ഏ​തെ​ങ്കി​ലും ഗു​ളി​ക​ക​ൾ മൈ​ഗ്രേ​നു കാ​ര​ണ​മാ​കു​മോ?

ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൈ​ഗ്രേ​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന മ​രു​ന്നാ​യ ’നൈ​ട്രേ​റ്റ്’ ചി​ല​രി​ൽ ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​തും. ത​ല​യു​ടെ അ​മി​ത​ഭാ​ര​വും ത​ല​ക​റ​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്നു. വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന ’നൈ​ട്രേ​റ്റു’​ക​ളാ​ണ് ഈ ​വി​ധം ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​രം സാ​വ​ധാ​നം അ​ലി​ഞ്ഞു ചേ​രു​ന്ന ’നൈ​ട്രേ​റ്റ് മി​ശ്രി​ത​ങ്ങ​ൾ’​ത​ന്നെ. ചി​ല​പ്പോ​ൾ മ​രു​ന്ന് ഒ​ട്ടും ത​ന്നെ രോ​ഗി​ക്ക് പി​ടി​ച്ചി​ല്ലെ​ന്നു വ​രും. അ​പ്പോ​ൾ അ​വ പൂ​ർ​ണ​മാ​യി നി​ർ​ത്തു​ക​ത​ന്നെ വേ​ണം. ഗ​ർ​ഭ നി​രോ​ധ​ന ഗു​ളി​ക​ക​ൾ പ​തി​വാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മി​ക്ക​വ​രി​ലും ത​ല​വേ​ദ​ന സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഈ​സ്ട്രജ​ൻ ഹോ​ർ​മോ​ണാ​ണ് കാ​ര​ണ​ക്കാ​ര​ൻ. പ്ര​ത്യേ​കി​ച്ചും ഈ​സ്ട്രജ​ൻ ഹോ​ർ​മോ​ണി​ന്‍റെ ഡോ​സി​ലു​ള്ള ഏ​റ്റ​ക്കു​റി​ച്ചി​ലു​ക​ളാ​ണ് പ്ര​ധാ​ന ഹേ​തു. വേ​ദ​ന​സം​ഹാ​രി​ക​ളെ​ല്ലാം​ത​ന്നെ താ​ത്കാലി​ക ആ​ശ്വാ​സ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ. ത​ല​വേ​ദ​ന​യു​ടെ മൂ​ല​കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സാ വി​ധേ​യ​മാ​കാ​ത്തി​ട​ത്തോ​ളം കാ​ലം ഇ​ത്ത​രം സം​ഹാ​രി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യു​ന്പോ​ൾ മൈ​ഗ്രേ​ൻ വീ​ണ്ടും പ്ര​ക​ട​മാ​കും. ചി​ല​പ്പോ​ൾ ശ​ക്ത​മാ​യ ’റീ​ബൗ​ണ്ട്…

Read More

അഴകിനും ആരോഗ്യത്തിനും ആപ്പിൾ

ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാൻ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തും അ​തു​ത​ന്നെ. ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നും ആ​പ്പി​ൾ ഉ​ത്ത​മം. * ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ൾ​സ് എ​ന്നീ ശ​ക്തി​യേ​റി​യ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. * 100 ഗ്രാം ​ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ 1500 മി​ല്ലി​ഗ്രാം വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​നു ല​ഭി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ. * ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ധാ​തു​ക്ക​ളും വി​റ്റാ​മി​നു​ക​ളും ര​ക്തം പോ​ഷി​പ്പി​ക്കു​ന്നു. * ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ലി​ക് ആ​സി​ഡ്, ടാ​ർ​ടാ​റി​ക് ആ​സി​ഡ് എ​ന്നി​വ ക​ര​ളി​നു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഇ​തു ഫ​ല​പ്ര​ദം. * ആ​പ്പി​ളിന്‍റെ തൊ​ലി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന പെ​ക്ടി​ൻ ശ​രീ​ര​ത്തി​ലെ വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളെ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു. * ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും ച​ർ​മ​രോ​ഗ​ങ്ങ​ൾ അ​ക​റ്റു​ന്ന​തി​നും ഫ​ല​പ്ര​ദം. * അ​മി​ത​വ​ണ്ണം, സ​ന്ധി​വാ​തം, വി​ള​ർ​ച്ച, ബ്രോ​ങ്ക​യ്ൽ ആ​സ്ത് മ, മൂ​ത്രാ​ശ​യ​വീ​ക്കം എ​ന്നി​വ​യ്ക്കും ആ​പ്പി​ൾ…

