വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

വെള്ളറട: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടു പോയി ഒളിവില്‍ കഴിഞ്ഞ ഓട്ടോ ഡ്രൈവറെ ചെന്നൈയില്‍ നിന്നു പിടികൂടി. വെള്ളറടയിലെ സ്വകാര്യ സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വാഴിച്ചല്‍ ഓട്ടോ

Read More

പ്ലാസ്റ്റിക്കിനോട് ‘നോ’പറയുന്നതാവും നല്ലത്…നാളെ മുതല്‍ തിരുവനന്തപുരം നഗരപരിധിയില്‍ പ്ലാസ്റ്റിക് നിരോധനം

തിരുവനന്തപുരം : നാളെ മുതല്‍ നഗരസഭാ പരിധിയില്‍ കര്‍ശന പ്ലാസ്റ്റിക് നിരോധനം. 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന നഗരസഭ നിരോധിച്ച പശ്ചാത്തലത്തിലാണിത്. നിരോധനത്തിന്റെ ആദ്യ ഘട്ടമായുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍

Read More

ഇരട്ടസഹോദന്‍മാര്‍ ഇരട്ടസഹോദിമാരെ മിന്ന് ചാര്‍ത്തി.

വെമ്പായം: ഇരട്ടസഹോദന്‍മാര്‍ ഇരട്ടസഹോദിമാരെ മിന്ന് ചാര്‍ത്തി. പന്തല്‍ ഡെക്കറേറ്ററായ വെമ്പായം പെരുങ്കൂര്‍ വിജയന്റെ മക്കളായ വിനയനും വിനേഷുമാണ് കൊല്ലം ജില്ലയിലെ ചവറ ചെറുശ്ശോരിഭാഗത്തെ പ്രസന്നകൂമാറിന്റെ മക്കളായ ആര്യയും ആതിരെയും മിന്ന് ചാര്‍ത്തിയത്. കൊല്ലത്ത് വച്ചായായിരുന്നു

Read More

കുട്ടികളുടെ അഭിരുചികള്‍ അറിഞ്ഞ് വളര്‍ത്തണം: രാജസേനന്‍

നെയ്യാറ്റിന്‍കര: കുട്ടികളുടെ അഭിരുചികള്‍ അറിഞ്ഞ് അവരെ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ തയാറാകണമെന്ന് ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ പറഞ്ഞു. മലയാളികള്‍ മറന്നു പോകുന്ന മലയാള ഭാഷയേയും തനതു സംസ്കാരത്തേയും

Read More

കോര്‍പറേറ്റുകള്‍ മാധ്യമങ്ങളെ ഉപകരണങ്ങളാക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം: മന്ത്രി രവീന്ദ്രനാഥ്

നെയ്യാറ്റിന്‍കര: കോര്‍പേറ്റുകളും വലിയ കുത്തകകളും മാധ്യമങ്ങളെ ഉപകരണങ്ങളാക്കുന്ന ഇന്നത്തെ അവസ്ഥ മാറ്റിയെടുക്ക ണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഡിവൈഎഫ്‌ഐ നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിളള

Read More

മലയോരഗ്രാമങ്ങളില്‍ അനധികൃത കശാപ്പുശാലകള്‍ വ്യാപകമാകുന്നു

കാട്ടാക്കട : മലയോരഗ്രാമങ്ങളില്‍ അനധികൃതവും വ്യത്തി ഹീനവുമായ കശാപ്പുശാലകള്‍ വ്യാപകമാകുന്നു. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. രോഗം ബാധിച്ചവയും എണീറ്റ് നടക്കാന്‍ പോലും കഴിവില്ലാത്തതുമായ മൃഗങ്ങളെയാണ് മുക്കിന് മുക്കിന് കൊന്നുകെട്ടി തൂക്കി വില്‍പ്പന

Read More

കൊലപാതകകേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി പിടിയില്‍

വെള്ളറട: നിരവധി കേസിലെ പ്രതിയെ പോലീസ് വിദഗ്ദ്ധമായി പിടികൂടി. ആര്യന്‍കോട് പോലീസ് പരിധിയില്‍ കുറ്റിയാണിക്കോട് കിഴക്കേക്കര വീട്ടില്‍ ദിലീപ് (27) ആണ് പിടിയില്‍ ആയത്. 2015ല്‍ ആണ് കേസിനു ആസ്പദമായ സംഭവം. കുറ്റിയാണിക്കാട് സ്വദേശി രാജേഷ് (30)നെ വെട്ടിക്കൊലപ്പെടു

Read More

തലയല്‍ സ്മരണയില്‍ നെയ്യാറിന്‍ തീരം; ഇന്ന് വിപുലമായ അനുസ്മരണ പരിപാടികള്‍

നെയ്യാറ്റിന്‍കര: ഒരു ജീവിതത്തില്‍ തന്നെ പല ജീവിതങ്ങള്‍ ജീവിച്ച കലാകാരന്‍ തലയല്‍ എസ്. കേശവന്‍ നായരുടെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. തലയലിന്റെ സ്മരണാര്‍ഥം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ക്കും ഇന്ന് ജന്മനാട് സാക്ഷ്യം വഹിക്കും. നവീന

Read More

കാടിനെ തൊട്ടറിഞ്ഞ് പൊന്മുടിയില്‍ മഴനടത്തം

വിതുര:കാടിനെ തൊട്ടറിഞ്ഞ് കാട്ടാറില്‍ കുളിച്ച് വനവിഭവങ്ങള്‍ കഴിച്ച് ഒരു മഴനടത്തം. വനം വകുപ്പും ഗ്രീന്‍വാക്ക് എന്ന പരിസ്ഥിതിസംഘടനയും സംയുക്തമായി ജില്ലയിലാദ്യമായി സംഘടിപ്പിച്ച പൊന്‍മുടി-മങ്കയം മഴനടത്തത്തിന് ആവേശത്തില്‍ പൊതിഞ്ഞ ആനന്ദം. രാവിലെ പത്തിന് പൊന്മുടി

Read More

മുഖ്യമന്ത്രിയെ ഫോണിലൂടെ ആക്ഷേപിച്ച കേസ്: പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍: പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് തുടര്‍ച്ചയായി വിളിച്ച് മുഖ്യമന്ത്രിയെ ആക്ഷേപിച്ചയാള്‍ അറസ്റ്റില്‍ . ആലംകോട് തൊപ്പിച്ചന്ത കോണത്ത് കിഴക്കുംകര പുത്തന്‍വീട്ടില്‍ ബാബു പിള്ള (60) ആണ് അറസ്റ്റിലായത്. കണ്‍ട്രോള്‍റൂം നമ്പറായ 100 ലേക്ക് വിളിച്ചായിരുന്നു ഇയാള്‍ അസഭ്യം പറഞ്ഞത്.

Read More