ദന്തക്ഷയം(പോട്) എങ്ങനെ പരിഹരിക്കാം?

പ​ല്ലു​ക​ളു​ടെ ഉ​പ​രി​ത​ലം പ​ര​ന്ന​ത​ല്ല, പൊ​ക്ക​വും കു​ഴി​ക​ളും ഉ​ള്ള​താ​ണ്. പ​ല്ലു​ക​ളു​ടെ പു​റ​ത്തു​ള്ള ആ​വ​ര​ണം ഇ​നാ​മ​ൽ എ​ന്ന പ​ദാ​ർ​ഥം കൊ​ണ്ട് ഉ​ള്ള​താ​ണ്. ഇ​ത് ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി​യു​ള്ള പ​ദാ​ർ​ഥ​മാ​ണ്. ഇ​തി​ന്‍റെ ഉ​ള്ളി​ൽ ഡെ​ന്‍റീൻ എ​ന്ന അം​ശ​വും അ​തി​നു​ള്ളി​ൽ പ​ൾ​പ്പ് എ​ന്ന ചെ​റി​യ ര​ക്ത​ക്കു​ഴ​ലു​ക​ളും ചെ​റി​യ ഞ​ര​മ്പു​ക​ളും അ​ട​ങ്ങു​ന്ന അം​ശ​വു​മാ​ണ്. ദന്തക്ഷയം: കാ​ര​ണ​ങ്ങ​ൾ. അ​മി​ത​മാ​യി മ​ധു​രം ക​ഴി​ക്കു​ന്ന​ത് . പ​റ്റി​പ്പി​ടി​ക്കു​ന്ന ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ കു​ഴി​ക​ളി​ലും ര​ണ്ടു പ​ല്ലു​ക​ളു​ടെ ഇ​ട​യി​ലുംദീ​ർ​ഘ​നേ​രം ത​ങ്ങി​നി​ൽ​ക്കു​ന്ന​തുകൊ​ണ്ട് . ശ​രി​യാ​യ രീ​തി​യി​ൽ ബ്ര​ഷിംഗും ഫ്ലോ​സ​സി​ങ്ങും ചെ​യ്യാ​ത്ത​തി​നാ​ൽ. . വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഡോ​ക്ട​റെ കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ച്പോ​ട് ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ൽ ല​ക്ഷ​ണ​ങ്ങ​ൾ. ബ്രൗ​ൺ ക​ള​റി​ലോ ക​റു​ത്ത ക​ള​റി​ലോ ഉ​ള്ള പാ​ടു​ക​ൾ . ചെ​റി​യ സു​ഷി​ര​ങ്ങ​ൾ പ​ല്ലു​ക​ൾ​ക്കി​ട​യി​ലും ഉ​പ​രി​ത​ല​ത്തി​ലും കാ​ണു​ന്ന​ത്. ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഭ​ക്ഷ​ണം ക​യ​റു​ന്ന​ത്. തൊ​ടു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും പു​ളി​പ്പും വേ​ദ​ന​യും. അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന/പ​ഴു​പ്പ് ശ്ര​ദ്ധി​ച്ചി​ല്ല എ​ങ്കി​ൽ വ​രാ​വു​ന്നസ​ങ്കീ​ർ​ണ​ത​ക​ൾ . നീ​ർ​ക്കെ​ട്ട്. പ​ഴു​പ്പ്, നീ​ര്. പ​നി. പ​ല്ല്…

Read More

ചെറിയ പോറൽ പോലും അവഗണിക്കരുത്

മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇ‌ടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾകാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – പ്രതിരോധ കുത്തിവയ്പ് എടുക്കണംകാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി – ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്‍റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ…

Read More

പ്രമേഹനിയന്ത്രണം; തേങ്ങ, ഉപ്പ്, എണ്ണ… ഉപയോഗം കുറയ്ക്കണം

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ഈ രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം. പ്രമേഹ കാരണങ്ങൾപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ…

Read More

മ​ഴ​ക്കാ​ല​ത്തെ ആ​രോ​ഗ്യ​പ്ര​ശ്നം; സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കാം

