ഹെപ്പറ്റൈറ്റിസ് തടയാം…

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ · തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക. · ന​ന്നാ​യി പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കു​ക. ശ​രി​യാ​യി കൈ ​ക​ഴു​കാം · ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും വി​ള​മ്പു​മ്പോ​ഴും ക​ഴി​ക്കു​ന്ന​തി​നു മു​മ്പും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക ടോ​യ് ല​റ്റ് ശു​ചി​ത്വം · മ​ല​മൂ​ത്ര വി​സ​ര്‍​ജ​ന​ത്തി​നു ശേ​ഷം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ക · മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ക​ക്കൂ​സി​ല്‍ മാ​ത്രം നി​ര്‍​വ​ഹി​ക്കു​ക. ര​ക്ത​പ​രി​ശോ​ധ​ന · പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍, വി​ത​ര​ണ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ രോ​ഗ​ബാ​ധ​യി​ല്ല എ​ന്ന് ര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ക. ക​രു​ത​ലോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ · ആ​ഘോ​ഷ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന പാ​നീ​യ​ങ്ങ​ള്‍, ഐ​സ് എ​ന്നി​വ ശു​ദ്ധ​ജ​ല​ത്തി​ല്‍ മാ​ത്രം ത​യാ​റാ​ക്കു​ക. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി രോ​ഗ​ങ്ങ​ള്‍ ചെ​റു​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ · ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് പ​രി​ശോ​ധ​ന…

Read More

പ്രസവശേഷം മുടികൊഴിച്ചിൽ

ഞാ​ൻ 24 വ​യ​സു​ള്ള യു​വ​തി​യും മൂന്നു വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. ക​ഴി​ഞ്ഞ പ്ര​സ​വ​ത്തി​നു ശേ​ഷം എ​ന്‍റെ ത​ല​മു​ടി വ​ല്ലാ​തെ കൊ​ഴി​യു​ന്നു​ണ്ട്. നി​ര​വ​ധി ച​ർ​മ രോ​ഗ വി​ദ​ഗ്ധ​രെ ക​ണ്ടു. മൂ​ന്നു മാ​സ​ത്തോ​ളം ഹെ​യ​ർ സെ​റം ഉ​പ​യോ​ഗി​ച്ചു.പ​ല ത​രം ഗു​ളി​ക​ക​ളും എ​ണ്ണ​ക​ളും ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ വ്യ​ത്യാ​സം കാ​ണു​ന്നി​ല്ല. മു​ടി കൊ​ഴി​ച്ചി​ൽ കാ​ര​ണം ഏ​തെ​ങ്കി​ലും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ സു​ഹൃ​ത്തു​ക്ക​ളെ​യോ ബ​ന്ധു​ക്ക​ളെ​യോ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നോ വ​ല്ലാ​ത്ത ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു. കൂ​ടാ​തെ ഞാ​ൻ വ​ല്ലാ​ത്ത മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ലു​മാ​ണ്. ഉ​റ​ക്കം തീ​രെ​യി​ല്ല. എ​ന്‍റെ പ്ര​ശ്ന​ത്തി​ന് ഒ​രു പ്ര​തി​വി​ധി നി​ർ​ദേ​ശി​ക്കാ​മോ? പ​ത്മം, കി​ളി​പാ​ടി പ്ര​സ​വശേ​ഷം 40-60 ശ​ത​മാ​നം സ്ത്രീ​ക​ളെ ബാ​ധി​ക്കു​ന്ന ഒ​രു പ്ര​ശ്ന​മാ​ണ് റ്റീ​ലൊ​ജ​ൻ എ​ഫ്ഫ​ലു​വി​യം എ​ന്ന​ത്.ഇ​ത് സാ​ധാ​ര​ണ​യാ​യി പ്ര​സ​വശേ​ഷം ആറു മാ​സ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കാ​ണ​പ്പെ​ടാ​റ്. അ​പൂ​ർ​വ​മാ​യി ചി​ല​രി​ലെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ടു നി​ൽ​ക്കാ​റു​ണ്ട്. താ​ങ്ക​ളു​ടെ അ​വ​സ്ഥ അ​ത്ത​ര​മൊ​ന്നാ​വാ​നാ​ണ് സാ​ധ്യ​ത. ഹെ​യ​ർ പു​ൾ ടെ​സ്റ്റ്‌ ചെ​യ്തു നോ​ക്കേ​ണ്ടി വ​രും. കൂ​ടാ​തെ…

