പി​റ​ന്നാ​ൾ ദി​നം, പു​ണ്യ​ഭൂ​മി​യി​ൽ നി​ന്ന് സു​രാ​ജ് പ​റ​ഞ്ഞ​തി​ങ്ങ​നെ

ആ​യു​സി​ന്‍റെ ക​ണ​ക്കു പു​സ്ത​ക​ത്തി​ലെ ഒ​രു വ​ര്‍​ഷം കൂ​ടി ക​ട​ന്നു പോ​യി​രി​ക്കു​ന്നു. പി​ന്നാ​ളി​ന് ഈ ​പു​ണ്യ​ഭൂ​മി​യി​ല്‍ ആ​യി​രി​ക്കാ​നാ​ണ് നി​യോ​ഗം. തി​രു​വ​ണ്ണ​മ​ലൈ. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ശി​വ ക്ഷേ​ത്രം.

ഇ​ന്ന് ഇ​വി​ടെ ഏ​റ്റ​വും പ്ര​ത്യേ​ക​ത ഉ​ള്ള ദി​വ​സ​മാ​ണ്. പൗ​ര്‍​ണ​മി. അ​ന്നേ ദി​വ​സം രാ​ത്രി​യി​ല്‍ ഭ​ക്ത​ര്‍ ഏ​ക​ദേ​ശം 14 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള അ​രു​ണാ​ച​ല മ​ല ചു​റ്റി ന​ട​ന്ന് പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്നു.

ഇ​ത് ഗി​രി​വ​ലം എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​ത് ശി​വ​നെ നേ​രി​ട്ട് പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​യ പു​ണ്യ​മാ​ണെ​ന്നാ​ണ് വി​ശ്വാ​സം. ഈ ​കാ​ഴ്ച​യാ​ണ് ഇ​ന്ന​ത്തെ എ​ന്‍റെ ഏ​റ്റ​വും വ​ലി​യ പി​റ​ന്നാ​ള്‍ സ​മ്മാ​നം. ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച എ​ല്ലാ​വ​ര്‍​ക്കും സ്‌​നേ​ഹം.
-സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്

Related posts

Leave a Comment