വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന 11 കാ​ര​നെ കാ​ണാ​നില്ല! കണ്ടെത്താന്‍ സഹായിച്ചത്‌ അമ്മാവന്റെ മൊ​ബൈ​ൽ ഫോ​ണ്‍; വീടുവിടാനുണ്ടായ കാരണം കേട്ട് മൂക്കത്ത് വിരല്‍വച്ച് പോലീസിന്

വ​ട​ശേ​രി​ക്ക​ര: വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന 11 കാ​ര​നെ കാ​ണാ​താ​യ വാ​ർ​ത്ത കേ​ട്ടാ​ണ് ഇ​ന്ന​ലെ പെ​രു​നാ​ട് ഗ്രാ​മം ഉ​ണ​ർ​ന്ന​ത്. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ശ്വാ​സ​മാ​യ​ത്. അ​മ്മാ​വ​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ കൂ​ടി കു​ട്ടി എ​ടു​ത്തി​രു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​മാ​യി. കു​ട്ടി​യു​ടെ കു​ടും​ബം നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന മാ​വേ​ലി​ക്ക​ര​യി​ലെ വീ​ടി​ന​ടു​ത്തു​ള്ള കൂ​ട്ടു​കാ​രെ തേ​ടി​യാ​ണ് യാ​ത്ര​യാ​യ​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് കു​ടും​ബം മാ​വേ​ലി​ക്ക​രി​യി​ൽ നി​ന്ന് പെ​രു​നാ​ട് കൂ​നം​ക​ര നെ​ടു​മ​ണ്‍ തൊ​ണ്ടി​ക്ക​യ​ത്തേ​ക്ക് മാ​റി താ​മ​സി​ച്ച​ത്. ത​ലേ​ദി​വ​സം അ​മ്മാ​വ​നൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന ആ​റാം ക്ലാ​സു​കാ​ര​നെ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് കാ​ണാ​താ​യ​ത്. ഏ​ഴോ​ടെ ബ​ന്ധു​ക്ക​ൾ പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കി. ഇ​തി​നി​ട​യി​ൽ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തെി​ര​ച്ചി​ൽ തു​ട​ങ്ങി​യി​രു​ന്നു. മൊ​ബൈ​ൽ ക​വ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം യാ​ത്ര​ക്കൂ​ലി​യാ​യി എ​ടു​ത്താ​യി​രു​ന്നു യാ​ത്ര. ട​വ​ർ ലൊ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തേ​ക്കാ​ണ് യാ​ത്ര​യെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​യ​ത്.…

Read More

ആളറിയാതെയിരിക്കാന്‍ രൂപമാറ്റം വരുത്തി! വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച് കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട ചെ​റു​മ​ക​ൻ പി​ടി​യി​ൽ; കൂ​ട്ടാ​ളി​ രക്ഷപ്പെട്ടു

