പാ​ര്‍​ട്ടി​ക്ക് വ​ലി​യ​ തി​രി​ച്ച​ടി!​കേ​ര​ള​ത്തി​ലെ ബി​ജെ​പി എ​ല്‍​എ​യു​ടെ നി​ല​പാ​ട് ആ​ഘോ​ഷി​ച്ച് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള്‍; രാ​ജ​ഗോ​പാ​ലി​നെ അ​തൃ​പ്തി അ​റി​യി​ച്ച് സു​രേ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ.​രാ​ജ​ഗോ​പാ​ല്‍​എം​എ​ല്‍​എ​യെ ഫോ​ണി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍.​ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ബി​ജെ​പി എം​എ​ല്‍​എ​യു​ടെ നി​ല​പാ​ട് വ​ലി​യ വാ​ര്‍​ത്താപ്ര​ധാ​ന്യ​മാ​ണ് നേ​ടി​യ​ത്.​ ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ഷ​ക​സ​മ​രം കൊ​ടു​മ്പി​രി​കൊ​ണ്ടി​രി​ക്കേ കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി​യു​ടെ ഏ​ക എം​എ​ല്‍​എ​യാ​യ ഒ.​രാ​ജ​ഗോ​പാ​ലി​ന്‍റെ പ്ര​മേ​യ അ​നു​കൂ​ല നി​ല​പാ​ട് പാ​ര്‍​ട്ടി​ക്ക് വ​ലി​യ​ തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​വും സം​സ്ഥാ​നനേ​തൃ​ത്വ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം വി​ഷ​യം കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കേ​ണ്ടെ​ന്നും സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മു​തി​ര്‍​ന്ന നേ​താ​വെ​ന്ന പ​രി​ഗ​ണ​ന രാ​ജ​ഗോ​പാ​ലി​ന് ന​ല്‍​കാ​നു​മാ​ണ് കെ.​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​യ്ക്ക് അ​ബ​ദ്ധം പ​റ്റി പ്പോയ​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള പ്ര​തി​ക​ര​ണം. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്ര​ത്യേ​കി​ച്ചൊ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് അ​റി​യി​ച്ച് നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം പു​റ​ത്തെ​ത്തി​യ എം​എ​ല്‍​എ​യെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കെ​ണി​യി​ല്‍​കു​രു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​പ്പ​മു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. സം​ഭ​വം വ​ലി​യ ച​ര്‍​ച്ച​യാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം വൈ​കി​ട്ട് പ​ത്ര​കു​റി​പ്പി​റ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍…

Read More

സ്ത്രീകളുടെ അന്തകൻ! 1970നും 2005​​​നും ഇടയ്ക്കു കൊലപ്പെടുത്തിയത് 93 സ്ത്രീകളെ; അമേരിക്കൻ സീരിയൽ കില്ലർ സാമുവൽ ലിറ്റിൽ മരിച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സീ​​​രി​​​യ​​​ൽ കി​​​ല്ല​​​റെ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന സാ​​​മു​​​വ​​​ൽ ലി​​​റ്റി​​​ൽ(80) മരിച്ചു. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മാ​​​യി 93 സ്ത്രീ​​​ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സാ​​​മു​​​വ​​​ൽ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യയി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് അ​​​ന്ത്യം. 1970നും 2005​​​നും ഇ​​​ട​​​യ്ക്കാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ. ഭൂ​​​രി​​​ഭാ​​​ഗം ഇ​​​ര​​​ക​​​ളും ലൈം​​​ഗി​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളോ മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​ക​​​ളോ ആ​​​യി​​​രു​​​ന്നു. ബോ​​​ക്സ​​​റാ​​​യി​​​രു​​​ന്ന സാ​​​മു​​​വ​​​ൽ ഇ​​​ര​​​ക​​​ളെ ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി ശ്വാ​​​സം​​​മു​​​ട്ടി​​​ച്ചാ​​​ണു കൊ​​​ന്നി​​​രു​​​ന്ന​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ മു​​​റി​​​വു​​​ക​​​ളോ മ​​​റ്റു തെ​​​ളി​​​വു​​​ക​​​ളോ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്നു പോ​​​ലും സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ല. മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ അ​​​മി​​​ത ഉ​​​പ​​​യോ​​​ഗം പോ​​​ലു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ചി​​​ല കേ​​​സു​​​ക​​​ളി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നും ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. കൊ​​​ള്ള, ബ​​​ലാ​​​ത്സം​​​ഗം മു​​​ത​​​ലാ​​​യ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന സാ​​​മു​​​വ​​​ൽ 2012ൽ ​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് കൗ​​​ണ്ടി​​​യി​​​ൽ ന​​​ട​​​ന്ന മൂ​​​ന്നു കൊ​​​ല​​​പാ​​​ത​​​കങ്ങ​​​ൾ​​​ക്ക് ഇ​​​യാ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ തെ​​​ളി​​​ഞ്ഞു. ഈ ​​​കേ​​​സി​​​ലാ​​​ണ് ജീ​​​വ​​​പ​​​ര്യ​​​ന്തം ല​​ഭി​​ച്ച​​ത്. മ​​​റ്റു കേ​​​സു​​​ക​​​ളി​​​ൽ ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ…