മ​ഴ​ക്കാ​ല​ത്താ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​ പ​ട​ർ​ന്നുപി​ടി​ക്കാ​റു​ള്ള​ത്. പ​ല​രും ഈ ​പ്ര​ശ്ന​ങ്ങ​ൾ നി​സാര​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്യാ​റു​ള്ള​ത്. അ​തിന്‍റെ ഭാ​ഗ​മാ​യി ഇ​ങ്ങ​നെ​യു​ള്ള​വ​ർ മ​രു​ന്നുക​ട​യി​ൽ പോ​യി രോ​ഗ​വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​ക​ൾ വാ​ങ്ങി ക​ഴി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. ഈ ​സ്വ​ഭാ​വ​മാ​ണ് പ​ല​പ്പോ​ഴും രോ​ഗ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​കാ​നും ഗു​ര​ത​രാ​വ​സ്ഥ​യി​ൽ എ​ത്തി​യ ശേ​ഷം ചി​കി​ത്സ തേ​ടാ​നും കാ​ര​ണ​മാ​യി മാ​റാ​റു​ള്ള​ത്.ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളും സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളും ഉ​ള്ള​വ​രി​ൽ പ​ല​ർ​ക്കും മ​ഴ​ക്കാ​ലം ദു​രി​ത​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രി​ക്കും. മുൻകരുതൽ…അ​ൽ​പം ശ്ര​ദ്ധി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താ​ൻ ക​ഴി​യും. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന വൈ​റ​ല്‍ പ​നി​ക​ളി​ല്‍ ചി​കി​ത്സാ​ന​ന്ത​ര ദൂ​ഷ്യ​ഫ​ല​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ആ​ഹാ​ര​ക്ര​മീ​ക​ര​ണം, ല​ളി​ത​വും സു​ര​ക്ഷി​ത​വു​മാ​യ മ​രു​ന്നു​ക​ള്‍, വി​ശ്ര​മം എ​ന്നി​വ​യി​ലൂ​ടെ ത​ന്നെ ഇ​തൊ​ക്കെ സു​ഖ​പ്പ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് വൈ​ദ്യ​ശാ​സ്ത്രം പ​റയുന്നത്. • കു​ടി​വെ​ള്ളം ന​ന്നാ​യി തി​ള​പ്പി​ച്ച​താ​യി​രി​ക്ക​ണം. ഇ​ഞ്ചി​യോ മ​ഞ്ഞ​ളോ ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ള​മാ​യി​രി​ക്കും ന​ല്ല​ത്.. • ആ​ഹാ​ര​വും വെ​ള്ള​വും ചൂ​ടോ​ടെ മാ​ത്രംക​ഴി​ക്ക​ണം • ആ​ഹാ​ര​ങ്ങ​ൾ തു​റ​ന്നുവ​യ്ക്കരുത്.…

