ട്രാൻസ്ജെൻഡറെ മർദ്ദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു; മുപ്പതോളം വരുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്

തിരുവനന്തുപുരം: വലിയ കുറയിൽ ട്രാൻസ്ജെൻഡറെ മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ വലിയതുറ പോലീസിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വലിയതുറയില്‍ ട്രാൻസ്ജെൻഡറെ മുപ്പതോളം വരുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്ന് ട്രാൻസ്ജെൻഡർ കൂട്ടായ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. നാവായിക്കുളം സ്വദേശിയായ ചന്ദന എന്ന ട്രാന്‍സ്ജെന്‍ഡറാണ് ആൾക്കൂട്ടം കഴിഞ്ഞ ദിവസം വളഞ്ഞുവച്ച് മർദ്ദിച്ചത്. വലിയതുറയിൽ വച്ച് ചന്ദനയെ സംശയാസ്പദമായ രീതിയിൽ കണ്ടെന്നും സമീപത്തുകൂടെ പോയ കുട്ടിയ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു ജനക്കൂട്ടത്തിന്‍റെ വിചാരണയും മർദ്ദനവും. മുപ്പതിലേറെ വരുന്ന ആളുകൾ കൂട്ടംചേർന്ന് ഒരു മണിക്കൂറോളം ചന്ദനയെ മര്‍ദിക്കുകയായിരുന്നു. പൊതുവഴിയില്‍ വച്ച് വസ്ത്രങ്ങള്‍ വലിച്ച് കീറി നഗ്നയാക്കുകയും ചെയ്തു.

Read More

ജീവന് ഭീഷണി! പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി; സമൂഹ മാധ്യമ കൂട്ടായ്മയുടെ പേരില്‍ ചിലര്‍ വ്യാപക പണപ്പിരിവു നടത്തിയതായും ശ്രീജിത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹോ​​​ദ​​​ര​​​ൻ ശ്രീ​​​ജീ​​​വി​​​ന്‍റെ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ത്തി​​​ൽ കു​​​റ്റ​​​ക്കാ​​​​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശ്രീ​​​ജി​​​ത്ത് വീ​​​ണ്ടും സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സ​​​മ​​​രം തു​​​ട​​​ങ്ങി. സി​​​ബി​​​ഐ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു നേ​​ര​​ത്തെ ന​​ട​​ത്തി വ​​ന്ന സ​​മ​​രം ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​വ​​സാ​​നി​​പ്പി​​ച്ചി​​രു​​ന്നു. സി​​ബി​​ഐ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് 785 ദി​​​വ​​​സം നീ​​​ണ്ട സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​ത്. എ​​ന്നാ​​ൽ, വീ​​ട്ടി​​ലേ​​ക്കു മ​​​ട​​​ങ്ങി​​​യ​​തി​​നു പി​​ന്നാ​​ലെ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി വേ​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് വീ​​​ണ്ടും സ​​​മ​​​ര​​ത്തി​​നെ​​ത്തി​​യ​​ത്. കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ​​​തി​​​നാ​​​ൽ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ട്. ജീ​​​വ​​​നു സം​​​ര​​​ക്ഷ​​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു കൂ​​ടി​​യാ​​ണ് താ​​​ൻ വീ​​​ണ്ടും സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. സ​​​മൂ​​​ഹ മാ​​​ധ്യ​​​മ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പേ​​​രി​​​ൽ ചി​​​ല​​​ർ വ്യാ​​​പ​​​ക പ​​​ണ​​​പ്പി​​​രി​​​വു ന​​​ട​​​ത്തി​​​യ​​​താ​​​യും ശ്രീ​​​ജി​​​ത്ത് ആ​​​രോ​​​പി​​​ച്ചു. പാ​​റ​​ശാ​​ല​​യി​​ലെ വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി​​യ ശ്രീ​​​ജി​​​ത്തി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. പി​​ന്നീ​​ടാ​​ണ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്.