Read More

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ്

വാ​യ​യി​ലും തൊ​ണ്ട​യി​ലും അ​ൾ​സ​ർ പോ​ലെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ ബ​യോ​പ്സി​യാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ എ​ടു​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷം കാ​ൻ​സ​ർ ആ​ണോ അ​ല്ല​യോ എ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ചി​കി​ത്സ ആ​രം​ഭി​ക്കു​ക. സ്കാ​നിം​ഗ് ആ​ദ്യം ത​ന്നെ ഏ​ത് സ്റ്റേ​ജ് എ​ത്തി എ​ന്ന​റി​യാ​നാ​യി സ്കാ​നിം​ഗ് ന​ട​ത്തു​ന്നു. തു​ട​ക്ക​മാ​ണെ​ങ്കി​ൽ അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​ൻ ചെ​യ്യും. അ​ല്ലെ​ങ്കി​ൽ സി​ടി സ്കാ​ൻ ചെ​യ്യും. അ​ഡ്വാ​ൻ​സ്ഡ് സ്റ്റേ​ജ് എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ പെ​റ്റ് സ്കാ​ന് വേ​ണ്ടി വ​ന്നേ​ക്കും. ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ൾ മ​സ്തി​ഷ്ക​വും ക​ഴു​ത്തും ഉ​ൾ​പ്പെ​ടു​ന്ന കാൻ​സ​റു​ക​ളു​ടെ ചി​കി​ത്സ​യി​ൽ വി​വി​ധ രീ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു സ​ർ​ജ​റി കാ​ൻ​സ​റി​ന്‍റെ​യോ ട്യൂ​മ​റി​ന്‍റെ​യോ ഭാ​ഗം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ക. കീ​മോ​തെ​റാ​പ്പി കീ​മോ​തെ​റാ​പ്പി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക. റേ​ഡി​യേ​ഷ​ൻ റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ ഉ​പ​യോ​ഗി​ച്ച് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക. ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി ടാ​ർ​ഗെ​റ്റ​ഡ് മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച്കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക. ഇ​മ്യൂ​ണോ തെ​റാ​പ്പി ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ച്ചു​കൊ​ണ്ട് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ നീ​ക്കം…

Read More

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; ലക്ഷണങ്ങളും രോഗനിർണയവും

ഉ​മി​നീ​ർ ഗ്ര​ന്ഥി കാ​ൻ​സ​ർ താ​ടി​യെ​ല്ലി​ലോ വാ​യ​യി​ലോ ക​ഴു​ത്തി​ലോ വീ​ക്കം അ​ല്ലെ​ങ്കി​ൽ മു​ഴ​ക​ൾ എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ർ​ബു​ദം അ​തി​ന്‍റെ സൂ​ക്ഷ്മ​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ര​ണം നേ​ര​ത്തേ ക​ണ്ടു​പി​ടി​ക്കാ​ൻ പ​ല​പ്പോ​ഴും പ്ര​യാ​സ​ക​ര​മാ​വാ​റു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ൾ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴു​ള്ള വേ​ദ​ന, സം​സാ​രി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട്. വാ​യ്ക്കു​ള്ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​സ്വ​സ്ഥ​ത​ക​ളും മു​റി​വു​ക​ളു​മാ​ണ് ഇ​ത്. വാ​യ്ക്കു​ള്ളി​ൽ, ക​ഴു​ത്തി​ൽ, മു​ഖ​ത്ത് വ​രു​ന്ന, ഒ​രി​ക്ക​ലും ഭേ​ദ​മാ​വാ​ത്ത മു​റി​വു​ക​ൾ ക​ഴു​ത്തി​ൽ, തൊ​ണ്ട​യി​ൽ, മു​ഖ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥി​ര​വേ​ദ​ന. ശ്വ​സി​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കാ​ര​ണ​ങ്ങ​ൾ പു​ക​വ​ലി: പു​ക​വ​ലി മ​സ്തി​ഷ്ക​വും ക​ഴു​ത്തും ഉ​ൾ​പ്പെ​ടു​ന്ന കാ​ൻ​സ​റു​ക​ൾ​ക്ക് പ്ര​ധാ​ന​കാ​ര​ണ​മാ​ണ്. സി​ഗ​ര​റ്റു​ക​ളു​ടെ​യും പു​ക​യി​ല​യു​ടെ​യും ഉ​പ​യോ​ഗം വി​ല്ല​നാ​ണ്. ആ​ൽ​ക്ക​ഹോ​ൾ ഉ​പ​യോ​ഗം: അ​തി​രു​വി​ട്ട മ​ദ്യ​പാ​ന​വും ഈ ​കാ​ൻ​സ​റു​ക​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഹ്യു​മ​ൻ പാ​പ്പി​ല്ലോ​മാ വൈ​റ​സ് (HPV): HPV വൈ​റ​സ് മൂ​ലം ഈ ​കാ​ൻ​സ​ർ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. സൂ​ര്യ​പ്ര​കാ​ശം: സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ കൂ​ടു​ത​ലാ​യി എ​ക്സ്പോ​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​തി​ന്‍റെ സാ​ധ്യ​ത…

