കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാൻ പിണറായി നോക്കേണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾക്ക് നേതൃത്വം നൽകിയത് കോണ്‍ഗ്രസാണ്. ഈ കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാൻ പിണറായി നോക്കേണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ വർഗീയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സമചിത്തതയോടെ മുഖ്യമന്ത്രി പെരുമാറണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വിശ്വാസ സമൂഹത്തോടും അവരുടെ വികാരത്തോടും ചേർന്നു നിൽക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Read More

നവകേരള പുനസൃഷ്ടിയുടെ  ഫണ്ട് ശേഖരണം; അഞ്ചുദിവസത്തെ  യു​എ​ഇ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തി

തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രി​ച്ചെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ 3.40 നാ​ണ് അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ന​വ​കേ​ര​ളം പു​ന​ർ​സൃ​ഷ്ടി​ക്കാ​നും ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹം യു​എ​ഇ​യി​ലേ​ക്ക് പോ​യ​ത്. അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു. യു​എ​ഇ​യി​ലു​ള്ള മ​ല​യാ​ളി​ക​ളെ​യും യു​എ​ഇ​യി​ലെ ലോ​ക​കേ​ര​ള സ​ഭ പ്ര​തി​നി​ധി​ക​ളെ​യും നേ​രി​ൽ ക​ണ്ട് ഫ​ണ്ട് ശേ​ഖ​രി​ക്കാ​നാ​യി​രു​ന്നു വി​ദേ​ശ സ​ന്ദ​ർ​ശ​നം. 300 കോ​ടി രൂ​പ ലോ​ക കേ​ര​ള​സ​ഭ പ്ര​തി​നി​ധി​ക​ൾ ശേ​ഖ​രി​ച്ച് ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ലോ​ക​കേ​ര​ള സ​ഭ പ്ര​തി​നി​ധി​ക​ളോ​ട് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Read More

കലാഭവൻ മണിയുടെ വേഷമിട്ട നടനായ ബസ് കണ്ടക്ടർക്ക് സഹപ്രവർത്തകരുടെ ആദരവ്; സിനിമയുടെ വിജയം ആഘോഷിക്കാന്‍ നാട്ടുകാര്‍

നേമം: ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന സിനിമയിൽ മണിയുടെ വേഷമിട്ട കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ സെന്തിൽകൃഷ്ണയ്ക്ക് സഹപ്രവർത്തകരുടെ ആദരവ്. രണ്ടായിരത്തി പതിനാല് മുതൽ പാപ്പനംകോട് ഡിപ്പോയിൽ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന സെന്തിൽകൃഷ്ണയ്ക്ക് അപ്രതീക്ഷിതമായാണ് കലാഭവൻ മണിയുടെ വേഷം അഭിനയിക്കാൻ അവസരം ലഭിച്ചത്. കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ രാജാമണി എന്ന പേരിലാണ് സെന്തിൽ അഭിനയിച്ചത്. കല്ലിയൂർ പുന്നമൂട് സ്വദേശിയായ സെന്തിൽ കൃഷ്ണ മിമിക്രി താരമായി തുടങ്ങി നിരവധി ഹാസ്യ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമ റീലിസായതോടെ നാട്ടുകാരും സുഹൃത്തുക്കളും ആഹ്ലാദത്തിലാണ് സിനിമയുടെ വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. പാപ്പനംകോട് ഡിപ്പോയിൽ നടന്ന ആദരവ് പരിപാടി സിനിമ നിർമ്മാതാവ് കിരീടം ഉണ്ണി ഉദ്ഘാടനം ചെയ്തു. എ.ടി.ഒ. ബി. അനിൽകുമാർ സെന്തിലിന് ഉപഹാരം നൽകി. യൂണിറ്റിലെ തൊഴിലാളികൾ നിർമ്മിച്ച അരക്കലാന്പ് എന്ന ഷോർട്ട്…

Read More

ബന്ധുവായ അറുപതുകാരിയെ ചായയില്‍ ഉറക്കഗുളിക നല്‍കി പീഡിപ്പിച്ചു; പത്തൊന്‍പതുകാരന്‍ പിടിയില്‍; സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ…

