ആ ​പ​ദ്ധ​തി ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ൽ രാ​ഷ്ട്രി​യം ഉ​പേ​ക്ഷി​ക്കുമെന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു

  അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന് മൂ​ന്ന് ത​ല​സ്ഥാ​ന​ങ്ങ​ളെ​ന്ന ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ പ​ദ്ധ​തി ജ​നം അം​ഗീ​ക​രി​ച്ചാ​ൽ താ​ൻ രാ​ഷ്ട്രി​യം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച് ച​ന്ദ്ര​ബാ​ബു നാ​യി​ഡു. അ​മ​രാ​വ​തി​യെ ത​ല​സ്ഥാ​ന​മാ​ക്കി പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​രാ​വ​തി​യി​ല്‍ ന​ട​ന്ന സം​യു​ക്ത പ്ര​തി​പ​ക്ഷ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ബാ​ബു നാ​യി​ഡു. “മൂ​ന്ന് ത​ല​സ്ഥാ​ന​മെ​ന്ന നീ​ക്കം സം​ബ​ന്ധി​ച്ച് ന​മു​ക്ക് വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്താം. ജ​ന​ങ്ങ​ള്‍ ഇ​തി​നെ പി​ന്തു​ണ​ച്ചാ​ല്‍ ഞാ​ന്‍ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും’. അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മാ​തൃ​ക​യി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശി​ന് മൂ​ന്ന് ത​ല​സ്ഥാ​ന​മെ​ന്ന ആ​ശ​യം മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി അ​വ​ത​രി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് വി​ശാ​ഗ​പ​ട്ട​ണ​ത്തെ ഭ​ര​ണ​നി​ര്‍​വ്വ​ഹ​ണ ത​ല​സ്ഥാ​ന​മാ​യും കു​ര്‍​ണൂ​ലി​നെ ജൂ​ഡീ​ഷ്യ​ല്‍ ത​ല​സ്ഥാ​ന​മാ​യും ജ​ഗ​ന്‍ സ​ര്‍​ക്കാ​ര്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്തു. അ​മ​രാ​വ​തി​യെ നി​യ​മ​സ​ഭാ ത​ല​സ്ഥാ​ന​മാ​യി നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്തു. അ​മ​രാ​വ​തി ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 33,000 ഏ​ക്ക​റി​ല​ധി​കം ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ ഭൂ​മി വി​ട്ടു​കൊ​ടു​ത്ത ക​ര്‍​ഷ​ക​ര്‍ സം​സ്ഥാ​ന ത​ല​സ്ഥാ​നം…

Read More

ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; ഷോ​പ്പിം​ഗ് മാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ്

  കൊ​ച്ചി: ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് ര​ണ്ട് ചെ​റു​പ്പ​ക്കാർ​ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ഷോ​പ്പിം​ഗ് മാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തി​ന് ശേ​ഷം കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ക​ള​മ​ശേ​രി സി​ഐ വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഷോ​പ്പിം​ഗ് മാ​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഇ​ൻ​സ്റ്റ്ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ഷോ​പ്പിം​ഗ് ന​ട​ത്തു​മ്പോ​ഴാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. ര​ണ്ട് ചെ​റു​പ്പ​ക്കാ​ർ ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ അ​പ്പോ​ൾ ത​ന്നെ അ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ത​ന്‍റെ സ​ഹോ​ദ​രി ഇ​തു​ക​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.ഈ ​ചെ​റു​പ്പ​ക്കാ​ർ ത​ങ്ങ​ളെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​വ​ച്ചും പി​ന്തു​ട​ർ​ന്നു. സം​സാ​രി​ക്കാ​നും ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​ര​ക്കാ​രു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പ​രാ​തി ന​ൽ​കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

പ​തി​മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ൽ അ​വ​സാ​നി​ച്ചു; സി.​എം. ര​വീ​ന്ദ്ര​നെ ഇ​ഡി വി​ട്ട​യ​ച്ചു

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​തി​മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് വി​ട്ട​യ​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ശേ​ഷ​മാ​ണ് ര​വീ​ന്ദ്ര​ൻ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്.സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ള്ള​പ്പ​ണ​ക്കേ​സു​ക​ളി​ലാ​ണ് ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്ത​ത്. മു​മ്പ് മൂ​ന്നു ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ച​പ്പോ​ഴും കോ​വി​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ര​വീ​ന്ദ്ര​ന്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Read More