Read More

എ​ല്ലാം ഓ​ഫീ​സു​ക​ളും ഇ-​ഓ​ഫീ​സ്..! പു​തു​വ​ർ​ഷ​ത്തി​ൽ പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ വ​കു​പ്പ്

  തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ല്ലാ ഓ​ഫീ​സു​ക​ളും ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലാ​കും. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ പൗ​ര​ൻ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് സ​ർ​ക്കാ​രെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൻ പ​റ​ഞ്ഞു. ലൈ​സ​ൻ​സ് പു​തു​ക്ക​ൽ, മേ​ൽ​വി​ലാ​സം മാ​റ്റ​ൽ, ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ക്ക​ൽ, അ​ധി​ക ക്ലാ​സ് കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്‌​കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്ത് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫീ​സി​നൊ​പ്പം ത​പാ​ൽ ചാ​ർ​ജ് അ​ട​യ്ക്കു​ന്ന​തോ​ടെ പു​തി​യ ലൈ​സ​ൻ​സ് വീ​ട്ടി​ലെ​ത്തും. ഇ​നി മു​ത​ൽ ലൈ​സ​ൻ​സ് ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ടു​ക്കു​ന്ന​തി​ന് വ്യ​ക്ത​ത​യി​ല്ലാ​ത്ത/ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം നേ​രി​ട്ട് ഹാ​ജ​രാ​യാ​ൽ മ​തി. സാ​ര​ഥി സോ​ഫ്റ്റ് വെ​യ​റി​ൽ ചേ​ർ​ത്തി​ട്ടു​ള്ള ലൈ​സ​ൻ​സു​ക​ൾ​ക്ക് വ്യ​ക്ത​മാ​യ കാ​ഴ്ച/ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്‌​കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ ഹി​യ​റിം​ഗ് ആ​വ​ശ്യ​മി​ല്ല. ടാ​ക്സ്…

Read More

ആ​ദ്യ വ​നി​താ ഡി​ജി​പി ഇ​ന്ന് പ​ടി​യി​റ​ങ്ങു​ന്നു; 33 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ  ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത് 

എം.​ജെ ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​താ ഡി​ജി​പി ഇ​ന്ന് പ​ടി​യി​റ​ങ്ങു​ന്നു. 33 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ ഇ​ന്ന് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത് . 1987 ബാ​ച്ചി​ലെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ആ​ർ. ശ്രീ​ലേ​ഖ . കേ​ര​ള​ത്തി​ൽ നി​ന്ന് ഐ​പി​എ​സ് കേ​ഡ​റി​ൽ എ​ത്തി​യ ആ​ദ്യ വ​നി​ത. 2004-ൽ ​സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​ന് ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലും 2013-ൽ ​വി​ശി​ഷ്ട സേ​വ​ന​ത്തി​ന് ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. വിശേഷണങ്ങൾ നിരവധികേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ പോ​ലീ​സ് സൂ​പ്ര​ണ്ട്, ആ​ദ്യ വ​നി​താ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ദ്യ വ​നി​താ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ, സി.​ബി.​ഐ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ, ആ​ദ്യ വ​നി​താ ക്രൈം ​ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ, ആ​ദ്യ വ​നി​താ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ, ആ​ദ്യ വ​നി​താ റേ​ഞ്ച് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ,…

Read More

ജെസ്ന തിരോധന ക്കേസ്; പ​റ​യാ​തെ പ​റ​ഞ്ഞ് സൈ​മ​ണി​ന്‍റെ പ​ടി​യി​റ​ക്കം; വി​ര​മി​ക്കു​ന്ന ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ  കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തില്ലെന്ന് എ​സ്പി

