മദ്യപാനം സ്ത്രീകളിൽ

ആധുനികവത്കരണത്തിന്‍റെയും നഗരജീവിതത്തിന്‍റെയും ഭാഗമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ത്രീകളിൽ മദ്യപാനം കൂടിവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സാന്പത്തിക ഭദ്രതയും പാർട്ടികളിലും ആഘോഷങ്ങളിലും സോഷ്യൽ ഡ്രിങ്കിങ്ങ് സ്റ്റാറ്റസിന്‍റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞത് ഇതിന് ഒരു കാരണമാണ്. മദ്യത്തിനടിമകളായതിനെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. ജോലി സമ്മർദങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവ സാമൂഹിക ജീവിതത്തിന്‍റെ ഭാഗമായതോടെ ഒരു റഇലാക്സേഷനു വേണ്ടി മദ്യം രുചിച്ച് തുടങ്ങുന്നവർ പിന്നീട് ഇത് ഒരു ശീലമാക്കി മാറ്റുന്നു. വീട്ടിലെ ആഘോഷങ്ങൾ മദ്യം രുചിച്ച് തുടങ്ങുന്നു. കുട്ടികൾ പിന്നീട് അവരുടെ ചെറിയ ബർത്ത് ഡേ പാർട്ടികളിലും ഫെയർവെൽ പാർട്ടികളിലും ഇത് ഉൾപ്പെടുത്തുന്നു. ആദ്യമാദ്യം ഒരു രസത്തിനായി മാത്രം തുടങ്ങുന്ന ശീലം പിന്നീട് പ്രതികൂല ജീവിതസാഹചര്യങ്ങളുണ്ടാകുന്പോൾ ഒരു ശീലമായി തന്നെ മാറുന്നു. മദ്യപിക്കുന്നത് ആർക്കും ജീവിതപ്രശ്നങ്ങളിൽ നിന്നോ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നോ ഒരു മോചനം ലഭിക്കുന്നില്ല. കുറച്ച് നിമിഷങ്ങൾ…

Read More

ബിപി വരുതിയിലാക്കാൻ തക്കാളി

പ്രാ​യ​മാ​യ​വ​രു​ടെയും ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി ഗുണപ്രദം. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യും കാ​ൽ​സ്യ​വും എ​ല്ലു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തി​നും ക​രു​ത്തു കൂട്ടുന്ന​തി​നും സ​ഹാ​യ​കം. ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ് ബോ​ണ്‍ മാ​സ് കൂട്ടി ​ഓ​സ്റ്റി​യോ​പൊ​റോ​സി​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞ് ദ്ര​വി​ച്ച് പൊട്ടാ​നും ഒ​ടി​യാ​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു, എ​ല്ലു​ക​ളു​ടെ ബ​ല​ക്ഷ​യം കു​റ​യ്ക്കു​ന്നു. പ്രമേഹനിയന്ത്രണത്തിന് പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കാ​ൻ ത​ക്കാ​ളി ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ത​ക്കാ​ളി​യി​ലു​ള​ള ക്രോ​മി​യം, നാ​രു​ക​ൾ എ​ന്നി​വ​യും ഷു​ഗ​ർ നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. ത​ക്കാ​ളി​യി​ലെ ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കം. പ്ര​മേ​ഹ​ബാ​ധി​ത​രെ വൃ​ക്ക​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​ന് അ​തു ഗു​ണ​പ്ര​ദം. ത​ക്കാ​ളി​ക്കു ക​ലോ​റി കു​റ​വാ​യ​തി​നാ​ൽ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. കാൻസർസാധ്യത കുറയ്ക്കാൻ ത​ക്കാ​ളി ശീ​ല​മാ​ക്കി​യാ​ൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കാ​മെ​ന്ന് ചി​ല പ​ഠ​ന​ങ്ങ​ൾ. ശ്വാ​സ​കോ​ശം, ആ​മാ​ശ​യം, വാ​യ, തൊ​ണ്ട, കു​ട​ൽ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ലെ​യും കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കാം. ത​ക്കാ​ളി​യി​ലെ ലൈ​കോ​പീ​ൻ എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ൻ​റാ​ണ്…