Read More

ശ്രദ്ധിച്ചാൽ ക്ഷയരോഗം വരാതെ നോക്കാം; സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്

ജോമി കുര്യാക്കോസ് ക്ഷ​യ​രോ​ഗം 2020ഓ​ടെ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ക്ഷ​യ​രോ​ഗി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ന​ൽ​കു​ന്ന എ​ല്ലാ സേ​വ​ന​വും പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വ​ഴി​യും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യ​ത്തി​ന് രൂ​പം ന​ൽ​കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ടി​ബി ചി​കി​ത്സ​യ്ക്കു​ള്ള സൗ​ജ​ന്യ മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കാ​നും രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നും ക്ഷ​യ​രോ​ഗം, മ​ല​ന്പ​നി, കു​ഷ്ഠ​രോ​ഗം തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ അ​റി​യി​ക്കാ​നും ധാ​ര​ണ​യാ​യി. ഇ​ത് ചി​കി​ത്സ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു പു​റ​മേ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് കോ​ട്ട​യം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. ചു​മ​ച്ച് ക​ഫം തു​പ്പു​ന്ന​വ​രെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ട് താ​ൽ​ക്കാ​ലി​ക​മാ​യി ഇ​ത് ഗു​ണം ചെ​യ്യു​ന്നുണ്ട്. അ​ടി​സ്ഥാ​ന​പ്ര​ശ്ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള രോ​ഗ​ചി​കി​ത്സ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ല. പ്ര​തി​രോ​ധം രോ​ഗ​ത്തേ​ക്കു​റി​ച്ചു​ള്ള ശ​രി​യാ​യ അ​വ​ബോ​ധ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്.…

Read More

ക്ഷയരോഗം: ഇന്ത്യയിൽ ദിവസം 600പേർ മരിക്കുന്നു 

ജോമി കുര്യാക്കോസ് നേ​ര​ത്തെ​യും കൃ​ത്യ​മാ​യും രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത് ക്ഷ​യ​ രോ​ഗനി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. ക​ഫ​പ​രി​ശോ​ധ​ന​യാ​ണ് രോ​ഗ​നി​ർ​ണ​യ​ത്തി​ന് പ്ര​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ക്സ്റേ പ​രി​ശോ​ധ​ന​യും സ​ഹാ​യ​ക​മാ​കാ​റു​ണ്ട്. നി​ല​വി​ലു​ള്ള പ്ര​ധാ​ന ടെ​സ്റ്റു​ക​ൾ ക​ഫ​പ​രി​ശോ​ധ​ന അ​ഥ​വാ സ്പൂ​ട്ടം മൈ​ക്രോ​സ്കോ​പ്പി, ന്യൂ​ക്ളി​ക് ആ​സി​ഡ് ആം​പ്ളി​ഫി​ക്കേ​ഷ​ൻ ടെ​സ്റ്റു​ക​ൾ, ക​ൾ​ച്ച​ർ ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യാ​ണ്. ശ്വാ​സ​കോ​ശേ​ത​ര ക്ഷ​യ​രോ​ഗ നി​ർ​ണ​യ​ത്തി​ന് അ​ത​ത് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സാ​ന്പി​ളു​ക​ൾ ജീ​ൻ എ​ക്സ്പ​ർ​ട്ട് മു​ഖേ​ന​യും, ഹി​സ്റ്റോ​പ​ത്തോ​ള​ജി പ​രി​ശോ​ധ​ന മു​ഖേ​ന​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യം, മേ​ൽ​ത്ത​രം മ​രു​ന്നു​ക​ൾ, മു​ട​ങ്ങാ​തെ​യു​ള്ള മ​രു​ന്നു​വി​ത​ര​ണം, കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ടം, കൃ​ത്യ​മാ​യ ഡാ​റ്റാ ശേ​ഖ​ര​ണം എ​ന്നി​വയാണ് അ​ത്യ​ാവ​ശ്യ​മാ​യി ചെ​യ്യേ​ണ്ട​ത്. അ​സു​ഖ​മു​ള്ള​വ​രി​ൽ 90 ശ​ത​മാ​നം പേ​രെ​യും ക​ണ്ടെ​ത്തു​ക​യും, അ​വ​രി​ലെ 90 ശ​ത​മാ​നം പേ​രെ​യെ​ങ്കി​ലും രോ​ഗ​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്. പ​ടി​പ​ടി​യാ​യി രോ​ഗം കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന് ല​ക്ഷ്യ​ത്തി​ൽ എ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യി​ൽ രോ​ഗി​യെ ഒ​രു വി​ശി​ഷ്ട​വ്യ​ക്തി​യാ​യാ​ണു പ​രി​ഗ​ണി​ക്കു​ന്ന​ത്. രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. ആ​റു​മു​ത​ൽ എ​ട്ടു മാ​സം​വ​രെ നീ​ളു​ന്ന ഇ​ട​വി​ട്ടു​ള്ള…

