പൂച്ച, നാ‍യ എന്നിവയുമായി ഇടപഴകുന്നവരുടെ ശ്രദ്ധയ്ക്ക്… പ്രതിരോധ കുത്തിവയ്പിലൂടെ പേവിഷബാധ തടയൂ

നായയോ പൂ​ച്ച​യോ അ​ല്ലാ​ത്ത ഏ​ത് വ​ന്യ​മൃ​ഗ​ത്തിന്‍റെ ക​ടി​യും കാ​റ്റ​ഗ​റി 3 – Severe exposure – ആ​യി ക​രു​തി ചി​കി​ത്‌​സി​ക്ക​ണം. ക​ര​ണ്ടു​തി​ന്നു​ന്ന സ​സ്ത​നി​ക​ൾ ആ​യ വീ​ട്ടെലി, അ​ണ്ണാ​ൻ, മു​യ​ൽ ഇ​വ പേ ​പ​ര​ത്താ​റി​ല്ല. മു​റി​വ് വൃ​ത്തി​യാ​യി ക​ഴു​കി മ​രു​ന്ന് ഇ​ട്ടാ​ൽ മ​തി, പ്ര​തി​രോ​ധ മ​രു​ന്ന് ആ​വ​ശ്യ​മി​ല്ല. കുത്തിവയ്പ് നിർബന്ധംതൊ​ലി​പ്പു​റ​ത്ത് എ​ടു​ക്കു​ന്ന കു​ത്തി​വ​യ്പ്പ് (Intra dermal rabies vaccine- IDRV) ആ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്.കൈ ​ആ​രം​ഭി​ക്കു​ന്ന​തി​നു താ​ഴെ തൊ​ലി​പ്പു​റ​ത്താ​ണ് കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​ത്. 0, 3, 7, 28 ദി​വ​സ​ങ്ങ​ളി​ൽ ആ​ണ് കു​ത്തി​വ​യ്പ്പു​ക​ൾ എ​ടു​ക്കേ​ണ്ട​ത്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​ഞ്ഞു​കൂ​ടാ​ത്ത ഒ​രു നാ​യ ക​ടി​ച്ചാ​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്ക​ണം.​ നാ​യ​യെ കെ​ട്ടി​യി​ട്ട് നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ അ​ങ്ങ​നെ ചെ​യ്യു​ക കു​ത്തി​വ​യ്പു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള നാ​യ​യാ​ണെ​ങ്കി​ലും അ​വ​യു​ടെ ക​ടി കി​ട്ടി​യാ​ൽ കു​ത്തി​വ​യ്പ്എ​ടു​ക്കു​ന്ന​താ​ണ് ഉ​ചി​തം. മു​ൻ​പ്‌ മു​ഴു​വ​ൻ കു​ത്തി​വ​യ്പു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​വ​ർ ര​ണ്ടു കു​ത്തി​വ​യ്പ്പ് 0, 3…

