സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വർധിപ്പിക്കുന്നു; നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മ്പോൾ ന​ഷ്ട​മാ​യി​രി​ക്കുമെന്ന ഉടമകളുടെ ആവശ്യം ന്യായമെന്ന് മന്ത്രിസഭ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വർധിപ്പിക്കാൻ തീ​രു​മാ​നം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ലാ​ണ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്പോ​ൾ ന​ഷ്ട​മാ​യി​രി​ക്കു​മെ​ന്നും അ​തി​നാ​ൽ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ൾ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാണെന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി. പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കും. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി. ജി​ല്ല​യ്ക്കു​ള്ളി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം ബ​സ് സ​ർ​വീ​സ്. യാ​ത്ര​ക്കാ​രെ പ​രി​മി​ത​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ബ​സ് യാ​ത്ര അ​നു​വ​ദി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Read More

ഇ​വ​ർ ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ..! കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കു ശേ​ഷം മ​ട​ങ്ങി​യ​വ​ർ ഒ​റ്റ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു…

ഗാ​ന്ധി​ന​ഗ​ർ: രോ​ഗീ​പ​രി​ച​ര​ണം ക​ട​മ നി​റ​വേ​റ്റ​ല​ല്ല, മ​ഹ​ത്താ​യ സേ​വ​ന​മാ​ണെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു കോ​വി​ഡ് കാ​ലം. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കു ശേ​ഷം മ​ട​ങ്ങി​യ​വ​ർ ഒ​റ്റ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു; ഇ​വ​ർ ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ. ഇ​ക്കാ​ല​യ​ള​വി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെടെ ഉ​യ​ർ​ന്നു കേ​ട്ട​തും ഇ​തേ അ​ല​യൊ​ലി​ക​ൾ ത​ന്നെ. കോ​വി​ഡ് പി​ടി​പെ​ട്ട ആ​ദ്യ രോ​ഗി മു​ത​ൽ 22 രോ​ഗി​ക​ൾ മ​ട​ങ്ങി​യ​പ്പോ​ഴും മ​റ്റു നി​ര​വ​ധി പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ട​ർ​ന്ന​പ്പോ​ഴും ഇ​വ​രു​ടെ സേ​വ​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സ​ഹ പ്ര​വ​ർ​ത്ത​ക​യ്ക്കു രോ​ഗം പ​ട​ർ​ന്ന​പ്പോ​ൾ ഭീ​തി​യു​ണ്ടാ​യി​ല്ലെ​ന്നും ഇ​വി​ടെ​ത്തി​യ​വ​രെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ എ​ത്തി​ക്കാ​നാ​യ​തി​ൽ വ​ള​രെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ന​ഴ്സ​സ് ദി​ന​ത്തി​ൽ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സു​മാ​ർ. കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​വാ​ൻ ന​ഴ്സു​മാ​ർ സ്വ​യം മു​ന്നി​ട്ടി​റ​ങ്ങി. ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​യ വ​യോ​ധി​ക ദ​ന്പ​തി​ക​ളും കോ​ട്ട​യം ചെ​ങ്ങ​ള​ത്തെ യു​വ ദ​ന്പ​തി​ക​ളു​മാ​ണ് ചി​കി​ത്സ​യ്ക്കാ​യ് ആ​ദ്യം എ​ത്തി​യ​ത്.…

