മ​ന്ത്രി ജ​ലീ​ലി​ന് എ​ൻ​ഐ​എ കു​രു​ക്ക്; ചോദ്യങ്ങളേറയും മാർച്ച് നാലിന് എത്തിയ ബാഗിനെക്കുറിച്ച്; എ​ൻ​ഐ​എ ഓ​ഫീ​സി​ൽ ക​ന​ത്ത സു​ര​ക്ഷയിൽ

കൊ​ച്ചി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ കൊ​ച്ചി എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രി എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും മ​ന്ത്രി എ​ത്തി​യ​ത്. നേ​ര​ത്തെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. പോ​ലീ​സ് എ​സ്‌​കോ​ര്‍​ട്ടി​ല്ലാ​തെ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും പു​റ​പ്പെ​ട്ട​ത്. ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു പു​റ​പ്പെ​ട്ട​തെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ലെ​ത്തി​യ​ത് സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു. മു​ന്‍ എം​എ​ല്‍​എ എ.​എം. യൂ​സ​ഫി​ന്‍റെ കാ​റാ​ണ് യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. മ​ത​ഗ്ര​ന്ഥ​ത്തി​ന്‍റെ മ​റ​വി​ല്‍ ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ സ്വ​ര്‍​ണം ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​യി​ല്‍​നി​ന്നും എ​ന്‍​ഐ​എ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ജ​ലീ​ലി​നെ ആ​ദ്യം ചോ​ദ്യം ചെ​യ്ത എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ല്‍​നി​ന്നും ഇ​ന്ന​ലെ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​ത് ഇ​ന്നു മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യ​യാ​യാ​ണ് എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് അ​ഭി​ഭാ​ഷ​ക​ന്‍…

Read More

ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ മന്ത്രി രാ​ജിവ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; ഈ ​കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​കേ​ണ്ട​ത് വി. ​മു​ര​ളീ​ധ​ര​നെന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ജ​ലീ​ല്‍ എ​ന്തി​നാ​ണ് രാ​ജിവ​യ്‌​ക്കേ​ണ്ട​തെ​ന്ന് സി​പി​എം നേ​താ​വ് എം.​വി. ഗോ​വി​ന്ദ​ന്‍. കേ​സ് വ​ന്നാ​ലും ജ​ലീ​ല്‍ രാ​ജി വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി സു​താ​ര്യ​ത പു​ല​ര്‍​ത്തി​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. കേ​സി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ. പ​രി​പ​ക്വ​മാ​യ സാ​ഹ​ച​ര്യം വ​രു​മ്പോ​ള്‍ പ​രി​പ​ക്വ​മാ​യി പ്ര​തി​ക​രി​ക്കും. ഇ​പ്പോ​ള്‍ രാ​ജി വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഈ ​കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​കേ​ണ്ട​ത് വി. ​മു​ര​ളീ​ധ​ര​നാ​ണ്. ഇ​പ്പോ​ഴും അ​യാ​ള്‍ പ​റ​യു​ന്ന​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഗേ​ജ് അ​ല്ലെ​ന്നാ​ണ്. ര​ണ്ടാ​മ​ത്തെ ആ​ള്‍ അ​നി​ല്‍ ന​മ്പ്യാ​രാ​ണ്. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ങ്കി​ല്‍ ഇ​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലാ​ണ് മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പു​ല​ർ​ച്ചെ ആ​റോ​ടെ സ്വ​കാ​ര്യ കാ​റി​ലാ​ണ് ജ​ലീ​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി…

Read More

‘ന​രേ​ന്ദ്ര മോ​ദി​ജി​ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ള്‍ നേ​രു​ന്നു’; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസകൾ നേർ‌ന്ന് രാഹുൽ ഗാന്ധി

  ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 70-ാം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ൽ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഹു​ല്‍ ആ​ശം​സ നേ​ർ​ന്ന​ത്. “ന​രേ​ന്ദ്ര മോ​ദി​ജി​ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ള്‍ നേ​രു​ന്നു’ എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്. മോ​ദി​യു​ടെ 70-ാം പി​റ​ന്നാ​ളാ​ണ് ഇ​ന്ന്. 1950 സെ​പ്റ്റം​ബ​ർ 17-ന് ​ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന ജി​ല്ല​യി​ലാ​ണു മോ​ദി ജ​നി​ച്ച​ത്. മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സേ​വാ സ​പ്ത്(​സേ​വ​ന​വാ​രം) പ​രി​പാ​ടി​ക​ൾ​ക്കു ബി​ജെ​പി തു​ട​ക്കം കു​റി​ച്ചു. സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 20 വ​രെ സേ​വാ സ​പ്ത് ആ​ഘോ​ഷി​ക്കു​മെ​ന്നു ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നാ​ണ് 2014ൽ ​മോ​ദി രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. 2014, 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

Read More

‘കെ. സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ് പറയാതെ പറയുന്നത് ’ സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന പോ​ലീ​സിന്‍റെ ചിത്രം ചർച്ചയാകുമ്പോൾ…

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്കട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ക്കു​ന്ന​തി​നി​ടെ സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ അ​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സി​ന്‍റെ രാ​ഷ്ട്രീ​യം ചി​ക​യു​ക​യാ​ണ് നേ​താ​ക്ക​ള്‍. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​ത്. പോ​ലീ​സി​നെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ക്കാ​ന്‍ പ​രോ​ക്ഷ​മാ​യി ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം ഇ​ന്ന​ലെ സ്വ​ന്തം ഫേ​സ് ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വ​ച്ച​ത്. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​ര്‍ ഇ​തി​ന​കം രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​വ​ര്‍​ത്ത​ക​നെ ച​വി​ട്ടു​ന്ന ചി​ത്ര​മു​ള്‍​പ്പെ​ടെ​യാ​ണ് പോ​സ്റ്റ്. “ഇ​ത് ഡി.​വൈ​എ​സ്പി. സ​ദാ​ന​ന്ദ​ൻ. ക​ണ്ണൂ​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ ച​വി​ട്ടു​ന്ന ചി​ത്ര​മാ​ണി​ത്. എ​ന്നും സി​പി​എ​മ്മി​ന്‍റെ അ​ടി​മ​യും ബി​ജെ​പി​യോ​ട് ക​ടു​ത്ത വി​രോ​ധ​വും വെ​ച്ചു​പു​ല​ർ​ത്തു​ന്ന പോ​ലീ​സി​ലെ സി​പി​എം നേ​താ​വ്. ഫ​സ​ൽ വ​ധ​ക്കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ നേ​ര​ത്തെ ന​ട​ത്തി​യ കു​ത്സി​ത​നീ​ക്കം…

Read More

സ​ന്ദീ​പ് നാ​യ​രെ വീ​ണ്ടും എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി; 2,000 ജി​ബി ഡേ​റ്റ​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത്….

കൊ​ച്ചി: ആ​റു മൊ​ബൈ​ൽ ഫോ​ണി​ലും ര​ണ്ടു ലാ​പ് ടോ​പ്പി​ലും ഉ​ൾ​പ്പെ​ടെ നി​ന്നാ​യി സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ക​ണ്ടെ​ടു​ത്ത​തു 2000 ജി​ബി വ​രു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് രേ​ഖ​ക​ൾ. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു തു​ട​ങ്ങി എ​ന്‍​ഐ​എ. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ ഉ​ന്ന​ത​ർ ഇ​ട​പെ​ട്ട​തി​ന്‍റെ ബ​ന്ധ​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ സ​ന്ദീ​പ് നാ​യ​ര്‍, സ്വ​പ്ന സു​രേ​ഷ് എ​ന്നി​വ​രി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ആ​റ് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ര​ണ്ട് ലാ​പ്ടോ​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്. സി-​ഡാ​കി​ല്‍ ന​ട​ന്ന വി​ശ​ദ​മാ​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ ക​ണ്ടെ​ടു​ത്ത​ത്. വാ​ട്സാ​പ്പ് ചാ​റ്റ്, ഫേ​സ്ബു​ക്, ഇ -​മെ​യി​ല്‍ എ​ന്നി​വ​യി​ലെ​ത​ട​ക്കം മു​ഴു​വ​ന്‍ രേ​ഖ​ക​ളും ഇ​ക്ക​ഴി​ഞ്ഞ ഒ​മ്പ​തി​നു പൂ​ര്‍​ത്തി​യാ​യ ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ സി -​ഡാ​ക് വീ​ണ്ടെ​ടു​ത്തി​രു​ന്നു. എ​ന്‍​ഐ​എ​യും ക​സ്റ്റം​സും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും മു​ന്‍​പു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ്വ​പ്ന പേ​രു വെ​ളി​പ്പെ​ടു​ത്താ​തി​രു​ന്ന പ്ര​മു​ഖ​രു​മാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ആ​ശ​യ​വി​നി​മ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​തി…

