പ്ര​ണ​യി​ക്കി​ല്ല, പ്ര​ണ​യി​ച്ച് വി​വാ​ഹം ചെ​യ്യി​ല്ല: പ്ര​ണ​യ​ദി​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ കൊ​ണ്ട് പ്ര​തി​ജ്ഞ ചെ​യ്യി​ച്ച് അ​ധ്യാ​പ​ക​ര്‍

പ്ര​ണ​യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി​ക​ളെ കൊ​ണ്ട് പ്ര​ണ​യി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​പ്പി​ച്ച് കോ​ള​ജ് അ​ധ്യാ​പ​ക​ർ. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി ജി​ല്ല​യി​ലെ മ​ഹി​ള ക​ല വാ​ണി​ജ്യ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ര്‍​ഥി​നി​ക​ളെ കൊ​ണ്ട് പ​റ​യി​പ്പി​ച്ച പ്ര​തി​ജ്ഞ​യി​ങ്ങ​നെ. “ര​ക്ഷി​താ​ക്ക​ളി​ല്‍ പ​രി​പൂ​ര്‍​ണ വി​ശ്വാ​സ​മാ​ണെ​ന്ന് ഞാ​ന്‍ പ്ര​തി​ജ്ഞ ചെ​യ്യു​ന്നു. സ​മീ​പ കാ​ല​ത്ത് ന​ട​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളെ പ​രി​ഗ​ണി​ച്ച് പ്ര​ണ​യി​ക്കു​ക​യോ പ്ര​ണ​യ വി​വാ​ഹ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ ചെ​യ്യി​ല്ല’. “സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രെ​യും ഞാ​ന്‍ വി​വാ​ഹം ചെ​യ്യി​ല്ല. സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് ഭാ​വി​യി​ലെ ഒ​രു അ​മ്മ​യെ​ന്ന നി​ല​യി​ല്‍ മാ​താ​പി​താ​ക്ക​ൾ സ്ത്രീ​ധ​നം ന​ല്‍​കി എ​ന്നെ വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ത​ന്നെ​യും എ​ന്‍റെ മ​രു​മ​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്ന് ഞാ​ന്‍ സ്ത്രീ​ധ​നം സ്വീ​ക​രി​ക്കു​ക​യി​ല്ല. എ​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ്ത്രീ​ധ​നം ന​ല്‍​കു​ക​യു​മി​ല്ല. ദൃ​ഢ​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ ഇ​ന്ത്യ​ക്ക് വേ​ണ്ടി ഞാ​ന്‍ പ്ര​തി​ജ്ഞ ചെ​യ്യു​ന്നു’. ഏ​ക​ദേ​ശം 40 വി​ദ്യാ​ര്‍​ഥി​നി​ക​ളെ കൊ​ണ്ട് എ​ന്‍​എ​സ്എ​സ് ക്യാ​മ്പി​നി​ടെ​യാ​ണ് പ്ര​തി​ജ്ഞ ചെ​യ്യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​നി​ക​ളെ ആ​രെ​യും നി​ര്‍​ബ​ന്ധി​ച്ചി​ല്ലെ​ന്നും അ​വ​രു​ടെ സ​മ്മ​ത​ത്തോ​ടെ ത​ന്നെ​യാ​ണ് പ്ര​തി​ജ്ഞ…

