വേനല്‍മഴ:പാലോട്ട് പകര്‍ച്ചവ്യാധികള്‍ പടരുന്നു

പാലോട് : കാലാവസ്ഥ വ്യതിയാനം മലയോരങ്ങളെ പകര്‍ച്ചവ്യാധികളുടെ പിടിയിലാക്കുന്നതായി പരാതി. വേനല്‍മഴയെ തുടര്‍ന്ന് ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ന്യൂമോണിയ, ചിക്കന്‍ പോക്‌സ് തുടങ്ങിയ വ്യാധികളാണ് ഗ്രാമങ്ങളില്‍ വ്യാപകമാ യിക്കൊണ്ടിരിക്കുന്നത്. കടുത്ത വേനലി നൊപ്പം മഴ പെയ്

Read More

വെള്ളമില്ല: പുന്നാവൂര്‍-അരുവിക്കര പദ്ധതി ഉപേക്ഷിക്കാന്‍ നീക്കം

കാട്ടാക്കട: നഗരത്തിലേക്ക് കുടിവെള്ളവിതരണം നടത്താനുള്ള പുതിയ പദ്ധതി അവസാനിപ്പിക്കാന്‍ നീക്കം. നെയ്യാറിലെ വെള്ളം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് വില്ലനാകുന്നത് വെള്ളമില്ലാത്ത നദി. പദ്ധതി വരുന്ന പുന്നാവൂര്‍ അരുവിക്കര ഭാഗത്ത് നെയ്യാറിലെ ജലനിരപ്പ് താണു വന്നതിനെ

Read More

റോഡ് പണിയുടെ പൊള്ളത്തരം മഴ പൊളിച്ചു

നെയ്യാറ്റിന്‍കര: ടാര്‍ ചെയ്തതിന്റെ തൊട്ടുപിറ്റേന്ന് ഇളകിപ്പോയ റോഡിന്റെ ഭാഗമാണ് ചിത്രത്തില്‍. ഇവിടെ പണിക്കാര്‍ക്ക് വില്ലനായത് മഴയാണ്. പക്ഷെ, നാട്ടുകാര്‍ മഴയ്ക്ക് നന്ദി പറയുന്നു. കാരണം, പണിയുടെ പൊള്ളത്തരം പുറത്താക്കിയത് മഴയാണല്ലോ… നെയ്യാറ്റിന്‍കര നഗരസഭയിലുള്‍പ്പെട്ട തൊഴുക്കല്‍-

Read More

കക്കൂസ് മാലിന്യം തോട്ടില്‍ തള്ളി: കുറ്റിച്ചല്‍-ആര്യനാട് പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം നിര്‍ത്തി

കാട്ടാക്കട: നഗരത്തിലേക്കും ഗ്രാമങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന കരമനയാറ്റിലും അതിലെ കൈതോടുകളിലും വ്യാപകമായി കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ളവ നിക്ഷേപിക്കുന്നത് പതിവായി മാറുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നാട്ടുകാര്‍ വാട്ടര്‍ അഥോറിറ്റിക്ക് നല്‍കിയെങ്കിലും അത് അവഗണിച്ച ബന്ധപ്

Read More

പത്മതീര്‍ഥക്കരയിലെ രണ്ടു കല്‍മണ്ഡപങ്ങള്‍ പുനര്‍നിര്‍മിക്കും

തിരുവനന്തപുരം : പത്മതീര്‍ഥക്കരയിലെ രണ്ടു കല്‍മണ്ഡപങ്ങളും തനിമ ചോരാതെ പുനര്‍നിര്‍മിക്കാന്‍ ഇന്നലെ നടന്ന സംയുക്ത പരിശോധനയില്‍ തീരുമാനിച്ചു. ക്ഷേത്ര ഭരണസമിതി, കണ്‍സര്‍വേഷന്‍ കമ്മിറ്റി, പുരാവസ്തു വകുപ്പ് എന്നിവിടങ്ങളിലെ പ്രതിനിധികളടങ്ങിയ സംഘമാണ് സംയുക്ത പരിശോധനയ്ക്ക്

Read More

യുഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി ഭരണത്തുടര്‍ച്ചയ്ക്ക് : കരകുളം

വെഞ്ഞാറമൂട്: യുഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചാല്‍ ജനങ്ങള്‍ വോട്ടു നല്‍കി ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള പറഞ്ഞു.വാമനപുരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും

Read More

‘പിണങ്ങാതെ” താളംപിടിച്ച് തമ്പാന്നൂര്‍ സുരേഷ്

പരവൂര്‍: സന്ധ്യ മയങ്ങിയ നേരത്ത് റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലിരുന്നു താളംപിടിച്ച് നുറുങ്ങുഗാനം പാടിയ കുഞ്ഞുമനുഷ്യനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.തിരുവനന്തപുരത്തേക്കുള്ള അവസാന ട്രെയിനായ വേണാട് എക്‌സ്പ്രസും കടന്നുപോയപ്പോള്‍

Read More

കാട്ടായിക്കോണം അക്രമം: ഒമ്പതുപേര്‍ റിമാന്‍ഡില്‍

കഴക്കൂട്ടം: കാട്ടായിക്കോണത്ത് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ പോലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത കേസില്‍ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. കാട്ടായിക്കോണം മടവൂര്‍പാറ സ്വദേശി പ്രവീണ്‍ (26), മടവൂര്‍പാറ സ്വദേശി കണ്ണൂരാന്‍ (23), ചേങ്കോട്ടുകോണം സ്വദേശി ശ്

Read More

ഐടി നഗരം കഞ്ചാവ് കച്ചവടക്കാരുടെ പിടിയില്‍

കഴക്കുട്ടം: ഐ ടി നഗരമായ കഴക്കുട്ടം ,കഞ്ചാവ് കച്ചവടക്കാരുടെ പിടിയില്‍ .കണിയാപുരം തുമ്പ ടെക്‌നോപാര്‍ക്ക് പരിസരങ്ങിലെല്ലാം കച്ചവടം സജീവമായി നടക്കുന്നുണ്ട് .ഒരു പൊതി കഞ്ചാവിനു 150രൂപ മുതല്‍ 300 രൂപ വരെ വില ഈടാക്കുന്നുണ്ട്. അന്യ സ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ കേ

Read More

നെടുമങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലറുടെ അറസ്റ്റ് :കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

നെടുമങ്ങാട്: കോണ്‍ഗ്രസ് പ്രവര്‍ത്ത കനും മുന്‍സിപ്പല്‍ കൗണ്‍സി ലറുമായ കെ.ജെ. ബിനുവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയൂടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. കഴിഞ്ഞ

Read More