Read More

അ​മ്മേ, അ​മ്മ കൊ​റോ​ണ​യെ പാ​യി​ക്കാ​നാ​ണോ പോ​യ​ത്? ന​​​ഴ്സ​​​സ് ദി​​​ന​​​ത്തി​​​ല്‍ സ്വ​​​കാ​​​ര്യ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ മ​​​ന്ത്രി​​​യോ​​​ടു പ​​​ങ്കു​​​വ​​​ച്ച് ന​​​ഴ്സു​​​മാ​​​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: “അ​​​മ്മേ, അ​​​മ്മ കൊ​​​റോ​​​ണ​​​യെ പാ​​​യി​​​ക്കാ​​​നാ​​​ണോ പോ​​​യ​​​ത്? കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​യും നി​​​രീ​​​ക്ഷ​​​ണ​​​വും ക​​​ഴി​​​ഞ്ഞ് ഒ​​​രു മാ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്ക് ശേ​​​ഷം അ​​​മ്മ​​​യെ ക​​​ണ്ട​​​പ്പോ​​​ഴു​​​ള്ള ചാ​​​രു​​​വി​​ന്‍റെ കു​​​ഞ്ഞു നി​​​ഷ്ക​​​ള​​​ങ്ക ചോ​​​ദ്യം. അ​​തേ എ​​​ന്നു ചി​​​രി​​​ച്ചുകൊ​​​ണ്ട് ത​​​ല​​​യാ​​​ട്ടി​​​യ​​​പ്പോ​​​ള്‍ കു​​​ഞ്ഞു​​​മു​​​ഖ​​​ത്ത് അ​​​ദ്ഭു​​​ത​​​ത്തി​​​ന്‍റെ​​​യും സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ​​​യും ഒ​​​രാ​​​യി​​​രം കു​​​ഞ്ഞു​​​പൂ​​​ക്ക​​​ള്‍ വി​​​രി​​​ഞ്ഞ​​​ത് എ​​​നി​​​ക്ക് കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു. അ​​​ടു​​​ത്തു​​​വ​​​ന്ന് കൊ​​​ഞ്ചി​​​പ്പ​​​റ​​​യു​​​ന്ന മ​​​ക​​​ളെ എ​​​ടു​​​ത്ത് മ​​​ടി​​​യി​​​ലി​​​രു​​​ത്തി ലാ​​​ളി​​​ക്കാ​​​നും ഉ​​​മ്മ വ​​​യ്ക്കാ​​​നും കൊ​​​തി​​​യു​​​ണ്ട്. പ​​​ക്ഷേ… നി​​​രീ​​​ക്ഷ​​​ണ കാ​​​ല​​​യ​​​ള​​​വ് തീ​​​രാ​​​ത്ത​​​തി​​​നാ​​​ല്‍ അ​​​ക​​​റ്റി നി​​​ര്‍​ത്താ​​​നേ നി​​​വൃ​​​ത്തി​​​യു​​​ള്ളൂ. ഒ​​​റ്റ​​​യ്ക്ക് ഒ​​​രു മു​​​റി​​​യി​​​ല്‍ ക​​​ഴി​​​യ​​​ണം. കു​​​ഞ്ഞ് പു​​​റം​​തി​​​രി​​​ഞ്ഞു ന​​​ട​​​ന്ന​​​പ്പോ​​​ള്‍ ഒ​​​ന്ന് കൈ​​​യെ​​​ത്തി തൊ​​​ടാ​​​ന്‍ പോ​​​ലും ആ​​​ഗ്ര​​​ഹി​​​ച്ചു. മാ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ മു​​​ന്നി​​​ല്‍ ത​​ന്‍റെ സ​​​ക​​​ല ധൈ​​​ര്യ​​​വും ചോ​​​ര്‍​ന്നു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ങ്കി​​​ലും അ​​​തി​​​ജീ​​​വ​​​ന​​​മാ​​​ണ്. ഈ ​​​രാ​​​ത്രി​​​യും ക​​​ട​​​ന്നു പോ​​​കും. ക​​​ട​​​ന്നു പോ​​​വു​​​ക ത​​​ന്നെ ചെ​​​യ്യും…’ ലോ​​​ക ന​​​ഴ്സ​​​സ് ദി​​​ന​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ല്‍ ചെ​​​റു​​​താ​​​ഴം…

Read More

പോയി ചൈനയോട് ചോദിക്കൂ..! ചോദ്യം ഇഷ്ടപ്പെട്ടില്ല; വാർത്താ സമ്മേളനത്തിൽ നിന്ന് ട്രംപ് ഇറങ്ങിപ്പോയി

