അമരവിള : എട്ടു മാസം മുമ്പ് 12 കോടി രൂപ മുടക്കി നിര്മിച്ച മാറനല്ലൂര്-പ്ലാവൂര് റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു. നിലവിലെ റോഡ് വീതികൂട്ടി പാര്ശ്വഭിത്തി, ഓടകള് എന്നിവ നിര്മിച്ച് റബറൈസ്ഡ് ടാറിംഗ് നടത്താനാണ് കരാര് . എന്നാല് പണി പൂര്ണമായും നിര്ത്തി വച്ച അവസ്ഥയിലാണിപ്പോള് . റോഡിന്റെ ഉയരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി
Read MoreCategory: TVM
ബൈജു നെല്ലിമൂട് നാളെ നൂറാമത് രക്തദാനം നിര്വഹിക്കും
നെയ്യാറ്റിന്കര: രക്തത്തിനു തുല്യം രക്തം മാത്രം… രക്തദാനം ജീവദാനം… ബൈജു നെല്ലിമൂട് ഈ വാചകങ്ങള് സ്വന്തം ജീവിതത്തില് എഴുതിച്ചേര്ത്തിട്ട് വര്ഷങ്ങള് ഏറെയായി. സന്നദ്ധ രക്തദാതാവായ ബൈജു നെല്ലിമൂട് നാളെ തന്റെ ജീവിതത്തിലെ നൂറാമത് രക്തദാനം നിര്വഹിക്കും. അര്പ്പണബോ ധമുള്ളവര്
Read Moreവെള്ളായണിയില് ചെമ്പക മുത്തശ്ശി കടപുഴകി
നേമം:വെള്ളായണി ദേവീക്ഷേത്രത്തിലെ നൂറിലേറെ പഴക്കമുള്ള ചെമ്പകമരം മഴയത്ത് കടപുഴകി . ശനിയാഴ്ച രാത്രി ദീപാരാധന യ്ക്കു ശേഷമാണ് ഈ ചെമ്പക മുത്തശ്ശി മരം വീണത്. മരം വീഴുന്നത് കണ്ട് ഭക്തജനങ്ങള് ഒഴിഞ്ഞുമാറി. ഇന്നലെ മരത്തിന്റെ കൊമ്പുകള് മുറിച്ചുമാറ്റി. കടപുഴകിയ ചെമ്പകമര
Read Moreനിരവധി ക്രിമിനല്ക്കേസ് പ്രതി പോലീസിന്റെ പിടിയില്
പേരൂര്ക്കട: നിരവധി ക്രിമിനല്ക്കേസിലെ പ്രതി വട്ടിയൂര്ക്കാവ് പോലീസിന്റെ പിടിയില്. കൊടുങ്ങാനൂര് മണ്ണപ്പുറം കെഎംആര്എ- 40 സജിതാ നിവാസില് കള്ളന് സുരേഷ് എന്നുവിളിക്കുന്ന സുരേഷ്കുമാര് (32) ആണ് പിടിയിലായത്. വട്ടിയൂര്ക്കാവ് സര്വീസ് സഹകരണബാങ്കിനു സമീപം സുഗതന് എന്നയാളെ വെട്ടിപ്പരിക്കേ
Read Moreശാന്തിവിള ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തും: ഒ.രാജഗോപാല്
നേമം : ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തുമെന്ന് ഒ.രാജഗോപാല് എംഎല്എ. ഇന്നലെ ആശുപത്രി സന്ദര്ശിക്കാനെത്തിയതായിരുന്നു എംഎല്എ. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സൂപ്രണ്ട്, വികസന സമിതി
Read Moreകാട്ടാക്കടയില് മാലിന്യം കുമിഞ്ഞു കൂടുന്നു
കാട്ടാക്കട: താലൂക്ക് ആസ്ഥാനമാണ് കാട്ടാക്കട. ആയിരങ്ങള് വന്നുപോകുന്ന ഇവിടെ ശുദ്ധവായു ശ്വസിക്കണമെങ്കില് പട്ടണം വിട്ടുപോകണം. നടക്കേണ്ടത് ചപ്പിലും ചവറിലും മുകളിലൂടെ. കാട്ടാക്കട പട്ടണത്തില് മാലിന്യങ്ങള് വീണ്ടും കുമിഞ്ഞുകൂടുന്നു. ചപ്പും ചവറും നിറഞ്ഞ പട്ടണ
Read Moreഅടുപ്പുകൂട്ടാന്പാറയില് റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവം; എംഎല്എ ഇടപെടുന്നില്ല
പേരൂര്ക്കട: അടുപ്പുകൂട്ടാന് പാറയില് 20 ഓളം കുടുംബങ്ങള് ഉപയോഗിക്കുന്ന പ്രധാന റോഡ് ഇടിഞ്ഞ് സമീപത്തെ പാറക്കുളത്തി ലേക്കു പതിച്ചിട്ട് ആറു മാസം പിന്നിട്ടു. നാല് കുടുംബങ്ങള് ജീവന്ഭയന്ന് സ്ഥലം മാറിപ്പോയി. മറ്റുള്ള കുടുംബങ്ങള് താമസിക്കുന്നത് ഭീതിയോടെ. അനുദിനം ഇടിഞ്ഞു
Read Moreകനത്ത മഴ: പൊന്നാന്ചുണ്ട് പാലം മുങ്ങി
വിതുര :കനത്ത മഴയില് വെള്ളം നിറഞ്ഞൊഴുകിയ വിതുരയിലെ പൊന്നാന്ചുണ്ട് പാലം ശബരീനാഥന് എംഎല്എ സന്ദര്ശിച്ചു. നിലവില് ചപ്പാത്ത് പോലെയുള്ള പാലമായതിനാല് മഴ പെയ്താല് ഇവിടെ വെള്ളം നിറഞ്ഞൊഴുകുക പതിവാണ്. ഈ സാഹചര്യം കണക്കിലെടുത്ത് വിതുര,പെരിങ്ങമ്മല,നന്ദിയോട് എന്നീ പഞ്ചായത്തുകളെ തമ്മില് ബന്ധിപ്പിക്കുന്ന ഇവിടെ പുതിയ പാലം നിര്മിക്കാന് കഴിഞ്ഞ യു.ഡി.എഫ് സര്ക്കാര്
Read Moreമൂന്നാം ക്ലാസ് വിദ്യാര്ഥിനിയെ ഇഞ്ചക്ഷന് ചെയ്ത സംഭവം:അന്വേഷണം ഊര്ജിതം
പോത്തന്കോട്:ശ്രീകാര്യം ഗവണ്മെന്റ് സ്കൂളിലെത്തിയ അജ്ഞാതയുവതി മൂന്നാം ക്ലാസ് കാരിയെ ഇഞ്ചക്ഷന് ചെയ്ത സംഭവത്തില് ശ്രീകാര്യം പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.കുട്ടി ഇപ്പോള് നിരീക്ഷണത്തിലാണ് . രക്ത സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ
Read Moreമുട്ടടയില് പ്രിമോ പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു
പേരൂര്ക്കട: മുട്ടടയില് പൊട്ടിയ പ്രിമോ പൈപ്പിന്റെ അറ്റകുറ്റപ്പണി വാട്ടര്അഥോറിറ്റി ആരംഭിച്ചു. ഇന്നലെ രാത്രി 11 മുതലാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. പേരൂര്ക്കട ടാങ്കില് നിന്നു മെഡിക്കല് കോളജ് ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കുന്ന 400 എംഎം പൈപ്പാണ് ഇന്നലെ പുലര്ച്ചെ ഇവിടെ
Read More