മണമ്പൂരില്‍ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: അഞ്ചുപേര്‍ അറസ്റ്റില്‍

ചിറയിന്‍കീഴ്: കടയ്ക്കാവൂരില്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിന്റെ മറവില്‍ വീട് കേന്ദ്രീകരിച്ച് അനാശാസ്യം അഞ്ചുപേര്‍ അറസ്റ്റില്‍ . മണമ്പൂര്‍ പാര്‍ക്കുകോണം സ്വദേശി ലിന്‍സ് (35), കൊല്ലം സ്വദേശി ബാബു എന്ന് വിളിയ്ക്കുന്ന സുരേഷ്ബാബു(35), വിഴിഞ്ഞം സ്വദേശി തോമസ്, നാഗര്‍കോവില്‍ സ്വദേശിനി വിജയ

Read More

ബ്രൈമൂര്‍ – പൊന്മുടി പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

പാലോട് : മലയോരവാസികളുടെ സ്വപ്നപദ്ധതിയായ ബ്രൈമൂര്‍-പൊന്മുടി പാത യാഥാര്‍ഥ്യമാ ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അഡ്വ.ഡി.കെ മുരളി എംഎല്‍ എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരും നിര്‍ദിഷ്ട റോഡ് സന്ദര്‍ശിച്ച് നിലവിലെ അവസ്ഥ വിലയിരുത്തി. കാടുകയറികിടക്കുന്ന

Read More

മൂന്നു മാസത്തിനുള്ളില്‍ 30 വാര്‍ഡുകള്‍ മാലിന്യമുക്തമാക്കാന്‍ നഗരസഭ

തിരുവനന്തപുരം : എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ നടപ്പാക്കിവരുന്ന മാലിന്യസംസ്കരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നു. പ്ലാസ്റ്റിക് , അജൈവമാലിന്യങ്ങള്‍ എന്നിവ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശേഖരിക്കുന്ന പദ്ധതിയാണ് മാറ്റങ്ങളോടെ അവതരിപ്പിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. മൂന്നു

Read More

വിസാ തട്ടിപ്പ്: വിവിധ ജില്ലകളില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങള്‍

ആറ്റിങ്ങല്‍: കൊല്ലം ജില്ലയിലെ പ്രമുഖ വ്യവസായിയുടെ മകനായി പരിചയപ്പെടുത്തി ആറ്റിങ്ങലില്‍ പത്തോളം പേരെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കടയ്ക്കല്‍ സ്വദേശി നൗഷാദി (40) നെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേയ്ക്ക് പോകാന്‍ വിസ നല്‍കാമെന്ന് പറഞ്ഞ്

Read More

നെയ്യാറ്റിന്‍കരയ്ക്ക് അനാരോഗ്യം സമ്മാനിച്ച് മാലിന്യക്കൂമ്പാരങ്ങള്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍ വര്‍ധിക്കുന്നു. മാലിന്യമുക്ത നഗരം എന്നത് നാട്ടുകാരുടെ സ്വപ്നവും അധികൃതരുടെ വാഗ്ദാനവും മാത്രമായി.നഗരസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദനയാണ് മാലിന്യസംസ്കരണം. നെയ്യാറ്റി

Read More

ചരിത്രത്തിലേക്കൊരു മെഗാ മാര്‍ഗം കളി; 1000 പേര്‍ പങ്കെടുക്കും

അമരവിള: ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ സ്ഥാനംപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയിരംപേരെ അണിനിരത്തി പരിശുദ്ധ ദൈവമാതാവിന് മാര്‍ഗം കളി സമര്‍പ്പണം നടത്താനൊരുങ്ങുകയാണ് നെയ്യാറ്റിന്‍കര ലത്തിന്‍ രൂപതക്ക് കീഴിലെ തീര്‍ഥാടന ദേവാലയമായ വ്‌ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയത്തിലെ

Read More

കഞ്ചാവ് ലഹരിയില്‍ മാതാവിനെ ഉപദ്രവിച്ച യുവാവ് പിടിയില്‍

ആറ്റിങ്ങല്‍: കഞ്ചാവിന്റെ ലഹരിയില്‍ മാതാവിനെ നിരന്തരം ഉപദ്രവിച്ചുവന്നിരുന്ന യുവാവിനെ ആറ്റിങ്ങല്‍ പോലീസ് പിടികൂടി. മേലാറ്റിങ്ങല്‍ കാട്ടില്‍ പുത്തന്‍ വീട്ടില്‍ പക്രു എന്നു വിളിക്കുന്ന ബിനു (30) ആണ് അറസ്റ്റിലായത്. ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും മാതാവായ ഗോമതി അമ്മയെ പ

Read More

ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കു യുവാക്കള്‍ വേണമെന്നു സുധീരന്‍

എം.പ്രേംകുമാര്‍
തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടനയുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരില്‍ മാറ്റമുണ്ടാകുമെന്ന സൂചനയ്ക്കിടെ തലസ്ഥാന ജില്ലയിലും ഗ്രൂപ്പു പോരു ശക്തമാകുന്നു. ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ വക്താവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത

Read More

നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍; പ്രതിയെ കുടുക്കാന്‍ സഹായിച്ചത് തെങ്ങ് കയറാന്‍ വന്നവരെ ചുറ്റിപറ്റിയുള്ള അന്വേഷണം

ആറ്റിങ്ങല്‍: നിരവധി മോഷണ കേസുകളിലെ പ്രതിയായ കടയ്ക്കാവൂര്‍ കാശിമഠം വയല്‍തിട്ട വീട്ടില്‍ ശശാങ്കന്‍ മകന്‍ തങ്കു എന്നു വിളിക്കുന്ന ഷാനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ

Read More

അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ബാരല്‍ മണ്ണെണ്ണ പിടികൂടി

പോത്തന്‍കോട്: അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ബാരല്‍ മണ്ണെണ്ണ മംഗലപുരത്തു നിന്നും പോലിസ് പിടികൂടി. വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നും വാടി ഹാര്‍ബറിലേയ്ക്ക് കടത്താന്‍

Read More