Read More

മൃഗങ്ങളുടെ ഉമിനീരുമായി സമ്പ ർക്കമുണ്ടായാൽ…

മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു മ​നു​ഷ​രി​ലേ​ക്കു പ​ക​രു​ന്ന ഏ​റ്റ​വും ഭീ​തി​ജ​ന്യ​മാ​യ രോ​ഗ​മാ​ണ് പേ​വി​ഷ​ബാ​ധ. ഇ​ത് ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് സാ​ധാ​ര​ണ രോ​ഗ​പ​ക​ർ​ച്ച ഉ​ണ്ടാ​കു​ന്ന​ത്.വ​ന്യ​മൃ​ഗ​ങ്ങ​ളാ​യ ചെ​ന്നാ​യ, കു​റു​ക്ക​ൻ, കു​ര​ങ്ങ​ൻ, പ​ന്നി, വ​വ്വാ​ലു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​മാ​ണ് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് രോ​ഗ പ​ക​ർ​ച്ച ഉ​ണ്ടാ​കു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ത​ൽ മൂ​ന്നു​മാ​സം വ​രെ രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​ടെ ഉ​മി​നീ​രി​ലു​ള്ള വൈ​റ​സു​ക​ൾമൃ​ഗ​ങ്ങ​ളു​ടെ ന​ക്ക​ൽ കൊ​ണ്ടോ മാ​ന്ത്, ക​ടി എ​ന്നി​വ​മൂ​ല​മു​ണ്ടാ​യ മു​റി​വി​ൽ കൂ​ടി​യോ ശ​രീ​ര​പേ​ശി​ക​ൾ ക്കി​ട​യി​ലെ സൂ​ക്ഷ്മ നാ​ഡി​ക​ളി​ലെ​ത്തി കേ​ന്ദ്ര​നാ​ഡീ വ്യൂ​ഹ​ത്തി​ൽ കൂ​ടി സ​ഞ്ച​രി​ച്ച് സു​ഷു​മ്നാ നാ​ഡി​യെ​യും ത​ല​ച്ചോ​റി​നെ​യും ബാ​ധി​ക്കു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​ത് വ​രെ​യു​ള്ള ഇ​ട​വേ​ള(incubation period) ര​ണ്ടാ​ഴ്ച മു​ത​ൽ മൂ​ന്നു​മാ​സം വ​രെ ആ​കാം. ത​ല​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന മൂ​ന്നു​നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​നി, ക​ടി​യേ​റ്റ ഭാ​ഗ​ത്ത് മ​ര​വി​പ്പ് എ​ന്നി​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. വൈ​റ​സ് നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ച്ചു ക​ഴി​ഞ്ഞാ​ൽ ശ്വാ​സ​ത​ട​സം, ഉ​റ​ക്ക​മി​ല്ലാ​യ്മ, കാ​റ്റ്, വെ​ള്ളം, വെ​ളി​ച്ചം എ​ന്നി​വ​യു​ടെ സാ​മീ​പ്യം മൂ​ല​മു​ള്ള…

Read More

പ്രമേഹം ഒരു പ്രശ്നമാകാതിരിക്കാൻ…

ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സ് സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹോ​ര്‍​മോ​ണാ​ണ് ഇ​ന്‍​സു​ലി​ൻ. ടൈ​പ്പ് – 1 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ഇ​ന്‍​സു​ലി​ന്‍ ഒ​ട്ടും ഉ​ണ്ടാ​കു​ക​യി​ല്ല. ടൈ​പ്പ് – 2 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത കു​റ​ഞ്ഞ് ഇ​ന്‍​സു​ലി​ന്‍ കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​മേ​ഹം മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളാണ് നാം ​നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്‌​നം. വൃ​ക്ക​രോ​ഗ​ങ്ങ​ളും, ഹൃ​ദ്രോ​ഗം, ലൈം​ഗി​ക ബ​ല​ഹീ​ന​ത, സ്‌​ട്രോ​ക്ക് മു​ത​ലാ​യ​വയും പ്ര​മേ​ഹം മൂ​ലം ഉ​ണ്ടാ​കാം. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ഹോ​മി​യോ​പ്പ​തി​യു​ടെ മ​രു​ന്നു​ക​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. സംഘർഷം പ്രശ്നമാണോ? മാ​ന​സി​ക സം​ഘ​ര്‍​ഷ​വും പ്ര​മേ​ഹ​വും ത​മ്മി​ല്‍ വ​ള​രെ വ്യ​ക്ത​വും ശ​ക്ത​വു​മാ​യ ബ​ന്ധ​മു​ണ്ട്. മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ മൂ​ലം പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധി​ക്കാ​തെ വ​രു​ന്നു. പ​ല​പ്പോ​ഴും ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​തു കാ​ണാം. പ്ര​മേ​ഹം കൂ​ടു​ന്ന​തു ഹൃ​ദ​യം, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കാം. ര​ക്ത​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കും. ഇ​ത്ത​ര​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ര്‍​ധി​ക്കു​ന്ന​തു​മൂ​ലം ഓ​രോ വ്യ​ക്തി​യി​ലും ബ്ല​ഡി​ലെ ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​താ​യി കാ​ണാം.…

Read More

കോവിഡ് കാലത്തെ അദ്ഭുതം! കോവിഡ് കാലത്ത് ഹാർട്ട് അറ്റാക്ക് കുറഞ്ഞോ..?