Read More

എ​ലി​പ്പ​നി പ​ട​രു​ന്ന​തു ത​ട​യാം, ല​ളി​ത​മാ​യ ചി​ല മു​ൻ​ക​രു​ത​ലു​ക​ളി​ലു​ടെ…

* കെ​ട്ടിക്കിടക്കുന്ന വെ​ള്ളത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക. * കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാനിടയായവർ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക- ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കുന്നതു ഗുണപ്രദം. * മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത്ത​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളി​ലാ​ണ് എ​ലി​ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത്. * വെ​ള്ളം കെട്ടിനി​ല്ക്കാനുള്ള സാഹചര്യം ഒ​ഴി​വാ​ക്കു​ക. * കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. ഇ​ട​യ്ക്കി​ടെ കു​ള​ത്തി​ലെ വെ​ള​ള​ത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ക. നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ല​രാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. * ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. പൊട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ജ​ലം അ​ണു​വി​മു​ക്ത​മാ​ക്കു​ക. * കെട്ടിക്കിടക്കുന്ന വെ​ള്ളത്തിൽ കുട്ടി​ക​ൾ കളിക്കുന്നത് ഒഴിവാക്കുക * കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ കാ​ലു​റ​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക. കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് ഉ​ണ​ങ്ങു​ന്ന​തു​വ​രെ ചെ​ളി​വെ​ള്ള​ത്തി​ലി​റ​ങ്ങ​രു​ത്. * കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്നവർ ചെ​റു​കു​ള​ങ്ങ​ളി​ലെ കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ കൈ​യും മു​ഖ​വും ക​ഴു​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. * കു​ടി​ക്കാ​ൻ തി​ള​പ്പി​ച്ചാ​റി​ച്ച…

Read More

ഭക്ഷണത്തിൽ അല്പം ശ്രദ്ധിക്കാം

പോ​ഷ​ക​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വു​മാ​ണ് മി​ക​ച്ച ആ​രോ​ഗ്യ​ത്തി​ലേ​ക്കു​ള​ള വ​ഴി​ക​ൾ. എ​ല്ലാ​വി​ധ പോ​ഷ​ക​ങ്ങ​ളും ധാ​രാ​ള​മ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മ​മാ​ണ് ആ​രോ​ഗ്യം ന​ല്കു​ന്ന​ത്്. അ​മി​ത​വ​ണ്ണം, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, കാ​ൻ​സ​ർ തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് അ​വ സ​ഹാ​യ​കം. ഡി​പ്ര​ഷ​ൻ(​വി​ഷാ​ദ​രോ​ഗം) ഒ​ഴി​വാ​ക്കു​ന്ന​തി​നും മ​ന​സു തെ​ളി​യു​ന്ന​തി​നും അ​തു ഗു​ണ​പ്ര​ദം. * ഒ​രു നേ​രം പോ​ലും ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ക്ക​രു​ത്. ഒ​രു ത​വ​ണ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്നാ​ൽ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​കു​ന്നു. അ​ടു​ത്ത ത​വ​ണ ഉൗ​ർ​ജ​വും കൊ​ഴു​പ്പും കൂ​ടു​ത​ലു​ള​ള ഭ​ക്ഷ​ണം ഏ​റെ ക​ഴി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ന്നു. * നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ആ​ഹാ​രം ക​ഴി​ക്കു​ക. ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, കു​റു​ക്കു​ക​ൾ, ബീ​ൻ​സ്, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. ഇ​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കും. മ​ല​ബ​ന്ധം ഒ​ഴി​വാ​ക്കും. * മ​ത്തി, നെ​ത്തോ​ലി, അ​യ​ല പോ​ലെ​യു​ള​ള മീ​നു​ക​ൾ ക​റി​വ​ച്ചു ക​ഴി​ക്കു​ക. ചി​ക്ക​ൻ പാ​കം ചെ​യ്യു​ന്ന​തി​നു മു​ന്പു പു​റ​മേ​യു​ള​ള തൊ​ലി നീ​ക്കു​ക. ഇ​തു കൊ​ഴു​പ്പും അ​ധി​ക ക​ലോ​റി​യും…