വാ​ഷിം​ഗ്ട​ൺ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ഉ​ട​ക്കി വാ​ർ​ത്താ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സി​ബി​എ​സ് ന്യൂ​സി​ന്‍റെ വീ​ജി​യ ജി​യാം​ഗ്, സി​എ​ൻ​എ​ൻ​ന്‍റെ ക​യ്‌​ത​ലാ​ൻ കോ​ളി​ൻ​സ് എ​ന്നി​വ​രു​മാ​യാ​ണ് ട്രം​പ് ഉ​ട​ക്കി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ൽ മ​റ്റേ​ത് രാ​ജ്യ​ത്തെ​ക്കാ​ളും മു​ന്നി​ലാ​ണ് അ​മേ​രി​ക്ക​യെ​ന്നാ​ണ് താ​ങ്കൾ പ​റ​യു​ന്ന​ത്. യു​എ​സി​ല്‍ വൈ​റ​സ് ബാ​ധ മൂ​ലം പ്ര​തി​ദി​നം നി​ര​വ​ധി പേ​ര്‍ മ​രി​ക്കു​ക​യും രോ​ഗ​ബാ​ധി​ത​രാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട സ്ഥി​തി​യി​ലാ​ണ് യു​എ​സ് എ​ന്ന് ആ​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് സി​ബി​എ​സന്‍റെ റി​പ്പോ​ര്‍​ട്ട​ര്‍ വീജി​യ ജി​യാ​ംഗ് ട്രം​പി​നോ​ട് ചോ​ദ്യം ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ ഈ ​ചോ​ദ്യം ചൈ​ന​യോ​ട് ചോ​ദി​ക്കാ​നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി. ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും കൊ​റോ​ണ മൂ​ലം ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. നി​ങ്ങ​ൾ ഇ​ത് ചൈ​ന​യോ​ട് ചോ​ദി​ക്കേ​ണ്ട ചോ​ദ്യ​മാ​ണ്. എ​ന്നോ​ട് ചോ​ദി​ക്ക​രു​ത്. ചൈ​ന​യോ​ട് ചോ​ദി​ക്കു​ക- ട്രം​പ് പ്ര​തി​ക​രി​ച്ചു. എ​ന്തി​നാ​ണ് ത​ന്നോ​ട് പ്ര​ത്യേ​ക​മാ​യി ഇ​ത് പ​റ​യു​ന്ന​തെ​ന്ന് ചൈ​ന​യി​ലെ ഷി​യാ​മെ​നി​ൽ ജ​നി​ച്ച സി​ബി​എ​സ് ന്യൂ​സ് റി​പ്പോ​ർ​ട്ട​ർ ട്രം​പി​നോ​ട് തി​രി​ച്ചു…

Read More

കോവിഡ് 19; റെ​യി​ല്‍​വെ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ര്‍ പാ​സി​നു​വേ​ണ്ടി കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തോ​ടെ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ര്‍ പാ​സി​നു​വേ​ണ്ടി കോ​വി​ഡ്-19 ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് റ​ദ്ദാ​ക്കി റെ​യി​ല്‍​മാ​ര്‍​ഗം വ​രു​ന്നു എ​ന്ന് കാ​ണി​ച്ച് പു​തു​താ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഇ​തു​വ​രെ പാ​സി​ന് അ​പേ​ക്ഷി​ക്കാ​ത്ത​വ​ര്‍​ക്ക് പു​തു​താ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. ഒ​രു ടി​ക്ക​റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ​വ​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ പാ​സി​നു​ള്ള അ​പേ​ക്ഷ​യി​ല്‍ ഒ​റ്റ ഗ്രൂ​പ്പാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​ൻ, എ​ത്തേ​ണ്ട സ്റ്റേ​ഷ​ന്‍, ട്രെ​യി​ന്‍ ന​മ്പ​ർ, പി​എ​ന്‍​ആ​ര്‍ ന​മ്പ​ര്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. കേ​ര​ള​ത്തി​ലി​റ​ങ്ങു​ന്ന റെ​യി​ല്‍​വെ സ്റ്റേ​ഷ​നു​ക​ളി​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ര്‍ 14 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​തു​മാ​ണ്. ഹോം ​ക്വാ​റ​ന്‍റൈ​ന്‍ പാ​ലി​ക്കാ​ത്ത​വ​രെ നി​ര്‍​ബ​ന്ധ​മാ​യും ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ മാ​റ്റും. രോ​ഗ​ല​ക്ഷ​മു​ള്ള​വ​രെ തു​ട​ര്‍​പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​രാ​ക്കും. റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍​നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ന്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മു​ള്ള…