Read More

13കാരിയ്ക്ക് പീഡനം ! അമ്മയുടെ മൂന്നാം ഭര്‍ത്താവ് പിടിയില്‍;ഒരു വര്‍ഷത്തോളം കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കി; രണ്ടാം പ്രതി ഒളിവില്‍…

ഇടുക്കി രാജകുമാരിയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരേ ശാന്തന്‍പാറ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവായ 55കാരനാണ് മുഖ്യപ്രതി. തമിഴ്‌നാട് സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈറേഞ്ചിലെ ഒരു സ്‌കൂളിളെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവും സുഹൃത്തുമാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. വീട്ടില്‍ ആരും ഇല്ലായിരുന്ന സമയത്താണ് കുട്ടിയെ പ്രതികള്‍ പീഡനത്തിനിരയാക്കിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ കുട്ടി നല്‍കിയ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന് കൈമാറിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. വനിതാ പൊലീസിന് പുറമെ മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പോക്‌സോ കേസെടുത്ത് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയിരിക്കുന്ന രണ്ടാംപ്രതിക്കെതിരേയും രാജാക്കാട് പൊലീസ് പോക്‌സോ…

Read More

നെഞ്ചുവേദന! ആ​ൻ​ജി​യോ​ഗ്രാമിന് സ​മ്മ​തി​ച്ചി​ല്ല, ഫോ​​​ണ്‍​വി​​​ളി​​​യെ​​​ക്കു​​​റി​​​ച്ച് ഒ​​​ന്നു​​​മ​​​റി​​​യി​​​ല്ലെ​​​ന്നു ന​ഴ്സു​മാ​ർ