Read More

ജനിതക ഘടകങ്ങൾക്കു സ്വാധീനമുണ്ടോ?

ഭ​ക്ഷ​ണ ഘ​ട​ക​ങ്ങ​ൾപ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കു​റ​ഞ്ഞ ഭ​ക്ഷ​ണ​ക്ര​മ​വും വി​റ്റാ​മി​ൻ എ, ​ബീ​റ്റാ ക​രോ​ട്ടി​ൻ തു​ട​ങ്ങി​യ അ​വ​ശ്യ പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വും ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​ട്രീ​ഷ​ൻ (എ​ൻ​ഐ​എ​ൻ) റി​പ്പോ​ർ​ട്ട് പ്ര​കാ​രം കേ​ര​ള​മു​ൾ​പ്പെ​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ഉ​പ​ഭോ​ഗം കു​റ​വാ​ണ്. ഇ​തും ഉ​യ​ർ​ന്ന കാ​ൻ​സ​ർ സാ​ധ്യ​ത​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ജ​നി​ത​ക ഘ​ട​ക​ങ്ങ​ൾഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ വ​രാ​ൻ ജ​നി​ത​ക പ്ര​ത്യേ​ക​ത​ക​ളും കാ​ര​ണ​മാ​കാ​റു​ണ്ട്.​ വി​ര​ള​മാ​ണെ​ങ്കി​ലും ഫാ​ൻ​കോ​ണി അ​നീ​മി​യ (fanconi anemia), ലി-​ഫ്രോ​മേ​നി സി​ൻ​ഡ്രോം(Li -Fraumeni syndrome) തു​ട​ങ്ങി​യ ജ​നി​ത​ക സി​ൻ​ഡ്രോ​മു​ക​ളു​ടെ ഫാ​മി​ലി ഹി​സ്റ്റ​റി​യും ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​റിനു കാ​ര​ണ​മാ​യി കാ​ണു​ന്നു​ണ്ട്. ഓ​റ​ൽ ക്യാ​വി​റ്റി ക്യാ​ൻ​സർചു​ണ്ടു​ക​ൾ, നാ​വ്, ക​വി​ൾ, വാ​യ​യു​ടെ അ​ടി​ഭാ​ഗം, മോ​ണ എ​ന്നി​വ​യി​ലെ കാ​ൻ​സ​റു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വാ​യി​ൽ സ്ഥി​ര​മാ​യ വ്ര​ണ​ങ്ങ​ളോ മു​ഴ​ക​ളോ ഉ​ണ്ടാ​കു​ക, ച​വ​യ്ക്കാ​നോ വി​ഴു​ങ്ങാ​നോ ഉ​ള്ള ബു​ദ്ധി​മു​ട്ട്, ശ​ബ്ദ​ത്തി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾ…

Read More

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; പു​ക​യി​ല​യും മ​ദ്യ​വും പ്ര​ധാ​ന വില്ലന്മാർ

