പ്രണയം കെണിയായി ! പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി;പന്തളത്ത് നടന്ന സംഭവം ഇങ്ങനെ…

പത്തനംതിട്ട: പ്രണയത്തിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുവും സംഘവും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പന്തളം കുരമ്പാല ആതിരമല വല്ലാറ്റൂര്‍ പടിഞ്ഞാറ്റേതില്‍ കുഞ്ഞുമോളുടെ മകന്‍ അനീഷിനെ (21) പന്തളം സ്വദേശിയും സംഘവും മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. നവംബര്‍ 25 ന് പറന്തലിലാണ് സംഭവം. വൈകുന്നേരം ആറിന് അനീഷും കൂട്ടുകാരും ബൈക്കില്‍ വരുമ്പോള്‍ ഒരു സംഘം ബൈക്ക് തടഞ്ഞ് മര്‍ദ്ദിക്കുകയും സുഹൃത്തുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനമേറ്റ അനീഷിനെ വാഹനത്തില്‍ കയറ്റി അടൂര്‍ മിത്രപുരത്ത് ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ആയുധങ്ങളും കല്ലും കൊണ്ട് ക്രൂരമായി വീണ്ടും ആക്രമിച്ചു. ഇത് നാട്ടുകാര്‍ കണ്ടതോടെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ അനീഷിനെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ലെന്ന് അനീഷിന്റെ അമ്മ കുഞ്ഞുമോള്‍ പറഞ്ഞു. അനീഷിന്റെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു.…

Read More

ചിങ്ങവനത്ത് ആസിഡ് ആക്രമണം ! പ്രതിസ്ഥാനത്തുള്ളത് ബന്ധുക്കള്‍…

ചിങ്ങവനം: നാട്ടകത്ത് വര്‍ക്ഷോപ്പുടമയ്ക്കു നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വര്‍ക്ഷോപ്പ് ഒഴിയുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. നാട്ടകം സിമന്റ് കവലയ്ക്ക് സമീപം കണ്ണംങ്കര പാലത്തിനടുത്ത് ബന്ധുവിന്റെ കെട്ടിടത്തില്‍ വര്‍ക്ഷോപ്പ് നടത്തുന്ന മുട്ടന്പലം മുള്ളന്‍കുഴി കുമരംതറയില്‍ ടൈസണി(29)നും ജീവനക്കാരനും നേരേയാണ് കഴിഞ്ഞ ദിവസം ആസിഡ് ആക്രമണമുണ്ടായത്. സ്ഥലം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ട് ഉടമ യുവാവിനെയും സഹായിയേയും ആക്രമിക്കുകയും തുടര്‍ന്ന് വീണ്ടും വന്ന് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. റബറിന് ചേര്‍ക്കുന്ന ഫോര്‍മിക് ആസിഡാണ് ഒഴിച്ചതെന്ന് പറയപ്പെടുന്നു. കവിളിലും കൈയ്ക്കും പരിക്കേറ്റ യുവാവ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Read More

കൂരോപ്പടയില്‍ കമ്മല്‍ വിനോദും കുടുംബവും താമസിക്കാനെത്തി, നാട്ടുകാരുടെ കഷ്ടകാലവും തുടങ്ങി ! ഗൃഹനാഥന്റെ തലയടിച്ചു പൊട്ടിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍…

കോട്ടയം: കുരുമുളക് സ്‌പ്രേ അടിച്ചശേഷം ഗൃഹനാഥന്റെ തലയടിച്ചു പൊട്ടിച്ച കേസില്‍ അറസ്റ്റിലായത് കൊലക്കേസ് പ്രതിയുടെ മൂന്നു പേരടങ്ങുന്ന കുടുംബം. രണ്ടു കൊലപാതക കേസുകളില്‍ പ്രതിയായ കൂരോപ്പട വെട്ടമറ്റം വിനോദ് (കമ്മല്‍ വിനോദ്-44), ഭാര്യ കുഞ്ഞുമോള്‍- (39), മകന്‍ വിശ്വജിത്ത് (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ കൂരോപ്പട മുതിയാക്കല്‍ എം.എ. മാത്യു (കുഞ്ഞുമോന്‍-68) പാന്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്മല്‍ വിനോദും കുടുംബവും കൂരോപ്പടയില്‍ താമസിക്കാന്‍ എത്തിയതു മുതല്‍ പരിസരവാസികള്‍ക്കു തലവേദനയാണ്. ഒട്ടുമിക്കപ്പോഴും വിനോദും കുടുംബവും നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും അസഭ്യവര്‍ഷം നടത്തുന്നതും പതിവാണ്. ഇയാള്‍ നാട്ടുകാരെ ആക്രമിക്കുകയും വാക്കേറ്റമുണ്ടാക്കുകയും ചെയ്തിരുന്നു. ആദ്യകാലങ്ങളില്‍ ഇവര്‍ക്കെതിരേ പലരും പോലീസില്‍ പരാതി നല്കിയിരുന്നെങ്കിലും പിന്നീട്‌ പരാതി നല്കുന്നവരെ വിനോദ് ഭീഷണപ്പെടുത്താന്‍ തുടങ്ങിയതോടെ ആരും പരാതി നല്കാത്ത സ്ഥിതിയായി. നിരന്തമായി സമീപവാസികളുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ഇവര്‍ക്കെതിരെ മാത്യു മുന്പു പരാതി നല്കിയിരുന്നുവെന്നും ഇതിന്റെ…

