ഒരിടത്തും അവിശ്വാസം വേണ്ട! തിരിച്ചുവിളിക്കണമെന്ന നിലപാടിൽ ഉമ്മൻ ചാണ്ടി; നിർണായക യുഡിഎഫ് യോഗം ഇന്ന്

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ജോ​സ്. കെ. ​മാ​ണി​യെ യു​ഡി​എ​ഫി​ൽ തി​രി​കെ വി​ളി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി. യു​ഡി​എ​ഫ് കെ​ട്ടി​പ്പ​ടു​ത്ത കെ.​എം. മാ​ണി​യു​ടെ മ​ക​നെ​യും പാ​ർ​ട്ടി​യെ​യും ഇ​റ​ക്കി​വി​ട്ട നി​ല​പാ​ടി​നോ​ട് ഉ​മ്മ​ൻ ചാ​ണ്ടി​ക്കു പൂ​ർ​ണ​യോ​ജി​പ്പി​ല്ല. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ അ​ടു​ത്ത യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ന്നു എ​ന്ന​താ​യി​രു​ന്നു ത​ത്വ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​നം. എ​ന്നാ​ൽ, അ​തു യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ പു​റ​ത്താ​ക്ക​ൽ എ​ന്ന രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു എ​ന്ന അ​ഭി​പ്രാ​യം കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​മാ​ണ്. ഇ​തു യു​ഡി​എ​ഫി​ന്‍റെ കെ​ട്ടു​റ​പ്പി​നു ദോ​ഷ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു​വാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ‍കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്ന യു​ഡി​എ​ഫ് തീ​രു​മാ​നം ജോ​സ് കെ .​മാ​ണി അം​ഗീ​ക​രി​ച്ചു തി​രി​കെ വ​ര​ണ​മെ​ന്ന വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം ഉ​മ്മ​ൻ ചാ​ണ്ടി ഇ​തി​ന​കം ജോ​സ് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചു ക​ഴി​ഞ്ഞു. അ​തേ​സ​മ​യം, ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​മാ​ന​പ്ര​ശ്ന​മാ​യി വ​ള​ർ​ന്ന​തി​നാ​ൽ രാ​ജി…

Read More

മാ​ക്സി​മം ദു​രി​തം..! മി​നി​മം ചാ​ർ​ജ് ദൂ​രു​പ​രി​ധി കു​റ​ച്ചു, എ​ട്ട് രൂ​പ​യ്ക്ക് ര​ണ്ട​ര കി​ലോ​മീ​റ്റ​ർ; അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ സ​ഞ്ച​രി​ക്കാന്‍ ഇ​നി 11 രൂ​പ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​രു​ട്ട​ടി​യാ​യി ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​വ്. സം​സ്ഥാ​ന​ത്ത് ബ​സി​ൽ മി​നി​മം ചാ​ർ‌​ജി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​ര​പ​രി​ധി കു​റ​ച്ചു. അ​ഞ്ച് കി​ലോ​മീ​റ്റ​ർ എ​ന്ന​ത് ര​ണ്ട​ര കീ​ലോ​മീ​റ്റ​റാ​ക്കി​യാ​ണ് ചു​രു​ക്കി​യ​ത്. കോ​വി​ഡ് കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​ണി​ത്. നി​ല​വി​ലെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ സ​ഞ്ച​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി 11 രൂ​പ ന​ൽ​കേ​ണ്ടി​വ​രും. മി​നി​മം ചാ​ർ​ജ് ദൂ​ര​പ​രി​ധി ക​ഴി​ഞ്ഞു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 90 പൈ​സ ന​ൽ​കേ​ണ്ടി​വ​രു​ന്ന​തോ​ടെ​യാ​ണ് 11 രൂ​പ​യി​ലെ​ത്തു​ന്ന​ത്. മി​നി​മം ബ​സ് ചാ​ർ​ജ് 10 രൂ​പ​യാ​ക്ക​ണ​മെ​ന്നും തു​ട​ർ​ന്നു​ള്ള ഓ​രോ ര​ണ്ട​ര കി​ലോ​മീ​റ്റ​റി​നും ര​ണ്ട് രൂ​പ വീ​തം കൂ​ട്ടാ​മെ​ന്നു​മാ​യി​രു​ന്നു ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​ഷ​ൻ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ മി​നി​മം ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​തെ ത​ന്നെ ഫ​ല​ത്തി​ൽ ഇ​ത് 11 രൂ​പ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട​ര കി​ലോ​മീ​റ്റ​റി​നും ര​ണ്ട് രൂ​പ വീ​തം എ​ന്ന​ത് ഓ​രോ കി​ലോ​മീ​റ്റ​റി​ന് 90 പൈ​സ വീ​ത​മാ​ക്കു​ക​യും ചെ​യ്തു.‌ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്കും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ന്ത്രി​സ​ഭാ…

