എങ്ങനെയെങ്കിലും വിറ്റ് കടം വീട്ടാമെന്ന് വിചാരിച്ചെങ്കിലും മന്ത്രവാദകളങ്ങൾ തടസമായി; പോലീസ് കണ്ടെത്തിയ ലേഖയുടെ ഡ‍യറിക്കുറിപ്പിൽ  വേദനയുടെ നാളുകൾ മാത്രം…

തി​​രു​​വ​​ന​​ന്ത​​പു​​രം: നെ​​യ്യാ​​റ്റി​​ൻ​​ക​​ര മാ​​രാ​​യ​​മു​​ട്ട​​ത്ത് അ​​​മ്മ​​​യും മ​​​ക​​​ളും തീ ​​​കൊ​​​ളു​​​ത്തി മ​​​രി​​​ച്ച സം​​​ഭ​​​വം കു​​​ടും​​​ബ​​​വ​​​ഴ​​​ക്കി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​ന്ന​​​തി​​​നു കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചു. പോ​​​ലീ​​​സ് പൂ​​​ട്ടി സീ​​​ൽ​​​ചെ​​​യ്തി​​​രു​​​ന്ന വീ​​​ട് ഇ​​​ന്ന​​​ലെ തു​​​റ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് കു​​​ടും​​​ബ​​​ത്തി​​​ലെ അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ൾ വെ​​​ളി​​​വാ​​​ക്കു​​​ന്ന ഡ​​​യ​​​റി ല​​​ഭി​​​ച്ച​​​ത്. മ​​​ഞ്ച​​​വി​​​ളാ​​​കം മ​​​ല​​​യി​​​ൽ​​​ക്ക​​​ട വൈ​​​ഷ്ണ​​​വി ഭ​​​വ​​​നി​​​ൽ ച​​​ന്ദ്ര​​​ന്‍റെ ഭാ​​​ര്യ ലേ​​​ഖ (45) യും ​​​മ​​​ക​​ൾ വൈ​​​ഷ്ണ​​​വി(19)​​​യും തീ ​​​കൊ​​​ളു​​​ത്തി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ബാ​​ങ്കി​​ന്‍റെ ജ​​​പ്തി ഭീ​​​ഷ​​​ണി​​​യും ഗാ​​​ർ​​​ഹി​​​ക പീ​​​ഡ​​​ന​​​വു​​​മു​​​ണ്ടെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. സം​​​ഭ​​​വ​​​ത്തി​​​ൽ ലേ​​​ഖ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് ബ​​​ന്ധു​​​ക്ക​​​ളെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തി​​​രു​​​ന്നു. ലേ​​​ഖ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ച​​​ന്ദ്ര​​​ൻ (50), ച​​​ന്ദ്ര​​​ന്‍റെ അ​​മ്മ കൃ​​​ഷ്ണ​​​മ്മ (80), കൃ​​​ഷ്ണ​​​മ്മ​​​യു​​​ടെ അ​​​നു​​​ജ​​​ത്തി മ​​​ല​​​യി​​​ൽ​​​ക്കാ​​​ട വ​​​ട​​​ക്കേ തു​​​ണ്ടു​​​ത​​​ട്ടു പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ ശാ​​​ന്ത (63), ശാ​​​ന്ത​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് കാ​​​ശി​​​നാ​​​ഥ​​​ൻ (67) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണാ​​ക്കു​​​റ്റം ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​യ്ത​​​ത്. സം​​​ഭ​​​വം ന​​​ട​​​ന്ന മു​​​റി​​​ക്കു​​​ള്ളി​​​ലെ ചു​​​വ​​​രി​​​ൽ ലേ​​​ഖ​​​യു​​​ടേ​​​തെ​​​ന്നു…

Read More

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ നാ​ല് പോ​ലീ​സു​കാ​രെ തി​രി​കെ വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചാ​ബി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ നാ​ല് പോ​ലീ​സു​കാ​രെ തി​രി​ച്ചു​വി​ളി​ച്ചു. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ തി​രി​കെ വി​ളി​ച്ച​തെ​ന്നാ​ണ് വി​വ​രം. എപി ബ​റ്റാ​ലി​യ​ന്‍ എഡിജിപിയു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ടി​ൽ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മു​ള്ള മ​ണി​ക്കു​ട്ട​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​രെ​യാ​ണ് തി​രി​കെ വി​ളി​ച്ച​ത്. നി​ല​വി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഇ​വ​രെ പ്രാ​ഥ​മി​ക ന​ട​പ​ടി​യെ​ന്ന നി​ല​യ്ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് തി​രി​കെ വി​ളി​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പോ​ലീ​സു​കാ​ര​നെ പോ​ലീ​സു​കാ​ര​നെ നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

Read More

ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ  ശേ​ഷം ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി;  ഇരുവരും സ്ഥിരം വഴക്കുകൂടാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ

നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി .ക​ര​കു​ളം മു​ല്ല​ശ്ശേ​രി ആ​നൂ​ർ മാ​ട​വി​ള​വീ​ട്ടി​ൽ സ്മി​ത (38 )യെ​യാ​ണ് ഭ​ർ​ത്താ​വാ​യ സ​ജീ​വ​ൻ (47 ) ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ​ത് . ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ സ​ജീ​വ​ൻ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടു. ഇ​ത് പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ വ​യ​റി​ൽ ക​ത്തി കൊ​ണ്ട് കു​ത്തി​യ ശേ​ഷം ക​ഴു​ത്ത​റു​ത്തു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നു കൃ​ത്യം ന​ട​ത്തി​യ ശേ​ഷം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി വെ​ളി​പ്പെ​ടു​ത്തി. സ​ജീ​വ​നും ഭാ​ര്യ​യും ത​മ്മി​ൽ സ്ഥി​ര​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​കു​മാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു . സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​രു​ടെ മ​ക്ക​ളാ​യ പാ​ർ​വ​തി ,ഭ​ദ്ര എ​ന്നി​വ​ർ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്തു ചെ​യ്യു​ക​യാ​ണ്. സ​ജീ​വ​നെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ട് പോ​കു​മെ​ന്ന് എ​സ് ഐ ​പ​റ​ഞ്ഞു .സ്മി​ത​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി…

Read More

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തമാക്കി; അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണക്ക​ട​ത്ത് ഇ​ട​നി​ല​ക്കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​നും സു​ഹൃ​ത്തി​നു​മാ​യി ഡി​ആ​ർ​ഐ സം​ഘം അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 25 കി​ലോ സ്വ​ർ​ണ​വു​മാ​യി ര​ണ്ട് പേ​രെ ഡി​ആ​ർ​ഐ സം​ഘം പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റം​ലോ​കം അ​റി​ഞ്ഞ​ത്. തി​രു​മ​ല സ്വ​ദേ​ശി​യാ​യ സു​നി​ൽ​കു​മാ​ർ , ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി സെ​റീ​ന എ​ന്നി​വ​രെ​യാ​ണ് 25 കി​ലോ സ്വ​ർ​ണ​വു​മാ​യി ഡി​ആ​ർ​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ദൂ​ബാ​യി​ൽ നി​ന്നും സ്വ​ർ​ണം ബി​സ്ക്ക​റ്റ് രൂ​പ​ത്തി​ലാ​ക്കി ക​റു​ത്ത ടേ​പ്പ് ഒ​ട്ടി​ച്ച് ഹാ​ൻ​ഡ് ബാ​ഗി​ലാ​ണ് സ്വ​ർ​ണം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്. ഒ​മാ​ൻ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ ഇ​രു​വ​രെ​യും ഡി​ആ​ർ​ഐ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ ബി​ജു​കു​മാ​ർ സ്വ​ർ​ണം വാ​ങ്ങാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് കാ​ത്ത് നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​യാ​ൾ​ക്ക് വേ​ണ്ടി​യാ​ണ് സ്വ​ർ​ണം കൊ​ണ്ട് വ​ന്ന​തെ​ന്നും ഇ​രു​വ​രും മൊ​ഴി ന​ൽ​കി​യി​രു​ന്നു. സു​നി​ൽ​കു​മാ​റും സെ​റീ​ന​യും പി​ടി​യി​ലാ​യ…

Read More

കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ ക​ള്ള​വോ​ട്ട്: നാ​ലു ബൂ​ത്തു​ക​ളി​ൽ റീ ​പോ​ളിം​ഗി​ന് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗ് ന​ട​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ല്യാ​ശേ​രി, പ​യ്യ​ന്നൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ക​ല്യാ​ശേ​രി​യി​ലെ 19, 69, 70 ന​ന്പ​ർ ബൂ​ത്തു​ക​ളി​ലും പ​യ്യ​ന്നൂ​രി​ലെ 48-ാം ന​ന്പ​ർ ബൂ​ത്തി​ലും റീ​പോ​ളിം​ഗ് ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ് ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​യേ​ക്കും. ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രാ​തി​ക​ളും ക​ല​ക്ട​ർ​മാ​രു​ടെ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള റി​പ്പോ​ർ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ക​മ്മീ​ഷ​ന് ന​ൽ​കി​യി​രു​ന്നു.

Read More

പോ​ലീ​സു​കാ​രു​ടെ ത​പാ​ൽ വോ​ട്ട്; കൂ​ടു​ത​ൽ സ​മ​യം തേ​ടി ഡി​ജി​പി  ലോ​ക്നാ​ഥ് ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ ത​പാ​ൽ​വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ റി​പ്പോ​ർ​ട്ട് കൈ​മാ​റി. ത​പാ​ൽ​വോ​ട്ടി​ൽ ഭാ​ഗി​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഡി​ജി​പി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കാ​ണ് കൈ​മാ​റി​യ​ത്. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ന്‍റെ ത​ലേ​ന്നു വ​രെ ത​പാ​ൽ ബാ​ല​റ്റ് കൈ​മാ​റാ​ൻ അ​വ​സ​ര​മു​ള്ള​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​നു കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ്ര​ധാ​ന​മാ​യി നി​ർ​ദേ​ശി​ക്കു​ന്ന​ത്.​എ​ന്നാ​ൽ, ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഐ​ആ​ർ ബ​റ്റാ​ലി​യ​നി​ലെ ത​പാ​ൽ വോ​ട്ട് ക്ര​മ​ക്കേ​ടു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Read More