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ മു​പ്പ​ത് ശ​ത​മാ​ന​മാ​ണ് ഹെ​ഡ് നെ​ക്ക് കാ​ൻ​സ​ർ ബാ​ധി​ത​ർ. വാ​യ​യി​ലും തൊ​ണ്ട​യി​ലും മൂ​ക്കി​ലു​ണ്ടാ​കു​ന്ന കാ​ൻ​സ​ർ, തൈ​റോ​യ്ഡ് കാ​ൻ​സ​ർ, ഉ​മി​നീ​ര് ഗ്ര​ന്ഥി​യി​ൽ ഉ​ണ്ടാ​കു​ന്ന കാ​ൻ​സ​ർ, മു​ഖ​ത്തെ​യും ത​ല​യോ​ട്ടി​യി​ലെ​യും എ​ല്ലു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന കാ​ൻ​സ​ർ തു​ട​ങ്ങി​യ​വ​യാ​ണ് ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ. പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​റി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ പു​ക​യി​ല​യും മ​ദ്യ​വു​മാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എ​ച്ച്ഒ) ക​ണ​ക്ക​നു​സ​രി​ച്ച്, ആ​ഗോ​ള​ത​ല​ത്തി​ൽ പു​ക​യി​ല ഉ​പ​ഭോ​ഗ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. മ​ദ്യ​വും പു​ക​യി​ല​യും ഒ​രു​മി​ച്ച് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ കാ​ൻ​സ​ർ ഫ​ല​ങ്ങ​ളെ ഏ​ക​ദേ​ശം ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സം​യോ​ജി​ത ഉ​പ​യോ​ഗം വാ​യ, ശ്വാ​സ​നാ​ളം എ​ന്നി​വ​യി​ലെ കാ​ൻ​സ​റു​ക​ൾ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്നു. പു​ക​യി​ല ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ, ത​ല​യി​ലും ക​ഴു​ത്തി​ലും കാ​ൻ​സ​റു​ക​ളു​ടെ വ്യാ​പ​നം…

Read More

കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണം ശ്ര​ദ്ധി​ക്ക​ണേ…

എ​ന്ത് ഭ​ക്ഷ​ണം സ്‌​കൂ​ളി​ല്‍ കൊ​ടു​ത്തു വി​ട​ണം, ഭ​ക്ഷ​ണം എ​ങ്ങ​നെ പോ​ഷ​ക​പ്ര​ദ​മാ​ക്കാം… എ​ന്നി​ങ്ങ​നെ​യു​ള്ള നൂ​റു​കൂ​ട്ടം സം​ശ​യ​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​കാം. കു​ട്ടി​ക​ള്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം അ​വ​രു​ടെ ശാ​രീ​രി​കാ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല മാ​ന​സി​ക​നി​ല​യേ​യും വ​ള​രെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ആ​ഹാ​ര​ത്തി​ലു​ള്ള പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വ് പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ കു​റ​യ്ക്കാ​ന്‍ കാ​ര​ണ​മാ​കും. ബ്രേ​ക്ക് ഫാ​സ്റ്റ് ഒ​ഴി​വാ​ക്ക​രു​ത് കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. പ്ര​ഭാ​ത ഭ​ക്ഷ​ണം ഇ​ല്ലാ​താ​യാ​ല്‍ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും ഏ​കാ​ഗ്ര​ത​യും കു​റ​യും. * പ്രോ​ട്ടീ​ന്‍ കൂ​ടു​ത​ല​ട​ങ്ങി​യ പാ​ൽ, മു​ട്ട, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, മ​ത്സ്യ​ങ്ങ​ള്‍ എ​ന്നി​വ ര​ക്ത​ത്തി​ലെ തൈ​റോ​സി​ന്‍റെ (അ​മി​നോ ആ​സി​ഡ്) അ​ള​വ് വ​ര്‍​ധി​പ്പി​ച്ച് കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വ​ര്‍​ധി​പ്പി​ക്കു​ന്നു. * കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​ത്യേ​ന അ​ന്ന​ജം (കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്) ആ​വ​ശ്യ​മാ​ണ്. ഇ​ത് ബ്രെ​യി​നി​നു​ള്ള ഊ​ര്‍​ജം പ്ര​ധാ​നം ചെ​യ്യു​ന്നു. മൂ​ന്നു ദി​വ​സം ഇ​ല​ക്ക​റി​ക​ൾ വ​ള​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് കാ​ല്‍​സ്യം അ​ട​ങ്ങി​യ ആ​ഹാ​രം അ​ത്യാ​വ​ശ്യ​മാ​ണ്. ദി​വ​സ​വും ഒ​രു ഗ്ലാ​സ് പാ​ല്‍ കൊ​ടു​ക്കാം.…

Read More

മു​ഖ​സൗ​ന്ദ​ര്യ​ത്തിൽ പ​ല്ലു​ക​ളുടെ പങ്കെന്ത്?