Read More

ഒഴിഞ്ഞു മാറി ഓടിയിട്ടും..! വിദ്യാര്‍ഥിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

കാ​ട്ടാ​ക്ക​ട: സ്കൂ​ൾ കു​ട്ടി​യെ ഓ​ട്ടോ​യി​ൽ പി​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​ർ പി​ടി​യി​ൽ. പ്ലാ​ങ്കാ​ല മു​ക​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നേ​മം വി​ക്ട​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ഓ​ട്ടോ​യി​ൽ വ​ന്ന​സം​ഘം പി​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി ഒ​ഴി​ഞ്ഞു മാ​റി ഓ​ടി. തു​ട​ർ​ന്ന് ഇ​വ​ർ ഓ​ട്ടോ ഓ​ടി​ച്ച് പോ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​യും ബ​ന്ധു​ക്ക​ളും ഓ​ട്ടോ​യ്ക്ക് പി​ന്നാ​ലെ എ​ത്തി മ​ല​യി​ൻ​കീ​ഴി​ൽ വ​ച്ച് ഇ​വ​രെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ഴ​വൂ​ർ സ്വ​ദേ​ശി പ്ര​മോ​ദ്, തൃ​ക്കാ​ണ്ണ​പു​രം സ്വ​ദേ​ശി അ​നി​ൽ, പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ഇ​വ​രെ ചോ​ദ്യം ചെ​യ്ത വ​രി​ക​യാ​ണ്. പ്ര​തി​ക​ൾ മ​ദ്യ ല​ഹ​രി​ലാ​ണ് കു​ട്ടി​യെ പി​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് എ​സ്ഐ സു​രേ​ഷ് പ​റ​ഞ്ഞു.

Read More

സഹോദരി ഭര്‍ത്താവിന്റെ സുഹൃത്താണ്… പക്ഷേ…! യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; തിരുവനന്തപുരത്ത് നടന്ന സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം : യു​വ​തി​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടാ​ക്ക​ട വീ​ര​ണ​കാ​വ് കോ​വി​ൽ​വി​ള കു​ഴ​ക്കാ​ട് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം കോ​ലി​യ​ക്കോ​ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ റെ​ജി എ​ന്നു വി​ളി​ക്കു​ന്ന ജി​മ്മി ജോ​ർ​ജ് (25) നെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്താ​യ പ്ര​തി യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും തു​ട​ർ​ന്ന് പ്ര​തി​യു​ടെ വാ​ട​ക വീ​ട്ടി​ൽ എ​ത്തി​ച്ച് പീ​ഡ​നം ന​ട​ത്തി​യ ശേ​ഷം വി​വ​രം ഭ​ർ​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ർ​ന്നും പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ർ​ന്ന് ശം​ഖു​മു​ഖം പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​നി​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ചി​യൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് വി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കെണിപൊട്ടിച്ചെത്തിയത് അഞ്ചാം സ്ഥാനത്ത്..! നിയമസഭയിൽ മന്ത്രിയായി വീണ്ടും എ.കെ ശരീന്ദ്രൻ; ഇരിപ്പിടം  മുൻ നിരയിൽ‌ അഞ്ചാമനായി തോമസ് ചാണ്ടിയിരുന്ന അതേ കസേരയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മു​​​ൻ​​നി​​​ര​​​യി​​​ൽ അ​​​ഞ്ചാ​​​മ​​​നാ​​​യി വീ​​​ണ്ടും എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വീ​​​ണ്ടും മ​​​ന്ത്രി​​​യാ​​​യി എ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മു​​​ൻ നി​​​ര​​​യി​​​ലെ അ​​​ഞ്ചാ​​​മ​​​നാ​​​യി സീ​​​റ്റ് മാ​​​റി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, എ.​​​കെ. ബാ​​​ല​​​ൻ, ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, മാ​​​ത്യു ടി. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ ക​​​ഴി​​​ഞ്ഞാ​​​ണു ശ​​​ശീ​​​ന്ദ്ര​​​ന്‍റെ സ്ഥാ​​​നം. നേ​​​ര​​​ത്തെ എ​​​ൻ​​​സി​​​പി​​​യു​​​ടെ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ ഇ​​​തേ സീ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ഇ​​​രു​​​ന്ന​​​ത്.

Read More

എത്ര കൂടിയാലും കുടിക്കുമെന്നറിയാം..! എന്നത്തെപ്പോലെയും ബജറ്റ് വന്നു മ​ദ്യ​ത്തി​നും ബി​യ​റി​നും വി​ല ​കൂ​ടി; 400 രൂ​​പ​​വ​​രെ​​യു​​ള്ള മ​​ദ്യ​​ത്തി​​ന് വി​​ല​​യു​​ടെ 200 ശ​​ത​​മാ​​ന​​വും ബി​​യ​​റി​​ന് 100 ശ​​ത​​മാ​​നവും വർധനവ്

