അധികൃതര്‍ കൈമലര്‍ത്തി; വീടും പുരയിടവും തകര്‍ച്ചയുടെവക്കില്‍

പാലോട് : ചിപ്പന്‍ചിറ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ അശാസ്ത്രീയമായി മണ്ണിടിച്ചു നീക്കിയതോടെ സമീപവാസിയുടെ വീടും പുരയിടവും തകര്‍ച്ചയുടെ വക്കിലായി. വീട് സ്ഥിതിചെയ്യുന്ന മണ്‍തിട്ട ഇരുപത്തഞ്ച് അടി താഴ്ചയില്‍ ഇടിച്ചു നീക്കുകയായി രുന്നു. വീടിനും പുരയിടത്തിനും

Read More

ചോര്‍ന്നൊലിക്കുന്ന വിശ്രമ മുറിയില്‍ നിന്നും ഇവര്‍ക്കെന്ന് മോചനം! മുണ്ടേലയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള വിശ്രമമുറി അപകടാവസ്ഥയില്‍

നെടുമങ്ങാട് : വെള്ളനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്‌റ്റേ സര്‍വീസ് ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി മുണ്ടേലയില്‍ നല്‍കിയിരിക്കുന്ന

Read More

പെണ്‍കുട്ടികളെ പിന്തുടര്‍ന്നു ശല്യംചെയ്ത യുവാക്കള്‍ പിടിയില്‍

കോന്നി: പെണ്‍കുട്ടികളെ ബൈക്കില്‍ പിന്തുടര്‍ന്നു ശല്യം ചെയ്ത യുവാക്കളെ കൂടല്‍ പോലീസ് പിടികൂടി. പത്തനാപുരം സ്വദേശികളായ വിദ്യാര്‍ഥിനികളെ

Read More

ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

ആറ്റിങ്ങല്‍: നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് ജീപ്പിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തിരുവനന്തപുരം

Read More

മഴയിലും കാറ്റിലും ഉലയുന്ന നഗരം! തലസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല; കളക്ടറും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. വീടുകള്‍ തകരുകയും പലസ്ഥലങ്ങളിലും മരങ്ങള്‍

Read More

പൂവാലന്മാര്‍ ജാഗ്രത ; നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലുമൊക്കെ സൈ്വരവിഹാരം നടത്തുന്ന പൂവാലന്മാരെ പിടികൂടാന്‍ പോലീസ് രംഗത്തിറങ്ങി. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ പലയിടത്തും പൂവാലന്മാരുടെ പ്രത്യക്ഷപ്പെട്ടു. കൂട്ടം കൂടി നിന്ന് പെണ്‍കുട്ടികളോട് അനാവശ്യ

Read More

കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കൈ കോര്‍ത്തു; ജോസഫിന് കിടപ്പാടമായി

നെയ്യാറ്റിന്‍കര: വാര്‍ധക്യത്തിന്റെ അവശതകളിലായിരുന്ന ജോസഫിന് ഇരുട്ടടി സമ്മാനിച്ചത് ഇക്കഴിഞ്ഞ കാറ്റും മഴയുമാണ്. പ്രതികൂല കാലാവസ്ഥയില്‍ മരം മറിഞ്ഞ് വീണ് വീട് പൂര്‍ണമായും തകര്‍ന്നു. അതോടെ ഈ വയോധികന്റെ അന്തിയുറക്കം സമീപത്തെ ഒരു കടത്തിണ്ണയിലായി. ജോസഫിന്റെ സാഹചര്യങ്ങള്‍ നന്നായി

Read More

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം : ഡിഎംഒ

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് വിഭാഗം കൊതുകുകള്‍ പെരുകാനുള്ള സാധ്യത കൂടുതലാണ്. പകല്‍ സമയം കടിക്കുന്ന ഇത്തരം കൊ

Read More

മംഗലപുരത്ത് ഹോട്ടലുകളിലും ബേക്കറികളിലും മിന്നല്‍ പരിശോധന

പോത്തന്‍കോട് : മംഗലപുരം പഞ്ചായത്തും ആരോഗ്യ വിഭാഗവും ചേര്‍ന്ന് മംഗല പുരത്തെ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ സംയുക്ത പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ആഹാര സാധനങ്ങള്‍ കണ്ടെ ത്തി. നാലു ഹോട്ടലുകള്‍ അടപ്പിച്ചു. 20 കടകളിലാണ് മിന്നല്‍ പരിശോധന നടത്തിയത് . ദിവസങ്ങ

Read More