ഉപേക്ഷിക്കാനാവില്ല, മിതമായി ഉപയോഗിക്കാം! മധുരം ചേര്‍ത്ത ചായ ദിവസം രണ്ടിലധികം വേണ്ട

പ​ഞ്ച​സാ​ര​യും സ്ത്രീ​ക​ളു​ടെ അമിതവണ്ണവും പ​ഞ്ച​സാ​ര എ​ത്ര​ത്തോ​ളം ക​ഴി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം ശ​രീ​ര​ഭാ​ര​വും കൂ​ടും. ഇ​ട​യ്ക്കി​ടെ മ​ധു​രം ചേ​ർ​ത്ത ചാ​യ ക​ഴി​ക്കു​ന്ന​താ​ണ് സ്ത്രീ​ക​ളു​ടെ വ​ണ്ണം കൂ​ടു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. കുട്ടി​ക​ൾ​ക്കു കൊ​ടു​ത്ത മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ ബാ​ല​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ അ​തു ക​ള​യേ​ണ്ട എ​ന്നു ക​രു​തി ക​ഴി​ക്കു​ന്ന വീ​ട്ടമ്മമാ​ർ ധാ​രാ​ളം. ദി​വ​സം മ​ധു​ര​മിട്ട ചാ​യ ര​ണ്ടി​ൽ അ​ധി​കം ക​ഴി​ക്കു​ന്ന സ്ത്രീ​ക​ളും ധാ​രാ​ളം. ഇ​തെ​ല്ലാം സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​മി​ത​ഭാ​രം വ​രു​ന്ന​തി​നി​ട​യാ​ക്കു​ന്നു. വീട്ടി​ൽ നി​ൽ​ക്കു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ സോ​ഫ്റ്റ് ഡ്രിം​ഗ്സ് (നാ​ര​ങ്ങാ​വെ​ള്ളം, ജ്യൂ​സ്…)​ ക​ഴി​ക്കു​ന്ന​തും സ്ത്രീ​ക​ളു​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന മ​ധു​ര​ത്തിന്‍റെ തോ​തു വ​ർ​ധി​പ്പി​ക്കു​ന്നു. അ​വ​യൊ​ക്കെ ഒ​രു ഭ​ക്ഷ​ണ​മാ​യി തോ​ന്നി​ല്ലെ​ങ്കി​ലും അ​വ​യി​ലൂ​ടെ​യൊ​ക്കെ അ​മി​ത ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തു​ന്നു. അ​തു കൊ​ഴു​പ്പാ​യി മാ​റ്റി ശ​രീ​ര​ത്തി​ൽ അ​ടി​യും. ഉ​പേ​ക്ഷി​ക്കാനാവില്ല മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം പ​ഞ്ച​സാ​ര​യി​ൽ ഉൗ​ർ​ജ​ത്തിന്‍റെ തോ​തു കൂ​ടു​ത​ലാ​ണ്. അ​മി​ത ക​ലോ​റി ഉൗ​ർ​ജ​മു​ള​ള മ​ധു​ര​മേ​റി​യ വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കി​യാ​ൽ ശ​രീ​ര​ത്തിന്‍റെ തൂ​ക്കം അ​മി​ത​മാ​യി കൂ​ടും. അ​മി​ത​ഭാ​ര​വും പൊ​ണ്ണ​ത്ത​ടി​യും പ്ര​മേ​ഹം, അ​മി​ത​കൊ​ള​സ്ട്രോ​ൾ…

