നാലാഞ്ചിറ: സര്വോദയ സെന്ട്രല് വിദ്യാലയത്തിലെ എന്എസ്എസ് യൂണിറ്റും പരിസ്ഥിതി ക്ലബും മണ്ണന്തല റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറവും സംയുക്തമായി ഗ്രീന് ട്രിവാന്ഡ്രം എന്ന പേരില് നഗരത്തിലെ റോഡുകള് മോടിപിടിപ്പിക്കുന്ന കര്മപദ്ധതിക്ക്
Read MoreCategory: TVM
മുറിയിലിരുന്ന കുട്ടിയെ പട്ടികടിച്ചു കീറി; കണ്ടു നിന്ന മുത്തച്ഛന് കുഴഞ്ഞുവീണു; തടയാനെത്തിയ അമ്മയെയും പട്ടികടിച്ചു
കൊട്ടാരക്കര : വീട്ടിനുള്ളിലിരുന്ന കുട്ടിയെ രാത്രിയില് തെരുവ് നായ കടിച്ചുകീറി, ഓടിയെത്തിയ കുട്ടിയുടെ വല്ല്യമ്മച്ചിയ്ക്കും കടിയേറ്റു. ഭീതിജനകമായ സംഭവം നേരില്ക്കണ്ട വൃദ്ധന് കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പൂവറ്റൂര് പടിഞ്ഞാറ് പെരുമ്പറ കിഴക്
Read Moreസ്കൂള്സമയത്ത് ചീറിപ്പായുന്ന ടിപ്പര് ലോറികള് ഭീഷണിയാകുന്നു
ആയൂര്: സ്കൂളിലേക്കും തിരികെ വീട്ടിലേക്കും വിദ്യാര്ഥികള് പോകുന്ന സമയങ്ങളില് നിരത്തിലിറക്കാന് പാടില്ലെന്ന അധികൃതരുടെ ചട്ടം ലംഘിച്ച് ചീറിപ്പായുന്ന ടിപ്പറുകള് അപകടഭീഷണിയാകുന്നു. സമയക്രമം പാലിക്കാതെ ഇന്നലെ രാവിലെ സ്കൂളിലേക്ക് കുട്ടികള് നടന്നുപോയ അ
Read Moreമുപ്പതു രൂപ ലോട്ടറിയുടെ വിലവര്ധന അംഗീകരിക്കാനാവില്ലെന്ന ഐഎന്ടിയുസി
കൊല്ലം: 30 രൂപ ലോട്ടറിയുടെ വില വര്ധിച്ച് 50 രൂപയാക്കാനുള്ള അണിയറ നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ആള് കേരള ലോട്ടറി തൊഴിലാളി കോണ്ഗ്രസ് ഐഎന്ടിയുസി ജില്ലാ പ്രവര്ത്തകയോഗം സര്ക്കാരിന് മുന്നറിയിപ്പ് നല്കി. നിലവില് സര്ക്കാരിന്റെ നികുതിയേതര ലോവരുമാനത്തിന്റെ എണ്പതു ശ
Read Moreലക്ഷ്മിക്ക് നന്മനിറഞ്ഞ മനസുകളുടെ പുണ്യത്താല് മാംഗല്യം
ചാത്തന്നൂര്: അനാഥയായ ലക്ഷ്മിക്ക് നന്മനിറഞ്ഞ മനസുകളുടെ പുണ്യത്താല് മാംഗല്യം. ഇന്നലെയാണ് അനാഥത്വത്തില് നിന്നും സനാഥത്വത്തിലേക്കുള്ള വാതില് തുറന്നു ലക്ഷ്മി സുമംഗലിയായത്. ചാത്തന്നൂര് ഭൂതനാഥ ക്ഷേത്രത്തിലെ കീഴൂട്ട് ക്ഷേത്രത്തില് നടന്ന ചടങ്ങില് അനുഗ്രഹിക്കാനും ആശീര്വദിക്കാനും സാക്ഷിക
Read Moreടെലിഫിലിം സംവിധായകന്റെ കൊലപാതകം: പ്രതി പിടിയില്
പേരൂര്ക്കട: ടെലിഫിലിം സംവിധായകന്റെ കൊലപാതകവുമായ ബന്ധപ്പെട്ട് ഒളിവില് കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ ടീം പിടികൂടി. കുന്നുകുഴി പയനിയര് കോട്ടേജില് സൈബിന് ജോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുന്നുകുഴി സ്വദേശിയുമായ സഞ്ജു സുന്ദരേശ (32) നെയാണ് ഷാഡോ
Read Moreഈ പോക്ക് പോയാല് വെട്ടിമുറിച്ച കോട്ടയുടെ കാര്യം കട്ടപ്പൊക
തിരുവനന്തപുരം: തിരുവിതാംകൂര് ചരിത്രത്തിന്റെ ഭാഗമായ കിഴക്കേകോട്ടയിലെ വെട്ടുകല്ലില് തീര്ത്ത കോട്ടകള് സംരക്ഷണമില്ലാതെ നശിക്കുന്നു. വെട്ടിമുറിച്ച കോട്ടയുടെ അവശേഷിക്കുന്ന ഭാഗങ്ങളാണ് നാശത്തിന്റെ വക്കിലുള്ളത്. ചരിത്രാന്വേഷകര്ക്കും ഗവേഷക വിദ്യാര്ഥികള്ക്കും വിദേശികള്ക്കും ഒരുപോലെ പ്രിയപ്പെട്ട
Read Moreപായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പ്രണയം നടിച്ചു തട്ടികൊണ്ട് പോയി പീഡനം; ഒളിവില് കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
പോത്തന്കോട് : മംഗലപുരം മുരുക്കുംപുഴയില് പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ പ്രണയം നടിച്ചു തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില് ഒളിവില് പോയ പ്രധാന പ്രതി
Read Moreറോഡ് വെട്ടിപ്പൊളിക്കാനുള്ള വാട്ടര് അഥോറിറ്റിയുടെ ശ്രമം നാട്ടുകാര് തടഞ്ഞു
പോത്തന്കോട്: വീതികൂട്ടി നവീകരിച്ച റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റ പ്പണി നടത്താനുള്ള വാട്ടര് അഥോറിറ്റി ജീവനക്കാരുടെ ശ്രമം നാട്ടുകാര് തടഞ്ഞു.രണ്ട് മാസം മുന്പ് അഞ്ച് കോടി രൂപ മുടക്കി നവീകരണം പൂര്ത്തി യാക്കിയ കന്യാകുളങ്ങരനന്നാട്ടുകാവ് – പോത്തന്കോ
Read Moreനിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കാന് യുഡിഎഫ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്പ്പെട്ട് മന്ത്രി ഇ.പി. ജയരാജന് രാജി വച്ചെങ്കിലും പ്രതിഷേധം തുടരാന് യുഡിഎഫ് തീരുമാനം. ബന്ധുനിയമന വിവാദത്തില് മുഖ്യമന്ത്രിയുടെ പങ്കു കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു നിയമസഭയ്ക്ക് അകത്തും പുറത്തും നിയമന
Read More