കുത്താതെ ‘കുത്തി’ വോട്ടർമാർ; രാ​ജ്യ​ത്താ​കെ ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ട​തു​പ​ക്ഷം; ദേ​ശീ​യ​പ​ദ​വി തു​ലാ​സി​ൽ

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്താ​കെ ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ട​തു​പ​ക്ഷം. നാ​ലി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​വ​ർ ലീ​ഡ് ചെ​യ്യു​ന്ന​ത്. ദേ​ശീ​യ​പ​ദ​വി പോ​ലും ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. വോ​ട്ടെ​ണ്ണ​ലി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ൽ അ​വ​ർ രം​ഗ​ത്തു​പോ​ലു​മി​ല്ല. ത​മി​ഴ്നാ​ട്ടി​ലെ ഡി​എം​കെ സ​ഖ്യ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​ട​തു​ക​ക്ഷി​ക​ൾ​ക്ക് അ​ൽ​പ്പ​മെ​ങ്കി​ലും ആ​ശ്വാ​സ​മു​ള്ള​ത്. കേ​ര​ള​ത്തി​ൽ 19 മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ട​തു​പ​ക്ഷം പി​ന്നി​ലാ​ണ്. ആ​ല​പ്പു​ഴ​യി​ൽ എ.​എം. ആ​രി​ഫ് മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ബം​ഗാ​ളി​ൽ 35 വ​ര്‍​ഷം ഭ​രി​ച്ച സി​പി​എം ഇ​പ്പോ​ള്‍ അ​വി​ടെ തൃ​ണ​മൂ​ലി​നും ബി​ജെ​പി​ക്കും കോ​ണ്‍​ഗ്ര​സി​നും പി​റ​കേ നാ​ലാം സ്ഥാ​ന​ത്താ​ണ് നി​ൽ​ക്കു​ന്ന​ത്.

Read More

പ്രിയങ്കയെത്തിയിട്ടും താമരയ്ക്ക് വാട്ടമില്ല; 300 മാ​ർ​ക്ക് പി​ന്നി​ട്ട് ബി​ജെ​പി​യു​ടെ അ​വി​ശ്വ​സ​നീ​യ കു​തി​പ്പ്; ഭ​ര​ണം ഒ​റ്റ​യ്ക്കോ?

ന്യൂ​ഡ​ൽ​ഹി: കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നും അ​പ്പു​റം 300 മാ​ർ​ക്ക് പി​ന്നി​ട്ട് ബി​ജെ​പി. ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ബി​ജെ​പി​ക്കു സ​ഹാ​യ​ക​മാ​കു​ന്ന​ത്. ബി​ജെ​പി ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് ഇ​പ്പോ​ൾ രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. 100 സീ​റ്റ് പി​ന്നി​ട്ടെ​ങ്കി​ലും കേ​വ​ല​ഭൂ​രി​പ​ക്ഷം എ​ന്ന ക​ട​ന്പ​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ഒ​രി​ക്ക​ലും എ​ത്തു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും പ്ര​ക​ട​ന​മാ​ണ് കോ​ണ്‍​ഗ്ര​സി​നെ തു​ണ​യ്ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ 20 സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് മു​ന്നി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

Read More

അച്ഛന്‍റെ വാക്കുകൾ അറംപറ്റുന്നു;  അവസാനം രാഹുലിന് എതിരായി മത്‌സരിക്കാൻ എത്തിയ തുഷാറിന് കെട്ടിവച്ച  കാശ് നഷ്ടമായേക്കും

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് കെ​ട്ടി​വ​ച്ച കാ​ശു​പോ​യേ​ക്കും. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി ആ​ദ്യ ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​യ തു​ഷാ​റി​ന് ര​ണ്ടാ​യി​രം വോ​ട്ടു പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ലീ​ഡ് നേ​ടി​ക്ക​ഴി​ഞ്ഞു.

Read More

 സ്വന്തം വോട്ടുപോലും ചെയ്യാതെ  തൃശൂർ എടുക്കാനുള്ള സുരേഷ് ഗോപിയുടെ മോഹത്തിന് വോട്ടർമാർ നൽകിയ പണി പ്രതാപനിലൂടെയോ‍?