Read More

രോ​ഗി കു​ളി​ക്കു​ന്പോ​ൾ അ​ല്ല ചി​ക്ക​ൻ​പോ​ക്സ് പ​ക​രു​ന്ന​ത്

വൈ​റ​സ് രോ​ഗ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ്. പ​നി​യും കു​മി​ള​ക​ളു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഒ​പ്പം ത​ല​വേ​ദ​ന, പു​റം​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, ക്ഷീ​ണം എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു. രോ​ഗ​കാ​രി വേ​രി​സെ​ല്ല സോ​സ്റ്റ​ർ ഡി​എ​ൻ​എ വൈ​റ​സ് ആ​യ ’വേ​രി​സെ​ല്ല സോ​സ്റ്റ​ർ’ ആ​ണ് രോ​ഗ​കാ​രി. നി​ശ്വാ​സ​വാ​യു, സ്പ​ർ​ശ​നം, തു​മ്മൽ, ചു​മ എ​ന്നി​വ​യി​ലൂ​ടെ​യൊ​ക്കെ രോ​ഗം പ​ക​രാം. സ​ത്യ​ത്തി​ൽ കു​മി​ള​ക​ൾ വ​രു​ന്ന​തി​ന് ഒ​ന്നോ ര​ണ്ടോ ദി​വ​സം മു​ന്പു മു​ത​ൽ രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​കു​മി​ള​ക​ൾ ഉ​ണ​ങ്ങു​ന്ന​തു​വ​രെ രോ​ഗം പ​ക​രാം. രോ​ഗാ​ണു ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​മാ​വു​ക. അ​പ്പോ​ഴേ​ക്കും ആ​ദ്യ​ത്തെ​യാ​ളു​ടെ രോ​ഗം മാ​റി കു​ളി​ക്കാ​ൻ തു​ട​ങ്ങി​യിട്ടുണ്ടാ​വും. അ​തി​നാ​ൽ ചി​ക്ക​ൻ​പോ​ക്സ് മാ​റി രോ​ഗി കു​ളി​ക്കു​ന്പോ​ഴാ​ണ് രോ​ഗം പ​ക​രു​ക എ​ന്നൊ​രു ധാ​ര​ണ കേ​ര​ളീ​യ​രി​ൽ വേ​രോ​ടി​യിട്ടുണ്ട്. രോ​ഗാ​രം​ഭ​ത്തി​ലെ കു​മി​ള​ക​ൾ ക​ണ്ണു​നീ​ർ​ത്തു​ള്ളി​പോ​ലെ സു​ന്ദ​ര​സു​താ​ര്യ രൂ​പ​ത്തി​ലാ​യി​രി​ക്കും. പി​ന്നീ​ട​തി​ൽ പ​ഴു​പ്പ് നി​റ​യും. രോ​ഗം ത​നി​യെ മാ​റും. പാ​ടു​ക​ളും ത​നി​യെ മാ​ഞ്ഞു​പോ​കും. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ള​രെ കു​റ​ഞ്ഞ​വ​രി​ലും സ്റ്റി​റോ​യ്ഡ്…