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ദേ​​ശമ​​ദ്യ​​ത്തി​​നും ബി​​യ​​റി​​നും ചെ​​റി​​യ​​തോ​​തി​​ൽ വി​​ല​​കൂ​​ടും. നി​​കു​​തി​​യി​​ൽ വ​​രു​​ത്തി​​യ ചി​​ല മാ​​റ്റ​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​ണി​​ത്. ഇ​​ന്ത്യ​​ൻ നി​​ർ​​മി​​ത വി​​ദേ​​ശ​​മ​​ദ്യ​​ത്തി​​നും ബി​​യ​​റി​​നും ഈ​​ടാ​​ക്കു​​ന്ന വി​​ല്പ​​ന നി​​കു​​തി സ​​ർ​​ചാ​​ർ​​ജ്, മെ​​ഡി​​ക്ക​​ൽ​​സെ​​സ്, പു​​ന​​ര​​ധി​​വാ​​സ സെ​​സ്, ടേ​​ണോ​​വ​​ർ ടാ​​ക്സ് എ​​ന്നി​​വ എ​​ടു​​ത്തു​ക​​ള​​ഞ്ഞി​​ട്ട് വി​​ല്പ​​ന നി​​കു​​തി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. പ​​ല കാ​​ല​​ങ്ങ​​ളി​​ൽ പ​​ല പ​​രി​​പാ​​ടി​​ക​​ൾ​​ക്കും പ​​ണം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് ഈ ​​സെ​​സു​​ക​​ൾ ഇ​​വ മാ​​റ്റു​​ന്പോ​​ൾ വ​​രു​​ന്ന വി​​ല്പ​​ന​​നി​​കു​​തി ഇ​​പ്ര​​കാ​​ര​​മാ​​ണ്. 400 രൂ​​പ​​വ​​രെ​​യു​​ള്ള മ​​ദ്യ​​ത്തി​​ന് വി​​ല​​യു​​ടെ 200 ശ​​ത​​മാ​​ന​​വും അ​​തി​​ലേ​​റെ വി​​ല​​യു​​ള്ള​​തി​​ന് 210 ശ​​ത​​മാ​​നം. ബി​​യ​​റി​​ന് 100 ശ​​ത​​മാ​​നം. സ്കോ​​ച്ച് വി​​സ്കി അ​​ട​​ക്കം ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന വി​​ദേ​​ശ നി​​ർ​​മി​​ത മ​​ദ്യ​​ങ്ങ​​ളു​​ടെ​​യും വൈ​​നി​​ന്‍റെ​​യും വ്യാ​​പാ​​ര​​വും വി​​പ​​ണ​​ന​​വും ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന് ബ​​ജ​​റ്റ് പ്ര​​സം​​ഗ​​ത്തി​​ൽ ധ​​ന​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക് അ​​റി​​യി​​ച്ചു. അ​​ന​​ധി​​കൃ​​ത വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം എ​​ന്ന് മ​​ന്ത്രി പ​​റ​​യു​​ന്നു. പ്ര​​യോ​​ഗ​​ത്തി​​ൽ സ്കോ​​ച്ച് അ​​ട​​ക്ക​​മു​​ള്ള​​വ​​കൂ​​ടി ​പെ​​ടു​​ത്തി ബി​​വ​​റേ​​ജ​​സി​​ന്‍റെ വ്യാ​​പാ​​ര​​വും…

Read More

ഉടൻ പണം..! ഇനി കർഷകർക്ക് കാത്തിരിക്കേണ്ടി വരില്ല; നെ​ല്ല​ള​ന്ന ക​ര്‍​ഷ​ക​ന് ഉ​ട​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൂ​ടെ  പണം ന​ല്‍​കു​മെന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല​ള​ന്ന ക​ര്‍​ഷ​ക​ന് ഉ​ട​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൂ​ടെ പ​ണം ന​ല്‍​കു​ന്ന​തി​നാ​യി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ര്‍​ഷ്യം രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി സ​ഹ​ക​ര​ണ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി ഈ ​വി​ള​വെ​ടു​പ്പ് കാ​ലം മു​ത​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും. കൃ​ഷി​വ​കു​പ്പ്, ഭ​ക്ഷ്യ​വ​കു​പ്പ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​നു​ള്ള നി​ര്‍​ദേ​ശം ക​ഴി​ഞ്ഞ​ദി​വ​സം വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് വി​ല​യി​രു​ത്തി അ​ടു​ത്ത വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ മു​ത​ല്‍ സം​സ്ഥാ​ന​ത്തെ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും ഈ ​രീ​തി വ്യാ​പി​പ്പി​ക്കും. അ​ടു​ത്ത ര​ണ്ടു​മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് നെ​ല്ല് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് സം​ഭ​രി​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണ റൈ​സ് മി​ല്ലു​ക​ളി​ലൂ​ടെ സം​സ്‌​ക​രി​ച്ച് സ്വ​ന്തം ബ്രാ​ന്‍​ഡി​ല്‍ സ​ഹ​ക​ര​ണ സ്‌​റ്റോ​റു​ക​ളു​ടെ ശൃം​ഖ​ല​യി​ലൂ​ടെ വി​പ​ണ​നം ചെ​യ്യാ​നു​മാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Read More

