വെമ്പായത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു; ജനം ദുരിതത്തില്‍

വെമ്പായം : വെമ്പായത്തെ ഗതാഗതക്കുരുക്ക് പലപ്പോഴും ജനത്തിന് ദുരിതമാകുന്നു. പ്രധാന ജംഗ്ഷനായിട്ടും മിക്കപ്പോഴും ഗതാഗത നിയന്ത്രണത്തിന് ആളില്ലാത്ത നിലയാണിവിടെ .ഏതാനും ദിവസും മുമ്പ് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തന്നെ രംഗത്തി

Read More

പാഠ്യേതര വിഷയങ്ങളില്‍ സ്കൂളുകള്‍ ശ്രദ്ധ ചെലുത്തണം: ഋഷിരാജ് സിംഗ്

പോത്തന്‍കോട് : പഠന കാര്യത്തില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും സ്കൂളുകള്‍ ശ്രദ്ധ ചെലുത്തണം എന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിംഗ് .പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈ സ്കൂളില്‍ ഇക്കഴിഞ്ഞ വര്‍ഷത്തില്‍ എസ്എസ്എല്‍സിപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 52 വിദ്യാര്‍ഥികളെയും

Read More

കന്നിപ്പുറം കടവില്‍ പാലം യാഥാര്‍ഥ്യമാകുമോ…

നെയ്യാറ്റിന്‍കര: നെയ്യാറിലെ കന്നിപ്പുറം കടവില്‍ പാലം എന്നത് നാട്ടുകാരുടെ ചിരകാല സ്വപ്നമാണ്. ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പാലത്തിന് പത്തു കോടി രൂപ അനുവദിച്ചതായി അറിഞ്ഞപ്പോള്‍ നാട്ടുകാരില്‍ വീണ്ടും പ്രതീക്ഷകള്‍ വിരുന്നെത്തി. ഇക്കഴിഞ്ഞ യുഡിഎഫ് സര്‍ക്കാ

Read More

അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

അമരവിള : അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളം സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജി വച്ചു . ഹൈസ്കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ മലപ്പുറത്ത് നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്. കോമളം പ്രസിഡന്റ് സ്ഥാനം രാജി വച്ചത് . ഇടതുപക്ഷം ഭരണം നടത്തുന്ന അതിയന്നൂര്‍

Read More

ലൈറ്റ് ആന്‍ഡ് സൗണ്ട് തൊഴിലാളികള്‍ക്ക് ക്ഷേമനിധി പരിഗണനയില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പോത്തന്‍കോട് : അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയി ലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീകാര്യത്ത് പോത്തന്‍കോട്, ശ്രീകാര്യം, കഴക്കൂട്ടം മേഖലാ ലൈറ്റ്് ആന്‍ഡ് സൗണ്ട്്

Read More

രജിസ്റ്റര്‍ബുക്ക് എത്തി; സ്വകാര്യ ബസുകള്‍ ഇനിയെങ്കിലും സിവില്‍ സ്റ്റേഷനില്‍ കയറി ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം…

പേരൂര്‍ക്കട: സ്വകാര്യബസ് ജീവനക്കാരുടെ കുറുമ്പുകാട്ടലിന് ജില്ലാകളക്ടറുടെവക വിരാമം. കളക്ടറേറ്റിനുള്ളില്‍ പ്രത്യേക രജിസ്റ്റര്‍ബുക്ക് എത്തി. കിഴക്കേക്കോട്ടയില്‍ നിന്ന് പേരൂര്‍ക്കട വഴി സിവില്‍സ്റ്റേഷനിലേക്കുള്ള സ്വകാര്യബസുകള്‍ കളക്ടറേറ്റ് കോമ്പൗണ്ടില്‍ എത്തുന്നില്ലെന്ന വ്യാപകമായ പരാതികളുടെ

Read More

മാറനല്ലൂരില്‍ മോഷണം: 15 പവന്‍ കവര്‍ന്നു; ഡോഗ് സ്ക്വാഡും വിരലടയാള വിദഗധരും വീട്ടില്‍ പരിശോധന നടത്തി

അമരവിള : മാറനല്ലൂര്‍ വണ്ടന്നൂര്‍ സ്വദേശി എസ്.ആര്‍. നിവാസില്‍ ശിവാനന്ദന്റെ വീട്ടില്‍ മോഷണം. വീടിനുള്ളിലെ മൂന്നു മുറികളികളില്‍ നിന്നായി 1,24,500 രൂപയും 15 പവന്‍ ആഭരണങ്ങളും നഷ്ടപ്പെട്ടു. ബുധനാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത് . രാത്രി ഒമ്പതിനും 10 നുമിടയില്‍ വീടിന്റെ

Read More

ബസ് കുഴിയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല.

പോത്തന്‍കോട് : ചേങ്കോട്ടുകോണം ശാസ്തവട്ട ത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് കുഴിയി ലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. കിഴക്കേ കോട്ട യില്‍ നിന്നും പോത്തന്‍കോട് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടോടെ ആയിരിന്നു സംഭവം. എതിരെ വന്ന ബസിന് സൈഡ് കൊടുക്കു

Read More

ഓര്‍മകളില്‍ ചൂളംവിളിച്ച് പെരുമണ്‍ ദുരന്തത്തിന് ഇന്ന് 28 വയസ്

കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 28 വയസ്. 105 പേരുടെ ജീവന്‍ അപഹരിക്കുകയും അനേകം കുടുംബങ്ങളെ തോരാദുരിത്തിലഴ്ത്തുകയും ചെയ്ത അപകടത്തിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും കണെ്ടത്താനായിട്ടില്ല.റെയില്‍വേ ട്രാക്കുപോലെ അനന്തമായി നീണ്ടുപോയ

Read More

മഞ്ച സ്കൂളിലെ ‘മുങ്ങല്‍ വിദഗ്ധരെ” കുടുക്കാന്‍ ‘പാസ് “

നെടുമങ്ങാട്: മഞ്ച ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വീട്ടുകാരറിയാതെ ഇനി ക്ലാസില്‍ വരാതിരിക്കാനാവില്ല . വീട്ടുകാരറിയാതെ സ്കൂളില്‍ എത്താത്ത വിരുതന്മാരെ കുടുക്കാനായി പുതിയ കംപ്യൂട്ടര്‍ ആപ്ലിക്കേഷനു രൂപം നല്കിയിരിക്കുകയാണ് മഞ്ച വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി

Read More