Read More

മൈ​ഗ്രേനു(ചെ​ന്നി​ക്കു​ത്ത്) ഫലപ്രദമായ ഹോ​മി​യോ​ചികിത്സ

മൈ​ഗ്രേൻ അ​ഥ​വാ ചെ​ന്നി​കു​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന ത​ല​വേ​ദ​ന ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​ം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് മ​നു​ഷ്യ​ന്‍റെ ക്രി​യാ​ശേ​ഷി കു​റ​യ്ക്കു​ന്ന കാ​ര​ണ​ക്ക​ാരി​ൽ ഏ​ഴാം സ്ഥാ​ന​മാ​ണിവ​ന്. ലോ​ക​ജ​ന​സം​ഖ്യ​യി​ൽ 5% ജ​ന​ങ്ങ​ളി​ൽ കാ​ണു​ന്ന ഈ ​രോ​ഗ​ത്തി​നു ആ​ധു​നി​ക ജീ​വി​ത രീ​തി​യും അ​നു​ബ​ന്ധ മാ​ന​സി​ക സ​ംഘർ​ഷ​ങ്ങ​ളുമൊക്കെ കാ​ര​ണ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ ക​ണ​ക്കു​ക​ൾ കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​ണ്. 37 മി​ല്യ​ണ്‍ ത​ല​വേ​ദ​ന​ക്കാ​രു​ണ്ട​ിവി​ടെ. ഒ​രോ​ദി​വ​സ​വും 4,30,000 ആ​ളുകൾ മൈ​ഗ്രേൻ കൊ​ണ്ടു ജോ​ലി​ക്കു പോ​കാ​ൻ സാ​ധി​ക്കാ​തെ​യു​ണ്ട​ത്രെ. 157 മി​ല്യ​ണ്‍ പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ൾ ഒ​രു വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​മ​ാകു​ന്നു​വെ​ന്നാ​ണു ക​ണ​ക്ക്. മൂ​ന്നി​ൽ ര​ണ്ടു​പേ​ർ​ക്കും ഇ​തു പാ​ര​ന്പ​ര്യമായി കി​ട്ടാ​റു​ണ്ട്. ജൂ​ലി​യ​സ് സീ​സ​ർ,വർ​ജീ​നി​യ വൂൾ​ഫ്, തോ​മ​സ് ജ​ഫേ​ഴ്സ​ൻ,സി​ഗ്മ​ണ്ട് ഫ്രോ​യ്ഡ്, നെ​പ്പോ​ളി​യ​ൻ, എ​ലി​സ​ബ​ത് ടെയ്​ല​ർ,വി​ൻ​സ​ന്‍റ് വാ​ൻഗോഗ്, എ​ബ്ര​ഹാം ലി​ങ്ക​ന്‍റെ ഭാ​ര്യ മേ​രി റ്റോ​ഡ് ലി​ങ്ക​ണ്‍, സ​ല്മാ​ൻ റു​ഷ്ദി, സെ​റീ​ന വി​ല്യം​സ് എ​ന്നു തു​ട​ങ്ങി അ​തി​പ്ര​ശ​സ്ത​രാ​യ ധാ​രാ​ളം പേ​ർ ഈ ​രോ​ഗം അ​നു​ഭ​വി​ച്ചി​രു​ന്ന​വ​രാ​ണ്. ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്ര​ത്തി​ന്…

Read More

ഉപേക്ഷിക്കാനാവില്ല, മിതമായി ഉപയോഗിക്കാം! മധുരം ചേര്‍ത്ത ചായ ദിവസം രണ്ടിലധികം വേണ്ട

