നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന്; മ​ക​ൾ​ക്ക് നീ​തി ല​ഭി​ച്ചെന്ന് നി​ര്‍​ഭ​യ​യു​ടെ അ​മ്മ

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന് ​പു​ല​ർ​ച്ചെ ഏ​ഴി​ന് ന​ട​പ്പാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ​ക്കും ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി ജ​ഡ​ജ് സ​തീ​ഷ് കു​മാ​ർ അ​റോ​റ മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. പ്ര​തി​ക​ൾ​ക്ക് മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​ഭ​യ​യു​ടെ മാ​താ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​വ​ൻ ഗു​പ്ത, അ​ക്ഷ​യ് സിം​ഗ്, വി​ന​യ് ശ​ർ​മ, മു​കേ​ഷ് സിം​ഗ് എ​ന്നി​വ​രാ​ണ് വ​ധ​ശി​ക്ഷ കാ​ത്തു ക​ഴി​യു​ന്ന പ്ര​തി​ക​ൾ. ഇ​വ​രി​ൽ മു​കേ​ഷ് ശ​ർ​മ​യും അ​ക്ഷ​യ് സിം​ഗും വ​ധ​ശി​ക്ഷ​യ്ക്കെ​തി​രേ തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് അ​മി​ക്ക​സ്കൂ​റി ഇ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ​കു​ന്ന​ത് മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ത​ട​സ​മ​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. നി​ല​വി​ൽ രാ​ഷ്ട്ര​പ​തി​ക്ക് ദ​യ​ഹ​ർ​ജി​യോ കോ​ട​തി​ക​ളി​ൽ പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളോ നി​ല​നി​ൽ​ക്കു​ന്നി​ല്ല. വ​ധ​ശി​ക്ഷ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. അ​തി​നാ​ൽ മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന്…

Read More

ത​ല​പൊ​ട്ടി ചോ​ര​യൊ​ലി​ക്ക​വെ ഐ​ഷി​ക്കെ​തി​രേ ര​ണ്ടു കേ​സെ​ടു​ത്ത് ഡ​ൽ​ഹി പോ​ലീ​സ്; അക്രമികള്‍ക്കു രക്ഷപ്പെടാന്‍ പോലീസ് സൗകര്യമൊരുക്കിയെന്നും ആരോപണം

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷി​നെ​തി​രേ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ര​ണ്ടു കേ​സു​ക​ൾ. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലു മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജെഎന്‍യു കാ​ന്പ​സി​ലു​ണ്ടാ​യ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ത​ല​പൊ​ട്ടി ചോ​ര​യൊ​ലി​ക്ക​വെ​യാ​ണ് ഐ​ഷി​ക്കെ​തി​രേ ഈ ​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് എ​ന്ന​താ​ണു ശ്ര​ദ്ധേ​യം. സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. മൂ​ന്ന് എ​ഫ്ഐ​ആ​റു​ക​ളു​ടെ പ​ക​ർ​പ്പും പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. മൂ​ന്നാം എ​ഫ്ഐ​ആ​റി​ൽ ആ​രു​ടെ​യും പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ജെഎന്‍യു കാ​ന്പ​സി​ൽ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ക്ര​മി​ച്ച​വ​രു​ടെ പേ​രി​ലു​ള്ള​താ​ണ് ഈ ​കേ​സ്. ഇ​വ​രെ ആ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 8.39, 8.43 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ് ഐ​ഷി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ഈ ​സ​മ​യം പു​റ​ത്തു​നി​ന്നെ​ത്തി​യ ഗു​ണ്ടാ​സം​ഘം ജെഎന്‍യു കാ​ന്പ​സി​ൽ ഐ​ഷി​യ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും…

Read More

ഫ്‌​ളാ​റ്റു​ക​ള്‍ നി​ലം​പൊ​ത്താ​ന്‍ ഇ​നി നാ​ലു​ദി​വ​സം! സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

