തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളജ് വിദ്യാര്ഥികള്ക്ക് പുതിയ ഡ്രസ് കോഡ് ഏര്പ്പെടുത്തുന്നതായി അറിയിച്ച് വൈസ് പ്രിന്സിപ്പല് സര്ക്കുലര് ഇറക്കി. സര്ക്കുലര് പ്രകാരം പെണ്കുട്ടികള് ചുരിദാര്, സാരി എന്നിവയില് ഏതെങ്കിലുമേ ധരിക്കാന് പാടുള്ളൂ. ലെഗ്ഗിന്സ്,
Read MoreCategory: TVM
ബീഫ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സുനാമി ഇറച്ചി വീണ്ടും പ്രചരിക്കുന്നു? ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില് ഗുണനിലവാരം കുറഞ്ഞതായി പരാതി
തൊടുപുഴ: ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില് ഗുണനിലവാരം കുറഞ്ഞതായി പലരും പരാതിപ്പെടുന്ന
Read Moreകൊടുങ്കാറ്റിലും ഉലയാത്ത തത്ത മന്ദമാരുതനില് ആടിയുലഞ്ഞെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിയമസഭയില് പ്രതിപക്ഷ അംഗം കെ.സി.ജോസഫിന്റെ അടിയന്തരപ്രമേയ ചര്ച്ചയ്ക്കിടെയാണ് ജേക്കബ് തോമസ് വിഷയം വീണ്ടും സഭയില് പരാമര്ശമായത്. വിജിലന്സ്
Read Moreജേക്കബ് തോമസ് മാറേണ്ടെ; മാറ്റിയാല് സര്ക്കാരിന്റെ അഴിമതി വിരുധ പ്രതിച്ഛായയ്ക്ക് മങ്ങലേല്ക്കുമെന്ന് സിപിഎം
തിരുവനന്തപുരം: വിജിലന്സ് ഡയറക്ടര് സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് സിപിഎം തീരുമാനിച്ചു. സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സര്ക്കാരിന് ജേക്കബ് തോമസ് കത്ത് നല്കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം ചര്ച്ച ചെയ്യാന് സിപിഎം അവയ്ലബിള് സെക്
Read Moreമുംബൈ ടഗ്ഗിലെ ജീവനക്കാര്ക്ക് നാട്ടിലേക്ക് പോകാനുള്ള വഴി തെളിഞ്ഞു
വിഴിഞ്ഞം: മാസങ്ങള്ക്ക് മുന്പ് വിഴിഞ്ഞത്ത് അടുപ്പിച്ച ബ്രഹ്മാക്ഷര എന്ന മുംബൈ ടഗ്ഗില് ദുരിത ജീവിതം നയിച്ച ജീവനക്കാര്ക്ക് നാട്ടിലേക്ക് പോകാനുള്ള വഴി തെളിഞ്ഞു. രണ്ട് ദിവസത്തിനകം ഇവര്ക്ക് മടങ്ങാന് കഴിയുമെന്ന് പോര്ട്ട് അധികൃതര് സൂചന നല്കി. രണ്ട് നാളത്തെ കഠിന ശ്രമത്തിനൊ
Read Moreമാരായമുട്ടം – തത്തിയൂര് കനാലില് മാലിന്യം കുമിഞ്ഞുകൂടുന്നു
അമരവിള: നെയ്യാര് ഇറിഗേഷന് കീഴിലെ ഇടതുകര കനാല് കടന്ന് പോകുന്ന മാരായമുട്ടം -തത്തിയൂര് കനാലാണ് മാലിന്യം കൊണ്ട് നിറഞ്ഞ് കവിഞ്ഞത്. പ്ലാസ്റ്റിക് മാലിന്യവും ചപ്പ് ചവറും കൂടി ടണല് അടഞ്ഞതോടെ പാറശാല, കാരോട്, ചെങ്കല് പഞ്ചായത്ത് നിവാസികളുടെ കുടിവെള്ളം മുട്
Read Moreചുമ്മാ പണിതതാണോ..? നെടുമങ്ങാട് അന്താരാഷ്ട്ര മാര്ക്കറ്റിനുള്ളില് കൃഷി വകുപ്പ് നിര്മിച്ച പത്തോളം കടമുറികള് ഏറ്റെടുക്കാന് ആളില്ല
നെടുമങ്ങാട്: അശാസ്ത്രീയമായി നിര്മിച്ച പച്ചക്കറി ചെറുകിട വില്പ്പന കേന്ദ്രങ്ങള് ഏറ്റെടുക്കാന് ആളില്ല.നെടുമങ്ങാട് അന്താരാഷ്ട്ര മാര്ക്കറ്റിനുള്ളില് ചെറുകിട കച്ചവട കേന്ദ്രങ്ങളെന്ന പേരില് കൃഷി വകുപ്പ് നിര്മിച്ച പത്തോളം കടമുറികളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. കഴിഞ്
Read Moreവിതുര ഹൈടെക് മാര്ക്കറ്റ് നിര്മാണം പാതിവഴിയില്; മാര്ക്കറ്റ് പ്രവര്ത്തിക്കുന്നത് റോഡരികില്
വിതുര: ലക്ഷങ്ങള് ചെലവിട്ടു നിര്മിക്കുന്ന വിതുര മോഡല് ഫിഷ് മാര്ക്കറ്റ് നിര്മാണം പാതി വഴിയില്. മാസ്റ്റര് പ്ലാന് തയാറാക്കി നിര്മിക്കുന്ന വിതുര മാര്ക്കറ്റിന്റെ നിര്മാണമാണ് മൂന്നു വര്ഷമായി ഇഴഞ്ഞു നീങ്ങുന്നത്. ജില്ലയിലെ മലയോര ചന്തകളില് ഏറ്റവും പ്രധാനമയായിരുന്
Read Moreതീരാദുരിതത്തില് രണ്ടു പോലീസ് സ്റ്റേഷനുകള്
കാട്ടാക്കട: പണം അനുവദിച്ചു. സ്ഥലം കണ്ടെത്തി. തറക്കല്ലുമിട്ടു. എന്നാല് കെട്ടിടം പണി തുടങ്ങിയില്ല. ജില്ലയിലെ മാറനല്ലൂര്, വിളപ്പില്ശാല പോലീസ് സ്റ്റേഷനുകള് ഇപ്പോഴും കഷായപ്പുരയിലും വാടകകെട്ടിടത്തിലുമായി പ്രവര്ത്തിക്കേണ്ട ഗതികേടിലായി. ആവശ്യത്തിന് സ്ഥല സൗകര്യ
Read Moreവട്ടിയൂര്ക്കാവ്, നെട്ടയം ജംഗ്ഷനുകളുടെ വികസനം ഉറപ്പാക്കണം: കെ. മുരളീധരന് എംഎല്എ
പേരൂര്ക്കട: വട്ടിയൂര്ക്കാവ്, നെട്ടയം ജംഗ്ഷനുകളുടെ വികസനം ഉറപ്പാക്കണമെന്ന് ഫെഡറേഷന് ഓഫ് റസിഡന്റ്സ് അസോസിയേഷന് (ഫ്രാവ്) വട്ടിയൂര്ക്കാവിന്റെ വാര്ഷിക സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം കെ. മുരളീധരന് എംഎല്എ ഉദ്ഘാടനം ചെയ്തു
Read More