കാട്ടാക്കട : ഓട ശുചീകരണം നടന്നു.എന്നാല്‍ അത് സമയത്തിന് പൂര്‍ത്തിയായില്ല. ശുചീകരണത്തിനിടെ പൊട്ടിയ കുടിവെള്ള പൈപ്പുകളും ഇതേ പോലെ ഇഴയുന്നു. ഫലത്തില്‍ കാട്ടാക്കടക്കാര്‍ക്ക് പൈപ്പുവെള്ളം കിട്ടാത്ത നിലയുിലായി. ഓടകളും മറ്റും ശുചീകരണത്തിനിടെയാണ്
Read MoreCategory: TVM
ഹാസ്യസാഹിത്യത്തിന് പ്രാധാന്യം കുറയുന്നു: സുകുമാര്‍
തിരുവനന്തപുരം: ഹാസ്യസാഹിത്യത്തിന് പ്രാധാന്യം കുറയുന്നുവെന്നും ഈ രംഗത്തേക്ക് കൂടുതല്‍ പേര്‍ കടന്നുവരണമെന്നും ഹാസസാഹിത്യകാരന്‍ സുകുമാര്‍. സാഹിത്യ അക്കാദമിയും വൈഎംസിഎയും സംയുക്തമായി വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച പ്രമുഖ എഴുത്തുകാരുമായുള്ള
Read Moreനടപ്പാതയുണ്ട്; പക്ഷേ നടക്കാനിടമില്ല… നടപ്പാത കൈയേറി അനധികൃത കച്ചവടം തകൃതി
നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ നടപ്പാതയും പുറമ്പോക്കുകളും കൈയേറി നടത്തിയ കച്ചവടങ്ങള്‍ ഒഴിപ്പിച്ചെന്ന അവകാശവാദം പെള്ളയായി മാറി. ബസ് സ്റ്റാന്‍ഡിന് മുന്‍വശം സത്രംമുക്ക്, മാര്‍ക്കറ്റ്, അന്താരാഷ്ട്ര മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ ഇ
Read Moreകാവാലത്തിന്റെ സ്വപ്നം അരങ്ങേറി; മഞ്ജു വാര്യര്‍ ശകുന്തളയായി; ആസ്വാദകമനം നിറഞ്ഞു
തിരുവനന്തപുരം: കാവാലം സ്മരണകള്‍ ഉണര്‍ത്തിയ അരങ്ങില്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ ശകുന്തളയായി വേഷമിട്ടു. മഹാകവി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിന് കാവാലം ചമച്ച പരിപ്രേക്ഷ്യം ആസ്വദിക്കാന്‍ തലസ്ഥാനത്തെ സാംസ്കാരിക ലോകം തിങ്ങിനിറഞ്ഞ
Read Moreആവണീശ്വരം മദ്യദുരന്തം: നാലുപേര്‍ കൂറുമാറി
കൊല്ലം: അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച ആവണീശ്വരം മദ്യദുരന്ത കേസിന്റെ വിചാരണയില്‍ ഇന്നലെ വിസ്തരിച്ച അഞ്ച് സാക്ഷികളില്‍ നാലുപേരും കൂറുമാറി. ദുരന്തത്തില്‍ മരിച്ച തലവൂര്‍ മണക്കാല കൈപ്പള്ളിയഴികത്ത് സുധാകരന്റെ ഇളയസഹോദരനും
Read Moreകടലാഴങ്ങളിലേക്ക് അവര്‍ മറഞ്ഞിട്ട് ഒരു വര്‍ഷം
വിഴിഞ്ഞം: കടലിന്റെ അഗാധതയിലേക്ക് അവര്‍ മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. സൗഹൃദകൂട്ടായ്മയിലും സഞ്ചാരത്തിലും വേര്‍പിരിയാത്ത നാല് സുഹൃത്തുക്കളും അവരെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച് തിരയുടെ ആഴങ്ങളിലേക്ക് മറഞ്ഞ കായികതാരത്തിന്റേയും ഓര്‍മകള്‍ ഇന്നും കോവളം ബീച്ചിനു നൊമ്പരമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 18 ലെ
Read Moreപുരുഷനെ സ്ത്രീയും സ്ത്രീയെ പുരുഷനുമാക്കുന്ന വെബ്‌സൈറ്റ്
നെയ്യാറ്റിന്‍കര: സംസ്ഥാന തദ്ദേശഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ വിവരങ്ങളില്‍ അപാക തകള്‍. പഞ്ചായത്ത് അംഗങ്ങളുടെ വിവര ങ്ങള്‍ രേഖപ്പെടുത്തി യിരിക്കു ന്നയിടത്ത് പുരുഷനെ സ്ത്രീയായും സ്ത്രീയെ
Read Moreവീട്ടമ്മയെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍
വിഴിഞ്ഞം: സ്ത്രീകളെ ആക്രമിച്ച യുവാവ് പിടിയില്‍. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്റ്റേഷന്‍ വളഞ്ഞു. സംഭവത്തില്‍ വിഴിഞ്ഞം അടിമലത്തുറ സ്വദേശി റോയി ആന്റണി(19)നെയാണ് വിഴിഞ്ഞം എസ്‌ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടി
Read Moreകുഴിവിളയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം; പോലീസും നാട്ടുകാരും ഏറ്റുമുട്ടി: 10പേര്‍ക്ക് പരിക്ക്
പോത്തന്‍കോട് :ശ്രീകാര്യം കുഴിവിള പുല്ലുകാട് സെറ്റില്‍മെന്റെ കോളനിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ പിടികൂടാ നെത്തിയ പോലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക് . ഞായറാഴ്ച വൈകുന്നേരം നാലിനായിരുന്നു സം
Read Moreമേലാംകോട് ഗുരുദേവ മന്ദിരത്തിന് നേരെ ആക്രമണം; അന്വേഷണം ഊര്‍ജിതം
നേമം: മേലാംകോട് എസ്എന്‍ഡിപി 1111 -ാം നമ്പര്‍ ശാഖയുടെ ഗുരുദേവ മന്ദിരത്തിന് നേരെ ആക്രമണം. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. സംശയമുള്ളവര്‍ പോലീസിന്റെ നിരീക്ഷത്തിലാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ചെടിച്ചട്ടി കൊണ്ടുള്ള ഏറില്‍ മുന്‍വ ശത്തെ ഗ്ലാസ്
Read More