ഭാ​ര്യ​യെ കൊ​ന്ന് ചാ​ക്കി​ലാ​ക്കി ഉ​പേ​ക്ഷി​ച്ചയാൾ പി​ടി​യി​ല്‍;  ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തും വ​ഴ​ക്കി​ടു​ന്ന​തും പ​തി​വാ​യി​രു​ന്നു​

  പ​ന്ത​ളം: ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്ന് പൊ​തി​ഞ്ഞു കെ​ട്ടി ചാ​ക്കി​ലാ​ക്കി മൃ​ത​ദേ​ഹം വ​ഴി​യ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യും ചെ​യ്ത ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് സം​ഘം വി​ദ​ഗ്ധ​മാ​യി പി​ടി​കൂ​ടി. കു​ര​മ്പാ​ല പ​റ​യ​ന്‍റ​യ്യ​ത്ത് കു​റി​യ മു​ള​യ്ക്ക​ല്‍ സു​ശീ​ല (61)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് മ​ധു​സൂ​ദ​ന​ന്‍ ഉ​ണ്ണി​ത്താ​നെ(52) അ​ടൂ​രി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ര​ണ്ടാം​ഭാ​ര്യ​യാ​ണ് മ​രി​ച്ച സു​ശീ​ല​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് കു​ര​മ്പാ​ല ആ​നി​ക്ക​നാ​ട്ടു​പ​ടി ഇ​ട​യാ​ടി സ്‌​കൂ​ള്‍ റോ​ഡി​ല്‍ പൊ​തി​ക്കെ​ട്ട് ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​വാ​സി​യാ​യ വെ​ള്ളി​നാ​ല്‍ ബാ​ല​ച​ന്ദ്ര​ക്കു​റു​പ്പ് ക​ട​യി​ല്‍ പോ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വ​രും വ​ഴി പൊ​തി​യു​ടെ വെ​ളി​യി​ലേ​ക്കു പാ​ദ​സ​ര​മ​ണി​ഞ്ഞ കാ​ല്‍ നീ​ണ്ടു നി​ന്ന​ത് ക​ണ്ടു. പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. ആ​ദ്യഭാ​ര്യ മ​രി​ച്ചു പോ​യ ആ​ന​ന്ദ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ മ​ധു​സൂ​ദ​ന​നും അ​ട്ട​ത്തോ​ട് പ്ലാ​ന്‍റേ​ഷ​നി​ല്‍ ജീ​വ​ന​ക്കാ​രി​യു​മാ​യ സു​ശീ​ല​യും അ​ഞ്ചു വ​ര്‍​ഷം മു​മ്പാ​ണ് ഒ​ന്നി​ച്ചു ക​ഴി​യാ​ന്‍ തു​ട​ങ്ങി​യ​ത്. കൈ​യി​ലു​ള്ള പ​ണ​മെ​ല്ലാം സ്വ​രു​ക്കൂ​ട്ടി കു​ര​മ്പാ​ല​യി​ല്‍ വീ​ട്…

Read More

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അധ്യക്ഷ​യാ​ര് ? ആകാംക്ഷയിൽ കോട്ടയം; കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യേ​ക്കുമെന്ന് സൂചന

കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അ​ധ്യ​ക്ഷ​യാ​കു​ന്ന വ​നി​ത​യാ​രെ​ന്ന ആ​കാം​ക്ഷ​യി​ൽ കോ​ട്ട​യം. വ​നി​ത​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യേ​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ കു​റ​വി​ല​ങ്ങാ​ട് ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ നി​ർ​മ​ല ജി​മ്മി​ക്കാണ് സാ​ധ്യ​ത. കെ.​വി. ബി​ന്ദു. മ​ഞ്ജു സു​ജി​ത്ത് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സി​പി​എം മു​ന്നോ​ട്ടു​വെ​യ്ക്കു​ക. സി​പി​ഐ​യ്ക്കു സാ​ധ്യ​ത തെ​ളി​ഞ്ഞാ​ൽ പി.​എ​സ്. പു​ഷ്പ​മ​ണി​യു​ടെ പേ​രാ​ണ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്ന​ത്. അ​തേ സ​മ​യം പ്ര​സി​ഡ​ന്‍റ് പ​ദ​വി സി​പി​എ​മ്മും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും നി​ശ്ചി​ത​ കാ​ലാ​വ​ധി​യി​ൽ പ​ങ്കു​വ​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്. ആ​ദ്യ ടേം ​കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ല​ഭി​ച്ചേ​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ നി​ർ​മ​ല ജി​മ്മി പ്ര​സി​ഡ​ന്‍റാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ​വൈ​സ്പ്ര​സി​ഡ​ന്‍റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ മേ​രി സെ​ബാ​സ്റ്റ്യ​നെ​യാ​ണ് നി​ർ​മ​ല ജി​മ്മി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ന്പ് ര​ണ്ടു​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന നി​ർ​മ​ല ജി​മ്മി 2013 മു​ത​ൽ 2015…