Read More

മഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ

പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​യി കൂ​ടു​ത​ൽ പേ​രെ ബാ​ധി​ച്ചു കാ​ണാ​റു​ള്ള​ത് ഏ, ​ഇ എ​ന്നീ വൈ​റ​സു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തമാ​ണ്. വിശ്രമം, ആഹാരം, മരുന്ന് പൂ​ർ​ണ​മാ​യും വി​ശ്ര​മി​ക്കു​ക എ​ന്ന​താ​ണ് ചി​കി​ത്സ​യു​ടെ പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യ ഭാ​ഗം. ന​ല്ല​പോ​ലെ വെ​ള്ളം കു​ടി​ക്ക​ണം. ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം ചെ​റു​ചൂ​ടോ​ടെ കു​ടി​ക്കു​ന്ന​തു ന​ല്ല​താ​ണ്. ഡോ​ക്ട​റു​ടെ നി​ർ​ദേശമ​നു​സ​രി​ച്ച് ആ​ഹാ​ര​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്ത​ണം. ഡോ​ക്ട​ർ പ​റ​യു​ന്ന​തനു​സ​രി​ച്ചു മാ​ത്ര​മേ മ​രു​ന്നു​ക​ൾ ക​ഴി​ക്കാവൂ. ചികിത്സ രോഗം ബാ​ധി​ച്ച് ആ​ദ്യ​ത്തെ ഒ​രാ​ഴ്ച രോ​ഗാവസ്ഥ മു​ന്നോ​ട്ടുമാ​ത്രം സ​ഞ്ച​രി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു എ​ന്നത് മ​ഞ്ഞ​പ്പി​ത്ത​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഈ ​ഒ​രാ​ഴ്ച ക​ര​ളി​ലെ കൂ​ടു​ത​ൽ കോ​ശ​ങ്ങ​ൾ​ക്കു നാ​ശം സം​ഭ​വി​ക്കും. അ​തി​ന്‍റെ ഫ​ല​മാ​യി രോ​ഗാ​വ​സ്ഥ​ കൂ​ടു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ം. ഈ ​സ​മ​യം ചി​കി​ത്സ​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​ശാ​സ്ത്രീ​യ​ ചി​കി​ത്സ​യി​ലൂ​ടെ പ​ല​രി​ലും രോ​ഗാ​വ​സ്ഥ ഗു​രുത​ര​മാ​കാ​റു​ള്ള​തും മ​ര​ണം വ​രെ സം​ഭ​വി​ക്കാ​റു​ള്ള​തും ഈ ​ഒ​രാ​ഴ്ച​ക്കാ​ല​ത്ത് സം​ഭ​വി​ക്കു​ന്ന അ​ശ്ര​ദ്ധ​ക​ളു​ടെ അ​ന​ന്ത​ര ഫ​ല​മാ​യി​രി​ക്കും. ഏ​റ്റ​വും പു​തി​യ…

Read More

സ്കൂ​ള്‍ തു​റ​ക്ക​ല്‍; കൂ​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ വേ​ണം

 സ്‌​​കൂ​​ള്‍ തു​​റ​​ക്കു​​ന്ന സ​​മ​​യ​​ത്ത് കു​​ട്ടി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ ശ്ര​​ദ്ധ​​വേ​​ണ​​മെ​​ന്ന് കോട്ടയം ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ പ​​റ​​ഞ്ഞു. വീ​​ടി​​ന്‍റെ സു​​ര​​ക്ഷി​​ത​​ത്വ​​ത്തി​​ല്‍​നി​​ന്നു തി​​ങ്ങി നി​​റ​​ഞ്ഞ ബ​​സു​​ക​​ളി​​ലും ക്ലാ​​സ് മു​​റി​​ക​​ളിലും എ​​ത്തു​​ന്ന കു​​ട്ടി​​ക​​ള്‍​ക്ക് പ​​ക​​ര്‍​ച്ച​​വ്യാ​​ധി​​ക​​ള്‍ പ​​ക​​രാ​​തി​​രി​​ക്കാ​​ന്‍ സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​രും മാ​​താ​​പി​​താ​​ക്ക​​ളും കൂ​​ടു​​ത​​ല്‍ ശ്ര​​ദ്ധി​​ക്ക​​ണം. പ്ര​​തി​​രോ​​ധ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പോ​ലീ​​സ്, എ​​ക്സൈ​​സ് എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ങ്ങ​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ ശ്ര​​ദ്ധി​​ക്കാം  സ്‌​​കൂ​​ളി​​ല്‍ പോ​​കു​​മ്പോ​​ള്‍ തി​​ള​​പ്പി​​ച്ചാ​​റി​​യ വെ​​ള്ളം മാ​​ത്രം കു​​ട്ടി​​ക​​ള്‍ കു​​ടി​​ക്കു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം.  തു​​മ്മു​​മ്പോ​​ഴും ചു​​മ​​യ്ക്കു​​മ്പോ​​ഴും തൂ​​വാ​​ല ഉ​​പ​​യോ​​ഗി​​ച്ച് വാ​​യും മൂ​​ക്കും മൂ​​ടേ​​ണ്ട​​തു​​ണ്ട്. കു​​ട്ടി​​ക​​ള്‍​ക്ക് എ​​ല്ലാ ദി​​വ​​സ​​വും വൃ​​ത്തി​​യു​​ള്ള തൂ​​വാ​​ല കൊ​​ടു​​ത്ത​​യ​​യ്ക്കാ​​ന്‍ മ​​റ​​ക്ക​​രു​​ത്.  പ​​നി​​യോ ജ​​ല​​ദോ​​ഷ​​മോ ബാ​​ധി​​ച്ച കു​​ട്ടി​​ക​​ളെ യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലും സ്‌​​കൂ​​ളി​​ല്‍ അ​​യ​​യ്ക്ക​​രു​​ത്. കു​​ട്ടി​​ക്ക് വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യും ആ​​വ​​ശ്യ​​ത്തി​​ന് വി​​ശ്ര​​മ​​വും പാ​​നീ​​യ​​ങ്ങ​​ളും ന​​ല്‍​ക​​ണം.  തു​​റ​​ന്നു​​വ​​ച്ച​​തും പ​​ഴ​​കി​​യ​​തു​​മാ​​യ ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍ കു​​ട്ടി​​ക​​ള്‍​ക്കു ക​​ഴി​​ക്കാ​​ന്‍ ന​​ല്‍​ക​​രു​​ത്. പു​​റ​​മേ​നി​​ന്ന് കു​​ട്ടി​​ക​​ള്‍…