കാ​ട​ൻ മ​ന​സ്ഥി​തി​ക്കാ​രെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്ത​ണം..! ചി​ത്ര​കാ​ര​ൻ ആ​ശാ​ന്ത​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വു​കാ​ട്ടി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടിയെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചി​ത്ര​കാ​ര​ൻ ആ​ശാ​ന്ത​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വു​കാ​ട്ടി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യെ​ടു​ക്കും. കാ​ട​ൻ മ​ന​സ്ഥി​തി​ക്കാ​രെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. ക​ലാ​കാ​ര​നും പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​തു​മാ​യ അ​ശാ​ന്ത​ൻ എ​ന്ന ചി​ത്ര​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് ചി​ല വ​ർ​ഗീ​യ വാ​ദി​ക​ൾ ക്രൂ​ര​ത കാ​ണി​ച്ച​ത് മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​ണ്. എ​റ​ണാ​കു​ളം ദ​ർ​ബാ​ർ ഹാ​ളി​ലെ ആ​ർ​ട് ഗ്യാ​ല​റി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കു​ന്ന​ത് തൊ​ട്ട​ടു​ത്ത ക്ഷേ​ത്രം അ​ശു​ദ്ധ​മാ​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി മൃ​ത​ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വി​ശ്വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.

Read More

ഇനിയെങ്കിലും കണ്ടെത്തുമോ ..! തിരുവനന്തപുരം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ വീ​ട്ടി​ലും സ്റ്റി​ക്ക​ർ; കറുത്ത സ്റ്റിക്കർ കാണുന്ന സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് പോലീസ് മേധാവി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ വീ​ട്ടി​ലും ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റുടെ ക​ര​മ​ന മേ​ലാ​റ​ന്നൂ​രി​ലെ വീ​ട്ടി​ലാ​ണ് ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര-​ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ക​റു​ത്ത സ്റ്റി​ക്ക​റു​ക​ൾ കണ്ട സംഭവത്തിൽ ഭീതിയും ആശങ്കയും നിറഞ്ഞിരുന്നു. തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന്‍റെ വസതിയിൽ കൂടി സ്റ്റിക്കർ കണ്ടെത്തിയതിന്‍റെ ആശങ്കയിലാണ് പ്രദേശവാസികൾ. കറുത്ത സ്റ്റിക്കർ കാണുന്ന സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് പോലീസും മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം വിശദീകരിച്ചത്.

Read More

ബജറ്റ് ഭാവനയിൽ കെട്ടിയുയർത്തിയ കടലാസ് സൗധം; ഓരോ വർഷവും പെൻഷനിൽ 100 രൂപ വർധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്ന് ഓർമിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയിൽ കെട്ടിയുയർത്തിയ ഒരു കടലാസ് സൗധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജിഎസ്ടി നിലവിൽ വന്നതോടെ നികുതികൾക്ക് മേലുള്ള സർക്കാരിന്‍റെ അധികാരം നഷ്ടപ്പെട്ടിട്ടും തോമസ് ഐസക്ക് 950 കോടി രൂപയുടെ നികുതി ബാധ്യതകൾ തന്ത്രപരമായും നിർദാക്ഷിണ്യമായും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും ചെന്നിത്തല തുറന്നടിച്ചു. സാധാരണക്കാരും പാവപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നികുതി ബാധ്യതകളാണിതെന്നു പറഞ്ഞ ചെന്നിത്തല ക്ഷേമപെൻഷനുകളിൽ നിന്നും ആളുകളെ ഒഴിവാക്കാനായി വളഞ്ഞവഴിയിലൂടെ പുതിയ നിബന്ധനകൾ കൊണ്ട് വരികയാണെന്നും കുറ്റപ്പെടുത്തി. ഓരോ വർഷവും പെൻഷനിൽ 100 രൂപ വർധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ് ആർടിസി പെൻഷൻ ബാധ്യത സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവ് കിഫ്‌ബി വലിയൊരു…

Read More