Read More

കോ​വി​ഡ്! മു​ൻ​ക​രു​ത​ൽ വേണം, സ്കൂ​​ളു​​ക​​ൾ തു​​റ​​ക്കുമ്പോള്‍..; വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ന​​ൽ​​കു​​ന്ന മു​​ൻ​​ക​​രു​​ത​​ൽ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഇങ്ങനെ…

കോ​​ട്ട​​യം: കോ​​വി​​ഡ് സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി 2020 ജൂ​​ണി​​ൽ സ്കൂ​​ളു​​ക​​ൾ തു​​റ​​ക്കാ​​നാ​​യി​​ല്ല. ഏ​​ഴു മാ​​സം വൈ​​കി 2021 ജ​​നു​​വ​​രി നാ​​ലി​​ന് 10, 12 ക്ലാ​​സു​​ക​​ൾ നി​​യ​​ന്ത്രി​​ത​​മാ​​യി തു​​ട​​ങ്ങു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ന​​ൽ​​കു​​ന്ന മു​​ൻ​​ക​​രു​​ത​​ൽ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ. – ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഒ​​രേ സ​​മ​​യം 50 ശ​​ത​​മാ​​നം കു​​ട്ടി​​ക​​ൾ​​ക്ക് സ്കൂ​​ളി​​ലെ​​ത്താം. – ഒ​​രു ബ​​ഞ്ചി​​ൽ ഒ​​രു കു​​ട്ടി മാ​​ത്ര​​മേ പാ​​ടു​​ള്ളു – 10, 12 ക്ലാ​​സു​​ക​​ളി​​ൽ 300 കു​​ട്ടി​​ക​​ളു​​ള്ള സ്കൂ​​ളി​​ൽ ഒ​​രേ സ​​മ​​യം 50 ശ​​ത​​മാ​​നം ഹാ​​ജ​​രാ​​കാം. കൂ​​ടു​​ത​​ലെ​​ങ്കി​​ൽ ഒ​​രേ സ​​മ​​യം 25 ശ​​ത​​മാ​​നം കു​​ട്ടി​​ക​​ൾ​​ക്ക് ഹാ​​ജ​​രാ​​കാം. – ആ​​ദ്യ ആ​​ഴ്ച രാ​​വി​​ലെ 9 അ​​ല്ലെ​​ങ്കി​​ൽ 10നു ​​തു​​ട​​ങ്ങി 12നോ ​​ഒ​​രു മ​​ണി​​ക്കോ അ​​വ​​സാ​​നി​​പ്പി​​ക്കാം. ഒ​​ന്നി​​നോ ര​​ണ്ടി​​നോ ര​​ണ്ടാം ഘ​​ട്ടം തു​​ട​​ങ്ങി നാ​​ലി​​നോ അ​​ഞ്ചി​​നോ അ​​വ​​സാ​​നി​​പ്പി​​ക്കാം. – ആ​​കെ കു​​ട്ടി​​ക​​ൾ, ല​​ഭ്യ​​മാ​​യ ക്ലാ​​സ് മു​​റി​​ക​​ൾ, ഇ​​ത​​ര സൗ​​ക​​ര്യ​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്തു വേ​​ണം എ​​ണ്ണം…

Read More

കു​​​ഞ്ഞി​​​നെ മു​​​ല​​​യൂ​​​ട്ടി അ​​​ൽ​​​പ്പ​​​സ​​​മ​​​യ​​​ത്തി​​​ന​​​കം…! കാ​​​ട്ടി​​​നു​​​ള്ളി​​​ൽ പ്ര​​​സ​​​വി​​​ച്ച ആ​​​ദി​​​വാ​​​സി യു​​​വ​​​തി​​​യും കു​​​ഞ്ഞും ചി​​​കി​​​ൽ​​​സ കി​​​ട്ടാ​​​തെ മ​​​രി​​​ച്ചു

