ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം : കളക്ടര്‍

തിരുവനന്തപുരം: ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറപ്പെടുവിച്ച അന്‍പതിന മാര്‍ഗരേഖ നടപ്പാക്കുന്നതു ചര്‍ച്ചചെയ്യാന്‍ സിവില്‍

Read More

നെടുമങ്ങാട് നഗരസഭയ്ക്ക് 35 കോടി രൂപയുടെ പദ്ധതി രേഖ അവതരിപ്പിച്ചു

നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയുടെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ 35 കോടി രൂപയുടെ കരട് പദ്ധതി രേഖ വികസന സെമിനാറില്‍ അവതരിപ്പിച്ചു . ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വികസന സ്ഥിരം സമിതി ചെയര്‍മാന്‍

Read More

വയലാര്‍ എന്ന കവിക്കുണ്ടായ നഷ്ടം വയലാര്‍ എന്ന ഗാനരചയിതാവിന്റെ നേട്ടമായി മാറി : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിന്റെ പുരോഗമനപരമായ വളര്‍ച്ചയ്ക്കും ഉത്പതിഷ്ണുതയ്ക്കും കാരണമായി മാറിയ കലാകാരന്മാരില്‍ ശ്രദ്ധേയമായ സ്ഥാനം വയലാര്‍ രാമവര്‍മയ്ക്കുണെ്ടന്ന് ദേവസ്വം -വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.വയലാര്‍ രാമവര്‍മ

Read More

ആത്മ ഭാരവാഹികളായി കെ.ബി.ഗണേഷ്കുമാറിനെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറി-ദിനേശ് പണിക്കരെയും തെരഞ്ഞെടുത്തു

തിരുവനന്തപുരം: മലയാള ടെലിവിഷന്‍ താരസംഘടനയായ “ആത്മ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്-കെ.ബി.ഗണേഷ്കുമാര്‍, ജനറല്‍ സെക്രട്ടറി-ദിനേശ് പണിക്കര്‍, വൈസ് പ്രസിഡന്റുമാര്‍-സീമാ.ജി.നായര്‍, കാലടി ഓമന, ഖജാന്‍ജി-ഷംസ് മണക്കാട്, സെക്രട്ടറി-പൂജപ്പു

Read More

കടയ്ക്കാമണ്‍ ഹോമിയോ ആശുപത്രിയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്ത സ്ഥലത്ത്

പത്തനാപുരം: കടയ്ക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തിലെ ഹോമിയോ ആശുപത്രിയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തവൃത്തിഹീനമായഅന്തരീക്ഷത്തിലെന്ന് പരാതി. കതകുകളോ ജനല്‍ പാളികളോ ഇല്ലാത്ത മുറിയിലാണ് മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പിറവന്തൂര്‍

Read More

ശബരിമല തീര്‍ഥാടനം: പോലീസ് തയാറെടുപ്പുകള്‍ തുടങ്ങി

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്തു നടന്ന യോഗം തീരുമാനിച്ചു.ഹൈക്കോടതി നിര്‍ദേശപ്രകാരം പഴുതടച്ച സുരക്ഷ ഒരുക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്

Read More

എസ്എടിയില്‍ പിഞ്ചു കുഞ്ഞ് മരിച്ച സംഭവം: അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി

മാറനല്ലൂര്‍: കഴിഞ്ഞ ഞായറാഴ്ച ചികിത്സാ പിഴവു മൂലം സുരേഷ് ബാബു -രമ്യ ദമ്പതികളുടെ മകള്‍ നാലു മാസം പ്രായമുളള രുദ്ര മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ പറഞ്ഞു . കുട്ടിയെ കുറിച്ചുളള ദീപിക വാര്‍ത്തയെ തുടര്‍ന്ന് ഇന്നലെ അരുവിക്കര എംഎല്‍എ കെ .എസ് .ശബരീനാഥന്‍

Read More

ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

വെമ്പായം : സഹോദരങ്ങളെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിസംഘത്തില്‍ പെട്ട ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10.30 നു കുറ്റിയാണി പാട്ടത്തിലായിരുന്നു സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സോഹോദരങ്ങളായ കുറ്റിയാണി പാട്ടത്തില്‍ വീട്ടില്‍ ലാലുപ്രസാദ്, ജയപ്രസാദ്

Read More

അധികൃതരെ വിശ്വസിച്ച് വീട് പണി തുടങ്ങിയവര്‍ വെട്ടിലായി

കാട്ടാക്കട : അരുവിക്കര നിയോജകമണ്ഡലത്തിലെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍പ്പെടുന്ന ഐഎവൈ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തക്കള്‍ കടക്കെണിയില്‍. പദ്ധതി പ്രകാരം നല്‍കാമെന്ന് പറഞ്ഞ പണം ഘട്ടം ഘട്ടമായി നല്‍കുന്നത് നിര്‍ത്തിയതാണ് ഇവരെ കടക്കെണി യിലാക്കിയത്. പണി പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് പ

Read More

നെടുമങ്ങാട്ട് പോലീസുകാര്‍ക്ക് വിശ്രമ മന്ദിരം നിര്‍മിക്കും :സി. ദിവാകരന്‍ എംഎല്‍എ

നെടുമങ്ങാട് : നെടുമങ്ങാട് സബ്ഡിവിഷന്‍ കേന്ദ്രത്തിലെത്തുന്ന പോലീസുകാര്‍ക്ക് വിശ്രമ മന്ദിരം നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും , പോലീസുകാര്‍ക്കായി പാര്‍പ്പിട സമുച്ചയം ഒരുക്കുമെന്നും സി.ദിവാകരന്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത്

Read More