മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത : മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

വിഴിഞ്ഞം: ആലപ്പുഴയില്‍ ജോലിക്കു പോയ മധ്യവയസ്കന്‍ മരിച്ചസംഭവത്തില്‍ അസ്വാഭാവികതയെന്നു ബന്ധുക്കളുടെ പരാതി.കൂടെജോലി ചെയ്തിരുന്നവരാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. ആംബുലന്‍സില്‍ വീട്ടിലെത്തിച്ച മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ മുറിപ്പാടുകള്‍ കണ്ടു

Read More

വിഴിഞ്ഞം തുറമുഖ നിര്‍മാണം : മണല്‍ചാക്കുകള്‍ നിരത്തുന്നു

വിഴിഞ്ഞം: ഡ്രഡ്ജ് ചെയ്ത് കൂട്ടിയ മണ്ണിനെ പ്രതിരോധിക്കാന്‍ മണല്‍ചാക്കുകള്‍ നിരത്തുന്നു.ഇതിനായി ഗുജറാത്തില്‍ നിന്നും പതിനയ്യായിരത്തില്‍പ്പരം കൂറ്റന്‍ പ്ലാസ്റ്റിക് ചാക്കുകള്‍ പദ്ധതി പ്രദേശത്ത് എത്തിച്ചു.ജൂണ്‍ ജൂലൈ മാസങ്ങളില്‍ കടല്‍ കലുഷിതമായാലും ഡ്രഡ്ജ് ചെയ്ത മണല്‍ തിരയ

Read More

പടിഞ്ഞാറേകല്ലടയിലെ കുടിവെള്ള ക്ഷാമം : ജനപ്രതിനിധികള്‍ എന്‍ജിനീയറെ തടഞ്ഞുവച്ചു

ശാസ്താംകോട്ട പടിഞ്ഞാറേകല്ലയില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെതടഞ്ഞുവച്ചു. കഴിഞ്ഞ രണ്ട് മാസമായി പഞ്ചായത്തില്‍

Read More

ഇലക്ഷനായി; വാറ്റു കേന്ദ്രങ്ങള്‍ സജീവം

കാട്ടാക്കട : ഇലക്ഷന്‍ എത്തിയപ്പോള്‍ മദ്യപര്‍ക്ക് ആഘോഷിക്കാന്‍ വാറ്റും തയാറായി വരുന്നു. ചാരായം വാറ്റിന് പേരുകേട്ട മണ്ഡലത്തിലെ ആര്യനാട് കോട്ടയ്ക്കകവും കുറ്റിച്ചല്‍ മലവിളയും ഈഞ്ചപ്പുരിയും വരുന്ന മലയോര മേഖലയില്‍ വാറ്റ് ചാരായം നിര്‍മിക്കാന്‍ സംഘങ്ങള്‍ രംഗത്ത് എത്തി.ഇലക്ഷന്‍ ചൂടില്‍ പോലീസ്

Read More

മധ്യവയസ്കനെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: നാലുപേര്‍ പിടിയില്‍

നെയ്യാറ്റിന്‍കര: മധ്യവയസ്കനെ വീടു കയറി വെട്ടിക്കൊ ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ പാളയം കോളനിയില്‍ വടക്കേ ത്തൈത്തോട്ടം വീട്ടില്‍ മധു (50)വിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ

Read More

യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഉഷാര്‍

നെയ്യാറ്റിന്‍കര: ചുമരെഴുതിയും പോസ്റ്റര്‍ പതിപ്പിച്ചും മാത്രമല്ല, നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും നെയ്യാറ്റിന്‍കരയിലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉഷാറായി കഴിഞ്ഞു. വളരട്ടെ നെയ്യാറ്റിന്‍കര, തുടരട്ടെ ശെല്‍വരാജ് എന്ന സന്ദേശവുമായാണ് ആര്‍. ശെല്‍വരാജ് എം

Read More

പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിക്കു കഠിന തടവ്

തിരുവനന്തപുരം : പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനു 15 വര്‍ഷം കഠിന തടവും രണേ്ടകാല്‍ ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍ കോടതിയുടേതാണ് വിധി.കോട്ടൂര്‍ കാണി സെറ്റില്‍മെന്റ് കോളനിയില്‍ മല്ലന്‍ എന്നു വിളിക്കുന്ന രാ

Read More

സ്റ്റിക്കര്‍ പതിച്ചാല്‍ പണികിട്ടും ബ്രോ; ബൈക്കുകളുടെ വൈസറുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് കുറ്റകരം

കോട്ടയം: ഇരുചക്രവാഹനങ്ങളില്‍ അനാവശ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതു നിയമവിരുദ്ധമാണെന്നു മോട്ടോര്‍ വാഹന വകുപ്പ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും നിയമവിരുദ്ധമായ നിരവധി സ്റ്റിക്കറുകളും ഭീകരരൂപികളുടെ ചിത്രങ്ങളും പതിച്ച ഇരുചക്രവാഹനങ്ങളാണു സഞ്ചരിക്കുന്നത്. ഇരുചക്രവാഹന

Read More

വര്‍ക്കല ശിവപ്രസാദ് വധക്കേസ് അഴിക്കുള്ളിലായത് സംഘടനയുടെ പ്രധാനികള്‍

തിരുവനന്തപുരം : വര്‍ക്കല അയിരൂരില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറു വര്‍ഷങ്ങള്‍ക്കിപ്പുറം വിധി പ്രസ്താവം. നാടിനെ നടുക്കിയ കേസില്‍ ഇന്നലെ കോടതി വിധി പറഞ്ഞതിലൂടെ അഴിക്കുള്ളിലാകുന്നത് ഡിഎച്ച്

Read More

പേരാമ്പ്രയില്‍ 5,000 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പേരാമ്പ്ര: അയ്യായിരം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ സ്വദേശികളായ പുളിയില്‍ പാറമ്മല്‍ വീട്ടില്‍ റഷീദ് (42), മാങ്ങാട് താഴേവീട്ടില്‍ ഇക്ബാല്‍ (29) എന്നിവരാണ് പിടിയിലായത്. ഉത്പന്നങ്ങള്‍ കൊണ്ടുവന്ന കെഎല്‍-13 ഡബ്ല്യൂ 5380 നമ്

Read More