പ​ഞ്ച​സാ​ര​യും സ്ത്രീ​ക​ളു​ടെ അമിതവണ്ണവും പ​ഞ്ച​സാ​ര എ​ത്ര​ത്തോ​ളം ക​ഴി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം ശ​രീ​ര​ഭാ​ര​വും കൂ​ടും. ഇ​ട​യ്ക്കി​ടെ മ​ധു​രം ചേ​ർ​ത്ത ചാ​യ ക​ഴി​ക്കു​ന്ന​താ​ണ് സ്ത്രീ​ക​ളു​ടെ വ​ണ്ണം കൂ​ടു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. കുട്ടി​ക​ൾ​ക്കു കൊ​ടു​ത്ത മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ ബാ​ല​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ അ​തു ക​ള​യേ​ണ്ട എ​ന്നു ക​രു​തി ക​ഴി​ക്കു​ന്ന വീ​ട്ടമ്മമാ​ർ ധാ​രാ​ളം. ദി​വ​സം മ​ധു​ര​മിട്ട ചാ​യ ര​ണ്ടി​ൽ അ​ധി​കം ക​ഴി​ക്കു​ന്ന സ്ത്രീ​ക​ളും ധാ​രാ​ളം. ഇ​തെ​ല്ലാം സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​മി​ത​ഭാ​രം വ​രു​ന്ന​തി​നി​ട​യാ​ക്കു​ന്നു. വീട്ടി​ൽ നി​ൽ​ക്കു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ സോ​ഫ്റ്റ് ഡ്രിം​ഗ്സ് (നാ​ര​ങ്ങാ​വെ​ള്ളം, ജ്യൂ​സ്…)​ ക​ഴി​ക്കു​ന്ന​തും സ്ത്രീ​ക​ളു​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന മ​ധു​ര​ത്തിന്‍റെ തോ​തു വ​ർ​ധി​പ്പി​ക്കു​ന്നു. അ​വ​യൊ​ക്കെ ഒ​രു ഭ​ക്ഷ​ണ​മാ​യി തോ​ന്നി​ല്ലെ​ങ്കി​ലും അ​വ​യി​ലൂ​ടെ​യൊ​ക്കെ അ​മി​ത ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തു​ന്നു. അ​തു കൊ​ഴു​പ്പാ​യി മാ​റ്റി ശ​രീ​ര​ത്തി​ൽ അ​ടി​യും. ഉ​പേ​ക്ഷി​ക്കാനാവില്ല മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം പ​ഞ്ച​സാ​ര​യി​ൽ ഉൗ​ർ​ജ​ത്തിന്‍റെ തോ​തു കൂ​ടു​ത​ലാ​ണ്. അ​മി​ത ക​ലോ​റി ഉൗ​ർ​ജ​മു​ള​ള മ​ധു​ര​മേ​റി​യ വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കി​യാ​ൽ ശ​രീ​ര​ത്തിന്‍റെ തൂ​ക്കം അ​മി​ത​മാ​യി കൂ​ടും. അ​മി​ത​ഭാ​ര​വും പൊ​ണ്ണ​ത്ത​ടി​യും പ്ര​മേ​ഹം, അ​മി​ത​കൊ​ള​സ്ട്രോ​ൾ…

Read More

തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്… പണികിട്ടും

കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തി ആ​റി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല. ക​ല​ർ​ത്തു​ന്ന പ​ച്ച​വെ​ള​ള​ത്തിെ​ൻ​റ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​കി​ച്ചും. ചി​ല​യി​ട​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളി​ലും സ​ത്കാ​ര സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തു​ന്ന രീ​തി കാ​ണാ​റു​ണ്ട്. അ​തു നി​രു​ത്സാ​ഹ​പ്പെ​ടു​ത്താം. ജാ​ഗ്ര​ത പു​ല​ർ​ത്താം. ഐ​സ് ക്യൂ​ബി​ലും മാ​ലി​ന്യം! വെ​ള​ളം ഐ​സാ​ക്കി​യാ​ൽ എ​ല്ലാ​ത്ത​രം ബാ​ക്ടീ​രി​യ​യും ന​ശി​ക്കു​മെ​ന്ന​തു മി​ഥ്യാ​ധാ​ര​ണ. ഐ​സ് ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​പ​യോ​ഗി​ക്കു​ന്ന വെ​ള​ളം മ​ലി​ന​മാ​ണെ​ങ്കി​ൽ അ​ത്ത​രം ഐ​സ് ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യും അ​ണു​സാ​ന്നി​ധ്യം ഉ​റ​പ്പ്. ഐസ് നിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്താ​ൻ ഐ​സ് നി​ർ​മാ​താ​ക്ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ട്. അ​തു സ​മൂ​ഹ​ത്തോ​ടു​ള​ള പ്ര​തി​ബ​ദ്ധ​ത കൂ​ടി​യാ​ണ്. ഐ​സാ​ക്കി സൂ​ക്ഷി​ക്കു​ന്ന വെ​ള​ള​വും ഉ​രു​കി​യ​ശേ​ഷം ഉ​പ​യോ​ഗ​ത്തി​നു മു​ന്പ് തി​ള​പ്പി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. തി​ള​പ്പി​ച്ച വെ​ള​ളം സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ ആ​റും. അ​ല്ലാ​തെ ഐ​സ് ക്യൂ​ബു​ക​ളി​ട്ട് പെ​ട്ടെ​ന്നു ത​ണു​പ്പി​ക്കു​ന്ന ശീ​ലം ഉ​പേ​ക്ഷി​ക്കാം. പു​റ​മേ നി​ന്നു വാ​ങ്ങി​യ ഐ​സ്ക്യൂ​ബു​ക​ളു​ടെ…

