പിണറായി കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രി; മുഖ്യമന്ത്രി വിളിച്ച സഭായോഗത്തിൽ പങ്കെടുത്തിട്ട് കാര്യമില്ലെന്ന് മന്ത്രിമാർക്കും തോന്നിത്തുടങ്ങിയെന്ന് രമേശ് ചെന്നിത്തലയുടെ പരിഹാസം

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചാൽ മന്ത്രിമാർ വരില്ലെന്നു ചൂണ്ടിക്കാട്ടിയ ചെന്നിത്തല യോഗത്തിൽ പങ്കെടുത്തിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകാം മന്ത്രിമാർ പങ്കെടുക്കാത്തതെന്നും പരിഹസിച്ചു. സിപിഎമ്മിന്‍റെ സ്ഥിതിയും ഗുരുതരമാണ്. ബിനോയ് കോടിയേരി വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ സിപിഎമ്മിനാകുന്നില്ല. സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം ഒഴിയാനുള്ള മര്യാദയെങ്കിലും കോടിയേരി ബാലകൃഷ്ണൻ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read More

ശ്രീ​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള​യ്ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ഡി​ജി​പി​യോ​ടു രാ​ഹു​ൽ കൃ​ഷ്ണ; തന്‍റെ കൈയിൽ നിന്ന് 10 കോടി രൂപ വാങ്ങിയശേഷം വണ്ടിച്ചെക്ക് നൽകി പറ്റിച്ചെന്നാണ് കേസ്

തി​രു​വ​ന​ന്ത​പു​രം: ച​വ​റ എം​എ​ൽ​എ എ​ൻ.​വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ ശ്രീ​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള​യ്ക്കെ​തി​രേ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി രാ​ഹു​ൽ കൃ​ഷ്ണ ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കും. പ​ണം ത​ട്ടി​പ്പു കേ​സി​ൽ ശ്രീ​ജി​ത്തി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് രാ​ഹു​ൽ കൃ​ഷ്ണ പ​റ​ഞ്ഞു. ജാ​സ് ടൂ​റി​സ​ത്തി​ന്‍റെ പാ​ർ​ട്ണ​റാ​യ രാ​ഹു​ൽ കൃ​ഷ്ണ​യി​ൽ​നി​ന്ന് 2013 മു​ത​ൽ നാ​ലു ത​വ​ണ​യാ​യി ശ്രീ​ജി​ത്ത് 10 കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നും വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കി പ​റ്റി​ച്ചെ​ന്നു​മാ​ണ് കേ​സ്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​നോ​ടൊ​പ്പ​മാ​ണ് എം​എ​ൽ​എ വി​ജ​യ​ൻ പി​ള​ള​യു​ടെ മ​ക​നെ​തി​രെ​യും പ​രാ​തി വ​ന്ന​ത്. രാ​ഹു​ൽ കൃ​ഷ്ണ​യി​ൽ നി​ന്ന് താ​ൻ പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ മ​ക​നാ​യ​തി​നാ​ൽ ത​ന്നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നു​മാ​ണ് ശ്രീ​ജി​ത്ത് പ​രാ​തി​യോ​ട് നേ​ര​ത്തേ പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 11 കോ​ടി​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ വി​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​ജി​ത്ത്…

Read More

ഉ​ണ്ണി​ത്താ​ൻ വ​ധ​ശ്ര​മം: മാ​പ്പു​സാ​ക്ഷി​യു​ടെ ഫോൺ സം​ഭാ​ഷ​ണം കോ​ട​തി​യി​ൽ കേ​ൾ​പ്പി​ക്കും; സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം വേ​​​ണ​​​മെ​​​ന്ന അ​​​ബ്ദു​​ൾ റ​​​ഷീ​​​ദി​​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ട​​​തി ത​​​ള്ളി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വി.​​​ബി. ഉ​​​ണ്ണി​​​ത്താ​​​ൻ വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ൽ മാ​​​പ്പുസാ​​​ക്ഷി ക​​​ണ്ടെ​​​യ്ന​​​ർ സ​​​ന്തോ​​​ഷി​​​ന്‍റെ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ രൂ​​​പം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട കേ​​​സി​​​ലെ അ​​​ഞ്ചാം പ്ര​​​തി​​​യും ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി​​​യു​​​മാ​​​യ എ​​​ൻ.​ അ​​​ബ​​​ദു​​​ൾ റ​​​ഷീ​​​ദ് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ഭാ​​​ഗി​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചു. ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണം സി​​​ബി​​​ഐ കോ​​​ട​​​തി മു​​​റി​​​ക്ക​​​ക​​​ത്തു കേ​​​ൾ​​​ക്കാം. സി​​​ബി​​​ഐ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ​​​യും കോ​​​ട​​​തി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും സാ​​​ന്നിധ്യ​​​ത്തി​​​ലാ​​​കും ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണം കേ​​​ൾ​​​പ്പി​​​ക്കു​​​ക. എ​​​ന്നാ​​​ൽ, ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം വേ​​​ണ​​​മെ​​​ന്ന അ​​​ബ്ദു​​ൾ റ​​​ഷീ​​​ദി​​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ട​​​തി ത​​​ള്ളി. ഇ​​​ത് ഒ​​​രു​​​വ്യ​​​ക്തി​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണെ​​​ന്നും കേ​​​സി​​​നെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് ഇ​​​ത്ത​​​രം നീ​​​ക്കം കേ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി വൈ​​​കി​​​പ്പി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