Read More

സ്ട്രോ​ക്കി​നു ശേ​ഷ​മു​ള്ള ജീ​വി​തം

മ​റ്റു പ​ല അ​വ​സ്ഥ​ക​ളെ​യും പോ​ലെ, സ്ട്രോ​ക്ക് ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ല. അ​ത് തീ​ർ​ച്ച​യാ​യും അ​തി​ജീ​വി​ക്കാ​വു​ന്ന​താ​ണ്. പു​ന​ര​ധി​വാ​സം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലൂ​ടെ സ്ട്രോ​ക്കി​ൽ നി​ന്ന് ക​ര​ക​യ​റാ​നാകും. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ശ​രി​യാ​യ വ്യാ​യാ​മ​ത്തി​ലൂ​ടെ, സ്ട്രോ​ക്കി​ന് ഇ​ര​യാ​യ ഒ​രാ​ൾ​ക്ക് ജീ​വി​തം അ​തി​ന്‍റെ എ​ല്ലാ ഭം​ഗി​യി​ലും വീ​ണ്ടും ആ​സ്വ​ദി​ക്കാനാകും. സ്ട്രോ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​ൽ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ1. മോ​ട്ടോ​ർ നൈ​പു​ണ്യ വ്യാ​യാ​മ​ങ്ങ​ൾ: പേ​ശി​ക​ളു​ടെ ശ​ക്തി​യും ഏ​കോ​പ​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ക2. മൊ​ബി​ലി​റ്റി പ​രി​ശീ​ല​നം: വാ​ക്ക​ർ, ചൂ​ര​ൽ, ക​ണ​ങ്കാ​ൽ ബ്രേ​സ് തു​ട​ങ്ങി​യ മൊ​ബി​ലി​റ്റി എ​യ്‌​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.3. ക​ൺ​സ്ട്രൈ​ൻ​ഡ്-​ഇ​ൻ​ഡ്യൂ​സ്ഡ് തെ​റാ​പ്പി: ഇ​ത് ബാ​ധി​ക്ക​പ്പെ​ടാ​ത്ത അ​വ​യ​വ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നെക്കു​റി​ച്ചാ​ണ്.4. റേ​ഞ്ച്-​ഓ​ഫ്-​മോ​ഷ​ൻ തെ​റാ​പ്പി: പേ​ശി​ക​ളു​ടെ പി​രി​മു​റു​ക്കം ല​ഘൂ​ക​രി​ക്കാ​നു​ള്ള വ്യാ​യാ​മ​ങ്ങ​ളും ചി​കി​ത്സ​ക​ളും (സ്പാ​സ്റ്റി​സി​റ്റി)5. സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യു​ള്ളശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങൾ.പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ വൈ​ദ്യു​ത ഉ​ത്തേ​ജ​നം: 1. ദു​ർ​ബ​ല​മാ​യ പേ​ശി​ക​ളി​ൽ വൈ​ദ്യു​തി പ്ര​യോ​ഗി​ച്ച് അ​വ ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്നു.2. റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ: വൈ​ക​ല്യ​മു​ള്ള കൈ​കാ​ലു​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ച​ല​ന​ങ്ങ​ളി​ൽ റോ​ബോ​ട്ടി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.3. വ​യ​ർ​ലെ​സ് സാ​ങ്കേ​തി​ക​വി​ദ്യ: രോ​ഗി​യു​ടെ പ്ര​വ​ർ​ത്ത​നം വ​ർ​ധിപ്പി​ക്കു​ന്ന​തി​ന് ഏ​തെ​ങ്കി​ലും…

