തിരുവനന്തപുരം: സംസ്ഥാനത്തെ ആര്.ടി.ഓഫീസുകളില് ഗതാഗത കമ്മീഷണര് ടോമിന്.ജെ.തച്ചങ്കരിയുടെ പിറന്നാള് ആഘോഷിച്ച സംഭവം പരിശോധിക്കാന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് ചീഫ് സെക്രട്ടറിയ്ക്ക് നിര്ദ്ദേശം നല്കി. ഇന്നലെ ഗതാഗത കമ്മീഷണര്
Read MoreCategory: TVM
ഇതരസംസ്ഥാന ലേബര്ക്യാമ്പുകളില് തൊഴിലാളികള്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്
വിഴിഞ്ഞം: വിഴിഞ്ഞത്തെ ഇതരസംസ്ഥാന ലേബര്ക്യാമ്പുകളില് കഴിയുന്ന തൊഴിലാളികള്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് പരാതി. നൂറില്പ്പരം തൊഴിലാളികള്ക്ക് മന്ത് രോഗവും ഇരുപത്തഞ്ചോളം
Read Moreകോടിയേരിക്കെതിരേ രൂക്ഷവിമര്ശനവുമായി കോണ്ഗ്രസ് മുഖപത്രം
തിരുവനന്തപുരം: കെ.എം മാണി വിഷയത്തില് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വീകരിച്ച നിലപാട് അവസരവാദപരമാണെന്ന് ആക്ഷേപിച്ച് കോണ്ഗ്രസ് മുഖപത്രം. മാണിയെ മാമോദീസ മുക്കുന്ന കോടിയേരി എന്ന തലക്കെട്ടില് ഇന്ന് വീക്ഷണം പത്രം പ്രസിദ്ധീകരിച്ച മുഖ
Read Moreമുഖ്യമന്ത്രിയെ വിസ്മയിപ്പിച്ച് അഞ്ചാംക്ലാസിലെ ചിത്രപ്രതിഭ
വടകര: മാഹി മലയാള കലാഗ്രാമം 22-ാം വാര്ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പണറായി വിജയന് വേറിട്ട സമ്മാനവുമായാണ് അഴിയൂര് കല്ലാമല യുപി സ്കൂള് അഞ്ചാം ക്ലാസ് വിദ്യാര്ഥി അബാന് ശാമില് എത്തിയത്. സ്വന്തം കൈകളാല് ജലച്ചായത്തില് രചിച്ച പിണറായിയുടെ
Read Moreവാഹനങ്ങളില് കറങ്ങി നടന്ന് വീടുകളില് നിന്ന് ലാപ്ടോപ്പ് മോഷണം: പ്രതി പിടിയില്
തിരുവനന്തപുരം: ഓട്ടോറിക്ഷയില് കറങ്ങി നടന്ന് വീടുകളില് നിന്ന് ലാപ്ടോപ്പും മൊബൈല് ഫോണുകളും മോഷണം നടത്തുന്ന കള്ളനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. ബീമാപള്ളി, ചെറിയതുറ സ്വദേശി സെയദാലിയുടെ മകനും ഇപ്പോള് ചെമ്പഴന്തി അണിയൂര് ക്ഷേത്രത്തിനു പുറക് വശം
Read Moreകുന്നിന്മുകളിലെ കൃഷിഭവനും മൃഗാശുപത്രിയും മറ്റൊരിടത്തേയ്ക്ക് മാറ്റിത്തരുമോ…
നെടുമങ്ങാട് : നഗരസഭയ്ക്ക് മൊത്തമായുള്ളത് ഒരു കൃഷിഭവനും ഒരു മൃഗാശുപത്രിയുമാണുള്ളത്. കാര്ഷിക ആവശ്യങ്ങള്ക്കായി കര്ഷകരും , കന്നുകാലി വളര്ത്തുന്നവരും എപ്പോഴും ബന്ധപ്പെടേണ്ട സ്ഥാപനങ്ങളാണിവ. . ഇവ സ്ഥിതി ചെയ്യുന്നതാകട്ടെ നഗര പ്രദേശത്ത്
Read Moreപാചക വാതക സിലിണ്ടറില് ചോര്ച്ച; വീടിനു തീ പിടിച്ചു
നെയ്യാറ്റിന്കര: പാചക വാതക സിലിണ്ടറില് ചോര്ച്ചയെത്തുടര്ന്ന് വീടിനും സമീപത്തെ കോഴിക്കൂടിനും തീ പിടിച്ചു. ഇന്ന് പുലര്ച്ചെ മൂന്നോടെ നെയ്യാറ്റിന്കര മുള്ളറവിള സ്വദേശിനി ഗോമതി (55) യുടെ വീട്ടിലാണ് സംഭവം. വീടിന്റെ മേല്ക്കൂരയില് തീ കത്തുന്നതു കണ്ട സമീപവാസികള് വി
Read Moreവാഹനമോഷണ കേസുകളിലെ പ്രതി അറസ്റ്റില്
പാറശാല: സ്ഥിരമായി വാഹനങ്ങള് മോഷ്ടിച്ച് പൊളിച്ചു വിറ്റുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്വിള കിഴക്കേക്കര വീട്ടില് മാണിക്യത്തിന്റെ മകന് ഷിജിന് (24) ആണ് അറസ്റ്റിലായത്. പാറശാലയില് പ്രവര്ത്തിക്കുന്ന കല്ലിംഗല് ഓട്ടോ മൊബൈല്സിനു മുന്നില് നിന്നും മോഷണം
Read Moreഭവാനിയുടെ ജീവിതത്തിന് വെളിച്ചമേകി വിദ്യാര്ഥികള്
കാട്ടാക്കട :തൊണ്ണൂറ് കഴിഞ്ഞ ഈ വ്യദ്ധ അവഗണനയുടെ തുരുത്തിലായിരുന്നു. പൂവച്ചല് കാപ്പിക്കാടിന് സമീപം കോട്ടാക്കുഴി റോഡരികത്ത് വീട്ടില് പരേതനായ ചെല്ലപ്പന്റ ഭാര്യ ഭവാനി ( 90) ഏത് സമയത്തും നിലം പതിക്കാവുന്ന വീട്ടില് വര്ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുക
Read Moreക്ഷേത്ര മോഷ്ടാക്കള് വിഗ്രഹം മണിയനും കൂട്ടാളിയും പിടിയില്
തിരുവനന്തപുരം: കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് വിഗ്രഹം മണിയനെയും കൂട്ടാളിയേയും സിറ്റി ഷാഡോ പോലിസ് പിടികൂടി. മാരായമുട്ടം മണലുവിള മേലേ പുത്തന് വീട്ടില് നിന്നും ഇപ്പോള് വട്ടപ്പാറ കുറ്റിയാണി ജംഗ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന വിഗ്രഹം മണിയനെന്നും
Read More