പൊ​​ൻ​​കു​​ന്നം: ഉ​​രു​​ളി​​കു​​ന്ന​​ത്ത് വീ​​ട്ട​​മ്മ​​യു​​ടെ മാ​​ല​​പൊ​​ട്ടി​​ച്ച് കാ​​റി​​ൽ ര​​ക്ഷ​​പ്പെ​​ട്ട സം​​ഘ​​ത്തി​​ലെ ഒ​​രാ​​ൾ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ പി​​ടി​​യി​​ൽ. പി​​ടി​​യി​​ലാ​​യ​​ത് വീ​​ട്ട​​മ്മ​​യു​​ടെ മ​​ക​​ളു​​ടെ മ​​ക​​ൻ. പാ​​ലാ മു​​രി​​ക്കും​​പു​​ഴ കി​​ഴ​​ക്കേ​​പ്പ​​റ​​മ്പി​​ൽ സ​​ച്ചി​​ൻ സാ​​ബു (23)വാ​​ണ് പോ​​ലീ​​സി​​ന്‍റെ തി​​ര​​ച്ചി​​ലി​​നി​​ടെ കാ​​റു​​മാ​​യി പി​​ടി​​യി​​ലാ​​യ​​ത്. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന ഒ​​രാ​​ൾ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നാ​​ണ് കു​​രു​​വി​​ക്കൂ​​ട് – കു​​റ്റി​​പ്പൂ​​വം റോ​​ഡി​​ലു​​ള്ള വീ​​ട്ടു​​മു​​റ്റ​​ത്തു​​നി​​ന്ന് ഈ​​ര​​യി​​ൽ മേ​​രി​​യു​​ടെ മൂ​​ന്നു​​പ​​വ​​ൻ തൂ​​ക്ക​​മു​​ള്ള സ്വ​​ർ​​ണ​​മാ​​ല പൊ​​ട്ടി​​ച്ചെ​​ടു​​ത്ത​​ത്. വീ​​ടി​​ന​​ടു​​ത്ത് കാ​​ർ​​നി​​ർ​​ത്തി​​യ​​തി​​നു ശേ​​ഷം ഇ​​റ​​ങ്ങി​​വ​​ന്ന ഒ​​രാ​​ൾ ടി​​വി ന​​ന്നാ​​ക്കു​​ന്ന​​തി​​നെ​​ത്തി​​യ​​താ​​ണെ​​ന്ന് പ​​റ​​ഞ്ഞ് വീ​​ടി​​നു​​ള്ളി​​ലേ​​ക്ക് ക​​യ​​റാ​​ൻ ശ്ര​​മി​​ച്ചു. ഇ​​തി​​നി​​ടെ​​യാ​​ണ് എ​​ഴു​​പ​​തു​​വ​​യ​​സി​​ലേ​​റെ പ്രാ​​യ​​മു​​ള്ള മേ​​രി​​യു​​ടെ ക​​ഴു​​ത്തി​​ൽ നി​​ന്ന് മാ​​ല പൊ​​ട്ടി​​ച്ചെ​​ടു​​ത്ത് കാ​​റി​​ലേ​​ക്കോ​​ടി​​ക്ക​​യ​​റി​​യ​​ത്. ബ​​ഹ​​ളം കേ​​ട്ടെ​​ത്തി​​യ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ കാ​​ർ ത​​ട​​യാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും വെ​​ട്ടി​​ച്ചു​​മാ​​റ്റി ര​​ക്ഷ​​പ്പെ​​ട്ടു. ഉ​​ട​​ൻ​​ത​​ന്നെ കാ​​റി​​ന്‍റെ ന​​മ്പ​​ർ പോ​​ലീ​​സി​​ന് കൈ​​മാ​​റി തെ​​ര​​ച്ചി​​ൽ ഊ​​ർ​​ജി​​ത​​മാ​​ക്കി. പി​​ന്നീ​​ട് കു​​റ​​വി​​ല​​ങ്ങാ​​ട് സ്റ്റേ​​ഷ​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​ച്ച് കാ​​ർ ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ പോ​​ലീ​​സ് പി​​ന്നാ​​ലെ പാ​​ഞ്ഞു. കാ​​റി​​ന്‍റെ ന​​മ്പ​​ർ സ​​ന്ദേ​​ശ​​ങ്ങ​​ളി​​ൽ ക​​ണ്ട​​തോ​​ടെ…

Read More

ഭാര്യയും കുടുങ്ങി! പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ്; എം.​എം. അ​ന്‍​വ​ര്‍ ഒ​ളി​വി​ല്‍​ത​ന്നെ; വി​ഷ്ണു പ്ര​സാ​ദി​ന്‍റെ ആ​ഡം​ബ​ര ജീ​വി​ത​ത്തെ​യും വ​രു​മാ​ന​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം

Read More

കെഎസ്ആ​ർ​ടി​സി മിന്നൽ പണിമുടക്ക്! ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി; ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്താ​ൽ പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആ​ർ​ടി​സി മി​ന്ന​ൽ പ​ണി​മു​ട​ക്കി​നി​ടെ യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു​മെ​തിരേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം പ്ര​തി​കൂ​ട്ടി​ൽ നി​ർ​ത്തി ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ഴ​ക്കേ​കോ​ട്ട​യി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെഎ​സ്ആ​ർ​ടി​സി മി​ന്ന​ൽ പ​ണി​മു​ട​ക്ക് വി​ഷ​യ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ നി​ന്ന് ആ​റ്റു​കാ​ലി​ലേ​ക്ക് കി​ഴ​ക്കേ​ക്കോ​ട്ട ഡി​പ്പോ​യി​ൽ നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു സ​മാ​ന്ത​ര​മാ​യി പെ​ർ​മി​റ്റി​ല്ലാ​ത്ത സ്വ​കാ​ര്യ ബ​സു​ക​ൾ സൗ​ജ​ന്യ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കെ​എ​സ്ആ​ർ​ടി​സി എ​ടി​ഒ സാം ​ലോ​പ്പ​സും മ​റ്റു ര​ണ്ടു​പേ​രും…