മു​ഖ​സൗ​ന്ദ​ര്യ​ത്തിൽ പ​ല്ലു​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടോ? ന​ല്ല ചി​രി​യി​ൽ പ​ല്ലു​ക​ളു​ടെ പ്രാ​ധാ​ന്യ മെ​ന്താ​ണ്? പ​ല്ലി​ല്ലാ​തെ മോ​ണ കാ​ട്ടി​ച്ചി​രി​ക്കു​ന്ന ഒ​രു കു​ട്ടി​യു​ടെ മു​ഖ​ത്തി​നും ചി​രി​ക്കും ഭം​ഗി​യി​ല്ലേ? പ​ല്ലി​ല്ലാ​ത്ത മോ​ണ​കാ​ട്ടി ചി​രി​ക്കു​ന്ന വൃ​ദ്ധ​ന്‍റെ ചി​രി​ക്ക് ഭം​ഗി​യു​ണ്ട​ല്ലോ. പ​ല്ല് ഇ​ല്ലാ​ത്ത​പ്പോ​ഴും പ​ല്ല് ഉ​ള്ള​പ്പോ​ഴും മു​ഖ​ത്തി​ന് ഭം​ഗി വ്യ​ത്യ​സ്ത​മാ​ണ്. പ​ല്ല് ഉ​ള്ള​പ്പോ​ൾ വ​ള​രെ ഭം​ഗി​യാ​യും വൃ​ത്തി​യാ​യും അത് യ​ഥാ​സ്ഥാ​ന​ത്ത് ഇ​രു​ന്നാ​ൽ മാ​ത്ര​മേ മു​ഖ​സൗ​ന്ദ​ര്യം ഏ​റ്റ​വും ന​ന്നാ​യി ല​ഭി​ക്കു​ക​യു​ള്ളൂ. എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്തി​ന് പ്ര​കൃ​തി​ദ​ത്ത​മാ​യ, ദൈ​വി​ക​മാ​യ ഒ​ര​നു​പാ​തം ഉ​ണ്ട് (ഡി​വൈ​ൻ പ്ര​പ്പോ​ഷ​ൻ). ഇ​തി​ന് വ്യ​ത്യാ​സ​ം വ​രുന്നതിന്‍റെ കാ​ര​ണ​ങ്ങ​ൾ: 1. നി​ര​തെ​റ്റി​യ പ​ല്ലു​ക​ൾ2. പ​ല്ല് പോ​ട് വ​രു​മ്പോ​ൾ 3. പ​ല്ല് പൊ​ടി​ഞ്ഞു പോ​കു​മ്പോ​ൾ4. ത​ട്ട​ലി​ലും മു​ട്ട​ലി​ലും പ​ല്ല് പൊ​ട്ടു​മ്പോ​ൾ5. നി​റംമാ​റ്റം വ​രു​മ്പോ​ൾ ഇ​തി​നെ​ല്ലാം കൃ​ത്യ​മാ​യ ചി​കി​ൽ​സ ല​ഭ്യ​മാ​ണ്. കൃ​ത്യ​മാ​യ ചി​കി​ത്സ സ​മ​യ​ത്ത് ല​ഭി​ക്കു​മ്പോ​ൾ മു​ഖ​ഭം​ഗി സു​വ​ർ​ണ അ​നു​പാ​ത​ത്തി​ൽ എ​ത്തു​ന്നു (ഗോ​ൾ​ഡ​ൺ പ്ര​പ്പോ​ഷ​ൻ). ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ: 1. പ​ല്ലു​ക​ൾ മു​ള​യ്ക്കു​മ്പോ​ൾ മു​ത​ൽ…

Read More

വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി?