Read More

തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്… പണികിട്ടും

കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തി ആ​റി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല. ക​ല​ർ​ത്തു​ന്ന പ​ച്ച​വെ​ള​ള​ത്തിെ​ൻ​റ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​കി​ച്ചും. ചി​ല​യി​ട​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളി​ലും സ​ത്കാ​ര സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തു​ന്ന രീ​തി കാ​ണാ​റു​ണ്ട്. അ​തു നി​രു​ത്സാ​ഹ​പ്പെ​ടു​ത്താം. ജാ​ഗ്ര​ത പു​ല​ർ​ത്താം. ഐ​സ് ക്യൂ​ബി​ലും മാ​ലി​ന്യം! വെ​ള​ളം ഐ​സാ​ക്കി​യാ​ൽ എ​ല്ലാ​ത്ത​രം ബാ​ക്ടീ​രി​യ​യും ന​ശി​ക്കു​മെ​ന്ന​തു മി​ഥ്യാ​ധാ​ര​ണ. ഐ​സ് ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​പ​യോ​ഗി​ക്കു​ന്ന വെ​ള​ളം മ​ലി​ന​മാ​ണെ​ങ്കി​ൽ അ​ത്ത​രം ഐ​സ് ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യും അ​ണു​സാ​ന്നി​ധ്യം ഉ​റ​പ്പ്. ഐസ് നിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്താ​ൻ ഐ​സ് നി​ർ​മാ​താ​ക്ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ട്. അ​തു സ​മൂ​ഹ​ത്തോ​ടു​ള​ള പ്ര​തി​ബ​ദ്ധ​ത കൂ​ടി​യാ​ണ്. ഐ​സാ​ക്കി സൂ​ക്ഷി​ക്കു​ന്ന വെ​ള​ള​വും ഉ​രു​കി​യ​ശേ​ഷം ഉ​പ​യോ​ഗ​ത്തി​നു മു​ന്പ് തി​ള​പ്പി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. തി​ള​പ്പി​ച്ച വെ​ള​ളം സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ ആ​റും. അ​ല്ലാ​തെ ഐ​സ് ക്യൂ​ബു​ക​ളി​ട്ട് പെ​ട്ടെ​ന്നു ത​ണു​പ്പി​ക്കു​ന്ന ശീ​ലം ഉ​പേ​ക്ഷി​ക്കാം. പു​റ​മേ നി​ന്നു വാ​ങ്ങി​യ ഐ​സ്ക്യൂ​ബു​ക​ളു​ടെ…

Read More

ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ കാ​യി​കലോ​ക​ത്തി​ൽ

സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ക​ളി​ലും അ​പ​ക​ട​ങ്ങ​ൾ സാ​ധാ​ര​ണ​ം. ഒ​രു ചെ​റി​യ അ​പ​ക​ടം മ​തി ഒ​രു കാ​യി​ക​താ​ര​ത്തി​ന്‍റെ തു​ട​ർഭ​ാവി​ക്ക് പൂ​ർ​ണ്ണ​വി​രാ​മ​മി​ടാ​ൻ. ലോ​സ് ആ​ഞ്ച​ൽ​സ് മാ​ര​ത്ത​ണി​നു ശേ​ഷം ന​ട​ന്ന ഒ​രു പ​ഠ​നം പ​റ​യു​ന്ന​ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​ഴി​ലൊ​രാ​ൾ​ക്ക് മേ​ൽ ശ്വാ​സ​നാ​ളീ രോ​ഗ​ങ്ങ​ൾ (URTI) വ​ന്നു വെ​ന്നാ​ണ്. മ​ൽ​സ​രം പൂ​ർ​ത്തീക​രി​ക്കാ​ത്ത ആ​ൾ​ക്കാ​ർ​ക്ക് 2% പേ​ർ​ക്കു മാ​ത്ര​മേ ഇ​ക്കാ​ല​യ​ള​വി​ൽ രോ​ഗം പി​ടി​ച്ചി​രു​ന്നു​ള്ളു. അ​മേ​രി​ക്ക​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് അ​വി​ടെ കു​ട്ടി​ക​ളി​ൽ ത​ല​ച്ചോ​റി​നു സം​ഭ​വി​ക്കു​ന്ന പ​രി​ക്കു​ക​ളി​ൽ 21 ശ​ത​മാ​ന​ത്തി​നും കാ​ര​ണം കാ​യി​ക വി​നോ​ദ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​പ​ക​ട​ങ്ങ​ളാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട സാ​ധ്യ​ത ബാ​സ്ക​റ്റ് ബോ​ളി​നാ​ണ്, ര​ണ്ടാം സ്ഥാ​ന​ക്കാ​ര​ൻ ന​മ്മു​ടെ ഫു​ട്ബോ​ൾ ത​ന്നെ. വീ​ണു തോ​ലു​പോ​ക​ലി​ൽ തു​ട​ങ്ങി പേ​ശീ​ക്ഷ​തം, ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ​ക്കു ച​ത​വ്, എ​ല്ലു​പൊ​ട്ട​ൽ, സ​ന്ധി​ക​ളി​ലെ ലി​ഗ​്മെ​ന്‍റു​ക​ൾ​ക്ക് പൊ​ട്ട​ൽ, ഉ​ളു​ക്ക് എ​ന്നി​വ​യാ​ണു സാ​ധാ​ര​ണ പ്ര​ശ്ന​ങ്ങ​ൾ. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ മ​രു​ന്നു​ക​ൾ വേ​ദ​ന​കു​റ​യ്ക്കാ​ൻ വ​ള​രെ സ​ഹാ​യ​ക​മാ​ണ്. പ​ല​രും വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ വീ​ണ്ടും കാ​യി​ക മ​ത്സ​രം തു​ട​രു​ക​യും…