Read More

ഇനി ഔഷധക്കഞ്ഞിയുടെ കാലം! ഉ​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധം ഇങ്ങനെ…

പ​​​ഴ​​​യ ത​​​ല​​​മു​​​റ മു​​​ത​​​ൽ ശീ​​​ലി​​​ച്ചു​​​വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ആ​​​ഹാ​​​ര രീ​​​തി​​​യാ​​​ണ് ക​​​ർ​​​ക്കട​​​ക മാ​​​സ​​​ത്തി​​​ലെ ഔ​​​ഷ​​​ധ​​​ക്ക​​​ഞ്ഞി സേ​​​വ. ക​​​ർ​​​ക്ക​​​ട​​​ക മാ​​​സ​​​ത്തി​​​ൽ രോ​​​ഗ​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി കൂ​​​ടു​​​ന്ന​​​തി​​​നും ദ​​​ഹ​​​ന​​​പ്ര​​​ക്രി​​​യ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന​​​തി​​​നും ഔ​​​ഷ​​​ധ​​​ക്ക​​​ഞ്ഞി സ​​​ഹാ​​​യി​​​ക്കു​​​ന്നു. ഔ​​​ഷ​​​ധ​​​ക്ക​​ഞ്ഞി​​​ക്കൂ​​​ട്ട് ഓ​​​രോ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വ്യ​​​ത്യ​​​സ്ത ത​​​ര​​​ത്തി​​​ലു​​​ള്ള ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത അ​​​നു​​​സ​​​രി​​​ച്ച് ഇ​​​തു വ്യ​​​ത്യാ​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.ഇ​​​തി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ന​​​വ​​​ര​​​യ​​​രി അ​​​ല്ലെ​​​ങ്കി​​​ൽ ഉ​​​ണ​​​ക്ക​​​ല​​​രി​​​യാ​​​ണ്. ത​​​വി​​​ടു ക​​​ള​​​യാ​​​തെ​​​യു​​​ള്ള അ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഏ​​​റ്റ​​​വും ഉ​​​ത്ത​​​മം. ന​​​വ​​​ര​​​യ​​​രി ശ​​​രീ​​​ര​​​ത്തി​​​നു ബ​​​ലം കൂ​​ട്ടാ​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ ചെ​​​റു​​​പ​​​യ​​​ർ, ഉ​​​ഴു​​​ന്ന്, മു​​​തി​​​ര, ആ​​​ശാ​​​ളി അ​​​രി എ​​​ന്നി​​​വ​​​യി​​​ലും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം. ഇ​​​വ​​​യെ​​​ല്ലാം വാ​​​ത​​​ദോ​​​ഷ​​​ത്തെ ശ​​​മി​​​പ്പിക്കു​​​ന്ന ഔ​​​ഷ​​​ധ​​​ങ്ങ​​​ളാ​​​ണ്. പൊ​​​ടി​​​മ​​​രു​​​ന്നു​​​ക​​​ളി​​​ൽ ചു​​​ക്ക്, കു​​രു​​മു​​​ള​​​ക്, തി​​​പ​​​ലി, ജീ​​​ര​​​കം, അ​​​യ​​​മോ​​​ദ​​​കം, ഉ​​​ലു​​​വ മു​​​ത​​​ലാ​​​യ​​​വ ചേ​​​ർ​​​ക്കാം. ഇ​​​വ ന​​​മ്മു​​​ടെ ദ​​​ഹ​​​ന പ്ര​​​ക്രി​​​യ​​​യെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യും അ​​​ഗ്‌​​​നി​​​ദീ​​​പ്തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഉ​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധം ന​​​വ​​​ര​​​യ​​​രി ആ​​​വ​​​ശ്യ​​​ത്തി​​​ന് എ​​​ടു​​​ത്ത് ആ​​​വ​​​ശ്യ​​​ത്തി​​​നു വെ​​​ള്ള​​​വും ചേ​​​ർ​​​ത്തു പൊ​​​ടി​​​മ​​​രു​​​ന്നു​​​ക​​​ൾ കി​​​ഴി​​​കെ​​​ട്ടി അ​​​തി​​​ലി​​​ട്ടു തി​​​ള​​​പ്പി​​​ച്ചു…