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി മൂ​ന്നാം സ്ഥാ​ന​ത്ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​നാ​ണ് ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്. പ്ര​താ​പ​ന് ഇ​പ്പോ​ൾ 3000-ൽ ​ഏ​റെ വോ​ട്ടു​ക​ളു​ടെ ലീ​ഡു​ണ്ട്. എ​ൽ​ഡി​എ​ഫി​ന്‍റെ രാ​ജാ​ജി മാ​ത്യു തോ​മ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

Read More

ട്വന്‍റി 20 യിലേക്ക് യുഡിഎഫ്; 19 ഇ​ട​ത്ത് യു​ഡി​എ​ഫ്, ഒരി​ട​ത്ത് എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ ഒ​രി​ട​ത്തു​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ. 19 മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഒരിടത്ത് എ​ൽ​ഡി​എ​ഫും മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു. അ​തേ​സ​മ​യം, പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണി​യ​പ്പോ​ൾ മു​ന്നി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പി​ന്നീ​ട് പി​ന്നി​ലേ​ക്ക് പോ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്.

Read More

രാജ്യം ഉറ്റുനോക്കുന്ന അ​മേ​ഠി​യി​ൽ സ്മൃ​തി ഇ​റാ​നി​ക്ക് ലീ​ഡ്; രാ​ഹു​ൽ ഗാ​ന്ധി പി​ന്നിലേക്ക്

ന്യൂ​ഡ​ൽ​ഹി: അ​മേ​ഠി​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പി​ന്നി​ൽ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്മൃ​തി ഇ​റാ​നി​യാ​ണ് ഇ​പ്പോ​ൾ ലീ​ഡ് ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ സ്മൃ​തി ഇ​റാ​നി പി​ന്നി​ലാ​യി​രു​ന്നു. ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളും ശ​ക്ത​മാ​യി ഏ​റ്റു​മു​ട്ടി​യ മ​ണ്ഡ​ല​മാ​ണ് അ​മേ​ഠി. തോ​ൽ​വി ഭ​യ​ന്നാ​ണ് രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ​തെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചി​രു​ന്നു.

Read More

പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങി; എൽഡിഎഫ് 9 ഇടങ്ങിൽ മുന്നേറുന്നു;തിരുവനന്തപുരത്ത് കുമ്മനം രാജശേഖൻ മുന്നിലേക്ക് തന്നെ

കേരളത്തിലെ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ എൽഡിഎഫ് 9 ഇടങ്ങളിലും യുഡിഎഫ് ഏഴിടങ്ങളിലും വീതം മുന്നിൽ. തിരുവനന്തപുരത്ത് ബിജെപിക്ക് ലീഡ് . കണ്ണൂരിൽ പി.കെ.ശ്രീമതിയും മലപ്പുറത്ത് കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും മുന്നിൽ. ചാലക്കുടിയിൽ ഇന്നസെന്‍റ് പിന്നിൽ തന്നെ. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് മുന്നിൽ. കൊല്ലത്ത് എൻ. കെ പ്രേമചന്ദ്രൻ മുന്നിൽ.

Read More

ഇ​നി മണിക്കൂറുകള്‍ മാത്രം! നെ​ഞ്ചി​ടി​പ്പേ​റി മു​ന്ന​ണി​ക​ൾ​; ആ​​​കാം​​​ക്ഷ​​​യോ​​​ടെ ജ​​​ന​​​ങ്ങ​​​ൾ; കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന

സാ​​​ബു ജോ​​​ണ്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു മാ​​​സ​​​മാ​​​യി വോ​​​ട്ടു​​​പെ​​​ട്ടി​​​യി​​​ലി​​​രി​​​ക്കു​​​ന്ന ജ​​​ന​​​ഹി​​​ത​​​മ​​​റി​​​യാ​​​ൻ ഇ​​​നി ഒ​​​രു ദി​​​വ​​​സം മാ​​​ത്രം. ഫ​​​ല​​​മ​​​റി​​​യാ​​​നു​​​ള്ള ആ​​​കാം​​​ക്ഷ​​​യോ​​​ടെ ജ​​​ന​​​ങ്ങ​​​ൾ കാ​​​ത്തി​​​രി​​​ക്കു​​​മ്പോ​​​ൾ നെ​​​ഞ്ചി​​​ടി​​​പ്പി​​​ലാ​​​ണു മു​​​ന്ന​​​ണി​​​ക​​​ൾ. പാ​​​ർ​​​ട്ടി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളി​​​ൽ ആ​​​രും പി​​​ശു​​​ക്കു കാ​​​ട്ടി​​​യി​​​ല്ല. ഇ​​​രു​​​പ​​​തി​​​ൽ ഇ​​​രു​​​പ​​​തു​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ പ​​​തി​​​നെ​​​ട്ടു സീ​​​റ്റി​​​ലാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ. ബി​​​ജെ​​​പി​​​യാ​​​ക​​​ട്ടെ ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ൾ നേ​​​ടി കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്ക​​​ൽ ആ​​​ഘോ​​​ഷ​​​മാ​​​ക്കു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു. എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ പൊ​​​തു​​​വേ യു​​​ഡി​​​എ​​​ഫി​​​നു മു​​​ൻ​​​തൂ​​​ക്കം പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ര​​​ണ്ട് എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് പ​​​കു​​​തി​​​യി​​​ലേ​​​റെ സീ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി. കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണു മി​​​ക്ക എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ളും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ ഫ​​​ലി​​​ക്കാ​​​തെ പോ​​​യ ച​​​രി​​​ത്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ദ്ഭു​​​ത​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി. കേ​​​ന്ദ്ര​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ തു​​​ട​​​ർ​​​ഭ​​​ര​​​ണം പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​തു കൊ​​​ണ്ടു​​ത​​​ന്നെ എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ളി​​​ൽ അ​​​മി​​​ത​​​മാ​​​യി ആ​​​ഹ്ലാ​​​ദി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫി​​​നും ക​​​ഴി​​​യു​​​ന്നി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുരം​​​ഗ​​​ത്തുനി​​​ന്നു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സൂ​​​ച​​​ന​​​യാ​​​ക്കാ​​​മെ​​​ങ്കി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു മു​​​ൻ​​​തൂ​​​ക്ക​​​മു​​​ണ്ട്. അ​​​വ​​​ർ​​​ക്ക്…

Read More

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം: മാ​യാ​വ​തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് ബി​ജെ​പി ആരോപിച്ചു. മാ​യാ​വ​തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഏ​ഴാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ശേ​ഷ​വും മാ​യാ​വ​തി ട്വി​റ്റ​റി​ലൂ​ടെ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.

Read More

ബി​ജെ​പി​ ഇട​പെ​ട​ലി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം; തെ​ര.​ക​മ്മീ​ഷ​നെ ക​ത്തി​ൽ കു​ത്തി മ​മ​ത

കോ​ൽ​ക്ക​ത്ത: ബി​ജെ​പി​യു​ടേ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ട​പെ​ട​ൽ കൂ​ടാ​തെ സം​സ്ഥാ​ന​ത്ത് സ​മാ​ധാ​ന​പ​ര​വും നി​ഷ്പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മ​മ​ത തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത​യ​ച്ചു. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​തി​നു ത​ലേ​ന്നാ​ണ് മ​മ​ത മു​ഖ്യ​തെ​ര.​ക​മ്മീ​ഷ​ൻ സു​നി​ൽ അ​റോ​റ​യ്ക്കു ക​ത്തെ​ഴു​തി​യ​ത്. സം​സ്ഥാ​ന​ത്ത് സ​മാ​ധാ​ന​പ​ര​വും നി​ഷ്പ​ക്ഷ​വും കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ഇ​ട​പെ​ട​ലും ഇ​ല്ലാ​തെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്, തെര. ക​മ്മീ​ഷ​ൻ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് മ​മ​ത ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക​യും പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന ബ​ഹു​മാ​നം ന​ൽ​കു​ക​യും വേ​ണ​മെ​ന്നും മ​മ​ത കത്തിൽ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​ൽ സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ നി​ര​വ​ധി നി​യ​മ​വി​രു​ദ്ധ​മാ​യ, ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ, പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യി സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​വും അ​തി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​ജ​ന​ങ്ങ​ളും അ​വ​ഹേ​ള​ന​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ന്നും മ​മ​ത ക​ത്തി​ൽ പ​റ​യു​ന്നു.

Read More