വിദ്യാലയമുറ്റം കൃഷിയിടമാക്കി കുരുന്നുകള്‍

കിളിമാനൂര്‍: പയര്‍ വര്‍ഗങ്ങളുടെ പ്രാധാന്യം മനസിലാക്കിക്കാനായി വിദ്യാലയ മുറ്റത്തുണ്ടാക്കിയ തോട്ടം ശ്രദ്ധേയമാകുന്നു. തൊളിക്കുഴി എസ്‌വിഎല്‍പിഎസിലെ വിദ്യാര്‍ഥികളാണ് പയര്‍ വര്‍ഗ വിളകളുടെ തോട്ടം നിര്‍മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര പയര്‍ വര്‍ഷത്തിന്റെ ഭാഗമായാണ് തോ

Read More

പോലീസുകാരെ നേര്‍വഴിക്ക് നയിക്കാന്‍ മിടുക്കുണ്ടാകണം: രമേശ് ചെന്നിത്തല

പോത്തന്‍കോട് : പോലീസുകാരെ നേര്‍വഴിക്ക് നയിക്കാന്‍ മിടുക്കുണ്ടാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെകുറിച്ച് മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകള്‍ കേള്‍ക്കുമ്പോള്‍ താനിപ്പോഴും ആഭ്യന്തര വകുപ്പു മന്ത്രിയാണെന്നും മുഖ്യമന്ത്രി ഇപ്പോള്‍ പാര്‍ട്ടി സെ

Read More

പാപ്പനംകോട്- നേമം പാത മരണക്കെണിയാകുന്നു

നേമം: പാപ്പനംകോട് നേമം പാത വീണ്ടും അപകടക്കെണിയാകുന്നു. പാത വികസിപ്പിച്ചിട്ട് അപകടങ്ങള്‍ പതിവാകുകയാണ്. കരമന-കളിയിക്കാവിള പാതയുടെ ആദ്യ ഘട്ട വികസനം പൂര്‍ത്തിയായ നീറമണ്‍കര – പ്രാവച്ചമ്പലം റോഡ് കുരുതിക്കളമായി ഇതിനോടകം വിവിധ അപകടങ്ങളില്‍ നിര

Read More

വേദനയ്ക്കുന്നവരുടെ കണ്ണീരൊപ്പുന്നതാണ് യഥാര്‍ഥ മനുഷ്യത്വം: മന്ത്രി കെ.രാജു

കൊട്ടാരക്കര: സമൂഹത്തില്‍ വേദനിയ്ക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയുന്നതാണ് യഥാര്‍ഥ മനുഷ്യത്വമെന്ന് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു.കലയപുരം ആശ്രയസങ്കേതത്തില്‍ പുതുതായി പണികഴിപ്പിച്ച അന്നദാനമന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Read More

കാട്ടാക്കട കോടതി സമുച്ചയം യാഥാര്‍ഥ്യത്തിലേക്ക്

കാട്ടാക്കട: കാട്ടാക്കട കോടതി സമുച്ചയം യാഥാര്‍ഥ്യത്തിലേക്ക്. നിര്‍ദിഷ്ട കോടതി സമുച്ചയത്തിനായി അഞ്ചുതെങ്ങിന്‍മൂട്ടില്‍ കാട്ടാക്കട പഞ്ചായത്ത് വാങ്ങിയിട്ട 50 സെന്റ് ഭൂമിയില്‍ ഉടന്‍ മന്ദിര നിര്‍മ്മാണം തുടങ്ങും. കാട്ടാക്കട ജുഡീഷ്യല്‍ ഫസ്‌ററ് ക്ലാസ് മജി

Read More

പാവങ്ങളുടെ ആഹാരം എന്ന് വിശേഷിപ്പിച്ചിരുന്ന മരച്ചീനിയ്ക്ക് പുത്തന്‍കാലം; കിലോയ്ക്ക് 30 മുതല്‍ 35 രൂപവരെ വില

കാട്ടാക്കട: പാവങ്ങളുടെ ആഹാരം എന്ന് വിശേഷിപ്പിച്ചിരുന്ന മരച്ചീനി ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു. മലയോരഗ്രാമങ്ങളില്‍ രാജാവായി വാണിരുന്ന കപ്പ കൃഷി അന്യം നില്‍ക്കുകയും കര്‍ഷകര്‍ അത് ഉപേക്ഷിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് ശക്തമായ മട

Read More

വിതുരയില്‍ ഐസര്‍ കാമ്പസിന്റെ പ്രവര്‍ത്തനം തുടങ്ങി

വിതുര: മുന്നൂറ്റിയഞ്ച് വിദ്യാര്‍ഥികളുമായി ദേശീയ ശാസ്ത്ര ഗവേഷണ കേന്ദ്രമായ ഐസര്‍ വിതുര കാമ്പസില്‍ പൂര്‍ണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഏറെ വര്‍ഷങ്ങളായി തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗ് കോളജിലാണ് കാമ്പസ് പ്രവര്‍ത്തിച്ചി

Read More

ടൂറിസം ഓണം വാരാഘോഷത്തിന് നെയ്യാറ്റിന്‍കരയും വേദിയാകും: കെ.ആന്‍സലന്‍ എംഎല്‍എ

നെയ്യാറ്റിന്‍കര: വിനോദ സഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷങ്ങള്‍ക്ക് ഇപ്രാവശ്യം നെയ്യാറ്റിന്‍കരയും വേദിയാകുമെന്ന് കെ. ആന്‍സലന്‍ എംഎല്‍എ അറിയിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യ കമ്മിറ്റി നെയ്യാറ്റിന്‍കര

Read More

വാഴപ്പഴത്തിന്റെ വില ഉയര്‍ത്താന്‍ പൂഴ്ത്തിവെയ്പ്പ് വിദ്യ

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വാഴപ്പഴം വരവ് തടഞ്ഞ് വില ഉയര്‍ത്തുന്നതിനു പിന്നില്‍ തമിഴ് നാട്ടിലെ ചില ഉത്പാദക കമ്പനികള്‍. വിളയുമ്പോള്‍ മുറിഞ്ഞെടുക്കുന്ന കുല വിപണിയിലെത്തിക്കാതെ ശീതീകരിച്ച ഗോഡൗണുകളിലേക്കു മാറ്റുന്ന

Read More

വഴയില – നെടുമങ്ങാട് റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കും:സി.ദിവാകരന്‍

നെടുമങ്ങാട്: വഴയില മുതല്‍ നെടുമങ്ങാട് വരെയുള്ള റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കാന്‍ സി. ദിവാകരന്‍ എംഎല്‍എ വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണ. പിഡബ്ല്യുഡി റോഡ്‌സ്, ബില്‍ഡിംഗ്‌സ്, ബ്രിഡ്ജസ്,

Read More