വെ​ഞ്ഞാ​റ​മൂ​ട്: ബന്ധുവായ അ​റു​പ​ത് കാ​രി​യെ ചാ​യ​യി​ൽ ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി മാനഭംഗ പ്പെടുത്തുകയും സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ​ത്തൊ​ൻ​പ​തു​കാ​ര​ൻ പി​ടി​യി​ൽ. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ ക​ഴി​ഞ്ഞ 17 ന് ​രാ​വി​ലെ 11 ഓടെ ഇ​വ​രു​ടെ വീ​ട്ടി​ലേ​യ്ക്ക് ക​ട​ന്നു ചെ​ന്ന പ്ര​തി ചാ​യ​യി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ക്കി ന​ൽ​കി​യ ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴു​ത്തി​ൽ കി​ട​ന്ന ഒ​രു പ​വ​ന്‍റെ മാ​ല​യും പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ സ്ത്രീയ്ക്ക് പി​റ്റേ ദി​വ​സ​മാ​ണ് ബോ​ധം തി​രി​ച്ചു കി​ട്ടി​യ​ത്.18 ന് ​ഹ​ർ​ത്താ​ൽ ആ​യ​തി​നാ​ൽ 19 ന് ​ഇ​വ​ർ വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ്ത്രീ ഒ​റ്റ​യ്ക്കാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ന്ന​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വും മ​ക​നും നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം വെ​ട്ടു റോ​ഡി​ലെ ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ ച​ന്ത​വി​ള​യ്ക്ക് സ​മീ​പം വ​ച്ച് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ…

Read More

പഴകിയ ഇറച്ചി, വെളിച്ചെണ്ണ! വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ൽ ഹോ​ട്ട​ലു​ക​ൾ; പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട്ട് ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പു​ത്ത​ൻ​തോ​പ്പ് ബ്ലോ​ക്ക് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഇ​റ​ച്ചി, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യവ പി​ടി​ച്ചെ​ടു​ത്തു. നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ക​ച്ച​വ​ടം ന​ട​ത്തി​യ​തിനും വൃ​ത്തി​ഹീ​ന​വു​മാ​യ ഹോ​ട്ട​ലു​ക​ൾ​ക്കും പി​ഴ ഈ​ടാ​ക്കി. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ വി​ശ്വ​നാ​ഥ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ബാ​ബു സാം, ​ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​പെ​ക്ട​ർ പ്ര​സാ​ദ് കു​മാ​ർ, പ്രീ​ത, അ​രു​ൺ​കു​മാ​ർ, വി​കാ​സ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

പ്രകൃതിവിരുദ്ധ പീഡനം; യുവാവ് അറസ്റ്റില്‍; ആദ്യതവണ പീഡനം നടന്നത് കുട്ടി ഭയപ്പാടുമൂലം പുറത്തുപറഞ്ഞിരുന്നില്ല.

പേ​രൂ​ര്‍​ക്ക​ട: പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് മ​ണ്ണ​ന്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ണ്ണ​ന്ത​ല ചെ​ഞ്ചേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ മു​രു​ക​ന്‍ (43) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ന്ത​ല സ്വ​ദേ​ശി​യാ​യ 14കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 13ാം തീ​യ​തി​യാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം മു​രു​ക​ന്‍ കു​ട്ടി​യെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ത​വ​ണ പീ​ഡ​നം ന​ട​ന്ന​ത് കു​ട്ടി ഭ​യ​പ്പാ​ടു​മൂ​ലം പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല. അ​തി​ന​ടു​ത്ത ദി​വ​സ​വും പീ​ഡ​നം തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് വീ​ട്ടു​കാ​രോ​ട് കു​ട്ടി വി​വ​രം പ​റ​യു​ന്ന​ത്. വീ​ട്ടു​കാ​ര്‍ മ​ണ്ണ​ന്ത​ല പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മലയാളത്തിന് അ​ഭി​മാ​ന​ങ്ങ​ളാ​യി അ​ശ്വി​നും അ​വ​ന്തി​ക​യും