Read More

ശ്രദ്ധിക്കുക! പ​ല്ലു​വേ​ദ​നയ്ക്കു ശാശ്വതപരിഹാരം തേടണം

പ​ല്ലു​വേ​ദ​ന ഒ​രു ത​വ​ണ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ർ അ​തു മ​റ​ക്കി​ല്ല. വേ​ദ​ന ഉ​ണ്ടാ​യാ​ൽ ചി​കി​ത്സ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​നു​ഭ​വി​ക്കു​ക ത​ന്നെ; അ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക ശ​മ​നം ലഭി​ക്കും. ഉ​പ്പും, വി​ക്സും, യൂക്കാ​ലി എ​ണ്ണ​യും ക​ർ​പ്പൂ​ര​വും ഗ്രാം​പൂ എ​ണ്ണ​യും എ​ല്ലാം പോ​ടി​ൽ വ​യ്ക്കു​ന്ന​ത് താ​ത്കാ​ലി​ക ശ​മ​ന​ത്തി​നു സ​ഹാ​യി​ക്കും. എ​ങ്കി​ലും വേ​ദ​ന​യ​്ക്കു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണമെ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. വേ​ദ​ന ഉ​ണ്ടാ​കു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ അ​മി​ത​മാ​യി ക​ഴി​ക്കു​ക​യും പോ​ടി​നു​ള്ളി​ൽ വേ​ദ​ന​കു​റ​യ്ക്കാ​ൻ കൈ​യി​ൽ കി​ട്ടു​ന്ന​ത് വ​യ്ക്കു​ക​യും (ഉ​ദാ: മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ പ​ഞ്ഞി​യി​ൽ മു​ക്കി വ​യ്ക്കു​ന്ന​ത്, സി​ഗ​റ​റ്റി​ന്‍റെ ചു​ക്കാ, പു​ക​യി​ല, മ​റ്റ് കെ​മി​ക്ക​ൽ​സ്) ചെ​യ്യു​ന്ന​ത് പോ​ടു​വ​ന്ന പ​ല്ല് പൂ​ർ​ണമാ​യും ദ്ര​വി​ച്ചു പോ​കു​ന്ന​തി​നും പ​ല്ലി​നു​ള്ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ ഒ​രു ഡോ​ക്ട​റു​ടെ…