Read More

ബെഹ്‌റ ഡിജിപിയായ ശേഷം വാങ്ങിയത് 151.41 കോടിയുടെ സാധനങ്ങള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം പോ​​​ലീ​​​സ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി 151.41 കോ​​​ടി രൂ​​​പ​​​യു​​​ടെ സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ. പോ​​​ലീ​​​സ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി 2016-17ൽ 24,40,93,482 ​​​രൂ​​​പ​​​യു​​​ടെ സാ​​​ധ​​​നസാ​​മ​​ഗ്രി​​ക​​​ളും 2017-18 ൽ 46,79,43,547 ​​​രൂ​​​പ​​​യു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വാ​​​ങ്ങി​​​യ​​​താ​​​യും രേ​​​ഖ​​​യി​​​ലു​​​ണ്ട്. 2018-2019 സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ സാ​​​ധ​​​നസാ​​​മ​​​ഗ്രി​​​ക​​​ൾ​​​ക്കാ​​​യി ചെ​​​ല​​​വാ​​​ക്കി​​​യ​​​ത് 78,79,20,001 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 2019-20 വ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ണ​​​ക്ക് ന​​​ൽ​​​കും​​​വ​​​രെ 1,41,84,000 രൂ​​​പ​​​യു​​​ടെ സാ​​​മ​​​ഗ്രി​​​ക​​​ളും വാ​​​ങ്ങി​​​യ​​​താ​​യി മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ലേ​​​ക്ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​യ​​​തി​​​ൽ സ്റ്റോ​​​ർ പ​​​ർ​​​ച്ചേ​​​സ് മാ​​​ന്വ​​​ലും വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ന്‍റെ മാ​​​ർ​​​ഗ​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ലം​​​ഘി​​​ച്ചു​​​വെ​​​ന്നാ​​​ണ് സി​​​എ​​​ജി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. എ​​​ന്നാ​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​തി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ മ​​​റു​​​പ​​​ടി​​​യാ​​​ണു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ൽ​​​കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണ്‍ 27ന് ​​​വി.​​​ടി. ബ​​​ൽ​​​റാ​​​മി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ സ്റ്റോ​​​ർ പ​​​ർ​​​ച്ചേ​​​സ് റൂ​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണ് സാ​​​ധ​​​നസാ​​​മ​​​ഗ്രി​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നാ​​​ണു പ​​റ​​ഞ്ഞ​​​ത്. 2018 മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച…

Read More

ബി​ജെ​പി​യു​ടെ ക്രൗ​ഡ് പു​ള്ള​ര്‍! ഒ​ടു​വി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ത്തി​രു​ന്ന പ്ര​ഖ്യാ​പ​ന​മെ​ത്തി; വെ​ല്ലു​വി​ളി​ക​ള്‍ ക​ട​ന്ന് സ​മ​ര​നാ​യ​ക​ന് അ​ധ്യ​ക്ഷ​പ​ദ​വി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഒ​ടു​വി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ത്തി​രു​ന്ന പ്ര​ഖ്യാ​പ​ന​മെ​ത്തി. മാ​സ​ങ്ങ​ള്‍​നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ അ​ഡ്വ.​പി​എ​സ് ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്ക് ശേ​ഷം പാ​ര്‍​ട്ടി​യെ ന​യി​ക്കാ​ന്‍ കെ.​സു​രേ​ന്ദ്ര​നെ ബി​ജെ​പി ചു​മ​ത​ല​പ്പെ​ടു​ത്തി . പാ​ര്‍​ട്ടി​യി​ലെ തീ​പ്പൊ​രി​നേ​താ​വും ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ല്‍ അ​റ​സ്റ്റ് വ​രി​ച്ച​തോ​ടെ സം​ഘ​പ​രി​വാ​റി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ ല​ഭി​ക്കു​ക​യും ചെ​യ്ത സു​രേ​ന്ദ്ര​ന് ഇ​ത് അ​ര്‍​ഹി​ച്ച​അം​ഗീ​കാ​ര​മാ​യി മാ​റി. കു​മ്മ​ന​വും ശ്രീ​ധ​ര​ന്‍​പി​ള്ള​യും ക​ഴി​ഞ്ഞാ​ല്‍ പാ​ര്‍​ട്ടി​യി​ലെ ക്രൗ​ഡ് പു​ള്ള​റാ​യാ​ണ് സു​രേ​ന്ദ്ര​നെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ണു​ന്ന​ത്. നി​ല​വി​ല്‍ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍​ത്തു​ന്ന നേ​താ​വു​കൂ​ടി​യാ​ണ് സു​രേ​ന്ദ്ര​ന്‍. സം​ഘ​പ​രി​വാ​റി​ന്‍റെ അ​സം​തൃ​പ്തി മൂ​ലം മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ ക​യ്യെ​ത്തും ദൂ​ര​ത്ത് തെ​റി​ച്ചു​പോ​യ അ​ധ്യ​ക്ഷ​പ​ദ​വി ഇ​പ്പോ​ഴാ​ണ് കെ.​സു​രേ​ന്ദ്ര​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പും കെ.​സു​രേ​ന്ദ്ര​നെ​ന്ന നേ​താ​വി​നെ അ​ള​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നു​റ​പ്പാ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​മ്പെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള​ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ . ഈ ​മാ​സം 26നാ​ണ് അ​മി​ത് ഷാ​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​നം.​ ജ​ന​കീ​യ…