Read More

ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ കു​ഴി​യി​ൽ ത​ള്ളി; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ കു​ഴി​യി​ൽ ത​ള്ളു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് ആം​ബു​ല​ൻ​സി​ൽ​നി​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് കു​ഴി​യി​ൽ ത​ള്ളി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ജി​ല്ല​യാ​യ ബെ​ല്ലാ​രി​യി​ൽ​നി​ന്നു​ള്ള​താ​ണ് ദൃ​ശ്യ​ങ്ങ​ളെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആം​ബു​ല​ൻ​സി​ൽ ​നി​ന്നും ക​റു​പ്പ് തു​ണി​യി​ൽ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി കു​ഴി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണി​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച ആ​ളു​ക​ൾ ക​ന്ന​ഡ ഭാ​ഷ സം​സാ​രി​ക്കു​ന്ന​തും വ്യ​ക്ത​മാ​യി കേ​ൾ​ക്കാം. കു​ഴി​കു​ത്താ​നാ​യി കൊ​ണ്ടു​വ​ന്ന മ​ണ്ണു​മാ​ന്ത്രി​ യ​ന്ത്ര​ങ്ങ​ളും കാ​ണാം. ആ​രോ​ഗ്യ​മ​ന്ത്രി ബി ​ശ്രീ​രാ​മു​ലു​വി​ൻ​റെ ജി​ല്ല​യാ​യ ബെ​ല്ലാ​രി​യി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യോ​ടു ​ചേ​ർ​ന്ന വി​ജ​ന​മാ​യ സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രെ സം​സ്ക​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ഇ​വി​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്കരി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

എ​സ്എ​ൻ കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ഫ​ണ്ട് ത​ട്ടി​പ്പ്; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്നു

ആ​ല​പ്പു​ഴ: എ​സ്എ​ൻ കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്നു. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്. എ​സ്എ​ന്‍ കോ​ള​ജ് ഫ​ണ്ട് തി​രി​മ​റി കേ​സി​ൽ കു​റ്റ​പ​ത്രം ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ ക്രൈ​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ന്ന​ത്. 1997-98ല്‍ ​കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ ഓ​ഡി​റ്റോ​റി​യ​വും ലൈ​ബ്ര​റി കോം​പ്ള​ക്സും നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് പ​ണം ക​ണ്ടെ​ത്താ​ന്‍ എ​ക്സി​ബി​ഷ​നും പി​രി​വും ന​ട​ത്തി. എന്നാൽ പിന്നീട് കൊ​ല്ലം സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന സു​വ​ര്‍​ണ ജൂ​ബി​ലി ഫ​ണ്ട് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ വ​ക​മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന പി. സുരേഷ് ബാബുവാണ് പരാതിക്കാരൻ.