Read More

ഹൃദയാരോഗ്യത്തിനും വിളർച്ച തടയാനും ഏത്തപ്പഴം

ഹൃ​ദ​യത്തി​ന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.​ മാ​ത്ര​മ​ല്ല സോ​ഡി​യം കു​റ​വും. കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം എ​ന്നി​വ​ ഉള്ള​തി​നാ​ൽ ഏ​ത്ത​പ്പ​ഴം ബി​പി നി​യ​ന്ത്രി​ത​മാ​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ. അങ്ങനെ ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക്, മ​റ്റു ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പൊട്ടാ​സ്യം കോ​ശ​ങ്ങ​ളി​ലൂ​ടെ ശ​രീ​ര​മെ​ന്പാ​ടും സ​ഞ്ച​രി​ക്കു​ന്നു. ഇ​ത് ത​ല​ച്ചോ​റി​ലേ​ക്ക് ഓ​ക്സി​ജ​നെ​ത്തി​ക്കു​ന്ന​തി​നു ര​ക്ത​ചം​ക്ര​മ​ണ വ്യ​വ​സ്ഥ​യ്ക്കു സ​ഹാ​യ​ക​മാ​കു​ന്നു. ഹൃ​ദ​യ​മി​ടി​പ്പ് ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും ശ​രീ​ര​ത്തി​ൽ ജ​ല​ത്തിന്‍റെ സം​തു​ല​നം നി​ല​നി​ർ​ത്തു​ന്ന​തി​നും പൊട്ടാ​സ്യ​ത്തിന്‍റെ സാ​ന്നി​ധ്യം സ​ഹാ​യ​കം. കൊളസ്ട്രോൾ വരുതിയിലാക്കാം ഏ​ത്ത​പ്പ​ഴ​ത്തി​ൽ പെ​ക്റ്റി​ൻ എ​ന്ന ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ളു​ണ്ട്. ഇ​വ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. ഒ​പ്പം ന​ല്ല കൊ​ള​സ്ട്രോളിന്‍റെ തോ​തു നി​ല​നി​ർ​ത്തു​ന്നതിനു സഹായകവും. വിളർച്ച തടയാം ദി​വ​സ​വും ഏ​ത്ത​പ്പ​ഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏ​ത്ത​പ്പ​ഴ​ത്തി​ൽ ബി ​വി​റ്റാ​മി​നു​ക​ൾ ധാ​രാ​ളം.​ ഇ​വ നാ​ഡി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. അ​തി​ലു​ള​ള പൊട്ടാ​സ്യം ബു​ദ്ധി​പ​ര​മാ​യ…

Read More

കരുതലോടെ, ചില ‘മധുര’ വർത്തമാനങ്ങൾ

ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​ല്ലന്‍റെ റോ​ളാ​ണ് പലപ്പോഴും മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രോ​സാ​ണ് (പ​ഞ്ച​സാ​ര)​ശു​ദ്ധ​മാ​യ മ​ധു​രം. ക​രി​ന്പി​ൽ നി​ന്നാ​ണ് അ​തു​ണ്ടാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക്യൂ​ബ​യി​ൽ മ​ധു​ര​ക്കി​ഴ​ങ്ങി​ൽ നി​ന്നും റ​ഷ്യ​യി​ൽ ബീ​റ്റ്റൂട്ടിൽ നി​ന്നു​മാ​ണ് പ​ഞ്ച​സാ​ര ഉ​ണ്ടാ​ക്കു​ന്ന​ത്. ശ​ർ​ക്ക​ര, ക​രു​പ്പട്ടി എ​ന്നി​വി​ൽ നി​ന്നു കിട്ടുന്ന​തും സൂ​ക്രോ​സ് ത​ന്നെ. പ്രാ​യ​മേ​റി​യ​വ​ർ മ​ധു​രം കു​റ​യ്ക്കണം മുതിർന്നവർക്കു ദി​വ​സം 20-30 ഗ്രാം ​പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കാം. കുട്ടിക​ൾ​ക്ക് 40-50 ഗ്രാം ​വ​രെ ഉ​പ​യോ​ഗി​ക്കാം. മുതിർന്നവ​ർ ക​ഴി​വ​തും പ​ഞ്ച​സാ​ര കു​റ​യ്ക്ക​ണം. അവർക്ക് ഏറെ മ​ധു​രം ആ​വ​ശ്യ​മി​ല്ല. പ​ഞ്ച​സാ​ര ശീ​ല​പ്പി​ക്കേണ്ട ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​റ്റും പ​ഞ്ച​സാ​ര കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. പാ​ലി​ൽ പ​ഞ്ച​സാ​ര ഇ​ടാ​തെ കൊ​ടു​ത്തു ശീ​ലി​പ്പി​ക്ക​ണം. മൂ​ന്നു നാ​ലു വ​യ​സാ​കു​ന്പോ​ഴേ​ക്കും പാ​ലി​ൽ നി​ന്നു കിട്ടുന്ന​തി​ലു​മ​ധി​കം മ​ധു​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കിട്ടുന്നത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ​ല്ലോ ആ ​പ്രാ​യ​ത്തി​ൽ കുട്ടിക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ലും 20 – 25 ഗ്രാം ​പ​ഞ്ച​സാ​ര വ​രെ ഈ ​പ്രാ​യ​ത്തി​ൽ അ​വ​ർ​ക്കു കൊ​ടു​ക്കാം.…