Read More

പോ​ലീ​സ് പിടിയിലായ ക്വട്ടേഷൻ സംഘത്തിന്‍റെ ലക്ഷ്യം രാഷ്‌ട്രീയ നേതാവ്, ബി​ജെ​പി നേ​താ​വ​ല്ല…, വ​ഴി​കാ​ട്ടി​യാ​യി മലയാളിയും

വൈ​പ്പി​ൻ: ജി​ല്ല​യി​ലെ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​നെ കൊ​ല്ലാ​ൻ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു എ​ത്തി യ ​ക്വ​ട്ടേ​ഷ​ൻ സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി മു​ന​ന്പം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​മി​ഴ് സ്റ്റൈ​ലി​ലു​ള്ള വാ​ളു​ക​ളു​മാ​യി മു​ന​ന്പ​ത്തെ ഒ​രു ഹോം ​സ്റ്റേ​യി​ൽ നി​ന്നും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഘ​ത്തി​ൽ ക​ന്യാ​കു​മാ​രി, കു​ള​ച്ച​ൽ മേ​ഖ​ല​യി​ലെ ഏ​ഴു പേ​രും ഇ​വ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രു മ​ല​യാ​ളി​യും ഉ​ണ്ട്. ത​മി​ഴ് നാ​ട്ടി​ലെ ഒ​രു ഗ്യാം​ങ് വാ​ർ ടീ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പ​ല​രും ത​മി​ഴ് നാ​ട്ടി​ൽ ഒ​ന്നി​ലേ​റെ കൊ​ല​പാ​ത​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സി​നു അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യി​ട്ടു​ണ്ട്. സം​ഘ​ത്തി​ലു​ള്ള​വ​ർ​ക്ക് പ​ര​സ്പ​രം അ​റി​യി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. എ​ന്നാ​ൽ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ ആ​ൾ ആ​രെ​ന്ന കാ​ര്യം പോ​ലീ​സ് ഇ​തു​വ​രെ വെ​ളി​വാ​ക്കി​യി​ട്ടി​ല്ല. ഒ​രാ​ഴ്ച​യോ​ള​മാ​യി ഈ ​സം​ഘം മു​ന​ന്പം ബീ​ച്ചി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​ണ​ത്രേ. കേ​ര​ള​ത്തി​ലെ ഒ​രു ബി​ജെ​പി നേ​താ​വി​നെ വ​ധി​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഒ​രു സം​ഘം എ​ത്തി…

Read More

കൊ​റോ​ണ വൈ​റ​സ് ! മോ​ദി​യു​ടെ ബ്ര​സ​ൽ​സ് സ​ന്ദ​ർ​ശ​നം നീ​ട്ടി​വ​ച്ചു; ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശ​ന​ത്തി​ൽ മാറ്റമില്ല

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബ്ര​സ​ൽ​സ് സ​ന്ദ​ർ​ശ​നം നീ​ട്ടി​വ​ച്ചു. ബെ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി​യാ​ണ് കൊ​റോ​ണ ഭീ​തി​യി​ൽ നീ​ട്ടി​വ​ച്ച​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെയും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ച്ച​കോ​ടി നീ​ട്ടി​വ​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. സൗ​ക​ര്യ​പ്ര​ദ​മാ​യ തീ​യ​തി​യി​ൽ ഉ​ച്ച​കോ​ടി പു​ന​ക്ര​മീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ മോ​ദി​യു​ടെ ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശ​ന​ത്തി​ൽ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്നും ര​വീ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പ്ര​ത്യേകക്ഷ​ണം സ്വീ​ക​രി​ച്ച് ഷെ​യ്ഖ് മു​ജീ​ബു​റ​ഹ്മാ​ന്‍റെ ജന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ബെ​ൽ​ജി​യ​ത്തി​ലും കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ 23 പേ​ർ​ക്കാ​ണ് രോ​ഗ ബാ​ധ സ്ഥി​തീ​ക​രി​ച്ച​ത്. യൂ​റോ​പ്പി​ൽ ഇ​റ്റ​ലി​യി​ലാ​ണ് കൊ​റോ​ണ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ര​ക​മാ​യി​രി​ക്കു​ന്ന​ത്. ഇ​റ്റ​ലി സ​ന്ദ​ർ​ശി​ച്ച നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ​ക്ക് രോ​ഗ ബാ​ധ​യ​ണ്ടാ​യി​രു​ന്നു.