Read More

കേരളം ആത്മഹത്യാ മുനമ്പായി മാറുന്നു..!  ജീവിതം വഴിമുട്ടി തൊഴിലാളികൾ ആത്മഹത്യ ചെയ്യുമ്പോൾ മറുവശത്ത് തൊഴിലാളി വർഗ നേതാക്കൾ പൊതുഖജനാവ് കട്ട് മുടിച്ച് അഴിമതിയും സുഖചികിത്സയും നടത്തുന്നുവെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പിണറായിയുടെ ഭരണത്തിൽ കേരളം ആത്മഹത്യാ മുനന്പായി മാറുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കെഎസ്ആർടിസി പെൻഷനേഴ്സിന്‍റെ ആത്മഹത്യയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ ജനങ്ങൾ ആത്മഹത്യ ചെയ്യുന്നു. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും വകയില്ലാതെ ജീവിതം വഴിമുട്ടി തൊഴിലാളികൾ ആത്മഹത്യ ചെയ്യുന്പോൾ മറുവശത്ത് തൊഴിലാളി വർഗ നേതാക്കൾ പൊതുഖജനാവ് കട്ട് മുടിച്ച് അഴിമതിയും സുഖചികിത്സയും നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജീവിതത്തിന്‍റെ ഭൂരിഭാഗം സമയം കെഎസ്ആർടിസി എന്ന പൊതു മേഖലാ സ്ഥാപനത്തിനായി ഹോമിച്ച തൊഴിലാളികൾക്ക് അർഹതപ്പെട്ടതാണ് പെൻഷൻ. ഇത് മുടക്കിയത് മൂലം തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ് സർക്കാർ നിഷേധിച്ചതെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.

Read More

ഒന്നാം പ്രതിസർക്കാർ..! കെഎസ്ആർടിസി പെൻഷൻകാരുടെ മരണത്തിന് ഉത്തരവാദികൾ സർക്കാർ; മുഖ്യമന്ത്രിയുടെ വാഗ്ദാനം വിശ്വസിക്കാൻ ഇവർ തയാറല്ലന്നതിന്‍റെ സൂചനയാണ് ഇത്തരം സംഭവങ്ങളെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി മുൻ ജീവനക്കാർ ജീവനൊടുക്കിയതിൽ ഒന്നാം പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിവസങ്ങള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്‍റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ലന്നതിന്‍റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, കെഎസ്ആര്‍ടിസി സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുരത്താണ് യോഗം നടക്കുക. പെന്‍ഷന്‍ വിതരണം മുടങ്ങിയത് മൂലം സുൽത്താൻ ബത്തേരിയിലും നേമത്തുമാണ് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാർ ഇന്ന് ജീവനൊടുക്കിയത്

Read More

യഥാർഥ സത്യം പുറത്തു വരട്ടെ..!  ക​റു​ത്ത സ്റ്റി​ക്ക​ർ കെ​ട്ടു​ക​ഥ​യ​ല്ല; അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ; മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി.​കെ. രാ​ജു ന​ൽ​കി​യ പ​രാ​തി​യിലാണ് നടപടി

തി​രു​വ​ന​ന്ത​പു​രം: ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന വീ​ടു​ക​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്നു എ​ന്ന പ്ര​ചാ​ര​ണം കെ​ട്ടു​ക​ഥ​യാ​ണെ​ന്ന് പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ചീ​ഫ് സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് ര​ണ്ടു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു മാ​സ​മാ​യി കൊ​ച്ചു കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ച്ച് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി.​കെ. രാ​ജു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തെ പോ​ലീ​സ് ഒ​രു കെ​ട്ടു​ക​ഥ​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു ശ​രി​യ​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നു പി​ന്നി​ലു​ള്ള​വ​രു​ടെ ഗൂ​ഢ​ല​ക്ഷ്യം മ​ന​സി​ലാ​ക്കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

 കടിയൻ പട്ടികളെ വേണ്ട..!  ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ വ​ള​ർ​ത്തു​ന്ന​തു ത​ട​യാ​ൻ സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കും; നിലവിലെ ശിക്ഷ കഠിനമാക്കാൻ സർക്കാർ ആലോചന

തി​രു​വ​ന​ന്ത​പു​രം: ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ വ​ള​ർ​ത്തു​ന്ന​തു ത​ട​യാ​ൻ സ​മ​ഗ്ര​മാ​യ നി​യ​മ​നി​ർ​മാ​ണ സാ​ധ്യ​ത​യെ​കു​റി​ച്ച് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ വീ​ട്ട​മ്മ നാ​യ​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. നാ​യ്ക്ക​ളെ വ​ള​ർ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ലൈ​സ​ൻ​സ് എ​ടു​ത്താ​ൽ പോ​ലും നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ പ്ര​കാ​രം പി​ഴ മാ​ത്ര​മാ​ണ് ശി​ക്ഷ. ഇ​ത് കൂ​ടു​ത​ൽ ക​ഠി​ന​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ട​മ​സ്ഥ​നെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് നി​യ​മ​പ്ര​കാ​ര​മു​ള്ള ലൈ​സ​ൻ​സി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​യ്ക്ക​ളെ വ​ള​ർ​ത്താ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടി​ല്ല എ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Read More