Read More

മുളകുപൊടി മോഷണക്കുറ്റം ചുമത്തി യുവതിയെ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഏഴുമണിക്കൂര്‍ ബന്ദിയാക്കി ! ഫോട്ടോയെടുത്ത് വാട്‌സ്ആപ്പില്‍ ഇടുമെന്ന് ഭീഷണിയും;കോഴിക്കോട് നടന്നത്…

മുളകുപൊടി മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഏഴു മണിക്കൂര്‍ ബന്ദിയാക്കിയ സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാര്‍ പിടിയില്‍. കോഴിക്കോട് നാദാപുരത്തെ റൂബിയന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മുമ്പും മോഷണം നടത്തിയെന്നു എഴുതി വാങ്ങാന്‍ ശ്രമിക്കുകയും അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുകയും കള്ളിയെന്ന് എഴുതി ഫോട്ടോയെടുത്ത് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്തുമണിയോടെ സാധനം വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പയറും ഉള്ളിയും കടലയും പച്ചക്കറിയും വാങ്ങി. പച്ചക്കറിയ്ക്കൊപ്പം കുറച്ച മുളകും വാങ്ങി. ഇത് ബില്ലാക്കി ഇറങ്ങുന്നതിനിടയില്‍ യുവതിയെ അകത്തേക്ക് വിളിക്കുകയും മുളക് ബില്ലാക്കിയില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. ഉള്ളിലെ കാമറയില്‍ ദൃശ്യം കണ്ടെന്ന് പറഞ്ഞായിരുന്നു അകത്തേക്ക് വിളിച്ചത്. പിന്നീട് ബാഗും ഫോണും പിടിച്ചുവെച്ച് ആളില്ലാത്ത മുറിയില്‍ പിടിച്ചുവെച്ചു. പിന്നീട് വെള്ളപേപ്പറും…

Read More

ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നാ​വി​ല്ല; തെ​രഞ്ഞെടുപ്പു ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

കൊ​ച്ചി: ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് 2019-ലെ ​ലോ​ക്സ​ഭാ ഇ​ല​ക്ഷ​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും. ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്പോ​ഴു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​റി​യി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2015 ലെ ​വോ​ട്ട​ർ​പ​ട്ടി​ക അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. 2015 ലെ ​വോ​ട്ട​ർ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നു​ള്ള സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ത​യാ​റാ​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക 2020 ഫെ​ബ്രു​വ​രി ഏ​ഴി​ന് പു​തു​ക്കി​യി​രു​ന്നു. ഈ ​പു​തു​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​ന​മി​റ​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. പു​തി​യ വോ​ട്ട​ർ​പ​ട്ടി​ക നി​ല​വി​ലു​ണ്ടാ​യി​ട്ടും 2015 ലെ ​വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ല​ക്ഷ​ൻ ന​ട​ത്താ​നു​ള്ള സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം ചോ​ദ്യം​ചെ​യ്തു ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തേ സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു.…

Read More

കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണത്തിൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന് കു​റ്റ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രേ അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ശ്ര​മി​ച്ചു. ആ​ദ്യം വാ​ഹ​ന​മോ​ടി​ച്ച​ത് താ​ന​ല്ലെ​ന്ന് വ​രു​ത്താ​ൻ പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. പി​ന്നീ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും കിം​സി​ലും ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് സ​മ്മ​തി​ച്ചി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടും പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് കിം​സി​ലേ​ക്ക് പോ​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് കെ.​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​ന​മി​ടി​ച്ച് ബ​ഷീ​ർ തെ​റി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ ബ​ഷീ​ർ മ​രി​ച്ചു. ഇ​തി​ന് ശേ​ഷം ന​ട​ന്ന കാ​ര്യ​ങ്ങ​ൾ ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടും ശ്രീ​റാ​മി​നെ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക്…

