മദ്യനയം പുനപരിശോധിക്കുമെന്ന് സര്‍ക്കാര്‍ ; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് മദ്യനയം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: ജനാഭിപ്രായം കണക്കിലെടുത്ത് മദ്യനയം പുനപരിശോധിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് മദ്യനയം മാറ്റുന്നകാര്യം ആലോചിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ മദ്യഉപഭോഗം നിയന്ത്രിക്കാന്‍ കൊണ്ടുവന്ന

Read More

പോലീസില്‍ വീണ്ടും അഴിച്ചുപണി; 19 എസ്പിമാര്‍ക്കു സ്ഥലംമാറ്റം

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ 19 എസ്പിമാരെ സ്ഥലം മാറ്റിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ചു പി. പ്രകാശ് പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലാകും.പുറ്റിംഗല്‍ അപകടസമയത്ത് കൊല്ലം സിറ്റി പോലീസ് കമ്മീ

Read More

സ്വര്‍ണ മെഡല്‍ നേടുന്നതു മാത്രമായി കേരളത്തിന്റെ കായിക രംഗം ചുരുങ്ങി : മന്ത്രി ഇ.പി. ജയരാജന്‍

തിരുവനന്തപുരം: മത്സരങ്ങളില്‍ പങ്കെടു ത്ത് സ്വര്‍ണ മെഡല്‍ നേടുന്നതു മാത്രമായി കേരളത്തിന്റെ കായിക രംഗം ചുരുങ്ങിയെന്നു മന്ത്രി ഇ.പി. ജയരാജന്‍. കായിക രംഗത്തിന്റെ വിപുലീകരണം അനിവാര്യമാണ്. അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം

Read More

വ്‌ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയ തിരുനാള്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു

നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്‌ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയത്തിലെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നെയ്യാറിന്റെ തീരത്തെ വ്‌ളാത്താങ്കരയില്‍ കന്യകാവ് പുരയിടത്തിലാണ്

Read More

താത്കാലിക പാലം തകര്‍ന്നു; ഇനിയെങ്കിലും ഉറപ്പുള്ളൊരു പാലം വരുമോ…

അമരവിള : അമരവിള കണ്ണംകുഴിയില്‍ നാട്ടുകാര്‍ ആറു വര്‍ഷം മുമ്പ് നിര്‍മിച്ച താത്ക്കാലിക പാലം തകര്‍ന്നതോടെ ദുരിതത്തിലായിരിക്കുകയാണ് പാണംവിള, പനയംമൂല നിവാസികള്‍ . പനയംമൂല കോളനിയിലേക്കും പാണംവിള എസ്‌സി സെറ്റില്‍മെന്റ്

Read More

നേമത്ത് റോഡുകള്‍ കൈയ്യടക്കി തെരുവ് നായ്ക്കള്‍

നേമം : നേമത്ത് റോഡുകള്‍ കൈയ്യടക്കി തെരുവ് നായ്ക്കള്‍. നഗരസഭയുടെ ഭാഗമായി നേമം മേഖല യിലും പള്ളിച്ചല്‍, കല്ലിയൂര്‍ പഞ്ചായത്തു കളിലുമാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. നഗരസഭയുടെ നേമം മേഖലയിലെ കരുമം, പാപ്പനംകോട്, മങ്കാരതോപ്പ്,

Read More

വിദ്യാര്‍ഥികളില്‍ വായനാശീലം കുറയുന്നു: എക്‌സൈസ് കമ്മീഷണര്‍

പേരൂര്‍ക്കട: വിദ്യാര്‍ഥികളില്‍ വായനാശീലം കുറയുന്നതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച സ്കൂള്‍തല ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം കുട്ടികളും സോഷ്യല്‍

Read More

ആറ്റിങ്ങലില്‍ കാമറ കണ്ണുകള്‍ മിഴി തുറന്നു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പട്ടണ ത്തില്‍ കാമറാകണുകള്‍ മിഴി തുറന്നു .നഗരത്തിലെ കുറ്റകൃത്യ ങ്ങള്‍ കണ്ടെത്താനും കുറ്റവാ ളികളെ പിടികൂടുന്നതിനുമായി ആണ് പ്രധാനമായും സ്ഥാപിക്കു ന്നത്. ഇതു കൂടാതെ ഗതാഗ തപ്രശ്‌നങ്ങള്‍ കണ്ടെത്തുവാനും ഇത് ഉപകരിക്കുമെന്ന കണക്കു കൂട്ടിലിലാണ് പോലീസ്. ആദ്യ

Read More

എന്‍.കെ പത്മനാഭപിള്ളയെ അനുസ്മരിച്ചു

നെയ്യാറ്റിന്‍കര: മുത്തശന്റെ സ്മരണ ദിനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായ എം. വേണുഗോപാലന്‍തമ്പി സുഹൃത്തുക്കളോടൊപ്പം പതിവുപോലെ വഴുതൂര്‍ കാരുണ്യ മിഷനിലെത്തി. വിഭിന്നശേഷിയുള്ള അവിടുത്തെ അന്തേവാസികളോട് കുശലാന്വേഷണങ്ങള്‍ നടത്തി. പിന്നീട് അവരുടെയൊപ്പം വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും കഴിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റും

Read More

കാട്ടാക്കട ചന്തയിലെ മാലിന്യ സംസ്കരണ പദ്ധതി; ബജറ്റ് പ്രസംഗത്തില്‍ ഒതുങ്ങുന്നു

കാട്ടാക്കട: പൂവച്ചല്‍ ഗ്രാമപഞ്ചാ യത്ത് പരിധിയിലുള്ള കാട്ടാക്കട ചന്തയില്‍ മലിനജലംകെട്ടി കിടന്നു പരിസരത്ത് ദുര്‍ ഗന്ധം വമിക്കുന്നു .പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി എടുക്കുന്നില്ല എന്ന് പരാതി . മീന്‍ ചന്തയ്ക്കു സമീപം മാസങ്ങളായി മലിന ജലം കെട്ടി കിടക്കുകയും അതു വഴി കച്ചവടക്കാര്‍ക്ക്

Read More