അമരവിള: അതിയന്നൂരില്‍ അറവ് മാലിന്യം റോഡില്‍ കൊണ്ട് തള്ളുന്നത് പതിവാകുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഊരുട്ടുകാല കോട്ടയല്‍ ദേവീക്ഷേത്രത്തിന് സമീപത്തെ റോഡില്‍ 20 ഓളം ചാക്കുകളിലാക്കിലായി അറവ് മാലിന്യം സാമൂഹ്യ വിരുദ്ധര്‍ കൊണ്ടു തള്ളി . ചൊവ്വാഴ്ച രാത്രി രാമപുരം മ
Read MoreCategory: TVM
കാട്ടാക്കടയില്‍ കള്ളന്മാര്‍ക്ക് സുഖവാസം
കാട്ടാക്കട: കാട്ടാക്കട പോലീസ് സ്‌റ്റേഷന്റെ മൂക്കിനു താഴെ നടന്ന മോഷണത്തിന്റെ ഞെട്ടലില്‍ കാട്ടാക്കട പോലീസ്. ഈ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദ്യശ്യങ്ങള്‍ സഹായിക്കുമെന്ന് കരുതി തങ്ങളുടെ മാനം രക്ഷിക്കാമെന്ന് കണക്കുകൂട്ടി കഴിയുകയാണ് കാട്ടാക്കട പോലീസ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കവര്‍ച്ചക്കാര്‍
Read Moreഊരൂട്ടുകാല ഗവ. എം.ടി എച്ച്എസിന് അധികൃതരുടെ കനിവ് കൂടിയേ തീരൂ
നെയ്യാറ്റിന്‍കര: കാടു പിടിച്ച പരിസരം. പൊട്ടിപ്പൊളിഞ്ഞ ശുചിമുറികള്‍. അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കള്‍. പോരാത്തതിന്, സാമൂഹ്യ വിരുദ്ധരുടെ ശല്യവും. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു മേനിയുടെ വിജയം നേടിയ നെയ്യാറ്റിന്‍കര ഊരൂട്ടുകാല ഗവ. എം.ടി എച്ച്.എ
Read Moreരവീന്ദ്രന്‍പിള്ളയുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതിയും അറസ്റ്റില്‍
അഞ്ചല്‍: പെരിങ്ങള്ളൂര്‍ രവീന്ദ്രന്‍പിള്ളയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതിയും അറസ്റ്റിലായി. വയനാട് സ്വദേശിയായ ഷിബു(37)വാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവില്‍പോയിരുന്ന ഇയാളെ
Read Moreചിത്രാഞ്ജലി സ്റ്റുഡിയോ മിനി ഫിലിം സിറ്റിയാക്കും: മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം:ചിത്രാഞ്ജലി സ്റ്റുഡിയോ രണ്ടാംഘട്ട നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അടിസ്ഥാന സൗകര്യ ങ്ങള്‍ വിപുലപ്പെടുത്തി ചിത്രാഞ്ജലിയെ ഒരു മിനി ഫിലിം സിറ്റിയാക്കുമെന്നും സാംസ്കാരിക ് മന്ത്രി എ.കെ. ബാലന്‍ . സാംസ്കാരിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദര്‍ശിച്ച്
Read Moreമാലിന്യ സംസ്കരണത്തിന് പുതിയ വിദ്യയുമായി നിസ്റ്റ്
നേമം : ഖര, ജൈവ മാലിന്യ സംസ്കരണത്തിന് നൂതനവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യയുമായി പാപ്പനംകോട്ടെ കേന്ദ്രഗവേഷണ സ്ഥാപനമായ നിസ്റ്റ്. നിസ്റ്റ് വികസിപ്പിച്ചെടുത്ത മാലിന്യ സംസ്കണ പ്ലാന്റിന്റെ സാങ്കേതിക വിദ്യ പൂനയിലെ മെല്‍ഹേം ഇക്കോസ് എന്‍വയണ്‍മെന്റ്
Read Moreതിരുമലയില്‍ പൈപ്പ് പൊട്ടി; തകരാര്‍ പരിഹരിച്ച് ജലവിതരണം ഉടന്‍ പുന:സ്ഥാപിക്കും
പേരൂര്‍ക്കട: തിരുമല ജംഗ്ഷനില്‍ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി. പിടിപി സെക്ഷനില്‍നിന്നു തിരുമലയിലേക്കു കുടിവെള്ളമെത്തി ക്കുന്ന 90 എം.എം പി.വി.സി ലൈനാണ് പൊട്ടിയത്. പി.വി.സി ലൈന്‍ മുറിഞ്ഞുപോയതാണ് വെള്ളം പാഴാകാന്‍ കാരണം. ഹൗസ് കണക്ഷനായതിനാല്‍ തിരുമലയിലും
Read Moreഐത്തിയൂരില്‍ പാചകവാതകം ചോര്‍ന്ന് വീടിനുള്ളില്‍ തീപടര്‍ന്നു
അമരവിള : പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിന്നുള്ളില്‍ തീ പടര്‍ന്നു. നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും പെട്ടെന്നുള്ള ഇടപെടല്‍ കാരണം ഒഴിവായത് വന്‍ ദുരന്തം. തിങ്കളാഴ്ച രാത്രി പത്തരയോടെ ഐത്തിയൂര്‍ കരിക്കാട്ട് വിള പീരുമുഹമ്മദിന്റെ വീട്ടിലാണ് പാചകവാതക സിലിണ്ടര്‍
Read Moreമഴ പെയ്താല്‍ കുളമാകുന്ന പോത്തന്‍കോട് ബസ് ഡിപ്പോ
പോത്തന്‍കോട്: ഒരു ചാറ്റല്‍മഴ പെയ്താല്‍പോലും പോത്തന്‍കോട് ബസ്ഡിപ്പോയും പരിസരവും വെള്ളം കൊണ്ട് നിറയും , ഇതു കാരണം പോത്തന്‍കോട് നിവാസികളും യാത്രകാരും ദുരിത ത്തിലാണ്. പോത്തന്‍കോട് കെ എസ് ആര്‍ടി സി ബസ്ഡിപ്പോയ്ക്കുള്ളിലെ മുന്‍വശത്തെ ടാറിംഗ് തകര്‍ന്ന
Read Moreടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാനൊരുങ്ങി വെള്ളാണിക്കല്‍ പാറമുകള്‍
പോത്തന്‍കോട് : സാഹസികത ഇഷ്ടപെടുന്നവരാണോ നിങ്ങള്‍ എന്നാല്‍ നിങ്ങള്‍ക്ക് വെള്ളാണിക്കല്‍ പാറമുകളിലേക്ക് പോകാം. ജില്ലയിലെ തന്നെ നയനമനോഹരങ്ങളായ പ്രദേശങ്ങളില്‍ ഒന്നാണിവിടം. 19 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെ ഒരു
Read More