  തൃ​​​​​​ശൂ​​​​​​ർ: സ്വ​​​​​​​​​ർ​​​​​​​​​ണ​​​​​​​​​ക്ക​​​​​​​​​ട​​​​​​​​​ത്തു​​​കേ​​​​​​​​​സി​​​​​​​​​ലെ മു​​​​​​​​​ഖ്യ​​​​​​​​​പ്ര​​​​​​​​​തി സ്വ​​​​​​​​​പ്ന സു​​​​​​​​​രേ​​​​​​​​​ഷ് മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ കോ​​​​​​​​​ള​​​​​​​​​ജ് ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യി​​​​​​​​​ൽ ആ​​​​​​​​​ൻ​​​​​​​​​ജി​​​​​​​​​യോ​​​​​​​​​ഗ്രാം ന​​​​​​​​​ട​​​​​​​​​ത്താ​​​​​​​​​ൻ വി​​​​​​​​​സ​​​​​​​​​മ്മ​​​​​​​​​തി​​​​​​​​​ച്ചു. വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം അ​​​​​​​​ഞ്ചോ​​​​​​​​ടെ അ​​​​​​​​വ​​​​​​​​രെ വി​​​​​​​​​യ്യൂ​​​​​​​​​ർ ജ​​​​​​​​​യി​​​​​​​​​ലി​​​​​​​​​ലേ​​​​​​​​​ക്കു കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​യി. നെ​​​​​​​​​ഞ്ചു​​​​​​​​​വേ​​​​​​​​​ദ​​​​​​​​​ന​​​​​​​​​യെ തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് ര​​​​​​ണ്ടു ദി​​​​​​വ​​​​​​സം മു​​​​​​ന്പാ​​​​​​ണ് ഇ​​​​​​വ​​​​​​രെ വീ​​​​​​ണ്ടും ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ച​​​​​​ത്. ഇ​​​​​​​​​ന്ന​​​​​​​​​ലെ ഉ​​​​​​​​​ച്ച​​​​​​​​​യോ​​​​​​​​​ടെ​​ ആ​​​​​​​​​ൻ​​​​​​​​​ജി​​​​​​​​​യോ​​​​​​​​​ഗ്രാ​​​​​​​​​മി​​​​​​​​​നു ത​​​​​​​​യാ​​​​​​​​റ​​​​​​​​ല്ലെ​​​​​​​​ന്നു സ്വ​​​​​​​​​പ്ന അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. ഇ​​​​​​​​​തു രേ​​​​​​​​​ഖാ​​​​​​​​​മൂ​​​​​​​​​ലം എ​​​​​​​​​ഴു​​​​​​​​​തി ന​​​​​​​​​ൽ​​​​​​​​​കു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്തു. നെ​​​​​​​​​ഞ്ചു​​​​​​​​​വേ​​​​​​​​​ദ​​​​​​​​​ന​​​ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട്ട​​​ സ്വ​​​പ്ന ക​​​​​​​​​ഴി​​​​​​​​​ഞ്ഞ​​​​​​​​​യാ​​​​​​​​​ഴ്ച ആ​​​​​​റു​​​​​​ദി​​​​​​വ​​​​​​സം മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ കോ​​​​​​​​​ള​​​​​​​​​ജ് ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യി​​​​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ൽ ക​​​​​​​​​ഴി​​​​​​​​​ഞ്ഞി​​​​​​​​​രു​​​​​​​​​ന്നു. ​​​​​ അ​​​​​​​​​ടി​​​​​​​​​ക്ക​​​​​​​​​ടി നെ​​​​​​​​​ഞ്ചു​​​​​​​​​വേ​​​​​​​​​ദ​​​​​​​​​ന​​​​​​​​​യെ​​​​​​​​​ന്ന് പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​ത്തി​​​​​​​​​ൽ എ​​​​​​​​​ക്കോ ടെ​​​​​​​​​സ്റ്റ് ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യെ​​​​​​​​​ങ്കി​​​​​​​​​ലും കു​​​​​​​​​ഴ​​​​​​​​​പ്പം ക​​​​​​​​​ണ്ടെ​​​​​​​​​ത്താ​​​​​​​​​ൻ സാ​​​​​​​​​ധി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നി​​​​​​​​​ല്ല. പി​​​​​​​​​ന്നീ​​​​​​​​​ടാ​​​​​​​​​ണ് ആ​​​​​​​​​ൻ​​​​​​​​​ജി​​​​​​​​​യോ​​​​​​​​​ഗ്രാം ടെ​​​​​​​​​സ്റ്റ് ന​​​​​​​​​ട​​​​​​​​​ത്താ​​​​​​​​​ൻ ഡോ​​​​​​​​​ക്ട​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ർ നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ച്ച​​​​​​​​​ത്. എ​​​​​​​​​ൻ​​​​​​​​​ഡോ​​​​​​​​​സ്കോ​​​​​​​​​പ്പി​​​ക്കു വി​​​ധേ​​​യ​​​നാ​​​യ ​​​കേ​​​സി​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി കെ.​​​​​​​​​ടി.​ റ​​​​​​​​​മീ​​​​​​​​​സി​​​​​​​​​നു കു​​​​​​​​​ഴ​​​​​​​​​പ്പ​​​​​​​​​ങ്ങ​​​​​​​​​ളൊ​​​​​​​​​ന്നു​​​മി​​​ല്ലെ​​​ന്ന് ക​​​​​​ണ്ടെ​​​​​​ത്തി. ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യി​​​​​​​​​ൽ​​​​​​​​നി​​​​​​​​​ന്ന് ഡി​​​​​​​​​സ്ചാ​​​​​​​​​ർ​​​​​​​​​ജ് ചെ​​​​​​​​​യ്ത് ജ​​​​​​​​​യി​​​​​​​​​ലി​​​​​​​​​ലേ​​​​​​​​​ക്കു മാ​​​​​​​​​റ്റി. ദേ​​​​​​​​​ഹാ​​​​​​​​​സ്വാ​​​​​​​​സ്ഥ്യ​​​​​​​​​വും വ​​​​​​​​​യ​​​​​​​​​റു​​​​​​​​​വേ​​​​​​​​​ദ​​​​​​​​​ന​​​​​​​​​യു​​​​​​​​​മെ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​ഞ്ഞ് റ​​​​​​​​​മീ​​​​​​​​​സും മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ കോ​​​​​​​​​ള​​​​​​​​​ജ് ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യി​​​​​​​​​ൽ ചി​​​​​​​​​കി​​​​​​​​​ത്സ​​​​​​​​​തേ​​​​​​​​​ടി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. സ്വ​പ്ന​യു​ടെ ഫോ​ണ്‍​വി​ളി: ഒ​ന്നു​മ​റി​യി​ല്ലെ​ന്നു…