Read More

ഇന്‍റർനെറ്റ് അഡിക്‌ഷനു മരുന്നില്ലാത്ത മന:ശാസ്ത്രചികിത്സ

ദു​ർ​ചി​ന്ത​ക​ളു​ടെ ലോ​ക​ത്തു​നി​ന്നു ഇ​ന്‍റ​ർ​നെ​റ്റ് അ​ഡി​ക്ഷ​നി​ലേ​ക്ക് വ​ള​രെ നാ​ളു​ക​ൾ​ക്കു മു​ന്പ് എ​ന്നെ ക​ണ്‍​സ​ൾ​ട്ട് ചെ​യ്യാ​ൻ വ​ന്ന ഒ​രു യു​വാ​വി​ന്‍റെ മാ​ന​സി​ക​ത്ത​ക​ർ​ച്ച​യു​ടെ ക​ഥ ഞാ​നി​പ്പോ​ൾ ഓ​ർ​ക്കു​ക​യാ​ണ്. പി​താ​വു​മൊ​ത്താ​ണ് അ​യാ​ൾ എ​ന്നെ കാ​ണാ​ൻ വ​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സി​ൽ ഒ​രു ചെ​റി​യ ജോ​ലി ആ ​യു​വാ​വി​നു​ണ്ട്. ക​ട​ന്നു​വ​ന്ന പാ​ടേ പി​താ​വ് എ​ന്നോ​ടു പ​റ​ഞ്ഞു. സാ​ർ എ​ന്‍റെ മ​ക​ൻ എ​ന്തൊ​ക്കെ​യോ ദു​ർ​ചി​ന്ത​ക​ളു​ടെ പി​ടി​യി​ലാ​ണ്. എ​പ്പോ​ഴും അ​വ​ൻ ചി​രി​ച്ചി​രി​ക്കും. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ൽ കു​ടും​ബ​മാ​യി​രു​ന്ന് ത​മാ​ശ​ക​ൾ പ​റ​ഞ്ഞ് പൊ​ട്ടി​ച്ചി​രി​ച്ചാ​ൽ അ​വ​ന് അ​തു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​വ​ൻ വേ​റെ ലോ​ക​ത്താ​ണ്. മു​ഖ​ത്ത് യാ​തൊ​രു സ​ന്തോ​ഷ​വു​മി​ല്ല. കൂ​ടു​ത​ൽ സ​മ​യ​വും അ​വ​ൻ ക​ട്ടി​ലി​ൽ ത​ന്നെ കി​ട​പ്പാ​ണ്. രാ​ത്രി​യാ​യാ​ൽ അ​വ​ൻ നെ​റ്റി​ൽ സ​മ​യം ക​ള​ഞ്ഞു​കൊ​ണ്ടി​രി​ക്കും. വേ​ണ്ട​ത്ര ഉ​റ​ക്ക​മി​ല്ല. എ​ന്തെ​ങ്കി​ലും ഞ​ങ്ങ​ൾ ചോ​ദി​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം പൊ​ട്ടി​ത്തെ​റി​ക്കും. പി​ന്നെ ക​ണ്ണു​നി​റ​യും. എ​ന്തെ​ങ്കി​ലും മ​നഃ​ശാ​സ്ത്ര ടെ​ക്നി​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് സാ​ർ അ​വ​ന്‍റെ ഈ ​അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്ക​ണം. ഞ​ങ്ങ​ളെ ര​ക്ഷി​ക്ക​ണം.…