പ​ത്ത​നം​തി​ട്ട: ജെ​സ്ന​യു​ടെ തി​രോ​ധാ​നം ശു​ഭ​വാ​ർ​ത്ത ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന സൂ​ച​ന ന​ൽ​കി അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്പി കെ.​ജി. സൈ​മ​ൺ പ​ടി​യി​റ​ങ്ങു​ന്നു. സം​സ്ഥാ​ന​ത്തെ പ്ര​മാ​ദ​മാ​യ പ​ല കേ​സു​ക​ളും തെ​ളി​യി​ച്ചി​ട്ടു​ള്ള കെ.​ജി. സൈ​മ​ൺ പ​ടി​യി​റ​ങ്ങു​ന്പോ​ൾ ജെ​സ്ന കേ​സി​ലെ അ​ന്വേ​ഷ​ണം കോ​വി​ഡ് അ​ട്ടി​മ​റി​ച്ചു​വെ​ന്ന അ​ഭി​പ്രാ​യ​ക്കാ​ര​നാ​ണ്. കോ​വി​ഡ് കാ​ല​മ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കേ​സി​ന് ഇ​പ്പോ​ൾ അ​വ​സാ​ന​മാ​കു​മാ​യി​രു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കു​ന്ന​ത്. വി​ര​മി​ക്കു​ന്ന ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു കേ​സി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​ല്ലെ​ന്നും പ​റ​യു​ന്നു. വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള സ്വ​ദേ​ശി​നി​യാ​യ ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ​കൂ​ടി ചു​മ​ത​ല​ക്കാ​ര​നാ​ണ് ഇ​ന്നു സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന എ​സ്പി കെ.​ജി. സൈ​മ​ണ്‍. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ജെ​സ്ന മ​രി​യ ജെ​യിം​സി​നെ 2018 മാ​ർ​ച്ച് 25നാ​ണ് കാ​ണാ​താ​കു​ന്ന​ത്. നി​ര​വ​ധി അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ൾ ഇ​തു സം​ബ​ന്ധി​ച്ചു കേ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ്. ജെ​സ്ന​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ…

Read More

കാ​ർ​ഷി​കനി​യ​മം കോ​ർ​പ​റേ​റ്റ് അ​നു​കൂ​ല​വും ക​ർ​ഷ​ക വി​രു​ദ്ധ​വുമെന്ന്  മു​ഖ്യ​മ​ന്ത്രി; നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം  പാസാക്കി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ പ​രി​ഷ്ക​ര​ണം കോ​ർ​പ​റേ​റ്റ് അ​നു​കൂ​ല​വും ക​ർ​ഷ​ക​വി​രു​ദ്ധ​വു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ഷ​ക നി​യ​മ​ത്തി​നെ​തി​രേ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ർ​ഷ​ക സ​മ​രം ഐ​തി​ഹാ​സി​ക​മെ​ന്നും ഇ​ച്ഛാ​ശ​ക്തി ശ്ര​ദ്ധേ​യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് കേ​ര​ളം പി​ന്തു​ണ ന​ൽ​കു​ക​യാ​ണ്. ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​ര​ത്തി​ൽ ക​ർ​ഷ​ക​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് കീ​ഴ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും കൂ​ടും. ഭ​ക്ഷ്യ​സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന നി​യ​മ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത് കേ​ര​ള​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​ത്തി​നെ​തി​രേ നി​യ​മ​സ​ഭ​ക​ൾ​ക്ക് ഇ​ട​പെ​ടാ​നു​ള്ള ബാ​ധ്യ​ത​യു​ണ്ട്. ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഇ​നി​യും തു​ട​ർ​ന്നാ​ൽ കേ​ര​ള​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. ‌‌ ക​ർ​ഷ​ക​രെ​യും സം​സ്ഥാ​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ഭാ​വ​ത്തി​ൽ കെ.​സി. ജോ​സ​ഫ് കോ​ൺ​ഗ്ര​സി​ൽ…