Read More

സ്വ​പ്ന​യെ കാ​ണാ​ൻ ബ​ന്ധു​ക്ക​ളെ സ​മ്മ​തി​ച്ചി​ല്ല! ജയില്‍ ഡിഐജി വന്നു; സ്വപ്നയെ ചോദ്യം ചെയ്തു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്വ​പ്ന സു​രേ​ഷി​നെ കാ​ണാ​നെ​ത്തി​യ ബ​ന്ധു​ക്ക​ൾ​ക്ക് അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ കാ​ണാ​ൻ ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും അ​മ്മ​യ്ക്കും എ​ൻ​ഐ​എ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ സ്വ​പ്ന​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താം. ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ൾ ഒ​രു മ​ണി​ക്കൂ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വു​മാ​യി സ്വ​പ്ന​യു​ടെ ബ​ന്ധു​ക്ക​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും കാ​വ​ൽ നി​ൽ​ക്കു​ന്ന​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രും സ്വ​പ്ന​യെ കാ​ണാ​ൻ ബ​ന്ധു​ക്ക​ളെ അ​നു​വ​ദി​ച്ചി​ല്ല. ഇ​ന്നു വീ​ണ്ടും ഇ​വ​ർ ആ​ശു​പ​ത്രി​യി​ല​ത്തു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജയില്‍ ഡിഐജി വന്നു; സ്വപ്നയെ ചോദ്യം ചെയ്തു മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ ജ​യി​ൽ ഡി​ഐ​ജി ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ണ്ടു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ്വ​പ്ന ഫോ​ണ്‍ ചെ​യ്തു​വെ​ന്ന വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡി​ഐ​ജി സ്വ​പ്ന​യെ ചോ​ദ്യം…