ക​​​രു​​​ളാ​​​യി: കാ​​​ട്ടി​​​നു​​​ള്ളി​​​ൽ പ്ര​​​സ​​​വി​​​ച്ച ആ​​​ദി​​​വാ​​​സി യു​​​വ​​​തി​​​യും കു​​​ഞ്ഞും ചി​​​കി​​​ൽ​​​സ കി​​​ട്ടാ​​​തെ മ​​​രി​​​ച്ചു. വി​​​വ​​​രം ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റി​​​ഞ്ഞ​​​പ്പോ​​​ഴേ​​​ക്കും സം​​​സ്കാ​​​ര​​​വും ക​​​ഴി​​​ഞ്ഞു. നി​​​ല​​​മ്പൂ​​​ർ ക​​​രു​​​ളാ​​​യി​​​യി​​​ൽ നി​​​ന്ന് ഇ​​​രു​​​പ​​​തു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഉ​​​ൾ​​​വ​​​ന​​​ത്തി​​​ലെ മ​​​ണ്ണ​​​ള​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പ്രാ​​​ക്ത​​​ന ഗോ​​​ത്ര വ​​​ർ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട മോ​​​ഹ​​​ന​​​ന്‍റെ ഭാ​​​ര്യ നി​​​ഷ (ച​​​ക്കി -38)യും ​​​മൂ​​​ന്നു​​​ദി​​​വ​​​സം പ്രാ​​​യ​​​മാ​​​യ ആ​​​ണ്‍​കു​​​ഞ്ഞു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. കു​​​ഞ്ഞി​​​നെ മു​​​ല​​​യൂ​​​ട്ടി അ​​​ൽ​​​പ്പ​​​സ​​​മ​​​യ​​​ത്തി​​​ന​​​കം നി​​​ഷ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ടും​​​ബം കു​​​ഞ്ഞി​​​നെ നോ​​​ക്കി​​​യെ​​​ങ്കി​​​ലും കു​​​ഞ്ഞും മ​​​രി​​​ച്ചു. കു​​​ഞ്ഞി​​​ന്‍റെ മൂ​​​ക്കി​​​ൽ​​നി​​​ന്ന് ര​​​ക്തം പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്ന​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. നി​​​ഷ​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ പ്ര​​​സ​​​വ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. ഗ​​​ർ​​​ഭി​​​ണി​​​യാ​​​യി​​​രി​​​ക്കെ നി​​​ഷ​​​യ്ക്ക് വേ​​​ണ്ട​​​ത്ര ചി​​​കി​​​ത്സ ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നു പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച മാ​​​ഞ്ചീ​​​രി​​​യി​​​ൽ ക്യാ​​​മ്പ് ന​​​ട​​​ത്താ​​​ൻ പോ​​​യ മൊ​​​ബൈ​​​ൽ ട്രൈ​​​ബ​​​ൽ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഇ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ ക​​​ണ്ടി​​​രു​​​ന്നു. ക​​​രു​​​ളാ​​​യി കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ സം​​​ഘം സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു. വ്യാ​​​ഴാ​​​ഴ്ച ഇ​​​വ​​​രോ​​​ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും…

Read More

ഇന്നു ചർച്ച! ആകാംക്ഷയോടെ കർഷകർ; സ​മ​ര​ത്തി​നു വീ​ര്യം​കൂ​ട്ടാ​ൻ വാ​ഴ​ക്കു​ള​ത്തി​ന്‍റെ മ​ധു​ര​സ​മ്മാ​നം

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ സ​മ​ര​ത്തി​ൽനി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ൽ ച​ർ​ച്ച​ നടത്തും. ച​ർ​ച്ച​യ്ക്കു​ള്ള ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യി സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച സ​മി​തി അം​ഗം അ​ഭി​മ​ന്യു കോ​ഹാ​ർ അ​റി​യി​ച്ചു. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ ദ​വോ​ബ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്നാം സിം​ഗ് സ​ഹാ​നി​യും പ​റ​ഞ്ഞു. ഇ​തി​നി​ടെ, നാ​ല് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച കേ​ന്ദ്ര കൃ​ഷി സെ​ക്ര​ട്ട​റി സ​ഞ്ജ​യ് അ​ഗ​ർ​വാ​ളി​നു ക​ത്തു ന​ൽ​കി.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മു​ന്നി​ൽ ആ​രു​ടെ​യും സ​മ്മ​ർ​ദം വി​ല​പ്പോ​കി​ല്ലെ​ന്ന കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു​ള്ള​തി​ന്‍റെ സൂ​ച​ന​യാ​ണു ന​ൽ​കു​ന്ന​ത്. ച​ർ​ച്ച​യ്ക്കു മു​ന്നോ​ടി​യാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന​ലെ കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ, ഭ​ക്ഷ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച…