സ്വ​ന്തം ലേ​ഖ​ക​ൻ നെ​യ്യാ​റ്റി​ൻ​ക​ര: സൗ​ത്ത് ഏ​ഷ്യ​ൻ ഡ്രോ​പ്പ് റോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ നാ​ടി​ന് അ​ഭി​മാ​ന​ങ്ങ​ളാ​യി. നേ​പ്പാ​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ ഒ​ന്പ​തു മു​ത​ൽ 12 വ​രെ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ ഇ​ൻ​ഡ്യ​ൻ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്ന എ​സ്. എം ​അ​വ​ന്തി​ക വെ​ള്ളി​യും എ​സ്.​എം അ​ശ്വി​ൻ വെ​ങ്ക​ല​വു​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. രാ​ജ്യ​ത്തി​നാ​യി മെ​ഡ​ൽ നേ​ടി തി​രി​ച്ചെ​ത്തി​യ താ​ര​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും മാ​ത്രം. നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​വ​ന്തി​ക​യും അ​രു​മാ​നൂ​ർ എം​വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വി​നും ഡ്രോ​പ്പ് റോ​ബോ​ളി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​മേ​യാ​യു​ള്ളൂ. പ​ക്ഷെ, ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ഇ​രു​വ​ർ​ക്കും സാ​ധി​ച്ചു. ച​ണ്ഡീ​ഗ​ഡി​ൽ ന​ട​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ലും ഇ​വ​ർ തി​ള​ങ്ങി. ക​ഐ​സ്ആ​ർ​ടി​സി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ നെ​യ്യാ​റ്റി​ൻ​ക​ര ഫോ​ർ​ട്ട് പൊ​റ്റ​വി​ള വീ​ട്ടി​ലെ ജി.​എം സു​ഗു​ണ​ന്‍റെ​യും പേ​ട്ട…

Read More

ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് ശക്തി തെളിയിക്കാനുള്ള വേ​ദി​യ​ല്ല ശബരിമല: ദേവസ്വം മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ ഭൂ​മി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് ശക്തി തെളിയിക്കാനുള്ള വേ​ദി​യ​ല്ല പു​ണ്യ ഭൂ​മി​യാ​യ ശ​ബ​രി​മ​ല​യെന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന് ബാ​ധ്യ​ത​യു​ണ്ട്. അ​തേ സ​മ​യം, ആ​ക്റ്റി​വി​സ്റ്റു​ക​ൾ​ക്ക് ആ​ക്റ്റി​വി​സം കാ​ണി​ക്കാ​നു​ള്ള വേ​ദി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​കി​ല്ല ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി മ​ല​യ​ക‍​യ​റി​യ യു​വ​തി​ക​ൾ​ക്ക് ന​ട​പ​ന്ത​ലി​ന് അ​പ്പു​റം സു​ര​ക്ഷ ഒ​രു​ക്കേ​ണ്ടെ​ന്ന് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​വ​രെ തി​രി​കെ പ​ന്പ​യി​ലെ​ത്തി​ക്കാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി. ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത് ആ​ക്ടി​വി​സ്റ്റു​ക​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഉ​ട​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടു. ഇ​വ​രു​ടെ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​യാ​ത്ത​തി​ൽ ക​ടു​ത്ത വി​യോ​ജി​പ്പാ​ണ് ദേ​വ​സ്വം മ​ന്ത്രി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​രു​ന്ന​വ​രു​ടെ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കാ​ത്ത​തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ആ​ക്ട​ിവി​സ്റ്റു​ക​ളു​ടെ കൂ​ടെ​യ​ല്ല സ​ർ​ക്കാ​ർ. വി​ശ്വാ​സി​ക​ളോ​ട് ഒ​പ്പ​മാ​ണ് . വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം മാ​നി​ക്കാ​തെ ഒ​രു തീ​രു​മാ​ന​വും സ​ർ​ക്കാ​ർ…

Read More

കടല്‍ ശാന്തമായില്ല! സീ​സ​ൺ തു​ട​ങ്ങിയിട്ടും വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്ലാ​തെ കോ​വ​ളം തീ​രം