Read More

ദേ ​പി​ന്നേം ക്ര​മ​ക്കേ​ട്…! ഡി​ജി​പി​യു​ടെ ആ​ഡം​ബ​ര വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച സി​എ​ജി റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ കൂ​ടു​ത​ല്‍ ക്ര​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഡി​ജി​പി​യു​ടെ പേ​രി​ലു​ള്ള ആ​ഡം​ബ​ര വാ​ഹ​ന​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ട്. ടോം ​ജോ​സി​ന് വാ​ഹ​നം വാ​ങ്ങി​യ​ത് പോ​ലീ​സ് ന​വീ​ക​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി ഉ​പ​യോ​ഗി​ക്കു​ന്ന KL- 1 CL 9663 എ​ന്ന വാ​ഹ​നം ഡി​ജി​പി​യു​ടെ പേ​രി​ലാ​ണെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ രേ​ഖ​ക​ള്ളി​ൽ നി​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. അ​ടു​ത്തി​ടെ​യാ​ണ് ജീ​പ് കോം​പ​സ് എ​ന്ന വാ​ഹ​നം ചീ​ഫ് സെ​ക്ര​ട്ട​റി ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. 2019-ലാ​ണ്‌ ഈ ​വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന വാ​ഹ​ന​മാ​ണി​ത്. ച​ട്ട​പ്ര​കാ​രം ടൂ​റി​സം വ​കു​പ്പി​ന്‍റെ വാ​ഹ​നം മാ​ത്ര​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​ട​ക്കം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ക. അ​തേ​സ​മ​യം, സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ഡി​ജി​പി​യോ ചീ​ഫ് സെ​ക്ര​ട്ട​റി​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

ദി​വ​സ​വും ര​ണ്ടു നേ​രം ഗു​രു​വാ​യൂ​ര​പ്പ​നെ തൊഴണം! ​ വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഗുരുവായൂരില്‍ താമസമാക്കിയ വ​യോ​ധി​ക​രാ​യ സ​ഹോ​ദ​രി​മാ​ര്‍ ഫ്ലാറ്റിൽ ഉറുമ്പരിച്ച നിലയിൽ; രക്ഷകരായി പോലീസും നഗരസഭയും

ഗു​രു​വാ​യൂ​ർ: ഫ്ലാ​റ്റി​ൽ അ​വ​ശ​നി​ല​യി​ൽ ഉ​റു​ന്പ​രി​ച്ചു കി​ട​ന്നി​രു​ന്ന വ​യോ​ധി​ക​രാ​യ സ​ഹോ​ദ​രി​മാ​രെ പോ​ലീ​സും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​ക്കി. ദി ​വ​സ​ങ്ങ​ളാ​യി പ​ട്ടി​ണി കി​ട​ന്നു വി​സ​ർ​ജ മാ​ലി​ന്യ​ത്തി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​ർ​ക്കും പോ​ലീ​സി​ന്‍റെ ക​രു​ത​ൽ തു​ണ​യാ​യി.​കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ രാ​ജ​മ്മ(90)​യും, സ​ഹോ​ദ​രി ഓ​മ​ന​യു​മാ​ണ് ടെ​ന്പി​ൾ സി​ഐ സി. ​പ്രേ​മാ​ന​ന്ദ കൃ​ഷ്ണ​ന്‍റെ ക​രു​ത​ലി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​വ​ർ കാ​യം​കു​ള​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ത്തു​ക്ക​ൾ വി​റ്റാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. ദി​വ​സ​വും ര​ണ്ടു നേ​രം ഗു​രു​വാ​യൂ​ര​പ്പ​നെ തൊ​ഴു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ ഗു​രു​വാ​യൂ​രി​ൽ താ​മ​സ​മാ​ക്കി​യ​ത്. ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഇ​വ​ർ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. അ​വ​ശ​നി​ല​യി​ലാ​തി​നെ തു​ട​ർ​ന്നു തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. രാ​ജ​മ്മ​യു​ടെ കാ​ലി​ൽ ഉ​റു​ന്പ​രി​ച്ചു വൃ​ണ​മാ​യ നി​ല​യി​ലാ​യി​രു​ന്നു. പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ടെ​ന്പി​ൾ സി​ഐ സി.​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഫ്ളാ​റ്റി​ലെ​ത്തി. ഏ​റെ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു രാ​ജ​മ്മ. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടെ​ന്പി​ൾ പോ​ലീ​സും ചേ​ർ​ന്നു മു​റി മു​ഴു​വ​ൻ വൃ​ത്തി​യാ​ക്കി…