Read More

കേ​ര​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത; ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ളെ നേ​രി​ടാ​നും കേ​ര​ളം സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​തി​വേ​ഗം പ​ക​രു​ന്ന ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​ത. എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും കൈ​ക​ൾ ശു​ചി​യാ​ക്കു​ക​യും മാ​സ്കു​ക​ൾ ധ​രി​ക്കു​ക​യും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ അ​റി​യി​ച്ചു. ബ്രി​ട്ട​നി​ൽ നി​ന്നെ​ത്തി​യ 18 പേ​ർ​ക്ക് കേ​ര​ള​ത്തി​ൽ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ജ​നി​ത​ക​മാ​റ്റം വ​ന്ന വൈ​റ​സ് ആ​ണോ എ​ന്ന​റി​യാ​ൻ സ്ര​വം പു​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലും ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​റു പേ​ർ​ക്കാ​ണു നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​ർ ആ​റു പേ​രും ബ്രി​ട്ട​നി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക മാ​റ്റ​മു​ള്ള കോ​വി​ഡ് വൈ​റ​സാ​ണ് ഇ​ന്ത്യ​യി​ലും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ ബം​ഗ​ളു​രു നിം​ഹാ​ൻ​സി​ലും ര​ണ്ടു പേ​ർ ഹൈ​ദ​രാ​ബാ​ദ് സി​സി​എം​ബി​യി​ലും ഒ​രാ​ൾ പൂ​ന എ​ൻ​ഐ​വി​യി​ലു​മാ​ണ്…

Read More

കോഴിക്കോടിനെ വിറപ്പിച്ച് ആ​ക്രി കേ​ന്ദ്ര​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; സമീപത്തു ഗ്യാ​സ് ഫി​ല്ലിം​ഗ്സ്റ്റേഷ​നും പെ​ട്രോ​ള്‍ പ​മ്പും; ജീവൻ പണയംവച്ച് അഗ്നിശമനസേനയുടെ പ്രവർത്തനം; അഭിനന്ദനം അറിയിച്ച് മന്ത്രി

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ല്‍ ദേ​ശീ​യ പാ​ത​യോ​ര​ത്തെ ആ​ക്രി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ചെ​റു​വ​ണ്ണൂ​ര്‍ ശാ​ര​ദ മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന സം​ഭ​ര​ണ​ കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മ​ല്ല. നാ​ല് മ​ണി​ക്കൂ​റി​നുശേ​ഷ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. ഗോ​ഡൗ​ണി​ല്‍നി​ന്നു തീ ​ഉ​യ​രു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ള്‍ മീ​ഞ്ച​ന്ത ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അണയാതെ തീഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല . തു​ട​ര്‍​ന്ന് ബീ​ച്ച്, വെ​ള്ളി​മാ​ട്കു​ന്ന്, മു​ക്കം, തു​ട​ങ്ങി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സും മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സും ഉ​ള്‍​പ്പെ​ടെ 30 ഓ​ളം യൂ​ണി​റ്റു​ക​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് ക​ത്തി​യു​ള്ള ക​റു​ത്ത പു​ക​യും മ​റ്റും തീ​യ​ണ​യ്ക്കു​ന്ന​തി​ന് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.  സം​ഭ​വ​സ്ഥ​ല​ത്തുനി​ന്നും ഒ​ന്‍​പ​തു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മാ​നാ​ഞ്ചി​റ​യി​ല്‍നി​ന്നാ​ണ് തീ​യ​ണ​യ്ക്കാ​നു​ള്ള വെ​ള്ളം എ​ത്തി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍…

Read More

വാ​ക്കു പാ​ലി​ക്കാ​നാ​കാ​ത്ത​തി​ൽ ക​ടു​ത്ത വേ​ദ​ന​യോടെ, രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നു ര​ജ​നീ​കാ​ന്ത്; പി​ൻ​മാറ്റത്തെക്കുറിച്ച് താരം ട്വിറ്റ് ചെയ്തതിങ്ങനെ…