ബിഡിജെഎസിനെ തള്ളി ബിജെപി; ചെങ്ങന്നൂരിലെ സ്ഥാനാർഥി യെ നിശ്ചയിക്കുമെന്നുള്ള വെള്ളാപ്പള്ളി നടേശന്‍റെ പ്രഖ്യാപനത്തിനെതിരേ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥിയെ മുന്നണി കൂട്ടായി തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ചെങ്ങന്നൂരിൽ ബിഡിജെഎസ് സ്ഥാനാർഥിയെ നിശ്ചയിക്കുമെന്നുള്ള വെള്ളാപ്പള്ളി നടേശന്‍റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമയമാകുന്പോൾ ചെങ്ങന്നൂരിലെ സ്ഥാനാർഥിയെ എൻഡിഎ യോഗം ചേർന്ന് നിശ്ചയിക്കും. സ്ഥാനാർഥി ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

Read More

പിന്നെ ആർക്ക്..! ഐഎംഒ മാലിന്യ പ്ലാന്‍റ് അവിടെതന്നെ വേണമെന്ന് സർക്കാരിന് പിടിവാശിയില്ല; അനുയോജ്യമായ സ്ഥലം വേറെയുണ്ടെങ്കിൽ പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഐഎംഒയുടെ ജൈവ മാലിന്യ പ്ലാന്‍റ് പാലോട് തന്നെ വേണമെന്ന് സർക്കാരിന് പിടിവാശിയൊന്നും ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. നിയമസഭയിൽ ഭരണകക്ഷി അംഗം വി.കെ.മുരളിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ പ്ലാന്‍റിന് അനുയോജ്യമായ സ്ഥലം വേറെയുണ്ടെങ്കിൽ പരിഗണിക്കാം. മാലിന്യ പ്ലാന്‍റില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലോട് മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ആദിവാസി സെറ്റിമെന്‍റ് ആണെന്നും സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നുമാണ് വി.കെ.മുരളി ആവശ്യപ്പെട്ടത്. വളരെയധികം പാരിസ്ഥിതിക പ്രാധാന്യം നിറഞ്ഞ സ്ഥലമാണിത്. പ്രദേശത്തെ ജനങ്ങൾ വലിയ ആശങ്കയുണ്ടെന്നും എംഎൽഎ വാദിച്ചു.ഭരണകക്ഷി എംഎൽഎയുടെ വാദങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്തുണച്ചു. താൻ സ്ഥലം സന്ദർശിച്ചതാണെന്നും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Read More

കൊന്നതെന്തിനെന്ന സത്യം കേഡൽ പറയുമോ‍? നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേ​ഡ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി; ബോ​ധം വീ​ണു​കി​ട്ടി​യ കേ​ഡ​ല്‍ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്ന് ഡോക്ടർമാർ

തിരുവനന്തപുരം: ജ​യി​ലി​ല്‍ കഴിയവെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആശുപത്രിയി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേ​ഡ​ല്‍ ജിന്‍​സ​ണ്‍ രാ​ജ (27) യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി. അ​തേ​സ​മ​യം ന്യൂ​മോ​ണി​യ​ബാ​ധ തു​ട​രു​ന്ന​തായി ഡോക്ടർമാർ പറഞ്ഞു. ക​ഴി​ഞ്ഞ ജ​നു​വ​രി 25-നാ​ണ് കേ​ഡ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഉ​റ​ക്ക​ത്തി​നി​ടെ അ​പ​സ്മാ​ര​ബാ​ധ​യു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ദ​ഹി​ച്ച ആ​ഹാ​രം ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് എ​ത്തി​യ​താ​ണ് കേ​ഡ​ലി​ന്‍റെ നി​ല വ​ഷ​ളാ​ക്കി​യ​ത്. ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം 90 ശ​ത​മാ​ന​വും ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് കേ​ഡ​ലി​നെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​രു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​മാ​ണ് കേ​ഡ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. ഇ​പ്പോ​ള്‍ 50 ശ​ത​മാ​ന​ത്തി​ലേ​റെ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ബോ​ധം വീ​ണു​കി​ട്ടി​യ കേ​ഡ​ല്‍ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ആ​രോ​ഗ്യ​നി​ല​യി​ലേ​ക്ക് ഇ​യാ​ള്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി​ സൂ​പ്ര​ണ്ട് ഡോ. ​ഷ​ര്‍മ​ദ് വ്യ​ക്ത​മാ​ക്കി.ന​ന്ത​ന്‍​കോ​ട്ട് മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​ഡ​ല്‍ ജിന്‍​സ​ണ്‍ രാ​ജ അറസ്റ്റിലായത്.

Read More