ഹൃ​ദ്രോ​ഗ​മു​ണ്ടെ​ന്ന് രോ​ഗ​നി​ർ​ണ​യം ചെ​യ്യ​പ്പെ​ട്ട​വ​രി​ലും ഹൃ​ദ്രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രി​ലും കോ​വി​ഡ്-19​ന്‍റെ ആ​ക്ര​മ​ണം പു​തു​താ​യി ഹാ​ർ​ട്ട​റ്റാ​ക്ക് ഉ​ണ്ടാ​കു​ന്ന​തി​നു കാ​ര​ണ​മാ​യി. അ​തി​നു​പി​ന്നി​ൽ ര​ണ്ടു കാ​ര​ണ​ങ്ങ​ളാ​ണു പ്രേ​ര​ക​മാ​യ​ത്. ഒ​ന്ന് – കൊ​റോ​ണ ബാ​ധി​ത​രി​ൽ ഹൃ​ദ​യ​ധ​മ​നി​യി​ലു​ണ്ടാ​യി​രു​ന്ന കൊ​ഴു​പ്പു​നി​ക്ഷേ​പം (പ്ലാ​ക്ക്) അ​സ്ഥി​ര​മാ​യി അ​ഥ​വാ ഉ​റ​പ്പി​ല്ലാ​താ​യി. ത​ത്ഫ​ല​മാ​യി പ്ലാ​ക്ക് പൊ​ട്ടി അ​വി​ടെ ര​ക്ത​ക്ക​ട്ട​യു​ണ്ടാ​യി ഹൃ​ദ​യാ​ഘാ​ത​ത്തി​നു കാ​ര​ണ​മാ​യി. ര​ണ്ട് – വൈ​റ​സ് ബാ​ധ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ പ​നി​യും ശ്വാ​സ​ത​ട​സ​വും​മൂ​ലം ര​ക്ത​ത്തി​ലു​ണ്ടാ​യ പ്രാ​ണ​വാ​യു​വി​ന്‍റെ അ​പ​ര്യാ​പ്ത പ​രി​ഹ​രി​ക്കാ​നാ​യി ഹൃ​ദ​യ​പ്ര​വ​ർ​ത്ത​നം ത്വ​രി​ത​ഗ​തി​യി​ലാ​യി. ഈ ​അ​മി​ത​ഭാ​രം ഹൃ​ദ​യ​ത്തി​നു ക​ടുത്ത ആ​ഘാ​ത​മു​ണ്ടാ​ക്കി. ഈ ​അ​വ​സ​ര​ത്തി​ൽ ഹൃ​ദ​യ​കോ​ശ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി ട്രോ​പോ​ണ്ടി​ൻ എ​ന്ന സൂ​ച​കം ര​ക്ത​ത്തി​ൽ വ​ർ​ധി​ച്ചു. ഹാ​ർ​ട്ട​റ്റാ​ക്ക് ഉ​ണ്ടാ​യ ഈ ​ര​ണ്ട​വ​സ്ഥ​ക​ളി​ലും വൈ​റ​സ് ബാ​ധ​യു​ടെ ഭാ​ര​വും​കൂ​ടി ആ​യ​പ്പോ​ൾ രോ​ഗി​ക​ൾ കൂ​ടു​ത​ലാ​യി മ​ര​ണ​പ്പെ​ട്ടു. പു​തു​താ​യി ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ എ​ട്ടു ശ​ത​മാ​നം ആ​ളു​ക​ളി​ൽ മാ​ര​ക​മാ​യ ഹൃ​ദ​യ​സ്പ​ന്ദ​ന വൈ​ക​ല്യ​ങ്ങ​ൾ പ്ര​ക​ട​മാ​യി. പൊ​തു​വേ പ​റ​ഞ്ഞാ​ൽ ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​യ കോ​വി​ഡ്-19 രോ​ഗി​ക​ളുടെ മ​ര​ണ​നി​ര​ക്ക് 10 -12 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. കോവിഡ്…