Read More

സ്ട്രോ​ക്കിൽനിന്ന് അ​തി​ജീ​വ​നം…

സ്ട്രോ​ക്കി​ന്‍റെ ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ, അ​വ വ​ന്നു പോ​കു​ക​യോ അ​ല്ലെ​ങ്കി​ൽ അ​വ പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യോ ചെ​യ്താ​ൽ പോ​ലും ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക. ഇ​തി​നാ​യി “FAST” എ​ന്ന വാ​ക്കു ഓ​ർ​ത്തി​രി​ക്കു​ക. 1. F for Facial Deviation – വ്യ​ക്തി​യോ​ട് പു​ഞ്ചി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക. അ​പ്പോ​ൾ മു​ഖം കോ​ടി​പ്പോ​വു​ന്നു​ണ്ടോ എ​ന്ന് നോ​ക്കു​ക 2. A for Arm Drift – ര​ണ്ട് കൈ​ക​ളും ഉ​യ​ർ​ത്താ​ൻ വ്യ​ക്തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക. ഒ​രു കൈ ​താ​ഴേ​ക്ക് നീ​ങ്ങു​ന്നു​ണ്ടോ? അ​തോ ഒ​രു കൈ ​ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല? 3. S for Speech disturbances- ല​ളി​ത​മാ​യ ഒ​രു വാ​ച​കം ആ​വ​ർ​ത്തി​ക്കാ​ൻ വ്യ​ക്തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക. അ​വ​ന്‍റെ അ​ല്ലെ​ങ്കി​ൽ അ​വ​ളു​ടെ സം​സാ​രം മ​ങ്ങി​യ​താ​ണോ അ​തോ അ​വ്യ​ക്ത​മാ​ണോ? 4. T for Time – സ​മ​യം – ഈ ​ല​ക്ഷ​ണ​ങ്ങ​ൾ പെ​ട്ടെ​ന്ന് ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ വൈ​ദ്യോ​പ​ദേ​ശം തേ​ടു​ക. സ്ട്രോ​ക്ക് പു​ന​ര​ധി​വാ​സം…