Read More

ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ കാ​യി​കലോ​ക​ത്തി​ൽ

സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ക​ളി​ലും അ​പ​ക​ട​ങ്ങ​ൾ സാ​ധാ​ര​ണ​ം. ഒ​രു ചെ​റി​യ അ​പ​ക​ടം മ​തി ഒ​രു കാ​യി​ക​താ​ര​ത്തി​ന്‍റെ തു​ട​ർഭ​ാവി​ക്ക് പൂ​ർ​ണ്ണ​വി​രാ​മ​മി​ടാ​ൻ. ലോ​സ് ആ​ഞ്ച​ൽ​സ് മാ​ര​ത്ത​ണി​നു ശേ​ഷം ന​ട​ന്ന ഒ​രു പ​ഠ​നം പ​റ​യു​ന്ന​ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​ഴി​ലൊ​രാ​ൾ​ക്ക് മേ​ൽ ശ്വാ​സ​നാ​ളീ രോ​ഗ​ങ്ങ​ൾ (URTI) വ​ന്നു വെ​ന്നാ​ണ്. മ​ൽ​സ​രം പൂ​ർ​ത്തീക​രി​ക്കാ​ത്ത ആ​ൾ​ക്കാ​ർ​ക്ക് 2% പേ​ർ​ക്കു മാ​ത്ര​മേ ഇ​ക്കാ​ല​യ​ള​വി​ൽ രോ​ഗം പി​ടി​ച്ചി​രു​ന്നു​ള്ളു. അ​മേ​രി​ക്ക​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് അ​വി​ടെ കു​ട്ടി​ക​ളി​ൽ ത​ല​ച്ചോ​റി​നു സം​ഭ​വി​ക്കു​ന്ന പ​രി​ക്കു​ക​ളി​ൽ 21 ശ​ത​മാ​ന​ത്തി​നും കാ​ര​ണം കാ​യി​ക വി​നോ​ദ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​പ​ക​ട​ങ്ങ​ളാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട സാ​ധ്യ​ത ബാ​സ്ക​റ്റ് ബോ​ളി​നാ​ണ്, ര​ണ്ടാം സ്ഥാ​ന​ക്കാ​ര​ൻ ന​മ്മു​ടെ ഫു​ട്ബോ​ൾ ത​ന്നെ. വീ​ണു തോ​ലു​പോ​ക​ലി​ൽ തു​ട​ങ്ങി പേ​ശീ​ക്ഷ​തം, ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ​ക്കു ച​ത​വ്, എ​ല്ലു​പൊ​ട്ട​ൽ, സ​ന്ധി​ക​ളി​ലെ ലി​ഗ​്മെ​ന്‍റു​ക​ൾ​ക്ക് പൊ​ട്ട​ൽ, ഉ​ളു​ക്ക് എ​ന്നി​വ​യാ​ണു സാ​ധാ​ര​ണ പ്ര​ശ്ന​ങ്ങ​ൾ. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ മ​രു​ന്നു​ക​ൾ വേ​ദ​ന​കു​റ​യ്ക്കാ​ൻ വ​ള​രെ സ​ഹാ​യ​ക​മാ​ണ്. പ​ല​രും വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ വീ​ണ്ടും കാ​യി​ക മ​ത്സ​രം തു​ട​രു​ക​യും…