Read More

നെ​ട്ടോ​ട്ട​മോ​ടേ​ണ്ടി വ​രും..! മാ​ര്‍​ച്ചി​ല്‍ തു​ട​ര്‍​ച്ച​യാ​യ ആ​റു ദി​വ​സങ്ങളിൽ ബാ​ങ്കു​ക​ള്‍ അ​ട​ഞ്ഞു​ കി​ട​ക്കും; ഇ​ട​പാ​ടു​കാ​ർ ന​ട്ടം തി​രി​യും

ന്യൂ​ഡ​ല്‍​ഹി: മാ​ര്‍​ച്ചി​ലെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ല്‍ ഇ​ട​പാ​ടു​കാ​രെ വ​ല​യ്ക്കാ​നൊ​രു​ങ്ങി ബാ​ങ്കു​ക​ൾ. തു​ട​ര്‍​ച്ച​യാ​യ ആ​റു ദി​വ​സം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​മെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ. മാ​ര്‍​ച്ച് 10 മു​ത​ല്‍ പ​തി​ന​ഞ്ച് വ​രെ​യു​ള​ള ആ​റു​ ദി​വ​സ​മാ​ണ് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള​ള​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ആ​ഹ്വാ​നം ചെ​യ്ത മൂ​ന്ന് ദി​വ​സ​ത്തെ പ​ണി​മു​ട​ക്കും ഹോ​ളി​യും ര​ണ്ടാം ശ​നി​യും കൂ​ട്ടു​മ്പോ​ൾ ആ​റു ദി​വ​സം ഇ​ട​പാ​ടു​കാ​ർ ന​ട്ടം തി​രി​യും.​ മാ​ര്‍​ച്ച് 11, 12, 13 തീ​യ​തി​ക​ളാ​ണ് ബാ​ങ്ക് പ​ണി​മു​ട​ക്ക്. ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​നു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ളു​ടെ ല​യ​നം, ശ​മ്പ​ള വ​ര്‍​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള​ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. പ​ത്താം തീ​യ​തി ഹോ​ളി​യാ​യ​തി​നാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. ബു​ധ​നാ​ഴ്ച മു​ത​ല്‍ വെ​ള​ളി​യാ​ഴ്ച വ​രെ സ​മ​രം. 14-ാം തീ​യ​തി ര​ണ്ടാം ശ​നി. അ​ന്ന് ബാ​ങ്കു​ക​ള്‍​ക്ക് പ്ര​വൃ​ത്തി​ദി​ന​മ​ല്ല. 15-ാം തീ​യ​തി ഞാ​യ​റാ​ഴ്ച. അ​ങ്ങ​നെ ആ​കെ…

Read More

കി​​ഴ​​ക്ക​​ൻ ഗ്രാ​​മ​​ങ്ങ​​ളെ വി​​ഴു​​ങ്ങു​​ന്ന അ​​ഗ്നി​​ബാ​​ധ​​യ്ക്കു പി​​ന്നി​​ൽ പാ​​റ​​മ​​ട! കൃ​​ഷി മാ​​ത്ര​​മ​​ല്ല നൂ​​റു ക​​ണ​​ക്കി​നു ജീ​​വ​​ജാ​​ല​​ങ്ങ​​ളും ഇ​​വി​​ട​​ങ്ങ​​ളി​​ൽ ച​​ത്തൊ​​ടു​​ങ്ങി; ഞെട്ടിക്കുന്ന വിവരങ്ങള്‍…