Read More

ഉന്നതതല യോഗം ചേർന്നു, എല്ലാ ശരിയാകും..! സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മാ​ർ​ച്ച് 17 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 17 മു​ത​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണു സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. മാ​ർ​ച്ച് 17 മു​ത​ൽ 30 വ​രെ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നാ​ണു തീ​രു​മാ​നം. കോ​വി​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​കും പ​രീ​ക്ഷ ന​ട​ത്തു​ക. ജ​നു​വ​രി ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന​ത്തു ഭാ​ഗി​ക​മാ​യി സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കൂ​ളി​ലെ​ത്താം. ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഒ​ന്പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ കാ​ര്യ​ത്തി​ലും പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളു​ടെ കാ​ര്യം പി​ന്നീ​ടു തീ​രു​മാ​നി​ക്കും. അ​തേ​സ​മ​യം, ഒ​ന്നു മു​ത​ൽ ഒ​ന്പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്ത​വ​ണ പൊ​തു പ​രീ​ക്ഷ​യു​ണ്ടാ​കി​ല്ലെ​ന്നാ​ണു സൂ​ച​ന. ഇ​വ​രെ എ​ല്ലാ​വ​രെ​യും പാ​സാ​ക്കി​യേ​ക്കും. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ൾ തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ളാ​ണ് നി​ല​വി​ൽ…

Read More

സ്വ​ത​ന്ത്ര​രെ വ​ട്ട​മി​ട്ട് മു​ന്ന​ണി​ക​ൾ; വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ല;​  കൊച്ചിയിൽ ചാക്കിട്ടു പിടിത്തം തകൃതി

  കൊ​ച്ചി: വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ ചാ​ക്കി​ട്ടു​പി​ടി​ത്തം ത​കൃ​തി. കേ​വ​ല ഭൂ​രി​പ​ക്ഷം ആ​ര്‍​ക്കു​മി​ല്ലാ​ത്ത കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ മു​ന്ന​ണി​ക​ള്‍ ച​ര​ട് വ​ലി​ക​ള്‍ തു​ട​ങ്ങി. 34 സീ​റ്റു​മാ​യി എ​ല്‍​ഡി​എ​ഫ് മു​ന്നി​ലാ​ണ്. ഒ​രു സ്വ​ത​ന്ത്ര​നെ കൂ​ടി ഒ​പ്പം കൂ​ട്ടാ​ൻ ക​ഴി​ഞ്ഞാ​ൽ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന് സ്വ​ന്ത​മാ​ക്കാം. 31 സീ​റ്റു​ക​ളു​ള്ള യു​ഡി​എ​ഫും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ്. സ്വ​ത​ന്ത്ര​രി​ലാ​ണ് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ക​ണ്ണ്. സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ നേ​ടു​ന്ന​വ​ര്‍​ക്ക് ഭ​ര​ണ​ത്തി​ലെ​ത്താം. നാ​ല് സ്വ​ത​ന്ത്ര​രി​ല്‍ മൂ​ന്ന് പേ​ര്‍ യു​ഡി​എ​ഫ് വി​മ​ത​രും ഒ​രാ​ള്‍ എ​ല്‍​ഡി​എ​ഫ് വി​മ​ത​നു​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി അ​നു​കൂ​ലം എ​ൽ​ഡി​എ​ഫി​നാ​ണ്. യു​ഡി​എ​ഫി​നാ​ക​ട്ടെ നാ​ലു പേ​രു​ടെ​യും പി​ന്തു​ണ കി​ട്ടി​യാ​ലെ ഭ​ര​ണ സാ​ധ്യ​ത​യു​ള്ളു. ഇ​രു മു​ന്ന​ണി​ക​ള്‍​ക്കും പി​ന്തു​ണ ന​ല്‍​കി​ല്ലെ​ന്ന് അ​ഞ്ചു സീ​റ്റി​ല്‍ ജ​യി​ച്ച ബി​ജെ​പി​യും നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ അ​ര്‍​ഹ​മാ​യ അം​ഗീ​കാ​രം വി​മ​ത​ര്‍​ക്ക് ന​ല്‍​കാ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വാ​ഗ്ദാ​നം. ഹൈ​ബി ഈ​ഡ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വി​മ​ത​ന്‍​മാ​രെ…

