോയതിൽ  സി​സി​ടി​വിയുടെ ഹാർഡ് ഡിസ്കും

മാ​റ​ന​ല്ലൂ​ർ‍/കാട്ടാക്കട: മാറ​നല്ലൂ​രി​ൽ മോ​ഷ​ണ പ​ര​ന്പ​ര. പ​തി​നാ​റോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ക​വ​ർ​ന്ന ക​ള്ള​ൻ സി​സി​ടി​വി കാ​മ​റ​യു​ടെ ഡി​വി​ആ​റും കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ അ​ഞ്ചോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി കൊ​ണ്ടു പോ​യ​ത് പ​ണ​വും, ലാ​പ് ടോ​പ്പും കാ​മ​റ​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും. രാ​വി​ലെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഉ​ട​മ​ക​ൾ വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. മോ​ഷ​ണ പ​ര​ന്പ​ര​യി​ൽ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. പ്രാ​ധാ​ന റോ​ഡി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ്ഥാ​പി​ച്ച സു​ര​ക്ഷാ കാ​മ​റ പ​രി​ധി​ക്കു പു​റ​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ തെ​ര​ഞ്ഞു പി​ടി​ച്ചാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​ടി​കോ​ണം, കൂ​വ​ള​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും അ​തി​നു ര​ണ്ടു ദി​വ​സം മു​ൻ​പ് നീ​ർ​മ​ണ്‍​കു​ഴി​യി​ലു​മാ​യി പെ​ട്ടി​ക്ക​ട​ക​ളി​ൽ ഉ​ൾ​പ്പ​ടെ പ​ത്തോ​ളം ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ണ് വ്യാ​ഴാ​ഴ്ച ഉൗ​രൂ​ട്ട​ന്പ​ലം ജം​ഗ്ഷ​നി​ൽ എ​സ്ബി​ഐ ബാ​ങ്കി​ന്…

Read More

സിസി ടിവിയും മൊബൈലും ചതിച്ചു; വെഞ്ഞാറമൂട്ടിൽ വീട് കുത്തിത്തുറന്ന്22 പവൻ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ 

വെ​ഞ്ഞാ​റ​മൂ​ട്: തേ​മ്പാം​മൂ​ട്ടി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​വ​ന​വ​ഞ്ചേ​രി ആ​ർ.​എ​സ്.​നി​വാ​സി​ൽ ര​തീ​ഷ് (32), ചി​റ​യി​ൻ​കീ​ഴ് തെ​ക്കേ അ​ര​യ​ത്തു​രു​ത്തു​വീ​ട്ടി​ൽ ശ്രീ​ക​ണ്ഠ​ൻ (36) ഏ.​കെ.​ന​ഗ​റി​ൽ അ​നൂ​പ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ക​ഴി​ഞ്ഞ 10ന് ​പ്ര​വാ​സി​യാ​യ തേ​മ്പാം​മൂ​ട്, ചാ​വ​റോ​ട്, ഫ​സീ​ന മ​ൻ​സി​ലി​ൽ ഷാ​ഫി​യു​ടെ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് വീ​ട്ടി​ൽ നി​ന്ന് ഇ​രു​പ​ത്തി​ര​ണ്ട് പ​വ​ൻ സ്വ​ർ​ണ​വും പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ച​ത്. ഷാ​ഫി​യു​ടെ ഭാ​ര്യ റ​ഫീ​ന​യും മ​ക​ളും മാ​താ​വ് ഫാ​ത്തി​മ​യു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. മ​ക​ൾ​ക്ക് സു​ഖ​മി​ല്ലാ​താ​യ​തി​നാ​ൽ കു​ട്ടി​യേ​യും കൂ​ട്ടി റ​ഫീ​ന ആ​ശു​പ​ത്രി​യി​ലും മാ​താ​വ് കു​ടും​ബ​വീ​ട്ടി​ലും പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം.ക​ഞ്ചാ​വ് കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ര​തീ​ഷ് കാ​ലു​ക​ൾ​ക്ക് വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചാ​വ​റോ​ഡ് വ​ഴി ഇ​യാ​ൾ ന​ട​ന്നു​വ​രു​മ്പോ​ൾ ആ​ളി​ല്ലാ​തെ അ​ട​ഞ്ഞു​കി​ട​ന്ന വീ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തു എ​ത്തി​യ ര​തീ​ഷ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കൊ​ടു​വാ​ൾ ഉ​പ​യോ​ഗി​ച്ച് ക​ത​കും ഗ്രി​ല്ലും തു​റ​ക്കു​ക​യും…