Read More

പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്..! കോവിഡ് ബാധിച്ചാൽ…

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ഈ രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം. അമിത വിശപ്പ്, അമിത ദാഹം പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച,…

Read More

കോവിഡ് കാലവും കാൻസർ ചികിത്സയും! കോവിഡ്ഭീതിയുടെ പേരിൽ കാ​ൻ​സ​ർ ചി​കി​ത്സ നിഷേധിക്കരുത്

കോ​വി​ഡ് 19 നെ ​അ​തി​ജീ​വി​ച്ച​ കാൻസർബാധിതർക്ക് എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ചികിത്സ ന​ല്കാം എ​ന്ന​താ​ണ് ഓ​ങ്കോ​ള​ജി​സ്റ്റു​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നി​ർ​ണാ​യ​ക പ്ര​തിസന്ധി. ഒ​ന്നി​ല​ധി​കം അ​വ​യ​വ​ങ്ങ​ൾ​ക്കു ത​ക​രാ​റു ബാ​ധി​ച്ച​വ​ർ, ക​ര​ൾ ത​ക​രാ​റി​ലാ​യ​വ​ർ, വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ​വ​ർ, സ്ട്രോ​ക്ക്, സ​ന്നി എ​ന്നി​വ​മൂ​ലം ത​ല​ച്ചോ​റി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ എ​ന്നി​വ​രി​ലൊ​ക്കെ കാ​ൻ​സ​ർ ചി​കി​ത്സ എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​യി ന​ല്കാം എ​ന്ന​ത് കരുതലോടെ ചെയ്യേണ്ട കാര്യമാണ്. ന്യുമോണിയ സാധ്യതയും കോ​വി​ഡ് 19 റി​സ്ക്കു​ള്ള ചി​ല കാ​ൻ​സ​ർ രോ​ഗി​ക​ളി​ൽ ന്യു​മോ​ണി​യ സാ​ധ്യ​ത സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കും. ഇ​വ​രി​ലൊ​ക്കെ കീ​മോ​തെ​റാ​പ്പി തു​ട​ങ്ങു​ന്ന​തും നി​ർ​ത്തി​വ​യ്ക്കു​ന്ന​തും വീ​ണ്ടും തു​ട​ങ്ങു​ന്ന​തു​മൊ​ക്കെ അ​തീ​വ ക​രു​ത​ലോ​ടെ മാ​ത്രം ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​താ​വ​സ്ഥ​ക​ൾ ചി​കി​ത്സ മു​ട​ങ്ങു​ന്ന​തി​നും രോ​ഗം അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കാ​വു​ന്ന​താ​ണ്. പ്രായോഗികമാവട്ടെ തീരുമാനങ്ങൾ കോ​വി​ഡ് കാ​ല​ത്തെ കാ​ൻ​സ​ർ ചി​കി​ത്സ സം​ബ​ന്ധി​ച്ച് യൂ​റോ​പ്യ​ൻ സൊ​സൈ​റ്റി ഓ​ഫ് മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി ചി​ല മാ​ർ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ന്നു​ണ്ട്. ചി​കി​ത്സ കൊ​ണ്ടു ഭേ​ദ​പ്പെ​ടു​ത്താ​വു​ന്ന…

Read More

കോവിഡ് രോഗമുക്തിക്കു ശേഷം എന്ത്? മു​ക്തി​നേ​ടി​യ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ല്‍ കണ്ടെത്തിയത് ഇങ്ങനെ…

ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ട്ട് ഏ​താ​ണ്ട് എ​ട്ടു​മാ​സം പി​ന്നി​ട്ടു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​ക​ളി​ല്‍ ന​ട​ത്തി​യ തു​ട​ര്‍ നി​രീ​ക്ഷ​ണ പ​ഠ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഈ ​അ​ണു​ബാ​ധ​യു​ടെ ദീ​ര്‍​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചു കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യ അ​റി​വ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. വൈറൽ അണുബാധ അ​ടി​സ്ഥാ​ന​പ​ര​മാ​യി കോ​വി​ഡ് 19 ശ്വാ​സ​കോ​ശ​ത്തെ​യോ ശ്വാ​സ​നാ​ള​ത്തെ​യോ ബാ​ധി​ക്കു​ന്ന ഒ​രു വൈ​റ​ല്‍ അ​ണു​ബാ​ധ​യാ​ണ്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ മി​ക്ക രോ​ഗി​ക​ളി​ലും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ​രി​മി​ത​മാ​യ തോ​തി​ലോ പ​രി​ചി​ത​മാ​യ തോ​തി​ലോ മാ​ത്ര​മാ​യി​രി​ക്കും കാ​ണ​പ്പെ​ടു​ക. രോ​ഗ​ബാ​ധി​ത​രി​ല്‍ വ്യ​ക്ത​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ള്‍ മു​ത​ല്‍ തീ​വ്ര​പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ രോ​ഗി​ക​ള്‍​വ​രെ​യു​ണ്ടാ​വാം. തുടർപ്രശ്നങ്ങൾ കോ​വി​ഡ് രോ​ഗ​മു​ക്തി​ക്കു​ശേ​ഷം മി​ക്ക രോ​ഗി​ക​ളും ത​ന്നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ര്‍​ന്നും അ​നു​ഭ​വി​ക്കു​ന്ന​താ​യി​ട്ടാ​ണ് പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വൈ​റ​ല്‍ അ​ണു​ബാ​ധ​ക​ളി​ലും ഈ ​പ്ര​തി​ഭാ​സം കാ​ണ​പ്പെ​ടു​ന്ന​തു​കൊ​ണ്ട് കോ​വി​ഡ് അ​ണു​ബാ​ധ​യു​ടെ പ്ര​ത്യേ​ക​മാ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളും അ​സ്വ​സ്ത​ത​ക​ളും തി​രി​ച്ച​റി​യേ​ണ്ട​ത് അ​നാ​വ​ശ്യ​മാ​യ ആ​ശ​ങ്ക​യും ഭ​യ​വും ഒ​ഴി​വാ​ക്കു​ന്ന​തി​നും ഗു​രു​ത​ര​മാ​യ രോ​ഗ​സാ​ധ്യ​ത​ക​ള്‍ മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കു​ന്ന​തി​നും അ​നി​വാ​ര്യ​മാ​ണ്. പൊ​തു​ല​ക്ഷ​ണ​ങ്ങ​ള്‍…

Read More

ആവി കൊണ്ടാൽ മൈഗ്രേൻ മാറുമോ? ചില മൈഗ്രേൻ കാര്യങ്ങൾ….

