കഴക്കൂട്ടം : ജനവാസ കേന്ദ്രമായ കഠിനംകുളം പുത്തന്തോപ്പ് നോര്ത്തില് റിസോര്ട്ടിനു മുകളില് സ്ഥാപിക്കുന്ന മൊബൈ ല് ടവര് നാടുകാര്ക്ക് ഭീക്ഷണി യാകുന്നു. കേരളാ ബില്ഡിംഗ് ചട്ടപ്രകാരം മൊബൈല് ടവറുകള് സ്ഥാപിക്കുന്നതിനുള്ള അനുമതിനല്കുന്നത് തദ്ദേശ സ്വയംഭരണ
Read MoreCategory: TVM
പീഡനക്കേസ് പ്രതിക്ക് ഏഴു വര്ഷം തടവും 10ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ പ്രതിക്ക് ഏഴു വര്ഷം കഠിന തടവും 10ലക്ഷം രൂപ പിഴയും ശിക്ഷ. സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെയുള്ള അതിക്രമങ്ങള് വിചാരണ ചെയ്യുന്ന തിരുവനന്തപുരം അഡീഷണല് ജില്ലാ സെഷന്സ് കോടതി
Read Moreഅഴിമതി തടയാന് ബിനാമി കമ്മിറ്റികളെ ഒഴിവാക്കും: വി.കെ. മധു
തിരുവനന്തപുരം: അധികാരവികേന്ദ്രീ കരണത്തിന്റെ ജനകീയത നഷ്ടപ്പെടാതെയുള്ള പദ്ധതി ആസൂത്രണമാണ് വേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്ഷത്തെ വികസന സെമിനാര് ഉദ്ഘാടനം ചെയ്ത് പ്
Read Moreമേരിദാസന്റെ കൊലപാതകം: കൊലയ്ക്കുപയോഗിച്ച ആയുധങ്ങള് കണ്ടെടുത്തു
വിഴിഞ്ഞം: കോളിയൂരിലെ ഗൃഹനാഥനെ കൊലപ്പെടുത്തു ന്നതിനും ഭാര്യയെ വെട്ടിപരിക്കേല് പ്പിക്കുന്നതിനും ഉപയോഗിച്ച ആയുധങ്ങള് കണ്ടെടുത്തു. കൊലയ്ക്ക് ശേഷം വാഴക്കുഴിയിലേക്ക് വലിച്ചെറിഞ്ഞ ചുറ്റികയും ആണി വളയ്ക്കാനുപയോഗിക്കുന്ന കമ്പിപാരയുമാണ് കണ്ടെടുത്തത്
Read Moreദമ്പതികളെ ആക്രമിച്ച കേസ്: പ്രതി റിമാന്ഡില്
നെടുമങ്ങാട്: കാറില് സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വഴിയില് തടഞ്ഞ് മര്ദിക്കുകയും കാര് അടിച്ചുതകര്ക്കുകയും പോലീസുകാരനെ മര്ദിക്കുകയും സ്റ്റേഷനിലെ ടിവിയും ജനല് ഗ്ലാസുംഅടിച്ചു തകര്ക്കുകയും ചെയ്ത കേസിലെ പ്രതി പച്ചമല എം.കെ.മന്സിലില് സജീദിനെ
Read Moreപാപ്പനംകോട് ഉപതെരഞ്ഞെടുപ്പ് 28ന്; അങ്കത്തട്ട് ഒരുങ്ങി
നേമം: നഗരസഭ പാപ്പനംകോട് വാര്ഡ് ഉപതെര ഞ്ഞെടുപ്പിന് അങ്കത്തട്ട് ഒരുങ്ങി. ഈ മാസം 28 നാണ് വോട്ടെടുപ്പ്. നാമ നിര്ദേശ പത്രിക സമര്പ്പിക്കേണ്ട പിന്വലിക്കേണ്ട അവസാന തീയതി 14 നാണ്. 29 ന് വോട്ടെണ്ണല്. പാപ്പനംകോട് കൗണ്സിലറായിരുന്ന കെ.ചന്ദ്രന്റെ നിര്യാണത്തെ തുടര്ന്നാണ്
Read Moreമരുന്നുകമ്പനികള് രോഗികളുടെ ജീവന് വച്ച് പന്താടുന്നു: സംവിധായകന് രാജസേനന്
നെയ്യാറ്റിന്കര: മരുന്നുകമ്പനികള് രോഗികളുടെ ജീവന് വച്ച് പന്താടുകയാണെന്ന് ചലച്ചിത്ര സംവിധായകന് രാജസേനന് പറഞ്ഞു. നെയ്യാറ്റിന്കര സര്വീസ് സഹകരണസംഘം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജംഗ്ഷനില് ആരംഭിച്ച ജന് ഔഷധി മെഡിക്കല് സ്റ്റോറിന്റെ ഉദ്ഘാടനം നിര്വഹിച്ച് പ്രസംഗിക്
Read Moreദേവസ്വം ബോര്ഡിന്റെ വ്യാജ നിയമന ഉത്തരവുകള് നല്കി തട്ടിപ്പ്:രണ്ടുപേര് റിമാന്ഡില്
പോത്തന്കോട് : തിരുവിതാംകൂര്, മലബാര് എന്നീ ദേവസ്വം ബോര്ഡുകളിലെ വിവിധ ക്ഷേത്രങ്ങളിലും, കോളജുകളിലും ജോലി വാഗ്ദാനം നല്കി പലരില് നിന്നായി ലക്ഷങ്ങള് തട്ടിയ സംഘത്തിലെ രണ്ട് പേരെ തുമ്പ പോലീസ് പിടികൂടി. റാന്നി ഒഴുവന്പാറ കോട്ടയില് തത്തേറവിളാകം
Read Moreഈ മരം ഒരു പ്രശ്നമാണ്: ഭീതിയോടെ വിമുക്തഭടന്റെ കുടുംബം
നെടുമങ്ങാട് : ഏതു സമയവും വീടിനി മുകളിലേയ്ക്ക മറിഞ്ഞു വീഴാവുന്ന മരങ്ങളെ ഭയന്ന് ജീവിക്കുകയാണ് ഒരു വിമുക്ത ഭടനും കുടുംബവും . മാനത്ത് മഴ കറുത്താലോ കാറ്റൊന്ന് ആഞ്ഞ് വീശിയാലോ കുട്ടികളെയും അടക്കി പിടിച്ച് പേടിച്ചരാണീ കുടംബം ജീവിക്കുന്നത്. വീടിനും ജീവനും
Read Moreപോത്തന്കോട്ടും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സജീവമാകുന്നു
പോത്തന്കോട്: പോത്തന്കോടും പരിസര പ്രദേശങ്ങളും കഞ്ചാവ് മാഫിയ പിടിമുറു ക്കുന്നു.എന്നാല് ഇതൊന്നും തന്നെ പോത്തന് കോട്പോലിസ് കണ്ടില്ലെന്ന മട്ടിലാണ് .സ്ത്രീകളും സ്കൂള് വിദ്യാര്ഥികള് ഉള്പ്പെടെ കച്ചവടരം ഗത്തുണ്ട്. കൊയ്ത്തൂര്കോണം ,പോത്തന്കോട്, ഐരൂപ്പാറ, കാട്ടായികോണം, കാഞ്ഞാംപ്പാറ
Read More