Read More

ലൈംഗികാരോഗ്യം ഭക്ഷണത്തിലൂടെ

ശരിയായ ലൈംഗികാരോഗ്യം പ്രദാനം ചെയ്യുന്നതിന് നാം കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ആരോഗ്യകരമായ ലൈംഗികജീവിതം ത്വരിതപ്പെടുത്താന്‍ പോഷകാംശം അടങ്ങിയിട്ടില്ലാത്ത ഭക്ഷണസാധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ, പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം. പകരം ലവണങ്ങളും ധാതുക്കളും മറ്റ് അവശ്യപോഷകങ്ങളും ശരീരത്തിന് പ്രദാനം ചെയ്യുന്ന നല്ല ഭക്ഷണങ്ങള്‍ ശീലമാക്കുക. പ്രോട്ടീന്‍ ഉള്‍പ്പെടുത്തണം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പേശികളെ ബലപ്പെടുത്തുന്നതിനോടൊപ്പം വാര്‍ധക്യസഹജമായി പേശികള്‍ അയയുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. ഇത് ശീലിക്കാം പലതരത്തിലുള്ള ബെറികള്‍, നിറമുള്ള പച്ചക്കറികള്‍, മുട്ട, മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ തുടങ്ങിയവ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തും. മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഒരേ രീതിയിലുള്ള വൈകാരികസ്ഥിതി നിലനിറുത്താനും, പേശികളുടെ നഷ്ടപ്പെടുന്ന ഊര്‍ജം വീണ്ടെടുക്കാനും സഹായിക്കുന്നു. ഒലിവ് ഓയിലിന്റെ നിത്യേനയുള്ള ഉപയോഗം ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ 17 മുതല്‍ 19 ശതമാനം വരെ വര്‍ധിപ്പിക്കുന്നു. ഡാര്‍ക്ക് ചോക്‌ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ ഫ്‌ളേവനോയിഡില്‍…