Read More

ശ്രദ്ധിക്കുക! പ​ല്ലു​വേ​ദ​നയ്ക്കു ശാശ്വതപരിഹാരം തേടണം

പ​ല്ലു​വേ​ദ​ന ഒ​രു ത​വ​ണ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ർ അ​തു മ​റ​ക്കി​ല്ല. വേ​ദ​ന ഉ​ണ്ടാ​യാ​ൽ ചി​കി​ത്സ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​നു​ഭ​വി​ക്കു​ക ത​ന്നെ; അ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക ശ​മ​നം ലഭി​ക്കും. ഉ​പ്പും, വി​ക്സും, യൂക്കാ​ലി എ​ണ്ണ​യും ക​ർ​പ്പൂ​ര​വും ഗ്രാം​പൂ എ​ണ്ണ​യും എ​ല്ലാം പോ​ടി​ൽ വ​യ്ക്കു​ന്ന​ത് താ​ത്കാ​ലി​ക ശ​മ​ന​ത്തി​നു സ​ഹാ​യി​ക്കും. എ​ങ്കി​ലും വേ​ദ​ന​യ​്ക്കു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണമെ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. വേ​ദ​ന ഉ​ണ്ടാ​കു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ അ​മി​ത​മാ​യി ക​ഴി​ക്കു​ക​യും പോ​ടി​നു​ള്ളി​ൽ വേ​ദ​ന​കു​റ​യ്ക്കാ​ൻ കൈ​യി​ൽ കി​ട്ടു​ന്ന​ത് വ​യ്ക്കു​ക​യും (ഉ​ദാ: മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ പ​ഞ്ഞി​യി​ൽ മു​ക്കി വ​യ്ക്കു​ന്ന​ത്, സി​ഗ​റ​റ്റി​ന്‍റെ ചു​ക്കാ, പു​ക​യി​ല, മ​റ്റ് കെ​മി​ക്ക​ൽ​സ്) ചെ​യ്യു​ന്ന​ത് പോ​ടു​വ​ന്ന പ​ല്ല് പൂ​ർ​ണമാ​യും ദ്ര​വി​ച്ചു പോ​കു​ന്ന​തി​നും പ​ല്ലി​നു​ള്ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ ഒ​രു ഡോ​ക്ട​റു​ടെ…

Read More

ഹൃദയാരോഗ്യത്തിനും വിളർച്ച തടയാനും ഏത്തപ്പഴം

ഹൃ​ദ​യത്തി​ന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.​ മാ​ത്ര​മ​ല്ല സോ​ഡി​യം കു​റ​വും. കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം എ​ന്നി​വ​ ഉള്ള​തി​നാ​ൽ ഏ​ത്ത​പ്പ​ഴം ബി​പി നി​യ​ന്ത്രി​ത​മാ​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ. അങ്ങനെ ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക്, മ​റ്റു ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പൊട്ടാ​സ്യം കോ​ശ​ങ്ങ​ളി​ലൂ​ടെ ശ​രീ​ര​മെ​ന്പാ​ടും സ​ഞ്ച​രി​ക്കു​ന്നു. ഇ​ത് ത​ല​ച്ചോ​റി​ലേ​ക്ക് ഓ​ക്സി​ജ​നെ​ത്തി​ക്കു​ന്ന​തി​നു ര​ക്ത​ചം​ക്ര​മ​ണ വ്യ​വ​സ്ഥ​യ്ക്കു സ​ഹാ​യ​ക​മാ​കു​ന്നു. ഹൃ​ദ​യ​മി​ടി​പ്പ് ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും ശ​രീ​ര​ത്തി​ൽ ജ​ല​ത്തിന്‍റെ സം​തു​ല​നം നി​ല​നി​ർ​ത്തു​ന്ന​തി​നും പൊട്ടാ​സ്യ​ത്തിന്‍റെ സാ​ന്നി​ധ്യം സ​ഹാ​യ​കം. കൊളസ്ട്രോൾ വരുതിയിലാക്കാം ഏ​ത്ത​പ്പ​ഴ​ത്തി​ൽ പെ​ക്റ്റി​ൻ എ​ന്ന ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ളു​ണ്ട്. ഇ​വ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. ഒ​പ്പം ന​ല്ല കൊ​ള​സ്ട്രോളിന്‍റെ തോ​തു നി​ല​നി​ർ​ത്തു​ന്നതിനു സഹായകവും. വിളർച്ച തടയാം ദി​വ​സ​വും ഏ​ത്ത​പ്പ​ഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏ​ത്ത​പ്പ​ഴ​ത്തി​ൽ ബി ​വി​റ്റാ​മി​നു​ക​ൾ ധാ​രാ​ളം.​ ഇ​വ നാ​ഡി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. അ​തി​ലു​ള​ള പൊട്ടാ​സ്യം ബു​ദ്ധി​പ​ര​മാ​യ…