Read More

ചി​ല​ർ​ക്ക് ഏ​തു വി​ഷ​യം വ​ന്നാ​ലും മോ​ദി​യെ വി​മ​ർ​ശി​ക്ക​ണം;ക​ർ​ഷ​ക നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് രാ​ജ​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു കേ​ന്ദ്രം പു​തി​യ കാ​ർ​ഷി​ക നി​യ​മം പാ​സാ​ക്കി​യ​തെ​ന്നു സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലെ ഏ​ക ബി​ജെ​പി എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ൽ. ക​ർ​ഷ​ക നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചി​ല​ർ​ക്ക് ഏ​തു വി​ഷ​യം വ​ന്നാ​ലും മോ​ദി​യെ വി​മ​ർ​ശി​ക്ക​ണം. സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ഇ​വി​ടെ നേ​ര​ത്തെ പ​റ​ഞ്ഞ​ത്. പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യം നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കെ​ട്ട, എ​ന്നി​ട്ട് നോ​ക്കാ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൻ​മാ​ർ പ​റ​ഞ്ഞ​തെ​ന്നും ഒ. ​രാ​ജ​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ ഭേ​ദ​ഗ​തി നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ എ​വി​ടെ​യും കൊ​ണ്ടു​പോ​യി വി​ൽ​പ​ന ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​താ​ണു നി​യ​മ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ഇ​ര; ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ച് വ്യാ​പാ​രി​ക​ൾ ത​ട്ടി​യ​ത് അ​ഞ്ചു കോ​ടി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ച് വ്യാ​പാ​രി​ക​ൾ അ​ഞ്ച് കോ​ടി​യു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. നാ​ലു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​രി​ൽ​നി​ന്ന് 2600 ക്വി​ന്‍റ​ൽ കാ​ർ​ഷി​ക വി​ള​ക​ൾ വ​ണ്ടി​ച്ചെ​ക്കു ന​ൽ​കി ത​ട്ടി​യെ​ടു​ത്ത​താ​യാ​ണു പ​രാ​തി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ചാ​ണു വ്യാ​പാ​രി​ക​ൾ ക​ർ​ഷ​ക​രു​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​യ​ത്. വി​ള​ക​ൾ​ക്കു ന​ൽ​കി​യ ചെ​ക്ക് മ​ട​ങ്ങി​യ​തോ​ടെ​യാ​ണു ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം മ​ന​സി​ലാ​കു​ന്ന​ത്. മ​ണ്ഡി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ വ്യാ​പാ​രി​ക​ളു​ടെ യാ​തൊ​രു വി​വ​ര​വും ല​ഭ്യ​മ​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണു ക​ർ​ഷ​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ​യും കൃ​ഷി​മ​ന്ത്രി ക​മ​ൽ പ​ട്ടേ​ലി​ന്‍റെ​യും മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​രാ​ണു ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. മ​സം​സ്ഥാ​ന​ത്ത് ആ​കെ 250 ക​ർ​ഷ​ക​ർ ഇ​തു​വ​രെ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യാ​ണു ക​ണ​ക്ക്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച ക​ർ​ഷ​ക​ർ ദേ​വാ​സി​ലെ സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഓ​ഫി​സി​ലേ​ക്കു മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചു മ​ണ്ഡി​ക​ൾ​ക്കു പു​റ​ത്തു വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ…

Read More

മനോതോഷ് ബിശ്വാസ് ആള് ചില്ലറക്കാരനല്ല! ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത് കോടികള്‍; ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ; ത​ട്ടി​പ്പ് ഇ​ങ്ങ​നെ…

ആ​ലു​വ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ കേ​ര​ള​ത്തി​ൽ​നി​ന്ന് കോ​ടി​ക​ൾ ക​വ​ർ​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി മ​നോ​തോ​ഷ് ബി​ശ്വാ​സ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ ഒ​ന്ന​ര​ക്കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് ത​ട്ടി​യ​ത്. ഇ​തി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു മാ​ത്രം ന​ഷ്ട​പ്പെ​ട്ട​ത് 85 ല​ക്ഷം രൂ​പ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​രി​ട്ട് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ മൂ​ന്നു പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​യി 83.75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ത​ട്ടി​പ്പ് ഇ​ങ്ങ​നെ ഓ​ൺ ലൈ​നു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണ​മു​ള്ള​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യു​ക​യാ​ണ് സം​ഘം ആ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​തി​ൽ നി​ന്നും യൂ​സ​ർ ഐ​ഡി​യും, പാ​സ് വേ​ഡും സ്വ​ന്ത​മാ​ക്കും. തു​ട​ർ​ന്ന് ഫോ​ണി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ന​മ്പ​ർ ശേ​ഖ​രി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.…

Read More

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് ! തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി പിടിയില്‍; മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപ…

ആലുവ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്ന് കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാന പ്രതിയെ ബംഗളൂരുവില്‍നിന്നും എറണാകുളം റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പിടികൂടി. കോല്‍ക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്. കേരളത്തില്‍നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയില്‍ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്. ഇതില്‍ മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടില്‍നിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപയാണെന്ന് അന്വേഷണത്തിന് നേരിട്ട് നേതൃത്വം കൊടുക്കുന്ന ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് രാഷ്ട്രദീപികയോട് പറഞ്ഞു. തൃശൂരില്‍ മൂന്നു പേരുടെ അക്കൗണ്ടുകളില്‍ നിന്നായി 83.75 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പ് ഇങ്ങനെ ഓണ്‍ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളില്‍ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതില്‍ നിന്നും യൂസര്‍ ഐഡിയും, പാസ് വേഡും സ്വന്തമാക്കും. തുടര്‍ന്ന് ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി…

Read More