Read More

വി​​​ള​​​ക്കേ​​​ന്തി​​​യ വ​​​നി​​​ത! ലോ​ക​ത്തി​ന് അ​ഭി​മാ​നം ന​മ്മു​ടെ ന​ഴ്സു​മാ​ര്‍; കെ.​കെ. ശൈ​ല​ജ പറയുന്നു…

തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​​ക​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​മാ​​ണ് മ​​ല​​യാ​​ളി ന​​​ഴ്സു​​​മാ​​​രെ​​ന്ന് ആ​​​രോ​​​ഗ്യ, സാ​​​മൂ​​​ഹ്യ​​​നീ​​​തി, വ​​​നി​​​ത- ശി​​​ശു​​​വി​​​ക​​​സ​​​ന മ​​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ. കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ലാ​​​ണ് ലോ​​​ക​​​മെ​​​മ്പാ​​​ടും ഇ​​​ന്ന് ന​​​ഴ്സ​​​സ് ദി​​​നം ആ​​​ച​​​രി​​​ക്കു​​​ന്ന​​തെ​​ന്ന് അ​​വ​​ർ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​നു ന​​ൽ​​കി​​യ ലേ​​ഖ​​ന​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. ആ​​​ധു​​​നി​​​ക ആ​​​തു​​​ര​​​സേ​​​വ​​​ന രീ​​​തി​​​ക​​​ള്‍​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ച മ​​​ഹ​​​ത് വ​​​നി​​​ത​​​യാ​​​യ ഫ്ളോ​​​റ​​​ന്‍​സ് നൈ​​​റ്റിം​​​ഗേ​​​ലി​​​ന്‍റെ ജ​​​ന്മ​​​ദി​​​ന​​​മാ​​​ണ് ന​​​ഴ്സ​​​സ് ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്. 1854- 56 ലെ ​​​ക്രി​​​മി​​​യ​​​ന്‍ യു​​​ദ്ധ​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ പ​​​ട്ടാ​​​ള​​​ക്കാ​​​രെ ശു​​​ശ്രൂ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി രാ​​​ത്രി​​​യി​​​ലും ക​​​ത്തി​​​ച്ച റാ​​​ന്ത​​​ല്‍ വി​​​ള​​​ക്കു​​​മാ​​​യി ന​​​ട​​​ന്ന ആ ​​​മ​​​ഹ​​​തി “വി​​​ള​​​ക്കേ​​​ന്തി​​​യ വ​​​നി​​​ത’ എ​​​ന്ന് ലോ​​​ക​​​മെ​​​മ്പാ​​​ടും അ​​​റി​​​യ​​​പ്പെ​​​ട്ടു. ഈ ​​​കാ​​​ല​​​ഘ​​​ട്ടം ആ​​​ധു​​​നി​​​ക ന​​​ഴ്സിം​​​ഗ് മേ​​​ഖ​​​ല​​​യ്ക്കു​​​ള്ള വ​​​ഴി​​​ത്തി​​​രി​​​വാ​​​യി​​​രു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് ഫ്ളോ​​​റ​​​ന്‍​സ് നൈ​​​റ്റിം​​​ഗേല്‍ ന​​​ഴ്സിം​​​ഗ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. അ​​​ക്കാ​​​ല​​​ത്ത് ന​​​ഴ്സിം​​​ഗ് സ​​​മൂ​​​ഹം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ന്ത​​​സു​​​റ്റ ജോ​​​ലി​​​യാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ല്‍, ആ​​​തു​​​ര സേ​​​വ​​​ന​​​ത്തി​​ന്‍റെ മാ​​​ഹാ​​​ത്മ്യം ലോ​​​ക​​​ത്തെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​വാ​​​ന്‍ ഫ്ളോ​​​റ​​​ന്‍​സി​​​ന് ക​​​ഴി​​​ഞ്ഞു. രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം, മ​​​ര​​​ണ​​​നി​​​ര​​​ക്ക് തു​​​ട​​​ങ്ങി​​​യ…