Read More

കരുതലോടെ, ചില ‘മധുര’ വർത്തമാനങ്ങൾ

ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​ല്ലന്‍റെ റോ​ളാ​ണ് പലപ്പോഴും മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രോ​സാ​ണ് (പ​ഞ്ച​സാ​ര)​ശു​ദ്ധ​മാ​യ മ​ധു​രം. ക​രി​ന്പി​ൽ നി​ന്നാ​ണ് അ​തു​ണ്ടാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക്യൂ​ബ​യി​ൽ മ​ധു​ര​ക്കി​ഴ​ങ്ങി​ൽ നി​ന്നും റ​ഷ്യ​യി​ൽ ബീ​റ്റ്റൂട്ടിൽ നി​ന്നു​മാ​ണ് പ​ഞ്ച​സാ​ര ഉ​ണ്ടാ​ക്കു​ന്ന​ത്. ശ​ർ​ക്ക​ര, ക​രു​പ്പട്ടി എ​ന്നി​വി​ൽ നി​ന്നു കിട്ടുന്ന​തും സൂ​ക്രോ​സ് ത​ന്നെ. പ്രാ​യ​മേ​റി​യ​വ​ർ മ​ധു​രം കു​റ​യ്ക്കണം മുതിർന്നവർക്കു ദി​വ​സം 20-30 ഗ്രാം ​പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കാം. കുട്ടിക​ൾ​ക്ക് 40-50 ഗ്രാം ​വ​രെ ഉ​പ​യോ​ഗി​ക്കാം. മുതിർന്നവ​ർ ക​ഴി​വ​തും പ​ഞ്ച​സാ​ര കു​റ​യ്ക്ക​ണം. അവർക്ക് ഏറെ മ​ധു​രം ആ​വ​ശ്യ​മി​ല്ല. പ​ഞ്ച​സാ​ര ശീ​ല​പ്പി​ക്കേണ്ട ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​റ്റും പ​ഞ്ച​സാ​ര കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. പാ​ലി​ൽ പ​ഞ്ച​സാ​ര ഇ​ടാ​തെ കൊ​ടു​ത്തു ശീ​ലി​പ്പി​ക്ക​ണം. മൂ​ന്നു നാ​ലു വ​യ​സാ​കു​ന്പോ​ഴേ​ക്കും പാ​ലി​ൽ നി​ന്നു കിട്ടുന്ന​തി​ലു​മ​ധി​കം മ​ധു​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കിട്ടുന്നത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ​ല്ലോ ആ ​പ്രാ​യ​ത്തി​ൽ കുട്ടിക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ലും 20 – 25 ഗ്രാം ​പ​ഞ്ച​സാ​ര വ​രെ ഈ ​പ്രാ​യ​ത്തി​ൽ അ​വ​ർ​ക്കു കൊ​ടു​ക്കാം.…

Read More