ശാസ്ത്ര സാങ്കേതികരംഗത്തെ വളര്‍ച്ച മനുഷ്യനന്മയ്ക്കായി ഉപയോഗിക്കണം: മന്ത്രി ഇ.പി ജയരാജന്‍

പോത്തന്‍കോട്: ശാസ്ത്ര സാങ്കേതിരംഗത്തെ വളര്‍ച്ച മനുഷ്യനന്മയ്ക്കായും മനുഷ്യന്റെ ജീവിത സംരക്ഷണത്തിനായും ഉപയോഗിക്ക ണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്‌ഐഡിസി, കിന്‍ഫ്ര എന്നിവരുടെ സഹകര ണത്തോടെ മാജിക് അക്കാദമി സംയുക്തമായി ഒരുക്കിയ സ്റ്റാര്‍ട്ടപ്പ്

Read More

വൃദ്ധന്‍ വാടക കെട്ടിടത്തില്‍ കൊല്ലപ്പെട്ട സംഭവം: ഒരാള്‍ പിടിയിലായതായി സൂചന

അഞ്ചല്‍: പെരിങ്ങള്ളൂര്‍ കോഴിപ്പാലത്തിനുസമീപം വാടകകെട്ടിടത്തിലെ റൂമിനുള്ളില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പേരൂര്‍ സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരം മുള്ളുമല സ്വദേശി രവീന്ദ്രന്‍പിള്ള(65)യാണ് കൊല്ലപ്പെട്ടത്.

Read More

ജനജീവിതം ദുസഹമാക്കി പാലംപണിത സ്ഥലം എംഎല്‍എ സന്ദര്‍ശിച്ചു

പോത്തന്‍കോട് : കഴിഞ്ഞ മാര്‍ച്ച് ഒന്നിന് റോഡ് ഗതാഗതം നിര്‍ത്തിവച്ച് പാലത്തിന്റെ പുതുക്കി പണി ആരംഭിച്ച കണിയാപുരം സിംഗപ്പൂര്‍മുക്കില്‍ സി.ദിവാകരന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് എംഎല്‍എ സ്ഥലത്തെത്തിയത്. കണിയാപുരത്ത് നിന്ന് മുരു

Read More

വിളപ്പില്‍ശാലയിലെ 10 ടണ്‍ മാലിന്യം ഇനിയെന്നു മാറ്റും

കാട്ടാക്കട: നഗരമാലിന്യ നിക്ഷേപത്തിനെതിരെ തെരുവില്‍ വരെ ഇറങ്ങി സമരം നടത്തി കേരളത്തിന് മാതൃകയായി മാറിയ വിളപ്പില്‍ ശാല ഇന്ന് ഒരു ചോദ്യവുമായി സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുന്നു. ഇവിടെ അവശേഷിക്കുന്ന 10 ടണ്‍ വരുന്ന മാലിന്യങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമോ എന്നാണ് നാട്ടു

Read More

108 ആംബുലന്‍സിന്റെ സേവനം നിലച്ചിട്ടു മൂന്നുമാസം

പാറശാല : നിര്‍ധനരായ രോഗികള്‍ക്കു താങ്ങും തണലുമായിരുന്ന 108 ആംബുലന്‍സിന്റെ സേവനം ജില്ലയില്‍ നിലച്ച മട്ടാണ്. ആകെയുണ്ടായിരുന്ന 25 ആംബുലന്‍സുകളില്‍ അഞ്ച് എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് തുടരുന്നത്. വാഹനത്തിന്റെ കാര്യക്ഷമതാ പരിശോധനയായ സിഎഫ്

Read More

കഴക്കൂട്ടത്ത് ഗതാഗത കുരുക്കും അപകടങ്ങളും നിത്യസംഭവം

കഴക്കൂട്ടം : കഴക്കൂട്ടത് ഗതാഗത കുരുക്കും അപകടങ്ങളും നിത്യ സംഭവമാകുന്നു ഏറെ നാളുകളായി അനുഭവപ്പെടുന്ന ഗതാഗത കുരുക്കു പരിഹരിക്കുവാന്‍ ദേശീയ പാതയുടെ നടുവിലായി വെട്ടുറോഡ് മുതല്‍ കഴക്കൂട്ടം വരെ രണ്ടു വര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ ചിലവാക്കി ഡിവൈഡറുകള്‍ നിര്‍മിച്ച് രണ്ടുവരി

Read More

സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസമാണ് പ്രമുഖരുടെ വിജയത്തിന്റെ അടിത്തറ: എംപി

കടയ്ക്കല്‍: സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസമാണ് പ്രമുഖ വ്യക്തികളുടെ വിജയത്തിന്റെ അടിത്തറയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇന്ത്യയുടെ മുന്‍ പ്രഥമ പൗരന്മാരായ കെ.ആര്‍. നാരായണന്‍, ഡോ. എ.പി.ജെ. അബ്ദുള്‍കലാം, കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം എന്നിവര്‍

Read More

ഡിജിറ്റല്‍ ഇന്ത്യ: പ്രചാരണവാഹനം പര്യടനം തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണാര്‍ഥം തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്ത പ്രചാരണ വാഹനത്തിന്റെ ജില്ലാ പര്യടനം ഇന്നലെ കളക്ടറേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ചു. കളക്ടര്‍ ബിജു പ്രഭാകര്‍ പ്രചാരണ പരിപാടികള്‍ കണ്ടശേഷം

Read More

ചികിത്സാ പിഴവ് മൂലം ഗുരുതരാവസ്ഥയിലായ ദാരുഷിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: ചികിത്സാ പിഴവുമൂലം ഗുരുതരാ വസ്ഥയിലായ ബാലന്റെ ചിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു. കാട്ടാക്കട പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. വിഷ്ണു ഭവനില്‍ നസീര്‍-ഷീന ദമ്പതികളുടെ ഏക മകന്‍

Read More

വോയ്‌സ് ഓഫ് ഇന്ത്യയെ എയ്ഡഡ് പദവിയിലേക്കുയര്‍ത്തും: എംഎല്‍എ

പാറശാല: കഴിഞ്ഞ പതിനേഴു വര്‍ഷമായി പാറശാലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വോയ്‌സ് ഓഫ് ഇന്ത്യാ സ്കൂള്‍ ഓഫ് മ്യൂസിക്കിനെ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തുമെന്ന് പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ പറഞ്ഞു. ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Read More