Read More

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ; സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളില്‍

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ച്ച പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. ബം​ഗ​ളൂ​രു കെ​ജി ഹ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഒ​രു സം​ഘം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ക​ര്യം ഒ​രു​ക്കി​ത്തരാ​തെ ഇ​വി​ടെ​നി​ന്നും മ​ട​ങ്ങി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ചു. സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ രാ​ജാ സ​ഹേ​ബ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ വ​ഴ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട രാ​ജാ സ​ഹേ​ബ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ അ​ടി​ക്കു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ വൈ​റ​ലാ​യി. ഇ​തി​നു പി​ന്നാ​ലെ എ​എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ‌ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് കോ​വി​ഡ്; പ്ര​തി​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന തി​ഹാ​ര്‍ ജ​യി​ല്‍ ആ​ശ​ങ്ക​യി​ൽ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ തി​ഹാ​ർ ജ​യി​ലും കോ​വി​ഡ് ഭീ​തി​യി​ൽ. ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യാ​യ ഒ​രാ​ളെ ര​ണ്ടാം ന​മ്പ​ര്‍ ജ​യി​ലി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ‍​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​ണ് ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള​ത്. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​തി​യെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി. ഇ​യാ​ള്‍​ക്കൊ​പ്പം സെ​ല്ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു ത​ട​വു​കാ​രെ അ​ധി​കൃ​ത​ർ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. മേ​യ് ഒ​മ്പ​തി​നാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പ്ര​തി​യും രോ​ഗ​ബാ​ധി​ത​നാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റി​യ​ത്. പ്ര​തി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തി​ക്കോ ഇ‍​യാ​ളു​ടെ ഒ​പ്പം സെ​ല്ലി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ത​ട​വു​കാ​ർ​ക്കോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​പ്ര​സി​ദ്ധ അ​ധോ​ലോ​ക കു​റ്റ​വാ​ളി ഛോട്ടാ ​രാ​ജ​ന്‍ ബി​ഹാ​റി​ലെ കു​പ്ര​സി​ദ്ധ മാ​ഫി​യ ത​ല​വ​ന്‍ ഷ​ഹാ​ബു​ദ്ദീ​ന്‍ എ​ന്നി​വ​ർ​ട​ക്കം നി​ര​വ​ധി പേ​ർ ര​ണ്ടാം ന​മ്പ​ർ ജ​യി​ലാ​ണു​ള്ള​ത്. ഇ​വ​രെ പ്ര​ത്യേ​ക സെ​ല്ലു​ക​ളി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രൊ​ന്നും പ്ര​തി​യു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ‌​ഞ്ഞു. ജ​യി​ലി​ല്‍ പു​തു​താ​യി​യെ​ത്തു​ന്ന പ്ര​തി​ക​ളെ…

Read More

കോവിഡ് 19: തമിഴ്നാട് മൂന്നാം സ്ഥാനത്ത്; ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തത് 669 കേ​സു​ക​ള്‍; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രുമെന്ന് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ർ

ചെ​ന്നൈ: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 669 കൊ​റോ​ണ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ബാ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 7,204 ആ​യി. ഇ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് രാ​ജ്യ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​യി. 22,200 പേ​ർ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ര​ണ്ടാ​മ​ത് ഗു​ജ​റാ​ത്തും. ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​നി​യും രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​മെ​ന്നും എ​ന്നാ​ല്‍ ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞ് ചെ​ന്നൈ​യി​ലെ കൊ​റോ​ണ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ജെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ രം​ഗ​ത്തെ​ത്തി. ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളാ​ണ് ദി​വ​സ​വും ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​ത്ത​നെ ഉ​യ​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​തി​നി​ടെ കൊ​റോ​ണ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ഇ​തേ​പ്പ​റ്റി പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ച്ചു. റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ സി.​ര​ങ്ക​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ല്‍ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍, വ്യ​വ​സാ​യ പ്ര​മു​ഖ​ര്‍,…