Read More

തെറ്റ് ചെയ്താല്‍ ശിക്ഷിക്കണം, ഇതൊരു തെറ്റാണോ? ആ​റു വ​യ​സു​കാ​ര​നെ ഒരുമാസത്തോളം പ​ട്ടി​ണി​ക്കി​ട്ട് കൊ​ന്നു; മാ​താ​പി​താ​ക്ക​ളും മു​ത്ത​ശി​യും അ​റ​സ്റ്റി​ൽ

അ​രി​സോ​ണ: ആ​ഹാ​രം ന​ൽ​കാ​തെ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ അ​ല​മാ​ര​യ്ക്ക​ക​ത്ത് അ​ട​ച്ചി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​റു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളേ​യും മു​ത്ത​ശി​യേ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ള​മാ​ണ് ര​ണ്ട് കു​ട്ടി​ക​ളെ അ​ല​മാ​ര​യ്ക്ക​ക​ത്ത് അ​ട​ച്ചി​ട്ട​ത്. ത·ൂ​ലം പോ​ഷ​കാ​ഹാ​ര​ക്കു​റ​വു മൂ​ല​മാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളാ​യ ആ​ൻ​റ​ണി ജോ​സ് ആ​ർ​ക്കി​ബെ​ക്ക്മാ​ർ​ട്ടി​നെ​സ് (23), എ​ലി​സ​ബ​ത്ത് ആ​ർ​ക്കി​ബെ​ക്ക്മാ​ർ​ട്ടി​നെ​സ് (26), മു​ത്ത​ശി ആ​ൻ മേ​രി മാ​ർ​ട്ടി​നെ​സ് (50) എി​വ​ർ​ക്കെ​തി​രെ​യാ​ണ് കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ, കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഫ്ലാ​ഗ്സ്റ്റാ​ഫ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. അ​രി​സോ​ണ​യി​ലെ ഫ്ലാ​ഗ്സ്റ്റാ​ഫി​ലെ നോ​ർ​ത്ത് മോ​ണ്ടെ വി​സ്റ്റ ഡ്രൈ​വ് 3100 ബ്ലോ​ക്കി​ലു​ള്ള വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30നാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. കു​ട്ടി​ക്ക് ച​ല​ന​മി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് എ​ത്തു​ന്ന​തു​വ​രെ പോ​ലീ​സ് കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നും കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന്…