പിസിഒഡി ഉള്ളവർ ഒ​ഴി​വാ​ക്കേ​ണ്ട മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ൾ* കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക, മ​ധു​ര​ക്കി​ഴ​ങ്ങ് ചെ​റി​യ അ​ള​വി​ൽ ക​ഴി​ക്കാം.* എ​ണ്ണ​യി​ൽ വ​റു​ത്ത ഭ​ക്ഷ​ണം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക* ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ ആ​വി​യി​ൽ പു​ഴു​ങ്ങി​യ​ വിഭവങ്ങൾ ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക.* സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ളി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് അ​തും ഒ​ഴി​വാക്കു​ക.* പാ​ക്ക​റ്റി​ൽ വ​രു​ന്ന ചി​പ്സു​ക​ൾ ഒ​ഴി​വാ​ക്കു​ക. ഇ​തി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്. ന്യൂജെൻ ശ്രദ്ധയ്ക്ക്…വ്യാ​യാ​മ​വും ഉ​റ​ക്ക​വും പ്ര​ധാ​നം. പു​തു​ത​ല​മു​റ​യു​ടെ പ്ര​ധാ​ന പ്ര​ശ്നം വ്യാ​യാ​മ​ക്കു​റ​വും ഉ​റ​ക്ക​ക്കു​റ​വുമാണ്. പ​ഠ​ന​കാ​ല​യ​ള​വി​ൽ രാ​ത്രി ഉ​റ​ക്ക​മി​ള​ച്ചു പ​ഠി​ക്കു​ന്ന ശീ​ല​ക്കാ​രാ​ണ് പ​ല​ കുട്ടികളും. അ​തു ഹോ​ർ​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ബാ​ധി​ക്കു​ക​യും പി​സി​ഒ​ഡി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.അ​മി​ത​വ​ണ്ണം മൂ​ലം പി​സി​ഒ​ഡി ഉ​ള്ള​വ​ർ…അ​മി​ത​വ​ണ്ണം മൂ​ലം പി​സി​ഒ​ഡി ഉ​ള്ള​വ​ർ കു​റ​ഞ്ഞ​ത് 45 മി​നി​റ്റ് എ​ങ്കി​ലും വ്യാ​യാ​മം ചെ​യ്തി​രി​ക്ക​ണം (ന​ട​ക്കു​ക, ചെ​റു​താ​യി ഓ​ടു​ക, സ്കി​പ്പിം​ഗ് ചെ​യ്യു​ക). സ്ട്ര​സ് കു​റ​യ്ക്കാംസ്ട്ര​സ് കു​റ​യ്ക്കാ​നാ​യി യോ​ഗ​യും പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വ​ണ്ണ​മു​ള്ള​വ​രി​ൽ മാ​ത്ര​മാ​ണോ പി​സി​ഒ​ഡി ?അ​മി​ത​വ​ണ്ണം…

Read More

പി​സി​ഒ​ഡി ഭ​ക്ഷ​ണ​ക്ര​മം

പി​സി​ഒ​ഡി ഉ​ള്ള ഒ​രാ​ൾ പാ​ലി​ക്കേ​ണ്ട ഭ​ക്ഷ​ണ​ക്ര​മമാ​ണ് താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.അ​തി​രാ​വി​ലെ – ക​ട്ട​ൻ ചാ​യ / ക​ട്ട​ൻ കാ​പ്പി / ഉ​ലു​വ വെ​ള്ളം / ക​റു​ക​പ്പ​ട്ട ഇ​ട്ട ക​ട്ട​ൻ ചാ​യ എ​ന്നി​വ കു​റ​ഞ്ഞ മ​ധു​ര​ത്തോ​ടെ ക​ഴി​ക്കാം.പ്ര​ഭാ​ത​ഭ​ക്ഷ​ണം– ചെ​റു​പ​യ​ർ, ക​ട​ല, പ​രി​പ്പ് ഇ​വ മു​ള​പ്പി​ച്ചോ അ​ര​ച്ച് ദോ​ശ ഉ​ണ്ടാ​ക്കി​യോ ക​ഴി​ക്കാം. * ക​റി​ക​ളി​ൽ പ്ര​ധാ​ന​മാ​യും പ​നീ​ർ കൊ​ണ്ടു​ള്ള ക​റി ന​ല്ലൊ​രു ഓ​പ്ഷ​ൻ ആ​ണ്. അ​തി​ന്‍റെ കൂ​ടെ ത​ന്നെ ഇ​ല​ക്ക​റി​ക​ളും മു​ട്ട​യു​ടെ വെ​ള്ള​യും ഉ​പ​യോ​ഗി​ക്കാം.* ഉ​ലു​വ/ ക​റി​വേ​പ്പി​ല/ മു​രി​ങ്ങ​യി​ല എ​ന്നി​വ അ​ര​ച്ച് ഭ​ക്ഷ​ണ​ത്തി​ൽ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​ത് നാ​രും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളും ശ​രീ​ര​ത്തി​ൽ എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.* സാ​ധാ​ര​ണ വാ​ങ്ങു​ന്ന ഓ​ട്സി​നെ​ക്കാ​ൾ ന​ല്ല​ത് സ്റ്റീ​ൽ ക​ട്ട് ഓ​ട്സ് ആ​ണ്. ഇ​തി​ലും സൂ​ചി ഗോ​ത​മ്പി​ലും ഉ​പ്പു​മാ​വ് ഉ​ണ്ടാ​ക്കാം. ഇ​തി​ൽ 40% ത്തോ​ളം പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. 11 മ​ണി​ക്ക്ഒ​രു​പി​ടി ക​പ്പ​ല​ണ്ടി /ബ​ദാം /വാ​ൽ​ന​ട്ട് ക​ഴി​ക്കാം. മോ​ര്/ നാ​ര​ങ്ങാവെ​ള്ളം…

Read More