Read More

ജ്വല്ലറി തട്ടിപ്പ്! ഒ​ത്തു​തീ​ർ​പ്പുച​ര്‍​ച്ച​യു​ടെ ആ​ദ്യ​ദി​ന​ത്തി​ല്‍ മ​ർ​ദ​നം; ടി.കെ. മുസ്തഫയെ അടിയും ചവിട്ടുമേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാ​സ​ര്‍​ഗോ​ഡ്: എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ട്ട ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് വി​വാ​ദം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ മ​ധ്യ​സ്ഥ ച​ര്‍​ച്ച​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക​ല്ലു​ക​ടി. മ​ധ്യ​സ്ഥ​നാ​യി നി​യോ​ഗി​ച്ച ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ര്‍ ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി​യു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യ്ക്കി​ടെ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ന് മ​ര്‍​ദ​ന​മേ​റ്റ​താ​യാ​ണ് പ​രാ​തി. ജ്വ​ല്ല​റി​യു​ടെ പി​ആ​ര്‍​ഒ ആ​യി​രു​ന്ന ടി.​കെ. മു​സ്ത​ഫ(50)​യെ അ​ടി​യും ച​വി​ട്ടു​മേ​റ്റ നി​ല​യി​ലാ​ണ് ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സ​ന്ധ്യ​വ​രെ ച​ർ​ച്ച തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ച​ര്‍​ച്ച​ക​ള്‍​ക്കാ​യി നി​ക്ഷേ​പ​ക​രു​ടെ​യും ജ്വ​ല്ല​റി ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​തി​നി​ധി​ക​ളെ മാ​ഹി​ന്‍ ഹാ​ജി​യു​ടെ കാ​സ​ര്‍​ഗോ​ഡ് മേ​ല്‍​പ​റ​മ്പി​ലു​ള്ള വീ​ട്ടി​ലേ​ക്കു വി​ളി​പ്പി​ച്ചി​രു​ന്നു. രാ​വി​ലെ തു​ട​ങ്ങി​യ ച​ര്‍​ച്ച​ക​ള്‍ സ​ന്ധ്യ വ​രെ നീ​ണ്ടു​നി​ന്നെ​ങ്കി​ലും ഇ​ത്ര​യും നേ​രം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര്‍​ക്കു ഭ​ക്ഷ​ണം പോ​ലും ഒ​രു​ക്കി ന​ല്‍​കി​യി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ജ്വ​ല്ല​റി​യു​ടെ ആ​സ്തി വ​ക​ക​ള്‍ ക​ണ​ക്കാ​ക്കു​മ്പോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ പേ​രി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ സ്വ​ത്തു​ക്ക​ളും…

Read More

സ്വ​പ്ന​യ്ക്ക് ആ​ൻ​ജി​യോ​ഗ്രാ​മും റ​മീ​സി​ന് എ​ൻ​ഡോ​സ്കോ​പി​യും ന​ട​ത്തി; റ​മീ​സി​നെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തേ​ക്കും, സ്വ​പ്ന​യെ ആ​ശു​പ​ത്രി​യി​ൽനി​ന്നു മാ​റ്റി​ല്ല

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​ന് ആ​ൻ​ജി​യോ​ഗ്രാ​മും കെ.​ടി.​റ​മീ​സി​ന് എ​ൻ​ഡോ​സ്കോ​പി ടെ​സ്റ്റും ന​ട​ത്തി. ഇ​ന്നു​രാ​വി​ലെ​യാ​ണു ര​ണ്ടു​പേ​രെ​യും ടെ​സ്റ്റു​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് സ്വ​പ്ന​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.റ​മീ​സി​നു ദേ​ഹാ​സ്വ​സ്ഥ്യ​വും വ​യ​റു​വേ​ദ​ന​യു​മാ​ണെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ആ​റു ദി​വ​സ​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷം ജ​യി​ലി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ അ​ടു​ത്ത ദി​വ​സ​മാ​ണ് സ്വ​പ്ന​യെ വീ​ണ്ടും അ​സു​ഖ​മാ​ണെ​ന്നു പ​റ​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​ച്ച​ത്. ഇ​രു​വ​രു​ടേ​യും ടെ​സ്റ്റ് റി​സ​ൾ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് ഇ​വ​ർ​ക്ക് ഡി​സ്ചാ​ർ​ജ് ന​ൽ​ക​ണോ തു​ട​ർ​ചി​കി​ത്സ ന​ൽ​ക​ണോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കും. എ​ൻ​ഐ​എ കോ​ട​തി​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടും ന​ൽ​കും. റ​മീ​സി​നെ ഇ​ന്ന് ഡി​സ്ചാ​ർ​ജ്ചെ​യ്തേ​ക്കും, സ്വ​പ്ന​യെ ആ​ശു​പ​ത്രി​യി​ൽനി​ന്നു മാ​റ്റി​ല്ല മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി കെ.​ടി.​റ​മീ​സി​നെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തേ​ക്കും. എ​ൻ​ഡോ​സ്കോ​പി ടെ​സ്റ്റ് ന​ട​ത്തി​ക്ക​ഴി​ഞ്ഞ റ​മീ​സി​ന് കാ​ര്യ​മാ​യ…

Read More