Read More

എ​സ്എ​സ്എ​ൽ​സിക്ക് റിക്കാർഡ് വിജയം; 98.82 ശതമാനം പേർ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യർ; 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് റി​ക്കാ​ർ​ഡ് വി​ജ​യം. 98.82 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 4,22,092 വി​ദ്യാ​ർ​ഥി​ക​ളി​ൽ 4,17,101 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്. മോ​ഡ​റേ​ഷ​ൻ ന​ൽ​കി​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 0.71 ശ​ത​മാ​നം വി​ജ​യം ഇ​ത്ത​വ​ണ ഉ​ണ്ടാ​യി. 41906 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ല​ഭി​ച്ചു. എ​ല്ലാ വി​ഷ​യ​ത്ത​ലും എ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി. 4572 വ​ർ​ധ​ന പേ​രു​ടെ വ​ർ​ധ​ന​യാ​ണ് എ ​പ്ല​സി​ൽ ഉ​ണ്ടാ​യ​ത്. പ്രൈ​വ​റ്റാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 1,770 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 1,356 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​. 76.61% ആ​ണ് വി​ജ​യ​ശ​ത​മാ​നം. പ​ത്ത​നം​തി​ട്ട‍​യാ​ണ് വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള റ​വ​ന്യൂ ജി​ല്ല. ഇ​വി​ടെ 99.71 ശ​ത​മാ​നം കു​ട്ടി​ക​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു യോ​ഗ്യ​ത നേ​ടി. വ​യ​നാ​ട് ആ​ണ് വി​ജ​യ​ശ​ത​മാ​നം കു​റ​വു​ള്ള റ​വ​ന്യൂ ജി​ല്ല. 95.04 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ വി​ജ​യം. കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.…

Read More

രാ​ഷ്ട്രീയ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്നു; ജോ​സ് കെ. ​മാ​ണി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം ഇന്ന്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​വി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന നി​ർ​ണാ​യക യോ​ഗം കോ​ട്ട​യ​ത്ത് ചേ​രു​ന്നു. യോ​ഗ​ത്തി​നു​ശേ​ഷം ജോ​സ് കെ. ​മാ​ണി പ്ര​ഖ്യാ​പി​ക്കു​ന്ന നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​യി രാ​ഷ്്ട്രീ​യ കേ​ര​ളം കാ​തോ​ർ​ത്തി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ന​ല്കി​യ നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ ജോ​സ് വി​ഭാ​ഗം ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​ന്ന​ലെ യു​ഡി​എ​ഫി​ൽ നി​ന്നു ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​യ​ത്. തു​ട​ർ​ന്നു​ണ്ടാ​യ പു​തി​യ സാ​ഹ​ച​ര്യ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്നു രാ​വി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​യ്‌ല​ബി​ൾ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നി​രി​ക്കു​ന്ന​ത്. 2016ലെ ​നി​യ​മ​സ​ഭ തെ​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സു​മാ​യി​ട്ടു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളെ​തു​ട​ർ​ന്നു അ​ന്നു കെ.​എം. മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ച​ര​ൽ​ക്കു​ന്നി​ൽ ക്യാ​ന്പ് ചേ​ർ​ന്ന് യു​ഡി​എ​ഫ് വി​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി​ട്ട് ഇ​രി​ക്കാ​ൻ…

Read More

കറാച്ചിയിൽ നിന്നും ഭീ​ഷ​ണി സ​ന്ദേ​ശം: മും​ബൈ​യി​ലെ താ​ജ് ഹോ​ട്ടൽ ബോംബ് വച്ച് തകർക്കും; സു​ര​ക്ഷ ശ​ക്ത​മാ​ക്കി പോലീസ്

മും​ബൈ: ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ താ​ജ് ഹോ​ട്ട​ലി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അ​ർ​ധ​രാ​ത്രി 12.30 ഓ​ടെ​യാ​ണ് ഫോ​ണി​ലൂ​ടെ ഹോ​ട്ട​ലി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. പി​ന്നാ​ലെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഹോ​ട്ട​ൽ സ​മു​ച്ച​യം ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​തോ​ടെ ഹോ​ട്ട​ലി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. 26/11 മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ല​ഷ്ക​ർ ഭീ​ക​ര​ർ പ്ര​ധാ​ന​മാ​യി ല​ക്ഷ്യം​വ​ച്ച​ത് താ​ജ് ഹോ​ട്ട​ലി​നെ​യാ​ണ്.