Read More

ആ​യൂ​ർ​വേ​ദ ഡ്ര​ഗ്സ് വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ച്ചു; ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം പ്രൊ​പ്രൈ​റ്റ​റി ലൈ​സ​ൻ​സ് ന​ൽ​കി തു​ട​ങ്ങി

വൈ.​എ​സ്. ജ​യ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ആ​യൂ​ർ​വേ​ദ മ​രു​ന്നു നി​ർ​മാ​താ​ക്ക​ൾ​ക്ക് ആ​യൂ​ർ​വേ​ദ പേ​റ്റ​ന്‍റ് ആ​ൻ​ഡ് പ്രൊ​പ്രൈ​റ്റ​റി ലൈ​സ​ൻ​സ് ന​ൽ​കി തു​ട​ങ്ങി. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. വി​ദ​ഗ്ധ സ​മി​തി​യി​ൽ അ​ഞ്ചു​പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു​പേ​ർ ആ​യൂ​ർ​വേ​ദ കോ​ള​ജി​ലേ​യും ഓ​രോ ആ​ൾ​വീ​തം ഡ്ര​ഗ്സ് വ​കു​പ്പി​ലേ​യും ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ലേ​യും പ്ര​തി​നി​ധി​ക​ളാ​ണ്. വി​ദ​ഗ്ധ സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ ഡെ​പ്യൂ​ട്ടി ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ഡോ. ​ശ്രീ​കു​മാ​റാ​ണ്. തൃ​പ്പൂ​ണി​ത്തു​റ ആ​യൂ​ർ​വേ​ദ കോ​ള​ജി​ൽ നി​ന്ന് ഡെ​പ്യൂ​ട്ടേ​ഷ​നി​ലെ​ത്തി​യ ആ​ളാ​ണ് ഡോ. ​ശ്രീ​കു​മാ​ർ. തി​രു​വ​ന​ന്ത​പു​രം ആ​യൂ​ർ​വേ​ദ കോ​ള​ജി​ലെ ദ്ര​വ്യ​ഗു​ണ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ വി.​സി. ഇ​ന്ദു​ലേ​ഖ, ഇ​തേ കോ​ള​ജി​ലെ ഭൈ​ഷ​ജ്യ​ക​ല്പ​ന വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​താ​രാ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ആ​യൂ​ർ​വേ​ദ കോ​ള​ജി​ൽ നി​ന്നു​ള്ള മ​റ്റു ര​ണ്ടു പ്ര​തി​നി​ധി​ക​ൾ. സ​ർ​ക്കാ​ർ ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ പ്ര​തി​നി​ധി​യാ​യി ഐ​എ​സ്എം ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​സ് പ്രി​യ​യെ ഉ​ൾ​പ്പെ​ടു​ത്തി. ഐ​എ​സ്എം ഡ​യ​റ​ക്ട​റെ ആ​ദ്യ​മാ​യാ​ണ് മ​രു​ന്നു നി​ർ​മാ​ണ വി​ദ​ഗ്ധ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ഡ്ര​ഗ്സ് വ​കു​പ്പി​ൽ…

Read More

‘താടിയും പ്രസ് ചെയ്ത്, കോണും തെറ്റി’ ഫ്ര​ണ്ട്സി​നൊ​പ്പം മി​ണ്ടാ​ണ്ടി​രി​ക്കു​ന്ന ച​ട​ങ്ങാ​ണ് പ്ര​സ് കോ​ണ്‍​ഫ​റ​ൻ​സ്; മോ​ദി​യെ ട്രോ​ളി ബെ​ൽ​റാം

