തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പ്; ചിറക്കരയില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

ചാത്തന്നൂര്‍: ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലായില്‍ സ്വകാര്യ വ്യക്തിയുടെ നിലം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കുളംകുഴിക്കാന്‍ ഒത്താശ ചെയ്ത വര്‍ക്കെതിരെ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് ചിറക്കര മണ്ഡലം കോണ്‍ഗ്രസ്

Read More

തീരക്കടല്‍ ഹര്‍ത്താല്‍: വിഴിഞ്ഞത്ത് ജാഗ്രതാ നിര്‍ദേശം

വിഴിഞ്ഞം: തീരക്കടല്‍ ഹര്‍ത്താലില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്തെ തീരരക്ഷസേനകള്‍ക്കും ജാഗ്രതാ നിര്‍ദേശം. കടലിലെ മത്സ്യസമ്പത്തിനെ അപ്പാടെ തകര്‍ക്കുന്ന പെയര്‍ ട്രോളിംഗ് സമ്പ്രദായത്തിനെതിരെയാണ് ഹര്‍ത്താല്‍. മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള തീ

Read More

ലോറി പാടത്തേക്കു മറിഞ്ഞു; ഡ്രൈവര്‍ കുടുങ്ങിക്കിടന്നതു മൂന്നര മണിക്കൂര്‍

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട ലോറി പാടത്തേയ്ക്കു മറിഞ്ഞു. മൂന്നര മണിക്കുറോളം ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടോടെ മാറാടി കായനാട് കവലയിലായിരുന്നു അപകടം.

Read More

എങ്ങുമെത്താതെ ശാസ്താംപാറ ടൂറിസം പദ്ധതി

കാട്ടാക്കട : തലസ്ഥാന ജില്ലയു ടെ വിനോദ സഞ്ചാര വികസന ത്തിന് തിലകക്കുറിയായി മാറേണ്ട ശാസ്താംപാറ വിനോദ സഞ്ചാര പദ്ധതി മുടന്തുന്നു. വിളപ്പില്‍ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയ്ക്ക് ടൂറിസം വകുപ്പിലെ ചില ഉന്നതര്‍ പാര പണിയുന്ന തായി ആക്ഷേപമു യരുന്നുണ്

Read More

പടക്ക വിപണിയില്‍ പാരമ്പര്യം കാത്ത് പത്മിനി ടീച്ചറും മകനും

നേമം: പൂഴിക്കുന്ന് പടക്ക വിപണിയില്‍ പാരമ്പര്യത്തിന്റെ പാതയില്‍ പത്മിനി ടീച്ചറും മകനും. പാപ്പനംകോട് പൂഴിക്കുന്നിലെ പടക്ക വിപണിക്ക് തലമുറകളുടെ പാരമ്പര്യമാണുള്ളത്. ഇവിടെ പടക്കാശാന്‍മാരുടെ നാടായി അറിയപ്പെട്ടത് പരേതരായ ഗോവിന്ദനാശാന്‍,

Read More

കാരോട് ക്ഷീരസംഘം തെരഞ്ഞെടുപ്പ്: വൈരം മറന്ന് സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നു

കാട്ടാക്കട : ഇഎംഎസ് അക്കാഡമിക്ക് അടുത്തുള്ള കാരോട് ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു. ബിജെപിയില്‍നിന്നു ഭരണം തിരിച്ചുപിടിക്കാന്‍ വിളപ്പില്‍ശാല കാരോട് ക്ഷീരസംഘം ഭരണസമിതി തെരഞ്ഞെടുപ്പിലാണ്

Read More

പക്ഷിപ്പനി; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി; ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം ആവശ്യപ്പെടാം

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഡല്‍ഹി, മധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിലാണ് പ

Read More

ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയെന്ന് വി.എസ്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ തനിക്ക് പിടികിട്ടിയെന്ന് ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. തട്ടിപ്പു കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി

Read More

ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനേജ്‌മെന്റുകള്‍ മതിയായ സാഹചര്യങ്ങളൊരുക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ ജോലി

Read More

കേരളം ഗുണ്ടകളുടെ പറുദീസയായെന്ന് ചെന്നിത്തല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതു സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നി

Read More