Read More

വേദന കടിച്ചമർത്തിയിരുന്നത് മുപ്പത് നാൾ; ക​ണ്ണി​ല്‍ തു​ള​ച്ച ഇ​രു​മ്പു പി​ന്നു​മാ​യി സു​ധി സ​ലാ​ല​യി​ല്‍​നി​ന്ന് കൊച്ചിയിലെത്തി; വിദഗ്ദ ചികിത്‌സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അ​​​ങ്ക​​​മാ​​​ലി: ജോ​​​ലി​​​ക്കി​​​ടെ ക​​​ണ്ണി​​​ല്‍ തു​​​ള​​​ച്ച ഇ​​​രു​​​മ്പ് പി​​​ന്നു​​​മാ​​​യി ഒ​​​രു മാ​​​സ​​​ത്തോ​​​ളം ഒ​​​മാ​​​നി​​​ലെ സ​​​ലാ​​​ല​​​യി​​​ല്‍ വേ​​​ദ​​​ന​​​കൊ​​​ണ്ട് പു​​​ള​​​ഞ്ഞ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി സു​​​ധി​​​യെ (42 ) നേ​​​ത്ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്‌​​​ക്കാ​​​യി അ​​​ങ്ക​​​മാ​​​ലി എ​​​ൽ​​​എ​​​ഫ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​മാ​​​നി​​​ല്‍​നി​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലി​​​റ​​​ങ്ങി​​​യ സു​​​ധി​​​യെ നേ​​​രെ എ​​​ല്‍​എ​​​ഫ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ലാ​​​ല​​​യി​​​ല്‍ ഫ​​​ര്‍​ണീ​​​ച്ച​​​ര്‍ വ​​​ര്‍​ക്ക് ഷോ​​​പ്പി​​​ല്‍ ജോ​​​ലി​​​ക്കി​​​ടെ​ ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ അ​​​ഞ്ചി​​​നാ​​ണ് ക​​​ണ്ണി​​​ല്‍ ഇ​​​രു​​​മ്പ് പി​​​ന്ന് തെ​​​റി​​​ച്ചു കൊ​​​ണ്ട​​​ത്. പി​​ന്ന് റെ​​​റ്റി​​​ന​​​യു​​​ടെ അ​​​ടു​​​ത്തു വ​​​രെ​​​യ​​​ത്തെി. തൊ​​​ട്ട​​​ടു​​​ത്ത ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ ന​​​ട​​​ത്തി​​​യ സി​​​ടി സ്കാ​​​നി​​​ല്‍ മു​​​റി​​​വ് ആ​​​ഴ​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ല്‍ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ നി​​​ര്‍ദേ​​​ശി​​​ച്ചു. അ​​​ന്നു മു​​​ത​​​ല്‍ സു​​ധി നാ​​​ട്ടി​​​ലെ​​ത്താ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പ് ആ​​രം​​ഭി​​ച്ച​​താ​​ണ്. മ​​​സ്ക​​​റ്റ് എം​​​ബ​​​സി​​​യി​​​ല്‍ പേ​​​രും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. യാ​​ത്രാ നി​​യ​​ന്ത്ര​​ണം ഉ​​ള്ള​​തി​​നാ​​ൽ 1000 കി​​​ലോ​​മീ​​​റ്റ​​​ർ അ​​ക​​ലെ​​യു​​ള്ള വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്താ​​ൻ മാ​​ർ​​ഗ​​മി​​ല്ലാ​​താ​​യി. അ​​​തോ​​​ടെ കെ​​​എം​​​സി​​​സി ഇ​​​ട​​​പെ​​​ടു​​​ക​​​യും മ​​​സ്ക​​​റ്റ് എം​​​ബ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​ക​​യും ചെ​​യ്തു. എം​​​ബ​​​സി​​​യി​​​ലെ ക​​​ണ്ണ​​​ന്‍ നാ​​​യ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്താ​​​ൽ…

Read More