Read More

പൈപ്പുവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്

പൈ​പ്പ് വെ​ള​ള​ത്തി​ന് രു​ചി​വ്യ​ത്യാ​സ​മോ നി​റ​വ്യ​ത്യാ​സ​മോ അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ അ​ത് അ​വ​ഗ​ണി​ക്ക​രു​ത്. പ്ര​ശ്നം ഗു​രു​ത​ര​മാ​കാ​ൻ നാ​ളേ​റെ വേ​ണ്ട! വാ​ട്ടർ​ടാ​ങ്ക് പ​രി​ശോ​ധി​ക്ക​ണം. ചെ​ളി​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും അ​ടി​യാ​നു​ള​ള സാ​ധ്യ​ത​യു​ണ്ട്. ഇ​ട​യ്ക്കി​ടെ ടാ​ങ്ക് ക​ഴു​കി വൃ​ത്തി​യാ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ടാ​ങ്കി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ൽ കി​ണ​ർ പ​രി​ശോ​ധി​ക്കു​ക. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ പ​ക്ഷി​ക​ളോ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ടു ചീ​യാ​നു​ള​ള സാ​ധ്യ​ത​യു​ണ്ട്. കി​ണ​ർ തേ​കി​വൃ​ത്തി​യാ​ക്കി​യ ശേ​ഷം ഉൗ​റി​ക്കൂ​ടു​ന്ന വെ​ള​ള​ത്തി​ൽ പൊ​ട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ് ലാ​യ​നി​യാ​ക്കി നേ​ർ​പ്പി​ച്ചു ചേ​ർ​ക്കാം. ഇ​ക്കാ​ര്യ​ത്തി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശം തേ​ടു​ക. കി​ണ​ർ തേ​കി വൃ​ത്തി​യാ​ക്കി​യ​ശേ​ഷം വെ​ള​ളം ശു​ദ്ധ​മാ​കു​ന്ന​തി​നു ക​രി​യും ഉ​പ്പും ചേ​ർ​ത്ത മി​ശ്രി​തം കി​ണ​റിന്‍റെ അ​ടി​ത്തി​ലി​ടു​ന്ന രീ​തി പ​ഴ​മ​ക്കാ​ർ സ്വീ​ക​രി​ച്ചി​രു​ന്നു. പൈ​പ്പ് വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്ത ജ​ലം പു​ർ​ണ​മാ​യും സു​ര​ക്ഷി​ത​മെ​ന്നു ക​രു​ത​രു​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളി​ലും മ​റ്റു പം​ബിംഗ് വ​സ്തു​ക്ക​ളി​ലും നി​ന്നു കു​ടി​വെ​ള​ള​ത്തി​ൽ ലെ​ഡ് ക​ലരു​നു​ള്ള​സാ​ധ്യ​ത​യു​ണ്ട്. ര​ക്ത​ത്തി​ൽ ലെ​ഡ് ക്ര​മാ​തീ​ത​മാ​യാ​ൽ കു​ട്ടി​ക​ളി​ൽ വി​ള​ർ​ച്ച, പ​ഠ​ന​ത്തി​നും കേ​ൾ​വി​ക്കും ത​ക​രാ​റു​ക​ൾ,…

Read More

ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ​ങ്ങ​ൾ) വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ 1. മ​ദ്യം, പു​ക​യി​ല എ​ന്നി​വ​യ്ക്കൊ​പ്പം ക​ഞ്ചാ​വ്, ഹെ​റോ​യി​ൻ, opium( വേ​ദ​ന​സം​ഹാ​രി), stimulant( ആം​ഫി​റ്റ​മി​ൻ), കൊ​ക്കെ​യ്ൻ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കൂ​ടി​വ​രു​ന്നു 2. ല​ഹ​രി​ ഉ​പ​യോ​ഗം ആ​രം​ഭി​ക്കു​ന്ന പ്രാ​യ​വും അ​ഡി​ക്‌​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന പ്രാ​യ​വും കു​റ​ഞ്ഞു​വ​രു​ന്നു 3.ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു 4. ല​ഹ​രി ​ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രൈം, ​ലൈം​ഗി​ക ​അ​തിക്ര​മ​ങ്ങ​ൾ, കു​ടും​ബ​ത്ത​ക​ർ​ച്ച, വി​ദ്യാ​ഭ്യാ​സത​ട​സം എ​ന്നി​വ കൂ​ടി​വ​രു​ന്നു 5. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത ന്യൂ​ജ​ന​റേ​ഷ​നി​ൽ കൂ​ടി​വ​രു​ന്നു. ഈ ​മാ​റ്റ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ മ​ദ്യ​നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണോ? =ആ​കാ​ൻ സാ​ധ്യ​ത​യി​ല്ല. കാ​ര​ണം, ഇ​ത് ഇ​ന്ത്യ മു​ഴു​വ​ൻ ക​ണ്ടു​വ​രു​ന്ന ​ഒ​രു പ്ര​തി​ഭാ​സ​മാ​ണ്. =പു​തി​യ ത​ല​മു​റ​യു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം, പു​തു​ത​ല​മു​റ​യി​ലെ ചി​ല സെ​ലി​ബ്രി​റ്റീ​സി​നെ അ​നു​ക​രി​ക്കാ​നു​ള്ള ഭ്ര​മം. =ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​ക​ളു​ടെ മെ​ച്ച​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വെ​ബ്സൈ​റ്റു​ക​ൾ. =ര​ഹ​സ്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും ക​ണ്ടു​പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​മു​ള്ള സാ​ധ്യ​ത. =ത​ല​ച്ചോ​റി​നു കി​ട്ടു​ന്ന അ​ധി​ക ഉ​ന്മാ​ദം. = പ​ണ​ത്തി​ന്‍റെ…

Read More