മൈ​ഗ്രേ​ൻ ചി​കി​ത്സ​യി​ലെ രണ്ടാമത്തെ വഴിയെക്കുറിച്ചു പറയാം. ഭ​ക്ഷ​ണ ശൈ​ലി​യി​ലൂ​ടെ മൈ​ഗ്രേ​നെ പ​ടി​ക്കു​പു​റ​ത്തു നി​ർ​ത്തു​ക എന്നതാണു രണ്ടാമത്തെ ഘടകം. പ്രകൃതിവഴി മൈ​ഗ്രേൻ ത​ട​യാ​നാ​യി പ്ര​കൃ​തി​പ​ര​മാ​യ സ​വി​ശേ​ഷ​ചി​കി​ത്സാ രീ​തി​ക​ളു​ണ്ട്. 1. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. നി​ർ​ജ​ലീ​ക​ര​ണം മൈ​ഗ്രേ​നു​ണ്ടാ​ക്കും.2. നെ​യ്യ് സേ​വി​ക്കു​ക. ബ​ട്ട​റും പ്ര​യോ​ജ​നം ചെ​യ്യും. മസാജ് 3. സ​വി​ശേ​ഷ എ​ണ്ണ​ക​ളു​പ​യോ​ഗി​ച്ചു​ള്ള മ​സാ​ജ്. മ​സാ​ജി​ലൂ​ടെ നാ​ഡി​ക​ളു​ടെ മു​റു​ക്കം കു​റ​യു​ന്പോ​ൾ ത​ല​വേ​ദ​ന വി​ട്ടു​പോ​കും. മ​സാ​ജ് ചെ​യ്യു​ന്പോ​ൾ ആ ​ഭാ​ഗ​ത്തേ​ക്ക് ര​ക്ത​യോ​ട്ടം വ​ർ​ധി​ക്കു​ന്നു. ക​ഴു​ത്തി​ലെ പേ​ശി​ക​ളു​ടെ വ​രി​ഞ്ഞു​മു​റു​ക്കം പ​ല​പ്പോ​ഴും ത​ല​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. അ​വ അ​യ​യ്ക്കാ​നു​ള്ള മ​സാ​ജു​ക​ൾ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. പ്ര​ധാ​ന​മാ​യി മൂ​ന്നു​ത​രം മ​സാ​ജു​ക​ളാ​ണു​ള്ള​ത്: ഫ്രോ​ണ്ട​ൽ മ​സാ​ജ്, ടെ​ന്പ​റ​ൽ മ​സാ​ജ്, മാ​ൻ​ഡി​ബി​ൾ മ​സാ​ജ്. ആവി 4. ആ​വി കൊ​ള്ളു​ക. നാ​സാ​ഗ​ഹ്വ​ര​ങ്ങ​ളി​ലെ വീ​ക്ക​വും ക​ഫ​ക്കെ​ട്ടും മൂ​ല​മു​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യ്ക്ക് ആ​വി​കൊ​ള​ളു​ന്ന​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. പ്ര​ത്യേ​ക​ത​രം എ​ണ്ണ​ക​ളു​പ​യോ​ഗി​ച്ചു​ള്ള ആ​വി​യും ന​ല്ല​താ​ണ്. 5. ച​ന്ദ​ന​പ്പൊ​ടി വെ​ള്ളം കൂ​ട്ടി പേ​സ്റ്റ്…