Read More

ബ്രെ​യി​ൻ സ്റ്റെം ​സ്ട്രോ​ക്ക് ഉണ്ടാകുന്നത്

ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം അ​ടു​ത്തു​ള്ള കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​മ്പോ​ഴാ​ണ് ഹെമറജിക് സ്ട്രോക്ക് സം​ഭ​വി​ക്കു​ന്ന​ത്.ഹെ​മ​റജി​ക് സ്ട്രോ​ക്കി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ൾ ഹെ​മ​റ​ജി​ക് സ്ട്രോ​ക്ക് ചില സ​ങ്കീ​ർ​ണ​ത​ക​ൾ​ക്ക് കാ​ര​ണ​മാ​കും. 1. ഓർമ, ചി​ന്താ പ്ര​ശ്ന​ങ്ങ​ൾ2. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ3. ഭ​ക്ഷ​ണം വി​ഴു​ങ്ങാ​നും മ​റ്റു​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ4. സ്ഥി​ര​മാ​യ ന്യൂ​റോ​ള​ജി​ക്ക​ൽ വൈ​ക​ല്യം ബ്രെ​യി​ൻ സ്റ്റെം ​സ്ട്രോ​ക്ക്ബ്രയിൻ സ്റ്റെമ്മിലാണ് ഇത്തരം സ്ട്രോക്ക് സം​ഭ​വി​ക്കു​ന്ന​ത്. (തലച്ചോറിനെ സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം). ഇ​ത് ശ​രീ​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കും. ഇ​ത് സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ, സം​സാ​രി​ക്കാ​നോ ക​ഴു​ത്തി​ന് താ​ഴെ ച​ലി​ക്കാ​നോ ക​ഴി​യാ​ത്ത ഒ​രു “ലോ​ക്ക് ഇ​ൻ” അ​വ​സ്ഥ​യി​ലേ​ക്ക് വീ​ണു​പോ​വു​ന്നു. ല​ക്ഷ​ണ​ങ്ങ​ൾഒ​രു വ്യ​ക്തി​ക്ക് ബ്രെ​യി​ൻ സ്റ്റെം ​സ്ട്രോ​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് ബ​ല​ഹീ​ന​ത​യു​ടെ അടയാളങ്ങളില്ലാതെ അ​വ​ർ​ക്ക് ചി​ല ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാം. ബ്രെ​യി​ൻ സ്റ്റെം ​സ്ട്രോ​ക്ക് ല​ക്ഷ​ണ​ങ്ങ​ൾ 1. ത​ല​ക​റ​ക്കം, ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട​ൽ2. ഓ​ക്കാ​നം അ​ല്ലെ​ങ്കി​ൽ ഛർ​ദി3. വ​സ്തു​ക്ക​ൾ ര​ണ്ടാ​യി…

Read More

ഹെമറജിക് സ്ട്രോ​ക്ക് സംഭവിക്കുന്നത്…

ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്തം ന​ൽ​കു​ന്ന ഒ​രു ര​ക്ത​ക്കു​ഴ​ലി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് ത​ട​യ​പ്പെ​ടു​മ്പോ​ൾ ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ന്നു. ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് സാധ്യതാഘ​ട​ക​ങ്ങ​ൾ1. 60 വ​യ​സിനു മു​ക​ളി​ലു​ള്ള​വ​ർ2. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ്രോ​ഗം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ അ​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം3. ക്ര​മ​ര​ഹി​ത​മാ​യ ഹൃ​ദ​യ​മി​ടി​പ്പ് ഉ​ണ്ടാ​യി​രി​ക്കു​ക4. പു​ക​വ​ലി​ക്കു​ന്ന ശീ​ല​ം 5. കു​ടും​ബ​ത്തി​ൽ സ്ട്രോ​ക്കു​ക​ളു​ടെ ച​രി​ത്രം ഉ​ണ്ടാ​യി​രി​ക്കു​കചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ക്യൂ​ട്ട് സ്ട്രോ​ക്ക് ചി​കി​ത്സി​ക്കാ​ൻ പ​രി​മി​ത​മാ​യ സ​മ​യ​മു​ള്ള​തി​നാ​ൽ എ​ത്ര​യും വേ​ഗം വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ, ഇ​നി പ​റ​യു​ന്ന​തു​പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാം: 1. സ്ഥി​ര​മാ​യ ബ​ല​ഹീ​ന​ത അ​ല്ലെ​ങ്കി​ൽ മ​ര​വി​പ്പ് അ​ല്ലെ​ങ്കി​ൽ വി​ക​ല​മാ​യ സം​സാ​രം2. ഓർമ​യി​ലും ധാ​ര​ണ​യി​ലും പ്ര​ശ്ന​ങ്ങ​ൾഹെ​മ​റജി​ക് സ്ട്രോ​ക്ക്ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം അ​ടു​ത്തു​ള്ള കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​മ്പോ​ഴാ​ണ് ഹെമറജിക് സ്ട്രോക്ക് സം​ഭ​വി​ക്കു​ന്ന​ത്. ഹെ​മ​റ​ജി​ക് സ്ട്രോ​ക്ക് -കാ​ര​ണ​ങ്ങ​ളും അ​പ​ക​ട ഘ​ട​ക​ങ്ങ​ളുംപൊ​തു​വാ​യ ഘ​ട​ക​ങ്ങ​ൾ 1. 65 വ​യ​സി​നു മു​ക​ളി​ൽ പ്രായം2. ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, അ​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മ​ല്ലെങ്കിൽ3. പൊ​ണ്ണ​ത്ത​ടി​4.…

Read More