ദേശീയതയുടെ പേരില്‍ ആര്‍എസ്എസ് നടപ്പാക്കാന്‍ ശ്രമിക്കുന്നതു ഫാസിസം: സീതാറാം യെച്ചൂരി

തിരുവനന്തപുരം : രാജ്യത്തു ദേശീയതയെന്ന പേരില്‍ ഹിറ്റ്‌ലറുടെ ഫാസിസമാണ് ആര്‍എസ്എസ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭാരത് മാതാ കീ ജയ് പോലുള്ള മുദ്രാവാക്യങ്ങള്‍ ആര്‍എസ്എസിന്റെ കപട ദേശീയവാദത്തിന്റെ ഭാഗമാണ്.

Read More

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നു: വി.എസ് അച്യുതാനന്ദന്‍

പോത്തന്‍കോട് : കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെ ആകെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. സിപിഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി അംഗം

Read More

അമ്മയുടെയും മകളുടെയും മരണം കേളേശ്വരത്തെ കണ്ണീരിലാഴ്ത്തി

നേമം: അമ്മയുടെയും മകളുടെയും മരണം പള്ളിച്ചല്‍ പഞ്ചായത്തിലെ കേളേശ്വരം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ ദേശീയപാതയില്‍ പള്ളിച്ചലില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പള്ളിച്ചല്‍ കേളേശ്വരം ഗോപുരയില്‍ രമാദേവിയും മകള്‍

Read More

ഡാര്‍ളി അമ്മൂമ്മ തിരിച്ചുവന്നു, പക്ഷേ…

ഞാന്‍ ശ്വസിക്കുന്നത് ഈ മണ്ണ്… എന്റെ രക്തവും വിയര്‍പ്പുമാണ് തകരം മേഞ്ഞ ഈ കൂര… നെയ്യാറിന്റെ മോളാണ് ഞാന്‍… മൂന്നു വര്‍ഷം മുമ്പ് കേരളമാകെ കേട്ടിട്ടുണ്ടാകും ഈ വാക്കുകള്‍… ജീവിതത്തില്‍ ഒരുപാട് പ്രതികൂല കാലാവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുള്ള അമ്മയും അവരുടെ പൊന്നോമന മകളും. അഗസ്ത്യകൂടത്തില്‍

Read More

ഡാര്‍ളി അമ്മൂമ്മയുടെ വിഷയം: മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും – സുരേഷ് ഗോപി എംപി

നെയ്യാറ്റിന്‍കര: നെയ്യാറിന്‍ തീരത്തെ ഡാര്‍ളി അമ്മൂമ്മയെ ചലച്ചിത്രതാരവും എംപിയുമായ സുരേഷ്‌ഗോപി സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം ഓലത്താന്നി കടവിലെത്തിയത്. ഡാര്‍ളി അമ്മൂമ്മയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം കടവും സന്ദര്‍ശിച്ചു. ഡാര്‍ളി അമ്മൂമ്

Read More

ലഹരിവസ്തുക്കളുമായി അഞ്ചംഗസംഘം പിടിയില്‍

പേരൂര്‍ക്കട: ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവന്ന അഞ്ചംഗസംഘത്തെ വാറ്റുപകരണങ്ങള്‍ ഉള്‍പ്പെടെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടി. വട്ടിയൂര്‍ക്കാവ് സ്വദേശികളായ അരവിന്ദ്, ഷാരോണ്‍, വിഷ്ണു, അമല്‍, ഷിബിന്‍ എന്നിവരാണ് പിടിയിലായത്. നെട്ടയം ആദിത്യാ നഗറിനു സമീപം കഞ്ചാവു

Read More

എംബിബിഎസ് സീറ്റ് തട്ടിപ്പ് : പ്രതി റിമാന്‍ഡില്‍

തിരുവനന്തപുരം : തമിഴ്‌നാട്ടിലുള്ള കോളജില്‍ എംബിബിഎസിനു അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പണം തട്ടിയ ആള്‍ അറസ്റ്റില്‍. തിരുവനന്തപുരത്തുള്ള ഡോക്ടറുടെ മകനു കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ തരപ്പെടുത്താമെന്ന് പറഞ്ഞു 50 ലക്ഷത്തോളം രൂപ വാങ്ങി. താന്‍ എഐഎഡിഎം

Read More

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത മകളെ ശാരീരികമായി പീഡിപ്പിച്ച രണ്ടാനച്ഛന്‍ പോലീസിന്റെ പിടിയിലായി. ചെറിയകൊണ്ണിസ്വദേശിയാണ് അറസ്റ്റിലായത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെയാണ് നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചത് .സംഭവത്തെക്കുറിച്ച് പോലീസ്

Read More

മതിപ്പുറത്തിന്റെ സൗന്ദര്യം കാക്കാന്‍ അധികൃതരുടെ നോട്ടം കിട്ടിയെ മതിയാവൂ…

വിഴിഞ്ഞം: മതിപ്പുറം തീര സൗന്ദര്യവത്കരണ പദ്ധതി തകര്‍ച്ചയുടെ വക്കില്‍. വിഴിഞ്ഞം മുഹിയുദ്ദീന്‍പള്ളി മുതല്‍ ഹാര്‍ബര്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് വരെയുള്ള ഭാഗത്ത് കോവളം ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച തീരസൗന്ദര്യവത്കരണ പദ്ധതിയാണ് അധികൃതരുടെ

Read More

ഗ്രന്ഥശാല പ്രസ്ഥാനം നല്‍കിയ സംഭാവന അമൂല്യവും മഹത്തരവും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നെയ്യാറ്റിന്‍കര : ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ നല്‍കിയ സംഭാവന അമൂല്യവും മഹത്തരവുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വഴുതൂരില്‍ സ്വദേശാഭിമാനി ഗ്രന്ഥശാലയ്ക്കായി പണിയുന്ന ആര്‍. നാഗപ്പന്‍നായര്‍ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം

Read More