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തെ പ​രി​ഹ​സി​ച്ച് വി.​ടി. ബെ​ൽ​റാം എം​എ​ൽ​എ. താ​ടി​യും പ്ര​സ് ചെ​യ്ത് കോ​ണും തെ​റ്റി ഫ്ര​ണ്ട്സി​നൊ​പ്പം മി​ണ്ടാ​ണ്ടി​രി​ക്കു​ന്ന ഈ ​ച​ട​ങ്ങി​നെ​യാ​ണ് പ്ര​സ് കോ​ണ്‍​ഫ​റ​ൻ​സ് എ​ന്ന് പ​റ​യു​ന്ന​തെ​ന്ന് ബെ​ൽ​റാം പ​രി​ഹ​സി​ച്ചു. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​യാ​നാ​ണ് താ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം മോ​ദി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. താ​ൻ അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക്കാ​ര​നാ​ണെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ഉ​ള്ള​പ്പോ​ൾ താ​ൻ മ​റു​പ​ടി ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം.

Read More

റീ​പോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ച​ത് മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ; ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ പ​ഴി​ച്ച് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ​യാ​ണ് തെ​ര.​ക​മ്മീ​ഷ​ന്‍ റീ​പോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ആ​രു​ടേ​യോ സ​മ്മ​ര്‍​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ ത​യ്യാ​റാ​കു​ന്നി​ല്ല​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള​ള​വ​ര്‍​ക്ക് വോ​ട്ടിം​ഗി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്നും അ​ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

 ഉ​ന്ന​ത ശീ​ര്‍​ഷ​നാ​യ ഒ​രു നേ​താ​വി​നെ​യാണ് ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ടി​രി​ക്കുന്നത്; ക​ട​വൂ​ര്‍ ശി​വ​ദാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍  അ​നു​ശോ​ചി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന ക​ട​വൂ​ര്‍ ശി​വ​ദാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ചി​ച്ചു. താ​ന്‍ ആ​ദ്യം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ കാ​ലം മു​ത​ല്‍ ക​ഴി​ഞ്ഞ നാ​ല് ദ​ശാ​ബ്ധം അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞ കാ​ര്യം ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​സ്മ​രി​ച്ചു. നാ​ല് ത​വ​ണ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴും വ​ള​രെ കാ​ര്യ​ര​ക്ഷ​മ​ത​യോ​ടെ ത​നി​ക്ക് കി​ട്ടി​യ വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും ക​ട​വൂ​രി​ന്‍റെ വി​ട​വാ​ങ്ങ​ലോ​ടെ കേ​ര​ള​ത്തി​ലെ ഉ​ന്ന​ത ശീ​ര്‍​ഷ​നാ​യ ഒ​രു നേ​താ​വി​നെ​യാണ് ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

Read More

 ഊളംപാറ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചികിത്‌സയ്ക്കെത്തിച്ച  തടവുപുള്ളി ചാ​ടി​പ്പോ​യി; പോലീസ് അന്വേഷണം ആരംഭിച്ചു

പേ​രൂ​ർ​ക്ക​ട: ക്രി​മി​ന​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​ന്നി​രു​ന്ന ത​ട​വു​പു​ള്ളി ഊ​ളം​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ചാ​ടി​പ്പോ​യി. 55 വ​യ​സുകാരനാണ് ചാ​ടി​പ്പോ​യ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് ഊ​ളം​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഇ​യാ​ൾ മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ട​ത്. മേയ് പ​തി​നൊ​ന്നാം തീ​യ​തി ആ​ണ് തി​രു​വ​ന​ന്ത​പു​രം സ​ബ് ജ​യി​ലി​ൽ നി​ന്ന് ചി​കി​ത്സാ​ർ​ത്ഥം ഊ​ളം​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​യാ​ളെ എ​ത്തി​ക്കു​ന്ന​ത്. മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ സെ​ല്ലി​ൽ നി​ന്നും പു​റ​ത്തു ചാ​ടി മ​തി​ൽ ക​ട​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More