Read More

വി​​​ല​​​കൂ​​​ടി​​​യ ഹെ​​​ൽ​​​മ​​​റ്റ്! മോ​ഷ​ണംപോ​യ ഹെ​ൽ​മ​റ്റ് മൂ​ന്നു കൈ​മ​റി​ഞ്ഞ് ഒ​എ​ൽ​എ​ക്സ് വ​ഴി പോ​ലീ​സി​ന്; സംഭവം തിരുവനന്തപുരത്ത്‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ത്തി​​​ൽ​​നി​​​ന്നു കാ​​​ണാ​​​താ​​​യ ഹെ​​​ൽ​​​മ​​​റ്റ് ഒ​​​എ​​​ൽ​​​എ​​​ക്സ് സൈ​​​റ്റി​​​ൽ വി​​​ൽ​​​ക്കാ​​​ൻ​ വ​​​ച്ചി​​​രു​​​ന്ന​​​ത് ഒ​​​റ്റ​​​രാ​​​ത്രി​​​കൊ​​​ണ്ട് പോ​​​ലീ​​​സ് വീ​​​ണ്ടെ​​​ടു​​​ത്ത് ഉ​​​ട​​​മ​​​സ്ഥ​​​ന് തി​​​രി​​​കെ ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ക​​​ന്പ​​​നി​​​യു​​​ടെ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ജെ​​​റി​​​ൻ ആ​​​ൽ​​​ബ​​​ർ​​​ട്ട് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ പാ​​​ർ​​​ക്കിം​​​ഗ് സ്ഥ​​​ല​​​ത്ത് വാ​​​ഹ​​​ന​​​ത്തി​​​ൽ ത​​​ന്നെ ഹെ​​​ൽ​​​മ​​​റ്റ് വ​​​ച്ചി​​​ട്ട് പ​​​രി​​​പാ​​​ടി​​​ക്കു പോ​​​യി. രാ​​​ത്രി തി​​​രി​​​കെ വാ​​​ഹ​​​ന​​​ത്തി​​​ന് സ​​​മീ​​​പ​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ ഹെ​​​ൽ​​​മ​​​റ്റ് ഇ​​​ല്ല. പ​​​രി​​​സ​​​ര​​​ത്തൊ​​​ക്കെ അ​​​ന്വേ​​​ഷി​​​ച്ചെ​​​ങ്കി​​​ലും നി​​​രാ​​​ശ​​​യാ​​​യി​​​രു​​​ന്നു ഫ​​​ലം. മോ​​​ഷ​​​ണം പോ​​​യ​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ക​​​രു​​​തി തെ​​​ര​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് മ​​​ട​​​ങ്ങി. വി​​​ല​​​കൂ​​​ടി​​​യ ഹെ​​​ൽ​​​മ​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​ൽ നി​​​രാ​​​ശ​​​നാ​​​യ ജെ​​​റി​​​ൻ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​മു​​​ഖ ഓ​​​ണ്‍​ലൈ​​​ൻ വി​​​ൽ​​​പ​​​ന വെ​​​ബ്സൈ​​​റ്റാ​​​യ ഒ​​​എ​​​ൽ​​​എ​​​ക്സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ ക​​​ണ്ട​​​ത് 3000 രൂ​​​പ വി​​​ല​​​യി​​​ട്ട് വി​​​ൽ​​​പ​​​ന​​​യ്ക്ക് വ​​​ച്ചി​​​രി​​​ക്കു​​​ന്ന സ്വ​​​ന്തം ഹെ​​​ൽ​​​മ​​​റ്റ്. വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടു​​​ത്തി തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ത​​​ന്നെ ജെ​​​റി​​​ൻ ക​​​ഴ​​​ക്കൂ​​​ട്ടം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി…

Read More

ഒരു വേദന തീരുംമുമ്പ് മറ്റൊന്നുംകൂടി! വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ തോ​ട്ടി​ൽ വീ​ണ് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

