കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തില്‍ ഒരു കുട്ടിക്കൊമ്പന്‍ കൂടിയെത്തി

കാട്ടാക്കട : പാലക്കാട്ടെ മണ്ണാര്‍കാട് വനത്തില്‍ നിന്നും എത്തിയ മൂന്നരമാസം പ്രായമുള്ള കൊമ്പന് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തില്‍ ചികിത്സ. പരിക്കുകളുടെ വേദനയിലും ഇണങ്ങിയും പിണങ്ങിയും വികൃതികാട്ടിയും പാപ്പാനോട് അനുസരണക്കേട് കാട്ടിയും കഴിയുന്ന കുട്ടിക്കൊമ്പന്‍

Read More

കടന്നപ്പള്ളി രാമചന്ദ്രന്‍ വിഴിഞ്ഞം ഗുഹാക്ഷേത്രം സന്ദര്‍ശിച്ചു

വിഴിഞ്ഞം:പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിഴിഞ്ഞം ഗുഹാക്ഷേത്രം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാ ണ് അഡ്വ.എം.വിന്‍സെന്റ്എംഎല്‍എ, വാര്‍ഡ്കൗണ്‍സിലര്‍ നിസാബീവി, എന്നിവരോടൊപ്പം വിഴിഞ്ഞം ജംഗ്ഷനുസമീപത്തെ ചരിത്രപെരുമ വിളിച്ചോതുന്ന ഗുഹാക്ഷേത്രം

Read More

സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ സുമംഗലയ്ക്കും കുടുംബത്തിനും ഇനിയെന്നാവും…

നേമം : ശക്തമായ കാറ്റിലും മഴയിലും മരം വീടിന് മുകളില്‍വീണ് തകര്‍ന്നതിനെ തുടര്‍ന്ന് അന്തിയുറങ്ങാനാവാതെ സുമംഗലയും കുടുംബവും. കല്ലിയൂര്‍ പകലൂര്‍ വാഴവിള പുത്തന്‍ വീട്ടില്‍ സുമംഗല (60) യും കൂലിവേലക്കാരാനായ മകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. നാല് സെന്റില്‍

Read More

ശക്തമായ കാറ്റ്: നെയ്യാറ്റിന്‍കര താലൂക്കില്‍ തകര്‍ന്നടിഞ്ഞത് 35 ഓളം വീടുകള്‍

അമരവിള: കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടാകുന്ന ശക്തമായ കാറ്റിന്‍ 35 ലധികം വീടുകളുടെ പുറത്തേക്കാണ് മരങ്ങള്‍ കടപുഴകി വീണ് സാരമായ കേടുപാടുകള്‍ സംഭവിച്ചത് .പലയിടങ്ങളിലും കെ എസ്ഇബി യുടെ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ് . കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരം മുറച്ചു

Read More

പ്രകൃതിയെ സംരക്ഷിക്കാന്‍ ജോയിക്ക് വേണം ഹെല്‍മറ്റ്

തൊടുപുഴ: ഇരുചക്രവാഹനങ്ങള്‍ പെരുകുന്നതിനൊപ്പം വര്‍ധിക്കുന്ന ഹെല്‍മറ്റ് എന്തു ചെയ്യും?. ഈ ചോദ്യത്തിനുത്തരം വെങ്ങല്ലൂര്‍ സ്വദേശി ജോയിയുടെ പക്കലുണ്ട്. പുതിയ മോഡലുകള്‍ പുറത്തിറങ്ങുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന ഹെല്‍മറ്റ് കൃഷിക്കായി പ്രയോജനപ്പെടുത്തുകയാണ് ജോയി.

Read More

ഈരാറ്റിന്‍പുറം വികസനത്തിന് കൈത്താങ്ങുമായി നഗരസഭാ ബജറ്റ്

അമരവിള : ഹൈഡല്‍ ടൂറിസത്തിന് അനന്ത സാധ്യതയുളള ഈരാറ്റിന്‍പുറം ടൂറിസം പദ്ധതിക്ക് പ്രതീക്ഷ നല്‍കുകയാണ് നഗര സഭയുടെ ബജറ്റ്. കഴിഞ്ഞ ദിവസം പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന ഈരാറ്റിന്‍പുറം വികസനത്തെപറ്റി ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണത്തെ ബജറ്റില്‍ ഒരു കോടി അമ്പത്

Read More

ചെരുപ്പാണി – ചിറ്റീക്കുന്ന റോഡ് ഇനി എന്നു നന്നാക്കും

വിതുര: നൂറോളം ആദിവാസി കുടുംബങ്ങള്‍ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന തൊളിക്കോട് ചെരുപ്പാണി– ചിറ്റീക്കുന്ന് റോഡ് നവീകരണം അടിയന്തിരമായി നടത്തണമെന്നുള്ള ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് ഭരണ സമിതയുടെ കാലത്തു അനുവദിക്കപ്പെട്ട 4.95 ലക്ഷം രൂപ മുടക്കി

Read More

എഴുപതുകാരിയെ പീഡിപ്പിക്കാന്‍ശ്രമം: പോലീസ് പരാതി സ്വീകരിച്ചില്ലെന്ന്

നെടുമങ്ങാട് : വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയെ അജ്ഞാതനായ ആള്‍ രാത്രിയ്ക്ക് വീട്ടില്‍ കയറി പീഡിപ്പിച്ചു . പീഡനത്തിനിരയായ വീട്ടമ്മ മുറിവുകളും ചോരപ്പാടുകളുമായി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്കിയിട്ടും പോലീസ് കേസെടുക്കുകയോ വയോധികയെ ആശുപ

Read More

വ്യാജഫോണ്‍ സന്ദേശം നല്‍കി പോലീസിനെ ചുറ്റിച്ചയാള്‍ പിടിയില്‍

പേരൂര്‍ക്കട: പോലീസ് സ്റ്റേഷനില്‍ വ്യാജ ഫോണ്‍സന്ദേശം നല്‍കിയ ആള്‍ പിടിയില്‍. കൊടുങ്ങാനൂര്‍ പ്ലാവോട് സ്വദേശി ഹരികുമാര്‍ (54) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 29നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഹരികുമാറും തന്റെ അയല്‍വാസിയോടുള്ള വ്യക്തിവിരോധം തീര്‍ക്കുന്നതിനായി

Read More

വിദ്യാര്‍ഥികള്‍ക്ക് സോളാര്‍ വിളക്കുകള്‍ നല്‍കി അധ്യാപകര്‍ മാതൃകയായി

പോത്തന്‍കോട് : സ്കൂളിലെ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ അക്ഷരാര്‍ഥത്തില്‍ വെളിച്ചം പരത്തിയിരിക്കുകയാണ് മുരുക്കുംപുഴ ശാസ്തവട്ടം വെയിലൂര്‍ ഗവ. ഹൈസ്കൂളിലെ അധ്യാപകര്‍. വീട്ടില്‍ വൈദ്യുതിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സോളാര്‍ വിളക്കുകള്‍ വാങ്ങി നല്‍കിയാണ് അധ്യാപകര്‍

Read More