Read More

പ്രത്യേക കാരണമില്ലാതെയും തലവേദന! മൈഗ്രേൻ കാര്യങ്ങൾ…

മൈ​ഗ്രേൻ എ​ന്ന സം​ജ്ഞ ഫ്ര​ഞ്ചു​ഭാ​ഷ​യി​ൽ​നി​ന്ന് ഉ​ത്ഭ​വി​ച്ച​താ​ണ്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളിലാ​ണ് ത​ല​വേ​ദ​ന​യെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ഡെ​യ്ക് സൊ​സൈ​റ്റി നി​ർ​ദേ​ശി​ച്ച ത​രം​തി​രിവു​ക​ളാ​ണ് ഇ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. പ്ര​ധാ​ന​മാ​യി 13 ത​രം ത​ല​വേ​ദ​ന​ക​ൾ. അ​തി​ന്‍റെ ഉ​പ​ശീ​ർ​ഷ​ക​ങ്ങ​ളാ​ക​ട്ടെ 70 ത​രം. എ​ന്നാ​ൽ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന കാ​ര​ണ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​തി​നെ ര​ണ്ടാ​യി തി​രി​ക്കാം – പ്രൈ​മ​റി​യും സെ​ക്ക​ൻ​ഡ​റി​യും. കാരണമില്ലാതെയും തലവേദന പ്ര​ത്യേ​ക​മാ​യ രോ​ഗ​കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന​താ​ണ് പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്. ടെ​ൻ​ഷ​ൻ ഹെ​ഡെ​യ്ക്കും (78 ശ​ത​മാ​നം) മൈ​ഗ്രേ​നും (16 ശ​ത​മാ​നം) ക്ല​സ്റ്റ​ർ ത​ല​വേ​ദ​ന​യും ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും. കാരണമുള്ള തലവേദന ശാ​രീ​രി​കാ​വ​യ​വ​ങ്ങ​ളി​ലെ വി​വി​ധ ആ​ഘാ​ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണ് സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക്. മെ​നി​ഞ്ചൈ​റ്റി​സ്, എ​ൻ​സെ​ഫാ​ലൈ​റ്റി​സ്, ബ്രെ​യി​ൻ ട്യൂ​മ​ർ, ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും ര​ക്തം ക​ട്ടി​യാ​ക​ലും, ടെം​പ​റ​ൽ ധ​മ​നി​യു​ടെ വീ​ക്കം, സൈ​ന​സൈ​റ്റി​സ്, വ​ർ​ധി​ച്ച പ്ര​ഷ​ർ, ഗ്ലൂ​ക്കോ​മ, ഹൈ​ഡ്രോ​കെ​ഫാ​ല​സ്, ദ​ന്ത​രോ​ഗ​ങ്ങ​ൾ, സെ​ർ​വി​ക്ക​ൽ സ്പോ​ണ്ടി​ലോ​സി​സ് എ​ന്നീ രോ​ഗാ​വ​സ്ഥ​ക​ൾ വി​വി​ധ തീ​വ്ര​ത​യി​ൽ സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക്…

Read More

നിസാരമല്ല കരൾരോഗങ്ങൾ; കരുതാം കരളിന്‍റെ ആരോഗ്യം

ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധ​ത്തി​ലാ​ണ് ക​ടു​ത​ലാ​യി വ​രു​ന്ന​ത്. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ, ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വാ​തെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള കു​റി​പ്പു​ക​ൾ എ​ന്നി​വ പ​ത്ര​ങ്ങ​ളി​ലും ഫ്ള​ക്സു​ക​ളി​ലും കാ​ണു​ന്ന​തും കൂടി വ​രി​ക​യാ​ണ്. ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് അ​കാ​ല​ത്തി​ൽ പോ​ലും അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. വ്യവസായശാല പോലെ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ന്ഥി ക​ര​ൾ ആ​ണ്. അ​തി​ന്‍റെ ഭാ​രം ഏ​ക​ദേ​ശം 1000 – 1200 ഗ്രാം ​വ​രെ വ​രും. വ​യ​റി​ന്‍റെ വ​ല​തുവ​ശ​ത്ത് മു​ക​ളി​ലാ​ണ് ക​ര​ളി​ന്‍റെ സ്ഥാ​നം.രാ​സ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു വ്യ​വ​സാ​യ​ശാ​ല​യു​ടെ പ്ര​വ​ത്ത​ന​ങ്ങ​ളു​മാ​യി ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ര​ത​മ്യ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. പ​ല വി​ധ​ത്തി​ലു​ള്ള മാം​സ്യം, ദ​ഹ​ന​ര​സ​ങ്ങ​ൾ, ചി​ല രാ​സ​ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കൂ​ടു​ത​ൽ പോ​ഷ​കാം​ശ​ങ്ങ​ളു​ടെ​യും ആ​ഗീര​ണ​പ്ര​ക്രി​യ അ​ങ്ങ​നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഗ്ളൈ​ക്കോ​ജ​ൻ, ചി​ല ജീ​വ​ക​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് ജീ​വ​കം എ, ​ജീ​വ​കം ഡി, ​ഇ​രു​മ്പ്, മ​റ്റ് ചി​ല ധാ​തു​ക്ക​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചു വ​യ്ക്കാ​നും…

Read More