ഈ കുഴികള്‍ ഇനിയെന്ന് അടയ്ക്കും?

വിതുര: റാഡില്‍ കുളങ്ങള്‍ക്ക് സമാനമായ കുഴികള്‍ നിറഞ്ഞ തോടെ ചെറ്റച്ചല്‍ – വിതുര റോഡിലൂടെയുള്ള യാത്ര യാത്രക്കാര്‍ക്ക് ദുഷ്കരമായി. വിതുര, ചായം, മരുതുംമൂട്,മേലേമുക്ക്,ചെറ്റച്ചല്‍ എന്നിവിടങ്ങളിലാണ് അപകടക്കുഴികള്‍. റോഡില്‍ നിരന്തരം അപകടങ്ങള്‍

Read More

യുവതലമുറയുടെ പ്രതീക്ഷയാണ് യൂത്ത്‌കോണ്‍ഗ്രസ്: കെ.എസ് ശബരീനാഥന്‍ എംഎല്‍എ

വിതുര: ഇന്നലെകളിലെന്ന പോലെ വരും നാളുകളിലും യുവതലമുറ പ്രതീക്ഷയര്‍പ്പിക്കുന്ന യുവജനപ്രസ്ഥാനമാണ് യൂത്ത്‌കോണ്‍ഗ്രസെന്ന് കെ.എസ് ശബരീനാഥന്‍ എംഎല്‍എ അരാഷ്ട്രീയതയും വര്‍ഗീയതയും കടന്ന് കൂടി നമ്മുടെ സമൂഹത്തില്‍

Read More

നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ ചെയിന്‍ സര്‍വീസ് തുടങ്ങുന്നു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ ചിങ്ങം ഒന്ന് മുതല്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കും. വര്‍ധിച്ച യാത്രാക്ലേശവും യാത്രക്കാരുടെ ബാഹുല്യവും കണക്കിലെടുത്ത് ആവിഷ്കരിക്കുന്ന പുതിയ സംവിധാനത്തിന്റെ

Read More

നെയ്യാറ്റിന്‍കരയില്‍ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന സാമ്പാറില്‍ ജീവനുള്ള എലിയെ കണെ്ടത്തി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി കാന്റീനില്‍ പഴകിയ ആഹാരപദാര്‍ഥങ്ങള്‍. നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ സാമ്പാറില്‍ ജീവനുള്ള എലി. നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ പതിനെട്ട് ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍

Read More

പത്തനാപുരത്ത് സ്വകാര്യബസ് മറിഞ്ഞ് 20പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും

പത്തനാപുരം: സ്വകാര്യബസ് മറിഞ്ഞ് 20പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പത്തനാപുരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.10ഓടെ മഞ്ഞക്കാല പുത്തനം ജംഗ്ഷനിലായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍

Read More

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: യുവാവ് പിടിയില്‍

കൊട്ടാരക്കര: ഡിഗ്രി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസില്‍ യുവാവ് പോലീസ് പിടിയില്‍. പന്തളം കോളജിലെ വിദ്യാര്‍ഥിയായ കൊട്ടാരക്കര സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസമാണ് നെല്ലിക്കുന്നം സ്വദേശിനിയും അടൂര്‍ കിളിവയല്‍ കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി

Read More

സ്‌ഫോടന കേസ് പ്രതി : 20 വര്‍ഷത്തിനുശേഷം പിടിയില്‍

നെടുമങ്ങാട്: സ്‌ഫോടന കേസ് ഉള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ട് ഇരുപതു വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ആനാട് പഞ്ചായത്തിലെ വെമ്പ് കൂപ്പ് പാണയം തെക്കുംകര കോങ്കല്ലില്‍ വീട്ടില്‍ എ.ഷാജി (യൂസഫ്–) യെയാണ് വലിയമല പോലീസ് അറസ്

Read More

മതസ്പര്‍ധ വളര്‍ത്തുംവിധം പ്രസംഗിച്ചുവെന്ന കുറ്റത്തിന് പിള്ളയ്‌ക്കെതിരെ അന്വേഷണം തുടങ്ങി

പത്തനാപുരം: കമുകുംചേരിയിലെ വിവാദപ്രസംഗത്തെതുടര്‍ന്ന് പത്തനാപുരം പോലീസ് കേസെടുത്ത് ആര്‍.ബാലകൃഷ്ണപിള്ള യ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. മതസ്പര്‍ധ വളര്‍ത്തുംവിധം പ്രസംഗിച്ചുവെന്ന കുറ്റത്തിന് 153എ വകുപ്പ്

Read More

കഞ്ചാവ് വില്‍പ്പന : സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍

കൊല്ലം :സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍. കരുനാഗപ്പള്ളിയില്‍ മെഡിസുനി എന്നുവിളിക്കുന്ന സുനിയില്‍നിന്ന് 120 പൊതി കഞ്ചാവ് കരുനാഗപ്പള്ളി എക്‌സൈസ് സംഘം പിടികൂടി. ഇയാള്‍ ഹെല്‍ത്ത്

Read More

യുവാവിനെ വെട്ടി പരിക്കേല്‍പിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു

പോത്തന്‍കോട്: മുന്‍വൈരാഗ്യത്തില്‍ ആട്ടോ ഡ്രൈവറായ അരിയോട്ടുകോണം സ്വദേശി കാച്ചാണി വിഷ്ണുവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതികളെ തെളിവെടുപ്പിനായി പോത്തന്‍കോട്ട്‌കൊണ്ടുവന്നു. അയിരൂപ്പാറ തേവിന്‍കാട് സജിത് ഭവനില്‍ സന്തോഷ്(30), കാട്ടായിക്കോണം മേലേകാവ്

Read More