Read More

പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ബി​ജെ​പി​ക്ക് കു​ത്തി; നിയമവിരുദ്ധമായ കുത്തിൽ വീണത് ഞാൻ;  ഗുരുതര ആരോപണവുമായി കൊ​ച്ചി​യി​ലെ തോ​റ്റ മേ​യ​ർ സ്ഥാ​നാ​ർ​ഥി

കൊ​ച്ചി: പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കൊ​ച്ചി​യി​ലെ തോ​റ്റ മേ​യ​ർ സ്ഥാ​നാ​ർ​ഥി എ​ൻ. വേ​ണു​ഗോ​പാ​ൽ. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു ചെ​യ്ത​തു മൂ​ല​മാ​ണു താ​ൻ ഒ​രു വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന് എ​ൻ. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഐ​ല​ൻ​ഡ് നോ​ർ​ത്ത് ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി. ഒ​രു വോ​ട്ടി​നാ​ണ് കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എം.​പ​ദ്മ​കു​മാ​രി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്.

Read More

കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ ജാ​ര​സ​ന്ത​തി​യാ​ണ് എ​ൽ​ഡി​എ​ഫ് ജയമെന്ന് സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ ഒ​ത്തു​ക​ളി​ച്ചു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ ജാ​ര​സ​ന്ത​തി​യാ​ണ് എ​ൽ​ഡി​എ​ഫ് വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് ജ​യ​ത്തി​ന് മ​റ്റൊ​രു കാ​ര​ണ​വു​മി​ല്ല. വ​ൻ​തോ​തി​ൽ കോ​ണ്‍​ഗ്ര​സ് വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി. ബി​ജെ​പി​യെ വീ​ഴ്ത്താ​ൻ ഒ​ത്തു​ക​ളി​ച്ച​തി​ന് പ്ര​തി​ഫ​ലം എ​ന്ത് ല​ഭി​ച്ചു​വെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഹീറോ ജോസ്.കെ.മാണി തന്നെ; കോട്ടയം ജില്ലയിൽ എൽഡിഎഫ് തരംഗം; ജോ​സ​ഫ് വി​ഭാ​ഗവുമായുള്ള കൂ​ട്ടു​കെ​ട്ടി​ലും കോ​ണ്‍​ഗ്ര​സിന് രക്ഷയില്ല

കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി​യു​ടെ വ​ര​വോടെ കോ​ട്ട​യ​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്കു നേ​ട്ടം. പാ​ലാ ന​ഗ​ര​സ​ഭ ര​ണ്ടി​ല​യു​ടെ ക​രു​ത്തി​ൽ എ​ൽ​ഡി​എ​ഫ് തൂ​ത്തു​വാ​രി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗവുമായുള്ള കൂ​ട്ടു​കെ​ട്ടി​ൽ കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ജി​ല്ല​യി​ൽ ര​ക്ഷ​പ്പെ​ട്ടി​ല്ല. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഇ​ട​തു​മു​ന്ന​ണി വ്യ​ക്ത​മാ​യ മു​ന്നേ​റ്റം നേ​ടി​യി​രി​ക്കു​ന്നു. 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റെ​യി​ട​ങ്ങ​ളി​ലും കോ​ട്ട​യ​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ് മേ​ൽ​ക്കൈ. മു​ൻ​പ് 22ൽ 14 ​സീ​റ്റു​ക​ളോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ചി​രു​ന്ന യു​ഡി​എ​ഫി​ന്‍റെ ഗ​തി​മാ​റ്റം നി​ർ​ണാ​യ​ക​മാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫി​ലെ മോ​ൻ​സ് ജോ​സ​ഫി​ന്‍റെ​യും രാ​ഷ്ട്രീ​യ ഭാ​വി​യെ​ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണു കോ​ട്ട​യ​ത്തെ ജ​ന​വി​ധി. പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലേ​ക്ക് കൂ​റു​മാ​റി​യ ഏ​റെ​പ്പേ​ർ​ക്കും തോ​ൽ​വിയാണ്. പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ലെ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര വി​ജ​യി​ച്ചു. യു​ഡി​എ​ഫ് ഉ​രു​ക്കു​കോ​ട്ട​ക​ളെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ്…

Read More