വട്ടിയൂര്‍ക്കാവില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണശ്രമം

പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് അറപ്പുര റോഡില്‍ ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന് മോഷണ ശ്രമം. അറപ്പുരയിലെ തൃശൂര്‍ ഗോള്‍ഡ് ജ്വല്ലറിയിലാണ് മോഷണശ്രമമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് മോഷണശ്രമമെന്നാണ് സൂചന. അടുത്തകാലത്താണ് ജ്വല്ലറി ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത് .

Read More

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍

കൊല്ലം: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട സംഘത്തിന് വീട് തരപ്പെടുത്തി കൊടുത്തയാള്‍ പിടിയില്‍. തിരുവന്തപുരം തക്കല തിരുവിതാംകോട് സ്വദേശി ജയപാല്‍ (32) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് സിഐ ബിനുവിന്റെ

Read More

ഉത്സവ ഘോഷയാത്രയ്ക്കിടെ ആക്രമണം: രണ്ടു പ്രതികള്‍ അറസ്റ്റില്‍

നെടുമങ്ങാട്: മന്നൂര്‍ക്കോണം മുതിയന്‍കാവ് നീലേശ്വരി ദേവീക്ഷേത്ര ഉത്സവ ഘോഷയാത്ര അലങ്കോലപെടുത്താന്‍ ശ്രമിച്ചതുചോദ്യം ചെയ്തവരെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ചെറുവക്കാവ് നിഥിന്‍ ഭവനില്‍ സഹോദരങ്ങളായ ഒന്നാം പ്രതി എസ്.നിഖില്‍ (19), രണ്ടാം പ്രതി എസ്.നിഥിന്‍ (22)

Read More

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച പലഹാര കമ്പനി ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചു

അമരവിള: മാറനല്ലൂര്‍ പഞ്ചായത്തിലെ ചെമ്പരിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പലഹാര കമ്പനി നെയ്യാറ്റിന്‍കര ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അടച്ചു പൂട്ടി. കഴിഞ്ഞ ദിവസം മാറനല്ലൂര്‍ പാഞ്ചായത്തിലെ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങ

Read More

മുട്ടടയില്‍ പ്രിമോ പൈപ്പ് പൊട്ടി ; ഇന്നു കുടിവെള്ള വിതരണം മുടങ്ങും

പേരൂര്‍ക്കട: മുട്ടടയില്‍ വാട്ടര്‍അഥോറിറ്റിയുടെ പ്രിമോ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങി. ഇന്നു പുലര്‍ച്ചെ 4.30നാണ് പൈപ്പ് പൊട്ടിയത്. അരുവിക്കരയില്‍നിന്ന് പേരൂര്‍ക്കട ടാങ്കിലെത്തിച്ച് അവിടെനിന്നു മെഡിക്കല്‍കോളജ് ഭാഗത്തേക്ക് ജലം വിതരണം ചെയ്യുന്ന 400 മി.മീ പ്രിമോ

Read More

മഴക്കലിയില്‍ വിറച്ച് ജനങ്ങള്‍ ;നിരവധി വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: കാലവര്‍ഷം ആരംഭിച്ചതോടെ തലസ്ഥാന നഗരത്തില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങി. തിങ്കളാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴ ഇന്നലെ രാവിലെയോടെയാണ് വീണ്ടും ശക്തി പ്രാപിച്ചത്. ഇടവിട്ടുള്ള മഴ കച്ചവടത്തെയും വ്യാപാരസ്ഥാപനങ്ങളെയും ബാധിച്ചു. റോഡ്, റെയില്‍

Read More

കനത്ത മഴയില്‍ എംസി റോഡിന്റെ മിക്കഭാഗങ്ങളും തകര്‍ന്നു

ആയൂര്‍: തോരാതെ പെയ്യുന്ന കനത്തമഴയില്‍ കിഴക്കന്‍ മേഖലയിലെ മിക്കപ്രദേശങ്ങളും വെള്ളക്കെട്ടിലായി. രണ്ടുദിവസം മുമ്പ് തുടങ്ങിയ മഴ കൂടുതല്‍ ശക്തമായിരിക്കുകയാണ്. എംസി റോഡിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിലായതിനാല്‍ ചെറിയവാഹനങ്ങളു

Read More

അക്രമിസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; ഗുണ്ടാക്കുടിപ്പകയെന്നു സംശയം

തിരുവനന്തപുരം : പട്ടം പിഎസ്‌സി ഓഫീസിനു സമീപം ബൈക്കിലെത്തിയ അക്രമിസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബാര്‍ട്ടണ്‍ഹില്‍ സ്വദേശി അനന്തു ( രാജേഷ് – 22) വിനാണ് വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം റോഡില്‍ നില്‍ക്കുകയായിരുന്ന

Read More

കടല്‍ ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖത്ത് നൂറോളം വള്ളങ്ങള്‍ക്ക് കേടുപറ്റി

വിഴിഞ്ഞം : അപ്രതീക്ഷിതമായി ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചിരുന്ന നൂറോളം വള്ളങ്ങള്‍ക്ക് കേടുപാട് . കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ ഉണ്ടായ ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തിലാണ് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ

Read More

പാറശാല റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് കരാറുകാരന്റെ വിളയാട്ടം; യാത്രക്കാര്‍ വലയുന്നു

പാറശാല : പാറശാലയില്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് കരാറുകാരന്റെ ഗുണ്ടാ വിളയാട്ടം മൂലം യാത്രക്കാരും ടിക്കറ്റ് എടുക്കാന്‍ പോകുന്നവരും വലയുന്നു. പോലീസില്‍ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപം. ഇരുചക്രവാഹനമുള്‍പ്പെടെ

Read More