Read More

സ്ത​നാ​ർ​ബു​ദം; തെ​റ്റി​ദ്ധാ​ര​ണ​ക​ളും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും

തെ​റ്റി​ദ്ധാ​ര​ണ 1 – പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത് വാ​സ്ത​വം – എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സ്ത​നാ​ർ​ബു​ദ​സാ​ധ്യ​ത​യു​ണ്ട്. പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് സ്ത​നാ​ർ​ബു​ദ​സാ​ധ്യ​ത കൂ​ടു​മെ​ന്നു​മാ​ത്രം. എ​ന്നാ​ൽ, 30 വ​യ​സി​ൽ താ​ഴെ​യു​ള്ള സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​സാ​ധ്യ​ത കൂ​ടു​ന്ന​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ പ​ഠ​ന​ങ്ങളുണ്ട്. തെ​റ്റി​ദ്ധാ​ര​ണ 2 – സ്ത​നാ​ർ​ബു​ദ ച​രി​ത്ര​മു​ള്ള കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ഉ​ണ്ടാ​കു​ന്ന​ത് വാ​സ്ത​വം- 10 മു​ത​ൽ 15 ശ​ത​മാ​നം സ്ത​നാ​ർ​ബു​ദ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് പാ​ര​ന്പ​ര്യം ഒ​രു ഘ​ട​ക​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. 85 – 90 ശ​ത​മാ​നം സ്ത​നാ​ർ​ബു​ദ​ങ്ങ​ൾ​ക്കും പാ​ര​ന്പ​ര്യം ഒ​രു ഘ​ട​ക​മ​ല്ല. എ​ന്നാ​ൽ ജീ​വി​ത​ശൈ​ലീ വ്യ​തി​യാ​നം, വ്യാ​യാ​മ​ക്കു​റ​വ്, അ​മി​ത​വ​ണ്ണം, ഹോ​ർ​മോ​ണ്‍ സന്തു​ല​ന​ത്തി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. തെ​റ്റി​ദ്ധാ​ര​ണ 3 – പാ​ര​ന്പ​ര്യ​മാ​യി വ്യ​തി​യാ​നം സം​ഭ​വി​ച്ച BRCA1, BRCA2 ജീ​നു​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കു സ്ത​നാ​ർ​ബു​ദം വ​രി​ല്ല. വാ​സ്ത​വം – പാ​ര​ന്പ​ര്യ​മാ​യി വ്യ​തി​യാ​നം സം​ഭ​വി​ച്ച BRCA1, BRCA2 ജീ​നു​ക​ൾ…

Read More

ഉപ്പ് അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?

* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം. * ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെമ​ഗ്നീ​ഷ്യം എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം. * ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം. അ​തു ധാ​രാ​ളം കാ​ൽ​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും. * 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ പാ​ട നീ​ക്കി​യ പാ​ൽ ഡ​യ​റ്റീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. കാ​ൽ​സ്യ​മാ​ണ് പാ​ലി​ലെ എ​ല്ലു​ക​ൾ​ക്കു ഗു​ണ​മു​ള​ള മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കി ഉ​പ​യോ​ഗി​ക്ക​ണം. * ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലും കാ​ൽ​സ്യം ധാ​രാ​ളം. ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം. * കാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റൊ​രു ഭ​ക്ഷ്യ​വ​സ്തു​വാ​ണ് സോ​യാ​ബീ​ൻ. ഗോ​ത​ന്പു​മാ​വി​നൊ​പ്പം സോ​യാ പൗ​ഡ​ർ ചേ​ർ​ത്തു ച​പ്പാ​ത്തി ത​യാ​റാ​ക്കാം. സോ​യാ ബീ​ൻ​സ്, സോ​യാ ബോ​ൾ എ​ന്നി​വ​യും വി​പ​ണി​യി​ൽ സു​ല​ഭം. ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ൾ പ​തി​വാ​യി സോ​യാ​ബീ​ൻ ക​ഴി​ക്കു​ന്ന​ത് എ​ല്ലു​ക​ളു​ടെ ക​രു​ത്ത് നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം. *…

Read More

ഷാംപു, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ – ഉപയോഗിക്കുന്പോൾ

ച​ർ​മ​രോ​ഗ ചി​കി​ത്സ​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​യാ​ണ് ഷാം​പൂ, ലോ​ഷ​ൻ എ​ന്നി​വ. താ​ര​ൻ നി​വാ​ര​ണ​ത്തി​നാ​യി ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു പു​റ​മേ രോ​ഗി​ക​ൾ നേ​രി​ട്ട് വാ​ങ്ങി ഷാം​പൂ ഉ​പ​യോ​ഗി​ക്കു​ക പ​തി​വാ​ണ്. താ​ര​ന് ഷാം​പൂ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ താ​ര​നാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ട് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. ത​ല​യോ​ട്ടി​യെ ബാ​ധി​ക്കു​ന്ന സോ​റി​യാ​സി​സ് ഒ​രു ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​നു മാ​ത്ര​മേ യ​ഥാ​സ​മ​യം നി​ർ​ണ​യി​ക്കാ​നും ചി​കി​ത്സ നി​ർ​ദേ​ശി​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ. സോ​റി​യാ​സി​സ് താ​ര​നു​മാ​യി സാ​മ്യം പു​ല​ർ​ത്തു​ന്ന രോ​ഗ​മാ​ണ്. ചി​ല​പ്പോ​ൾ ര​ണ്ടും ഒ​ന്നി​ച്ച് ക​ണ്ടേ​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ ചി​കി​ത്സ​യ്ക്കാ​യി ഒ​രു ച​ർ​മ​രോ​ഗ​വി​ദ​ഗ്ധ​നെ സ​മീ​പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ താ​ര​ൻ മാ​റാ​ൻ ഉ​ള്ളി​ൽ ഗു​ളി​ക ക​ഴി​ക്കേ​ണ്ടി വ​ന്നേ​ക്കാം. പേ​ൻ, ചു​ണ​ങ്ങ്, സ്കാ​ബീ​സ് എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്ക് ലോ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ളു​ണ്ട്. പേ​ൻ നി​വാ​ര​ണി ഉ​ണ​ങ്ങി​യ മു​ടി​യി​ൽ മാ​ത്ര​മേ പു​ര​ട്ടാ​വൂ. കൂ​ടാ​തെ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 15 മി​നി​റ്റെ​ങ്കി​ലും മ​രു​ന്ന് മു​ടി​യി​ൽ കി​ട​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ ക​ഴു​കി​ക്ക​ള​യാ​വൂ. ത​ല​യോ​ട്ടി​യി​ൽ ചി​ല​പ്പൊ​ഴെ​ങ്കി​ലും പേ​ൻ​ബാ​ധ​മൂ​ലം അ​ണു​ബാ​ധ​യു​ണ്ടാ​യേ​ക്കാം.…

Read More