ക​ന്യാ​സ്ത്രീ​യെ പീ​ഡ​ിപ്പിക്കാൻ ശ്രമം: കെ​എസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ൻ​ഷ​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സിയു​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം -മൈ​​സൂ​​ർ സ്കാ​​നി​​യ ബ​​സി​​ൽ ക​​ന്യാ​​സ്ത്രീ​​യാ​​യ യാ​​ത്ര​​ക്കാ​​രി​​യെ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ച ഡ്രൈ​​വ​​റും ക​​ണ്ട​​ക്ട​​റുമായ തി​​രു​​വ​​ന​​ന്ത​​പു​​രം ഡി​​പ്പോ​​യി​​ലെ സ​​ന്തോ​​ഷ് കു​​മാ​​റി​​നു സ​​സ്പെ​​ൻ​​ഷ​​ൻ. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തനി​​ന്നു മൈ​​സൂ​​രി​​ലേ​​ക്കു ക​​ഴി​​ഞ്ഞ 13ന് ​​പു​​റ​​പ്പെ​​ട്ട ബ​​സി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. കോ​​ട്ട​​യ​​ത്തെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സ​​ന്തോ​​ഷ്കു​​മാ​​ർ ക​​ന്യാ​​സ്ത്രീ​​യെ ക​​ട​​ന്നു​പി​​ടി​​ച്ച​​ത്. ബ​​ഹ​​ളം​​വ​​ച്ച ക​​ന്യാ​​സ്ത്രീ ബ​​സ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് വി​​ടാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഡ്രൈ​​വ​​റു​​ടെ അ​​ഭ്യ​​ർ​​ഥ​​ന​​യെ തു​​ട​​ർ​​ന്നു യാ​​ത്ര തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ഇ-​​മെ​​യി​​ലിൽ കെ​​എ​​സ്ആ​​ർ​​ടി​​സി എം​​ഡി​​ക്ക് പ​​രാ​​തി ന​​ൽ​​കു കയായിരുന്നു.

Read More

പോ​ലീ​സി​ലെ പോ​സ്റ്റ​ൽ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്; ക്രൈം​ബ്രാ​ഞ്ച് സം​ഘം ഡി​ജി​പി​ക്ക് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ പോ​സ്റ്റ​ൽ ബാ​ല​റ്റ് ക്ര​മ​ക്കേ​ട് അ​ന്വേ​ഷ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​ക്ക് പോ​യി​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ ക​ണ്ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ​വ​ർ മ​ട​ങ്ങി​യെ​ത്തി​യാ​ൽ മാ​ത്ര​മെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​യാ​ൽ മാ​ത്ര​മെ എ​ത്ര വോ​ട്ടു​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടു​വെ​ന്നും ആ​രെ​ല്ലാ​മാ​ണ് ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ളു​ടെ നി​ഗ​മ​നം. പോ​സ്റ്റ​ൽ വോ​ട്ട് ക്ര​മ​ക്കേ​ടി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ പ​ത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ക​മാ​ൻ​ഡോ വി​ശാ​ഖി​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പോ​സ്റ്റ​ൽ ബാ​ല​റ്റ് ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഉ​ൾ​പ്പെ​ടെ…

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: അ​റ​സ്റ്റ് സി​ബി​ഐ വ​രാ​തി​രി​ക്കാ​നു​ള്ള നാ​ട​ക​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​കോ​ഡ് പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് സി​ബി​ഐ അ​ന്വേ​ഷ​ണം വ​രു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ സി​പി​എം ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി​യേ​യും ക​ല്യോ​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യേ​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യു​ള്ള അ​റ​സ്റ്റ് നാ​ട​ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. സ്റ്റേ​ഷ​ന്‍ ജാ​മ്യം കി​ട്ടു​ന്ന വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക വ​ഴി അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Read More

ജപ്തി ഭീഷണിയിൽ‌ അമ്മയും മകളും ജീവനൊടുക്കിയ സംഭവം;യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധത്തിൽ സംഘർഷം

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​മ്മ​യും മ​ക​ളും തീ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​രോ​ധം. തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന​റ ബാ​ങ്ക് മേ​ഖ​ലാ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. അ​തേ​സ​മ​യം, ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന​റ ബാ​ങ്കി​ന്‍റെ മൂ​ന്നു ശാ​ഖ​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര, കു​ന്ന​ത്തു​കാ​ൽ, ക​മു​കി​ൻ​കോ​ട് ശ​ഖ​ക​ളാ​ണ് അ​ട​ച്ച​ത്

Read More