കോ​​ട്ട​​യം: കി​​ഴ​​ക്ക​​ൻ ഗ്രാ​​മ​​ങ്ങ​​ളെ വി​​ഴു​​ങ്ങു​​ന്ന അ​​ഗ്നി​​ബാ​​ധ​​യ്ക്കു പി​​ന്നി​​ൽ പാ​​റ​​മ​​ട. മൂ​​ന്നു ദി​​വ​​സ​​മാ​​യി കോട്ടയം ജില്ലയിലെ മൂ​​ന്നി​​ല​​വ്, മ​​ങ്കൊ​​ന്പ്, ക​​ട​​നാ​​ട്, നീ​​ലൂ​​ർ, കാ​​വും​​ക​​ണ്ടം, മൈ​​ലാ​​ടും​​പാ​​റ, പു​​ഞ്ച​​വ​​യ​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പ​​ട​​ർ​​ന്ന തീ ​​വ​​ൻ കൃ​​ഷി​​നാ​​ശ​​മു​​ണ്ടാ​​ക്കി. കു​​ത്ത​​നെ​​യു​​ള്ള മ​​ല​​ഞ്ചെ​​രു​​വു​​ക​​ളും പാ​​റ​​ക്കെ​​ട്ടു​​ക​​ളു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​ണു തീ​​പി​​ടി​​ത്തം. തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ ഏ​​റെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പാ​​റ​​മ​​ട​​ക​​ളു​​ണ്ട്. പാ​​റ​​മ​​ട ലോ​​ബി അ​​ടു​​ത്ത കാ​​ല​​ങ്ങ​​ളി​​ൽ സ്ഥ​​ലം വാ​​ങ്ങി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന പ്ര​​ദേ​​ശ​ങ്ങ​​ളി​​ലും തീ​​പി​​ടി​​ത്തം പ​​തി​​വാ​​യി​​രി​​ക്കു​​ന്നു. പാ​​റ​​മ​​ട​​ക്കാ​​ർ​​ക്കു സ്ഥ​​ലം കൊ​​ടു​​ക്കാ​​ത്ത​​വ​​രു​​ടെ​​യും പാ​​റ​​മ​​ട​​ക​​ളോ​​ടു ചേ​​ർ​​ന്നു​​ള്ള​​തു​​മാ​​യ സ്ഥ​​ല​ങ്ങ​ളാ​ണ് ക​​ത്തി​​ന​​ശി​​ച്ച​​ത്. പാ​​റ​​ക്കെ​​ട്ടു​​ക​​ളി​​ൽ ഏ​​റെ​​ക്കാ​​ല​​ത്തെ ക​​ഠി​​ന​​ശ്ര​​മ​​ത്തി​​ലാ​​ണ് മ​​ര​​ങ്ങ​​ൾ ന​​ട്ടു​​പി​​ടി​​പ്പി​​ക്കു​​ന്ന​​തും കൃ​​ഷി ചെ​​യ്യു​​ന്ന​​തും. റ​​ബ​​ർ ഉ​​ൾ​​പ്പെ​​ടെ മ​​ര​​ങ്ങ​​ൾ പാ​​റ​​ക്കെ​​ട്ടു​​ക​​ളി​​ൽ ന​​ട്ടു വ​​ള​​ർ​​ത്തി ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ക​​യെ​​ന്ന സാ​​ഹ​​സി​​ക​​മാ​​യ അ​​ധ്വാ​​നം ന​​ട​​ത്തി​​വ​​ന്ന നൂ​​റു ക​​ണ​​ക്കി​​നു കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​ണു വ​​ൻ ന​​ഷ്ട​​മു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. കു​​ത്ത​​നെ​​യു​​ള്ള മ​​ല​​ഞ്ചെ​​രു​​വു​​ക​​ൾ ചാ​​ന്പ​​ലാ​​യി​​രി​​ക്കെ ഇ​​വി​​ട​​ങ്ങ​​ളി​​ൽ വ​​രും​​ഭാ​​വി​​യി​​ൽ കൃ​​ഷി എ​​ളു​​പ്പ​​മ​​ല്ല​​താ​​നും. കു​​ഴി​​യെ​​ടു​​ത്തു ന​​ന​​ച്ചു റ​​ബ​​ർ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കു​​ക ഏ​​റെ സാ​​ഹ​​സി​​ക​​വും ചെ​​ല​​വേ​​റി​​യ​​തു​​മാ​​ണ്. സ്ഥ​​ലം വി​​ട്ടു​​കൊ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പാ​​റ​​മ​​ട​ലോ​​ബി…

Read More