  ചെ​ന്നൈ: രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ൽ​നി​ന്ന് ര​ജ​നീ​കാ​ന്ത് പി​ൻ​മാ​റി. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പി​ൻ​മാ​റു​ന്നു​വെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം. വാ​ക്കു പാ​ലി​ക്കാ​നാ​കാ​ത്ത​തി​ൽ ക​ടു​ത്ത വേ​ദ​ന​യു​ണ്ടെ​ന്നും ത​ന്നെ വി​ശ്വ​സി​ച്ച് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ദുഃ​ഖി​ക്കാ​ൻ ഇ​ട​വ​ര​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് ട്വീ​റ്റ് ചെ​യ്തു. മ​ക്ക​ൾ സേ​വൈ ക​ക്ഷി എ​ന്ന പേ​രി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് ര​ജ​നീ​കാ​ന്ത് അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള പാ​ർ​ട്ടി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. മ​ക്ക​ൾ ശ​ക്തി ക​ഴ​ക​മെ​ന്ന പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ളി​ൽ ര​ജ​നി​യെ​യും ഉ​ൾ​പ്പെ​ടു​ത്തി. മ​ക്ക​ൾ സേ​വൈ ക​ക്ഷി എ​ന്ന പു​തി​യ പേ​രും പാ​ർ​ട്ടി​ക്കു ന​ൽ​കി. പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​മാ​യി ഓ​ട്ടോ​റി​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അം​ഗീ​ക​രി​ച്ചി​രു​ന്നു. ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലു​യ​ർ​ന്നു കേ​ൾ​ക്കു​ന്ന ആ​കാം​ക്ഷാ​ഭ​രി​ത​മാ​യ ചോ​ദ്യ​ത്തി​നു പൂ​ർ​ണ വി​രാ​മ​മി​ട്ട് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങു​മെ​ന്ന് അ​ടു​ത്തി​ടെ​യാ​ണ് ര​ജ​നീ​കാ​ന്ത് വ്യ​ക്ത​മാ​ക്കി​യ​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി പി​ൻ​മാ​റാ​ൻ ഡോ​ക്ട​ർ​മാ​ർ ഉ​പ​ദേ​ശി​ച്ചെ​ന്നും എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കി​റ​ങ്ങി പ്ര​വ​ർ​ത്തി​ച്ചു മ​രി​ക്കാ​നും ത​യാ​റെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും…

Read More

 ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ്‌ ഇ​ന്ത്യ​യി​ലും;  രോഗം സ്ഥിരീകരിച്ച ആറുപേരും  എത്തിയത് ബ്രിട്ടനിൽ നിന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലും ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആ​റു പേ​ർ​ക്കാ​ണു നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​ർ ആ​റു പേ​രും ബ്രി​ട്ട​നി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക മാ​റ്റ​മു​ള്ള കോ​വി​ഡ് വൈ​റ​സാ​ണ് ഇ​ന്ത്യ​യി​ലും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ ബം​ഗ​ളു​രു നിം​ഹാ​ൻ​സി​ലും ര​ണ്ടു പേ​ർ ഹൈ​ദ​രാ​ബാ​ദ് സി​സി​എം​ബി​യി​ലും ഒ​രാ​ൾ പൂ​ന എ​ൻ​ഐ​വി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​വേ​ഗം പ​ട​രു​ന്ന സാ​ർ​സ് കോ​വ്-2 ഉ​പ ഗ്രൂ​പ്പ് വൈ​റ​സാ​ണ് ബ്രി​ട്ട​നി​ൽ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ലാ​ഴ്ച​കൊ​ണ്ട് ഇ​ത് ബ്രി​ട്ട​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ​ട​ർ​ന്നു. മി​ക്ക കേ​സു​ക​ളും ഈ ​ഉ​പ ഗ്രൂ​പ്പി​ൽ​പ്പെ​ട്ട​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ു ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​താ​ണ് ഈ ​ഗ്രൂ​പ്പ് എ​ന്ന് സം​ശ​യി​ക്കാ​ൻ കാ​ര​ണ​മി​താ​ണ്. ജ​നി​ത​ക​ക്ര​മം പ​ഠി​ച്ച​പ്പോ​ൾ ക​ണ്ട​ത് സ്പൈ​ക്ക്പ്രോ​ട്ടീ​നി​ൽ ആ​റ് വ്യ​ത്യ​സ്ഥ മ്യൂ​ട്ടേ​ഷ​ൻ ഉ​ണ്ടെ​ന്ന​താ​ണ്. ഇ​ത്ര​യേ​റെ മ്യൂ​ട്ടേ​ഷ​നു​ക​ൾ ഒ​ന്നി​ച്ച് ഈ ​പ്രോ​ട്ടീ​നി​ൽ ഇ​തു​വ​രെ മ​റ്റൊ​രു ഗ്രൂ​പ്പി​ലും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.…

Read More