വി​ഴി​ഞ്ഞം: ടൂ​റി​സം സീ​സ​ണ് തു​ട​ക്ക​മാ​യെ​ങ്കി​ലും വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ല്ലാ​തെ കോ​വ​ളം തീ​രം. ഇ​ത​ര സം​സ്ഥാ​ന സ​ഞ്ചാ​രി​ക​ളു​ടെ സാ​നി​ധ്യ​മു​ണ്ടെ​ങ്കി​ലും ക​ട​ൽ ശാ​ന്ത​മാ​കാ​ത്ത​തും​അ​ടി​സ്ഥാ​ന വി​ക​സ​ന​മി​ല്ലാ​യ്മ​യും സീ​സ​ണി​ന്‍റെ മാ​റ്റു കു​റ​ക്കു​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ. കൂ​ടാ​തെ സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യും ഓ​ഖി​യും നി​പ്പ​യും വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ലു​ടെ വ​ര​വ് കു​റ​യ്ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു. കോ​വ​ളം വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ചെ​ല​വ​ഴി​ക്കു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ബീ​ച്ചു​ക​ളു​ടെ ഇ​രു​ട്ട​ക​റ്റാ​ൻ പോ​ലും അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യു​ള്ള വി​വാ​ദ​ങ്ങ​ൾ ത​ണു​പ്പി​ക്കാ​ൻ ഹൗ​വ്വാ​ബീ​ച്ചി​ൻ സ്ഥാ​പി​ച്ച മൂ​ന്ന് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും തെ​ളി​യി​ക്കാ​നാ​യി​ല്ല. പ​ണം കൈ​പ്പ​റ്റാ​ന​ല്ലാ​തെ വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ൽ യോ​ജി​പ്പി​ല്ലാ​ത്ത​തും വി​ക​സ​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യി. ഇ​രു​ട്ടി​ൽ ത​പ്പി​യ സ​ഞ്ചാ​രി​ക​ളെ ര​ക്ഷി​ക്കാ​ൻ ഗ്രോ​ബീ​ച്ചി​ൽ പോ​ലീ​സു​കാ​ർ സ്വ​ന്തം ചി​ല​വി​ൽ ര​ണ്ട് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു.​ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​നി​യും തീ​രു​മാ​ന​മാ​യി​ല്ല. പ്ര​തി​സ​ന്ധി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും കോ​വ​ളം വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല ക​രു​ത്തു​കാ​ട്ടി​യാ​ണ് പോ​യ വ​ർ​ഷം മു​ന്നോ​ട്ടു പോ​യ​ത്. പ​ല​ത​ര​ത്തി​ലു​ള്ള ടൂ​റി​സം…

Read More

ഇ​ന്ധ​നം തീ​ർ​ന്നു; കൂ​റ്റ​ൻ ട​ഗ്ഗ് വി​ഴി​ഞ്ഞം തീ​ര​ത്ത് അ​ടു​ത്തു

വി​ഴി​ഞ്ഞം: സ​ഹാ​യം ചോ​ദി​ച്ച് വീ​ണ്ടും വി​ഴി​ഞ്ഞ​ത്ത് ട​ഗ്ഗ് എ​ത്തി. ചെ​ന്നൈ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ് വീ​സ് എ​ന്ന കൂ​റ്റ​ൻ ട​ഗ്ഗാ​ണ് ഇ​ന്ധ​നം തീ​ർ​ന്ന​തോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ഴി​ഞ്ഞം തീ​ര​ത്ത​ടു​പ്പി​ച്ച​ത്. സം​ശ​യ​ക​ര​മാ​യ രീ​തി​യി​ൽ ക​ര​യി​ലേ​ക്ക് വ​രു​ന്ന ക​ട​ൽ​യാ​ന​ത്തെ ക​ണ്ട നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​മ​റി​ഞ്ഞ് തീ​ര​ദേ​ശ പോ​ലീ​സ് എ​സ്ഐ ഷാ​നി​ബാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ വെ​ളി​വാ​യ​ത്. തു​ട​ർ​ന്ന് പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ട​ഗ്ഗി​ലു​ള്ള​വ​ർ പോ​ർ​ട്ട് അ​ധി​കൃ​ത​രു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ എ​ത്താ​ത്ത​തി​നാ​ൽ വാ​ർ​ഫി​ൽ ക​യ​റാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ല്ല. ക്യാ​പ്റ്റ​ൻ പ്രി​ജി​ലാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​തി​നെ​ന്ന് പേ​രു​മാ​യാ​ണ് വാ​ഹ് വി​സി​ന്റെ വ​ര​വ്. വി​ഴി​ഞ്ഞ​ത്ത് ഇ​ന്ധ​ന​മെ​ത്തി​ക്കു​ന്ന മു​റ​യ്ക്ക് മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഞ്ച് വ​ർ​ഷം മു​ൻ​പ് സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​വി​ടെ​യെ​ത്തി​യ ബ്ര​ഗ്മേ​ശ്വ​ര എ​ന്ന ട​ഗ്ഗ് ഇ​ന്നും അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി തു​ട​രു​ന്നു​ണ്ട്.

Read More