കാട്ടാക്കട: തെക്കന്‍ മലയോരപഞ്ചായത്തുകളുടെ ആസ്ഥാനം, ജില്ലയിലെ പ്രധാന മലഞ്ചരക്ക് മേഖല, താലൂക്ക് ആസ്ഥാനമായ പട്ടണം എന്നാല്‍ കാട്ടാക്കടയില്‍ അടിസ്ഥാനവികസനം ഇന്നും അകലെ. നാട്ടുകാരന്‍ കൂടിയായ കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷ്
Read MoreCategory: TVM
കോയിക്കല്‍ കൊട്ടാരവളപ്പിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും: മന്ത്രി കടന്നപ്പള്ളി
നെടുമങ്ങാട്: കോയിക്കല്‍ കൊട്ടാരത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കൊട്ടാര വളപ്പിലെ കൈയേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി. ദിവാകരന്‍ എംഎല്‍എയോടൊപ്പം
Read Moreതമിഴ് നാട്ടില്‍ ഉല്ലാസയാത്രയ്ക്ക് പോയ എട്ടംഗസംഘത്തിലെ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
പോത്തന്‍കോട്: കഴക്കൂട്ടം ശാന്തി നഗറില്‍ നിന്ന് തമിഴ് നാട്ടിലേക്ക് ഉല്ലാസയാത്രയ്ക്കുപോയ എട്ടംഗ സംഗത്തിലെ ഒരാള്‍ ഒഴുക്കില്‍ പ്പെട്ട് മരിച്ചു. ശ്രീകാര്യം പുല്ലുകാട് വിളയില്‍ വീട്ടില്‍ രവിന്ദ്രന്റെയും സുധര്‍മ്മയുടെയും മകന്‍ അജയന്‍ എന്ന ബിനു (36) അാണ് തിങ്കളാഴ്ച വൈകുന്നേരം
Read Moreഈ ട്രാന്‍സ്‌ഫോര്‍മര്‍ ഒന്നുമാറ്റി സ്ഥാപിച്ചു കൂടെ…
പോത്തന്‍കോട്: വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടക്കെണിയൊരുക്കി പോത്തന്‍കോട് താഴെമുക്കിലെ കെഎസ്ഇ ബി ട്രാന്‍സ്‌ഫോര്‍മര്‍. ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. കഴക്കൂട്ടത്തുനിന്നും വെഞ്ഞാറമൂട്, മംഗലപുരം
Read Moreനേമം അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല വിദ്യാര്‍ഥികളുടെ യാത്ര ദുരിതപൂര്‍ണം
നേമം : കരമന-കളിയിക്കാവിള പാതവികസനത്തോടനുബന്ധിച്ച് കോടികള്‍ മുടക്കി നേമത്ത് നിര്‍മിച്ച അടിപ്പാതയിലെ നീരൊഴുക്ക് നിലയ്ക്കുന്നില്ല. വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ അടിപ്പാതയുടെ ഇരുവശത്തുമുള്ള സ്കൂളുകളിലെ ആയിരത്തോളം വിദ്യാര്‍ഥി കളുടെ യാത്ര ദുരിതപൂര്‍ണമായി. രാവിലെയും
Read Moreകഠിനം തന്നെ ഈ വഴിയിലൂടെയുള്ള യാത്ര
കഴക്കൂട്ടം: പേരിനെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് കഠിനം കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. തലസ്ഥാന ജില്ലയില്‍ തീരദേശത്ത് കൊല്ലം ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രദേശമാണ് കഠിനംകുളം .നിരവധി ടൂറിസം സാധ്യതവളര്‍ന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശം വികസന മുരടി പ്പിലേക്ക്
Read Moreമതപഠനവും ദൈവീകചിന്തകളും വളര്‍ത്തണം: അബ്ദുല്‍ ഷുക്കൂര്‍ മൗലവി
ഓച്ചിറ: ദിശാബോധം നഷ്ടപ്പെട്ട് സര്‍നാശത്തിലേക്ക് പോകുന്ന ഇന്നത്തെ തലമുറയെ നന്മയിലേക്ക് നയിക്കുന്നത ിന ് ഭൗതീക വിദ്യാഭ്യാസത്തിനൊപ്പം മതപഠനവും ദൈവീകചിന്തകളും വളര്‍ത്തിയെടു ക്കേണ്ടത് ഏറെഅനിവാര്യമാണെന്ന് ഇസ്ലാമികമതപ ണ്ഡിതന്‍ അബ്ദുല്‍ഷുക്കൂര്‍
Read Moreഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ; പഴയ റോഡ് നന്നാക്കണം, ഗേറ്റും തുറക്കണം; യാത്രക്കാര്‍ എട്ടിന്റെ പണികിട്ടി വലയുകയാണ്
പാലക്കാട്: ഒരുവഴി അടയുമ്പോള്‍ മറ്റൊരുവഴി തുറക്കും. പക്ഷേ തുറന്നവഴിയിലും അടച്ചവഴിയിലും എട്ടിന്റെ പണികിട്ടിയാല്‍ എന്തുചെയ്യും. ഒലവക്കോട് റെയില്‍വേ സറ്റേഷനില്‍ സംഭവിച്ചതും ഇതുതന്നെ. ചുരുക്കത്തില്‍ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള പഴയ
Read Moreനെടുമങ്ങാട് റോഡ് വക്കിലെ നിലം പൊത്താറായ മരങ്ങള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
നെടുമങ്ങാട്: റോഡ് വക്കില്‍ ഏതു സമയത്തും നിലം പൊത്താറായ മരങ്ങള്‍ വഴിയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. നെടുമങ്ങാട് കല്ലമ്പാറയില്‍ റോഡ് വക്കിലെ മരങ്ങള്‍ ഏതു സമയത്തും നിലംപൊത്തുമെന്ന നിലയിലാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന മാനദണ്ഡം നിലനില്‍ക്കേയാണ്
Read Moreസ്കൂള്‍ കോമ്പൗണ്ടില്‍ ബസുകള്‍ കത്തിനശിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂളിലെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന നാലു സ്കൂള്‍ ബസ്സുകള്‍ കത്തിനശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് സ്കൂള്‍ കോമ്പൗണ്ടുകളിലെ ബസ്സുക ളില്‍ തീ കത്തുന്നത് നൈറ്റ് വാച്ച്മാന്റെ
Read More