അമരവിള : പെരുമ്പഴുതൂര്‍ പോളിടെക്‌നിക്കില്‍ വിദ്യര്‍ഥികള്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച സംഘര്‍ഷം വൈകുന്നേരം അഞ്ചോടെയാണ് അവസാനിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ചേരിതിരിഞ്ഞ് തല്ലുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച
Read MoreCategory: TVM
മാലിന്യ വാഹിനിയായി വെമ്പായം തോട്
വട്ടപ്പാറ : മാലിന്യ വാഹിനിയായി വെമ്പായം തോട്. എം സി റേഡി നോട് ചോര്‍ന്നുള്ള വെമ്പായം തോട് കണ്ടാല്‍ ഇത് തോടോ അതോ മാലിന്യ നിക്ഷേപ കുഴിയോ എന്ന് ആര്‍ക്കും സംശയം തോന്നാം തോടിലെ നീരൊഴുക്ക് തടയുന്ന തരത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞാ ലോ ആര്‍ക്കും പരാതി കളില്ല. വെമ്പായം
Read Moreഅക്ഷരങ്ങളോട് കൂട്ടുകൂടാന്‍ കുടുസുമുറിയല്ല കുരുന്നുകള്‍ക്ക് വേണ്ടത് ആംഗന്‍വാടിയാണ്…
ബാലരാമപുരം:സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും കുടുസുമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആംഗന്‍വാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ബാലരാമപുരം വണികര്‍തെരുവ് ലക്ഷം വീട് കോളനിയിലെ 39-ാം നമ്പര്‍ ആംഗന്‍വാടിയാണ്
Read Moreആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ഡിജിപി ഇടപെട്ടതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തു
കാട്ടാക്കട: അഗസ്ത്യവനത്തില്‍ രക്ഷിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന 13 കാരിയെ പട്ടാപ്പകല്‍ വനത്തില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ കേസ് എടുക്കാനോ അന്വേഷണം നടത്താനോ തയ്യാറാകാതിരുന്ന നെയ്യാര്‍ഡാം പോലീസിന്റെ നടപടി വിവാദത്തിലേക്ക്. ഒടുവില്‍
Read Moreമാവേലി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനായി ഓടിക്കാനുളള തീരുമാനം നടപ്പിലാക്കണം
കൊല്ലം : പകല്‍ സമയം തിരുവനന്തപുരത്ത് സ്റ്റേ ചെയ്യുന്ന മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന്റെ റേക്ക് ഉപയോഗിച്ച് തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ പാസഞ്ചര്‍ ട്രെയിനായി ഓടിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‍ എടുത്ത തീരുമാനം
Read Moreഎടിഎം കാര്‍ഡ് ഉപയോഗിച്ചു പണം തട്ടിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ റിമാന്‍ഡില്‍
കഴക്കൂട്ടം :എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം തട്ടിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ റിമാന്‍ഡില്‍. ഹരിയാന സ്വദേശിയും ടെക്‌നോപാര്‍ക്കിലെ പ്രമുഖ കമ്പനിയിലെ സോഫ്ട് വെയര്‍ എന്‍ജിനിയറുമായ ട്വിങ്കിള്‍ അറോറ(27)യെ യാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്
Read Moreകഠിനംകുളം കായലിനു കുറുകെ പാലം വരുമോ…
പോത്തന്‍കോട്: കഠിനംകുളം കായലിനു കുറുകെ പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി നാട്ടുകാര്‍ ഏറെ നിവേദനങ്ങള്‍ നല്‍കിയിരുന്നു . മുരുക്കുംപുഴ ഫെറിയില്‍ തുടങ്ങി കഠിനംകുളം കടവുവരെ നീളുന്ന പാലം യാഥാര്‍ഥ്യമായാല്‍ തീരദേശത്തുകാര്‍ക്കാകും ഏറെ പ്
Read Moreട്രോളിംഗ് നിരോധനം നിരീക്ഷിക്കാന്‍ കളക്ടറും സംഘവുമെത്തി
വിഴിഞ്ഞം: ട്രോളിംഗ് നിരോധനം നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ മിന്നല്‍ സന്ദര്‍ശനം. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ആര്‍ഡിഒ എന്നിവരാണ് ബുധനാഴ്ച രാത്രി ഒമ്പതരയോടെ വിഴിഞ്ഞം തീരത്ത് മിന്നല്‍ സന്ദര്‍ശനം നടത്തിയത്. വിഴിഞ്ഞത്തെത്തിയ
Read Moreജീവിതം സ്‌നേഹമാണ് എന്ന സന്ദേശവുമായി എന്‍എസ്എസ് വോളണ്ടിയര്‍മാര്‍
നെയ്യാറ്റിന്‍കര: ജീവിതം ലഹരിയല്ല, സ്‌നേഹമാണ് എന്ന സന്ദേശവുമായി പൂവാര്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷ ണല്‍ സര്‍വീസ് സ്കീം യൂണിറ്റിലെ വോളണ്ടിയര്‍മാര്‍ മനുഷ്യചങ്ങല തീര്‍ത്തു. ലഹരിവിരുദ്ധ ദിനാചരണ പരിപാടിക ളുടെ ഭാഗമായി തമ്പാനൂര്‍ കെഎസ്ആര്‍ടിസി
Read Moreസംസ്ഥാനത്തുടനീളം നാളികേര പാര്‍ക്കുകള്‍,തെങ്ങ് മുറിക്കാന്‍ ആയിരം രൂപ വീതം
തിരുവനന്തപുരം: തേങ്ങയില്‍ നിന്നും തെങ്ങില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനു സംസ്ഥാനത്ത് നാളികേര പാര്‍ക്കുകള്‍ ആരംഭിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിയമസഭയെ അറിയിച്ചു. പാറയ്ക്കല്‍ അബ്ദുള്ളയുടെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനു മറുപ
Read More