Read More

യു​ഡി​എ​ഫ് ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചു; പാ​ർ​ട്ടി​യെ സം​ര​ക്ഷി​ക്കാ​ൻ നോ​ക്കി​യ​തി​നാ​ണ് ത​ന്നെ മോ​ശ​ക്കാ​ര​നാ​ക്കി​യ​തെന്ന് ജോ​സ് കെ.​മാ​ണി

കോ​ട്ട​യം: യു​ഡി​എ​ഫു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചെ​ന്ന് ജോ​സ് കെ.​മാ​ണി. നീ​തി​യി​ല്ലാ​ത്ത തീ​രു​മാ​ന​മാ​ണ് യു​ഡി​എ​ഫ് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി​യെ സം​ര​ക്ഷി​ക്കാ​ൻ നോ​ക്കി​യ​തി​നാ​ണ് ത​ന്നെ മോ​ശ​ക്കാ​ര​നാ​ക്കി​യ​ത്. മു​ന്ന​ണി​യു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചു. യു​ഡി​എ​ഫ് എ​ടു​ത്ത​ത് നീ​തി​യി​ല്ലാ​ത്ത തീ​രു​മാ​ന​മെ​ന്നും ജോ​സ് പ​റ​ഞ്ഞു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ ഒ​രു സ്ഥാ​ന​ത്തി​നു വേ​ണ്ടി കേ​ര​ള കോ​ൺ​ഗ്ര​സു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം യു​ഡി​എ​ഫ് മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ത് കോ​ൺ​ഗ്ര​സി​ലെ പോ​ലും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രെ മു​റി​വേ​ൽ​പ്പി​ച്ചു. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ‌​ത്തു.

Read More

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; തിവ​ന​ന്ത​പു​രം നെ​ട്ട​യം സ്വ​ദേ​ശി ത​ങ്ക​പ്പ​ന്‍റെ മരണത്തോടെ കേരളത്തിൽ മരണം ഇരുപത്തിമൂന്ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച​യാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​ട്ട​യം സ്വ​ദേ​ശി ത​ങ്ക​പ്പ​ന്‍റെ (76) മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 23 ആ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ത​ങ്ക​പ്പ​ൻ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ല​ഭി​ച്ച​ത്. ജൂ​ൺ 24 ന് ​മും​ബൈ​യി​ൽ​നി​ന്നെ​ത്തി​യ ത​ങ്ക​പ്പ​ൻ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. രോ​ഗം മൂ​ർഛി​ച്ച​തോ​ടെ ശ​നി​യാ​ഴ്ച മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ച്ചു. ഇ​ദ്ദേ​ഹം ക​ടു​ത്ത പ്ര​മേ​ഹ​രോ​ഗി​യാ​യി​രു​ന്നെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ ത​ങ്ക​പ്പ​ന്‍റെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. മും​ബൈ​യി​ൽ​നി​ന്ന് എ​ത്തി​യ ഉ​ട​ൻ ത​ന്നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് ആ​ർ​ഭാ​ട വി​വാ​ഹം; വ​ര​ന​ട​ക്കം 15 പേ​ര്‍​ക്ക് കോ​വി​ഡ്, 6.26 ല​ക്ഷം പി​ഴ

ജ​യ്പു​ർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ആ​ർ​ഭാ​ട വി​വാ​ഹം ന​ട​ത്തു​ക​യും വ​ര​ന​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ 6.26 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി അ​ധി​കൃ​ത​ർ. ജൂ​ൺ 13ന് ​രാ​ജ​സ്ഥാ​നി​ലെ ഭി​ല്‍​വാ​ര ജി​ല്ല​യി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വ​ര​ന്‍റെ മു​ത്ത​ച്ഛ​ൻ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. പ​ര​മാ​വ​ധി 50 പേ​ർ​ക്ക് മാ​ത്ര​മാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി. ഈ ​നി​ബ​ന്ധ​ന ലം​ഘി​ച്ച് 250-ല​ധി​കം പേ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ മാ​സ്‌​കോ സാ​നി​റ്റൈ​സ​റോ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 15 പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത നൂ​റി​ല​ധി​കം പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, വ​ധു അ​ട​ക്കം 17 പേ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ബാ​ധ​യേ​റ്റി​ട്ടി​ല്ലെ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ, ക്വാ​റ​ന്‍റൈ​ൻ ചെ​ല​വു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് പി​ഴ​യി​ടാ​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ…

Read More