എ​​​​​​ട​​​​​​ത്വ: വീ​​​​​ട്ടു​​​​​മു​​​​​റ്റ​​​​​ത്തു ക​​​​​​ളി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന ര​​​​​​ണ്ടു​ വ​​​​​​യ​​​​​​സു​​​​​​കാ​​​​​​ര​​​​​​ൻ തോ​​​​​​ട്ടി​​​​​​ൽ വീ​​​​​​ണു മ​​​​​​രി​​​​​​ച്ചു. ത​​​​​​ല​​​​​​വ​​​​​​ടി കാ​​​​​​രി​​​​​​ക്കു​​​​​​ഴി വാ​​​​​​ല​​​​​​യി​​​​​​ൽ റോ​​​​​​ജി​​​​​​യു​​​​​​ടെ​​​​​​യും അ​​​​​​നീ​​​​​​ഷ​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​ക​​​​​​ൻ ആ​​​​​​ൽ​​​​​​ഫിയാ​​​​​ണ് ​മ​​​​​​രി​​​​​​ച്ച​​​​​​ത്. ഇ​​​​​​ന്ന​​​​​​ലെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം 4.45ന് ​​​​​​വീ​​​​​​ടി​​​​​​നു മു​​​​​​ൻ​​​​​​വ​​​​​​ശ​​​​​​ത്തെ കൈ​​​​​​ത​​​​​​ത്തോ​​​​​​ട് മൂ​​​​​​ന്നു​​​​​​മൂ​​​​​​ല തോ​​​​​​ട്ടി​​​​​​ൽ വീ​​​​​​ണാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം. വീ​​​​​​ട്ടി​​​​​​ൽ പെ​​​​​​യി​​​​​​ന്‍റിം​​​​​​ഗ് ജോ​​​​​​ലി ന​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ തോ​​​​​​ടി​​​​​​നോ​​​​​​ടു ചേ​​​​​​ർ​​​​​​ന്നു​​​​​​ള്ള ഗേ​​​​​​റ്റ് തു​​​​​​റ​​​​​ന്നി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ക​​​​​​ളി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന ആ​​​​​​ൽ​​​​​​ഫി ഗേ​​​​​​റ്റ് കടന്നാണ് തോ​​​​​​ട്ടി​​​​​​ൽ വീ​​​​​​ണ​​​​​​ത്. കു​​​​​​ട്ടി​​​​​​യെ കാ​​​​​​ണാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ള്ള തെ​​​​​​ര​​​​​​ച്ചി​​​​​​ലി​​​​​​ൽ തോ​​​​​​ട്ടി​​​​​​ൽ​​​​​നി​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യെ​​​​​​ങ്കി​​​​​​ലും ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള വ​​​​​​ഴി​​​​​​മ​​​​​​ധ്യേ മ​​​​​​രി​​​​​​ച്ചു. സം​​​​​​ഭ​​​​​​വം ന​​​​​​ട​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ആ​​​​​​ൽ​​​​​​ഫി​​​​​​യു​​​​​​ടെ പി​​​​​​താ​​​​​​വും മു​​​​​​ത്ത​​​​​​ശി​​​​​​യും പെ​​​​​​യി​​​​​​ന്‍റിം​​​​​​ഗ് തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളും വീ​​​​​​ട്ടി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. മാ​​​​​​താ​​​​​​വ് വി​​​​​​ദേ​​​​​​ശ​​​​​​ത്താ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ സം​​​​​​സ്കാ​​​​​​രം പി​​​​​​ന്നീ​​​​​​ട്. സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ങ്ങ​​​​​​ൾ: ആ​​​​​​ൽ​​​​​​ബ​​​​​​ർ​​​​​​ട്ട്, അ​​​​​​ലോ​​​​​​ണ, അ​​​​​​ലീ​​​​​​ന. (മൂ​​​​​​വ​​​​​​രും മു​​​​​​ട്ടാ​​​​​​ർ സെ​​​​​​ന്‍റ് ജോ​​​​​​ർ​​​​​ജ് സ്കൂ​​​​​​ൾ വി​​​​​​ദ്യാ​​​​​​ർ​​​​​ഥി​​​​​​ക​​​​​​ൾ.)

Read More

10 ബാ​​​ങ്കുളുടെ ല​​​യ​​​നം; 27ന് അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക്

കൊ​​​ച്ചി: ബാ​​​ങ്ക് ല​​​യ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ 27 ന് ​​​അ​​​ഖി​​​ലേ​​​ന്ത്യാ ബാ​​​ങ്ക് പ​​​ണി​​​മു​​​ട​​​ക്ക്. ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രും ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും പ​​​ണി​​​മു​​​ട​​​ക്കും. 10 ബാ​​​ങ്കു​​​ക​​​ളു​​​ടെ ല​​​യ​​​ന​​​നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, ല​​​യ​​​നം വ​​​ഴി ആ​​​റു ബാ​​​ങ്കു​​​ക​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക, ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​നെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക്ക​​​രി​​​ക്കാ​​തി​​രി​​ക്കു​​ക, ജ​​​ന​​​വി​​​രു​​​ദ്ധ ബാ​​​ങ്കിം​​​ഗ് പ​​​രി​​​ഷ്‌​​​ക്കാ​​​ര​​​ങ്ങ​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, വ​​​ന്‍​കി​​​ട കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ന്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ക, നി​​​ക്ഷേ​​​പ പ​​​ലി​​​ശ ഉ​​​യ​​​ര്‍​ത്തു​​​ക, സ​​​ര്‍​വീ​​​സ് ചാ​​​ര്‍​ജു​​​ക​​​ള്‍ കു​​​റ​​​യ്ക്കു​​​ക എ​​​ന്നീ ആ​​വ​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം.

Read More