മിനിലോറി തട്ടി വീണ ബൈക്ക് യാത്രക്കാരന്‍ കാര്‍ കയറി മരിച്ചു

വെഞ്ഞാറമൂട് : തടി കയറ്റി വന്ന ലോറി ഓവര്‍ ടെക്ക് ചെയുന്നതിനിടെ എതിരെ വന്ന മിനി ലോറി തട്ടി വീണ ബൈക്ക് യാത്രക്കാരന്‍ ഇന്നോവ കാര്‍ കയറി മരിച്ചു. മണ്ഡപകുന്നു ശ്രീജാ ഭവനില്‍ ശ്രീജിത്ത് (24 ) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ചെമ്പൂര് ബിന്‍സി ഭവനില്‍ ബിന്‍സിലാല്‍ (28)നെ

Read More

യുവതിക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാട്ടിയ യുവാവ് പിടിയില്‍

കാട്ടാക്കട: കെഎ സ്ആര്‍ടിസി ബസ് ഡിപ്പോയില്‍ യാത്ര യ്‌ക്കെത്തിയ യുവതി ക്കു നേരേ അശ്ലീല ചേഷ്ട കള്‍ കാട്ടിയ യുവാവിനെ കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തു. കട്ടയ്‌ക്കോട് കാന്തള തടത്തരി കത്തു വീട്ടില്‍ ബൈജു (32)വാണു പിടിയിലായത്. ഡിപ്പോയില്‍ യാത്രയ്‌ക്കെത്തുന്ന പെണ്‍കുട്ടി കള്‍ക്കു നേ

Read More

വട്ടവിള തുലയില്‍ റോഡില്‍ വെള്ളക്കെട്ട് ; വാഹന യാത്ര ദുഷ്കരം

പോത്തന്‍കോട്: നന്നാട്ടുകാവില്‍ വട്ടവിളതുലയില്‍ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് വഴിയാത്രകാര്‍ക്കും ഇരുചക്രവാഹന യാത്രകാര്‍ക്കും ഭീഷണിയാകുന്നു .വട്ടവിളയില്‍ നിന്നും പോടികോണം മൈലാടുംമുകളിലേയ്ക്ക് പോകുന്ന റോഡിലാണ് വെള്ളക്കെട്ട്. റോഡിന്റ പകുതി ഭാഗം ടാര്‍ ചെയ്തു കഴിഞ്ഞു.

Read More

വെള്ളാണിക്കല്‍ പാറമുകള്‍ ടൂറിസം മേഖലയില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു

പോത്തന്‍കോട് : കേരള സര്‍ക്കാര്‍ ടൂറിസം മേഖലയായി പ്രഖ്യാപിച്ച വെള്ളാണിക്കല്‍ പാറമുകളിലേക്കു പോകുന്ന പ്രധാന റോഡില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു . കോലിയക്കോട് നിന്നും വെള്ളാണിക്കല്‍ പാറമുകളിലോട്ടു പോകുന്ന കെ കെ പാറപത്തേക്കര്‍ റോഡിലാണ് പതിവായി മാലിന്യം തള്ളുന്നത്.

Read More

എയിംസ് സാധ്യതാ പട്ടികയില്‍ നെയ്യാര്‍ ഡാം

കാട്ടാക്കട : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ് ) സാധ്യതാ പട്ടികയില്‍ നെയ്യാര്‍ഡാമിന്റെ പേരും ഇടം പിടിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നെയ്യാര്‍ഡാമിന്റെ പേരിനാണ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്.കേരളത്തില്‍ എയിംസ് അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍

Read More

സ്കൂള്‍ വളപ്പിലെ മരം മുറിച്ച സംഭവം : ഹെഡ്മിസ്ട്രസിനെ ഉപരോധിച്ചു

പാറശാല : പാറശാല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലെ മരം അനധികൃതമായി മുറിച്ചു മാറ്റിയ സംഭവത്തില്‍ ഹെഡ്മിസ്ട്രസിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം 1.30നായിരുന്നു ഉപരോധം നടത്തിയത്. വ്യാഴാഴ്ചയാണ് സ്കൂള്‍ വളപ്പിലെ മരം

Read More

തോന്നയ്ക്കലില്‍ ജനവാസകേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കാന്‍ ശ്രമം; നാട്ടുകാര്‍ വാഹനം പിടികൂടി പോലീസിലേല്‍പ്പിച്ചു

പോത്തന്‍കോട്: തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിന് സമീപം ജനവാസകേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ മോട്ടോര്‍ വാഹന കമ്പനി ലീസിനു എടുത്ത വസ്തുവിലാണ് മാലിന്യം

Read More

അവശയായി വയനാടില്‍ നിന്നും കൊണ്ടു വന്ന കടുവ മരണത്തിന് കീഴടങ്ങി

കാട്ടാക്കട: വയനാടില്‍ നിന്നും വിദഗ്ദ ചികില്‍സയ്ക്കായി നെയ്യാറില്‍ എത്തിച്ച പെണ്‍ കടുവയ്ക്ക് അന്ത്യം. ഇന്നലെ ഉച്ചയോടെ നെയ്യാര്‍ സിംഹസഫാരി പാര്‍ക്കിലെ കൂട്ടിലാണ് മരണത്തിന് കീഴടങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ നിന്നും എത്തിച്ചതാണ്

Read More

പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ ആക്രമണം: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അപലപിച്ചു

തിരുവനന്തപുരം: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ സിറിയയിലെ ജന്മനാട്ടില്‍ നടന്ന ചാവേറാ ക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി അപലപിച്ചു. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിട യിലാണ്

Read More

നിര്‍ത്തിയിരുന്ന കാര്‍ കത്തി; അഗ്നിശമനസേന തീ അണച്ചു

വെള്ളറട : നിര്‍ത്തിയിരുന്ന കാര്‍ കത്തി നശിച്ചു. അഗ്നിശമന സേന തീ നിയന്ത്രിച്ചു. വേങ്കട് വടക്കിന്‍കര വീട്ടില്‍ അനില്‍ കുമാറിന്റെ ടാറ്റ ഇന്‍ഡിക്ക കാര്‍ ആണ് കത്തി നശിച്ചത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. കാറിന്റെ ഉടമ അനില്‍കുമാര്‍ വിദേശത്താണ്. ഭര്‍തൃവീട്ടിലാണ് ഭാര്യ

Read More