മാധ്യമ പ്രവര്‍ത്തകരെ തടയുന്ന അഭിഭാഷകര്‍ ക്രിമിനലുകളെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ കോടതികളില്‍ തടയുന്നത് അനുവദിക്കാനാവില്ല. ഒരു കൂട്ടം

Read More

ഏകീകൃത സിവില്‍കോഡ്; ചര്‍ച്ചകള്‍ അനവസരത്തിലെന്ന് ആന്റണി

തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളുടെ ആവശ്യമില്ല. മുത്തലാഖ് സംബന്ധിച്ച് മുസ്ലീം സ

Read More

പരിസ്ഥിതി സംരക്ഷണത്തിനായ് ജീവിതം സമര്‍പ്പിച്ച് തണല്‍വേദി ഉണ്ണികൃഷ്ണന്‍

നെയ്യാറ്റിന്‍കര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഈ യുവാവ് സന്ധിയില്ലാ സമരത്തിലാണ്. പാണ്ഡവന്‍പാറ സംരക്ഷിതസ്മാ രകമാക്കാന്‍ ആത്മാര്‍ഥമായി നിയമയുദ്ധം നടത്തിയ ഇദ്ദേഹം ഇപ്പോള്‍ പാറയുടെ

Read More

കിച്ചന്‍ ബിന്നുകളെ അടുത്തറിയാന്‍ കണ്ണിമേറ മാര്‍ക്കറ്റിലേക്ക് പോരൂ…

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ നടപ്പാക്കി വരുന്ന ഉറവിട മാലിന്യസംസ്കരണ പദ്ധതികളുടെ ഭാഗമായുള്ള വിവിധ കിച്ചന്‍ ബിന്നുകളുടെ പ്രവര്‍ത്തനം പൊതുജനങ് ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിനായി ഇന്നലെ മുതല്‍ പ്രദര്‍ശനം ആരംഭിച്ചു. നവംബര്‍ നാലു വരെ

Read More

ഈ ഓടയൊന്ന് തുറന്നിരുന്നേല്‍; ജില്ലാ ആശുപത്രി കവാടത്തിനു മുന്നിലെ ഓട അടഞ്ഞിട്ടു മാസങ്ങള്‍; അടിന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍

നെടുമങ്ങാട് : ജില്ലാ ആശുപത്രി കവാടത്തിനു മുന്നിലെ ഓട അടഞ്ഞിട്ടു മാസങ്ങളായി . മഴ കനത്ത തോടെ മലിനജലവും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും ഒഴുകുന്നത് റോഡിലൂടെ. മാസങ്ങള്‍ക്കു മുന്‍പാണ് ആശുപത്രിക്കു മതില്‍ കെട്ടാനായി മണ്ണിടിച്ചു ഓട നിക

Read More

പിഎസ് സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷ ഇന്ന്

തിരുവനന്തപുരം: കേരള പിഎസ് സിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷ ഇന്നു നടക്കും. കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷ നിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയാണ് സംസ്ഥാനത്തെ 2608 കേന്ദ്രങ്ങളിലായി

Read More

കോലിയക്കോട് പാടത്ത് നൂറുമേനി വിളയിച്ച് വിദ്യാര്‍ഥികള്‍

നേമം: നെല്‍കൃഷി മുടങ്ങി കിടന്ന പാടത്ത് പ്രത്യാശയുടെ നൂറുമേനി. പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനിയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികളാണ് കോലിയക്കോട് പാടശേഖരത്ത് നെല്‍കൃഷി ആരംഭിച്ച് ഇന്നലെ വിളവെടുപ്പ് നടത്തിയത്. കോലിയക്കോട്

Read More

മടവൂര്‍പ്പാറയെ പൈതൃക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

പോത്തന്‍കോട്:പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ കാട്ടായികോണം മടവൂര്‍പ്പാറയെ പൈതൃക തീര്‍ഥാടന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ഗവണ്‍മെന്റ് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംരക്ഷിത സ്മാരകമായ മട

Read More

വാക്കേറ്റത്തിനിടെ തലതെങ്ങിലിടിച്ച് വൃദ്ധന്‍ മരിച്ച സംഭവം: പ്രതി പിടിയില്‍

ആയൂര്‍: വാക്കുതര്‍ക്കത്തിനൊടുവില്‍ വൃദ്ധന്റെ തല തെങ്ങില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ചടയമംഗലം എലിക്കുന്നാംമുകള്‍ തോട്ടത്തില്‍ വീട്ടില്‍ ഷെരീഫാണ് വിധുരയിലുള്ള ബന്ധുവീട്ടില്‍ നിന്ന് പിടിയിലായത്. കൈതോട് എലിക്കുന്നാംമുകള്‍ സതീഷ് ഭവനില്‍ സ

Read More

വ്യാജ ലോട്ടറികള്‍ക്കെതിരേ ശക്തമായ നടപടിയെന്ന് തോമസ് ഐസക്

തിരുവനന്തപുരം: വ്യാജ ലോട്ടറി തടയാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ അറിയിച്ചു. വ്യാജ ലോട്ടറി കേസില്‍പ്പെടുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read More