കൊ​ച്ചി: സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് പൊ​ളി​ക്കു​ന്ന മ​ര​ടി​ലെ ഫ്‌​ളാ​റ്റു​ക​ളി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കു​ന്ന ജോ​ലി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ആ​ദ്യ​ദി​വ​സം ആ​ല്‍​ഫ സെ​റീ​ന്‍, ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ എ​ന്നീ ഫ്‌​ളാ​റ്റു​ക​ളാ​ണ് പൊ​ളി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ​യി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കു​ന്ന ജോ​ലി​ക​ള്‍ ഞാ​യ​റാ​ഴ്ച​യോ​ടെ ത​ന്നെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ആ​ല്‍​ഫ സെ​റീ​നി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ആ​ല്‍​ഫ സെ​റീ​ന്‍ ഫ്‌​ളാ​റ്റ് സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ക്കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലു​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ നി​റ​ക്കു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ അ​ള​വി​ല്‍ കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ല്‍​ഫ​യി​ലെ ജോ​ലി​ക​ള്‍ നാ​ളെ​യോ​ടെ പൂ​ര്‍​ത്തി​യാ​കും. ജെ​യ്ന്‍ കോ​റ​ല്‍ കോ​വ് ഫ്ളാ​റ്റി​ല്‍ ഇ​നി ഒ​രു നി​ല കൂ​ടി​യാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കാ​ന്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ ജോ​ലി​ക​ള്‍ ഇ​ന്ന് ഉച്ചയോടെ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ക​രു​തു​ന്ന​ത്. 400 കി​ലോ​യാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗോ​ള്‍​ഡ​ന്‍ കാ​യ​ലോ​ര​ത്തി​ല്‍ ഇന്ന് ഉച്ചയ്ക്കു…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് മോ​ശ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി​; അ​ധ്യാ​പ​ക​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് മോ​ശ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ധ്യാ​പ​ക​നെ ക​ണ്ടെ​ത്താ​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​മ്പ​നി​ക​ളു​ടെ സ​ഹാ​യം തേ​ടി പോ​ലീ​സ്. കോ​ഴി​ക്കോ​ട് ഹി​മാ​യ​ത്തു​ൽ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​നും കു​ന്നമം​ഗ​ലം പെ​രി​ങ്ങ​ളം സ്വ​ദേ​ശി​യു​മാ​യ പു​ല്ലാ​ങ്ങോ​ട്ട് ഇ​ല്ലം കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് പോ​ലീ​സ് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ​ക്ഷ​ന്‍ ക​മ്പ​നി​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍​സെ​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍, വോ​ഡാ​ഫോ​ണ്‍, ജി​യോ ക​മ്പ​നി​ക​ള്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി. അ​ധ്യാ​പ​ക​ന്‍റെ ആ​ധാ​ര്‍ ന​മ്പ​ര്‍ സ​ഹി​ത​മാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. രാ​ജ്യ​ത്ത് എ​വി​ടെ നി​ന്നാ​യാ​ലും ആ​ധാ​ര്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പു​തി​യ സിം​കാ​ര്‍​ഡ് വാ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ അ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​തി​നാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. അ​ധ്യാ​പ​ക​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ടൗ​ണ്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റി​ക്കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. സു​ഹൃ​ത്തു​ക്ക​ളു​മാ​യോ ബ​ന്ധു​ക്ക​ളു​മാ​യോ അ​ധ്യാ​പ​ക​ന്‍ ഫോ​ണി​ല്‍ ഇ​തു​വ​രേ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണും ന​മ്പ​റും മാ​സ​ങ്ങ​ളാ​യി സൈ​ബ​ര്‍…

Read More

വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചു; നാലു മരണം; മരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍; പത്തുപേര്‍ക്ക് പരിക്ക്‌

വൈ​ക്കം: വൈ​ക്ക​ത്തി​ന​ടു​ത്ത് സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു. ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും അ​ട​ക്കം 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ 5.45ന് ​വൈ​ക്കം- വെ​ച്ചൂ​ർ റൂ​ട്ടി​ലെ ചേ​രും​ചു​വ​ട് പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ർ പ​ത്താം​മൈ​ലി​ൽ മ​ന​യ്ക്ക​പ​റ​ന്പി​ൽ വി​ശ്വ​നാ​ഥ​ൻ (65) , കാ​ർ ഓ​ടി​ച്ചി​രു​ന്ന മ​ക​ൻ സൂ​ര​ജ് വി​ശ്വ​നാ​ഥ് (31), മാ​താ​വ് ഗി​രി​ജ (58), വി​ശ്വ​നാ​ഥ​ന്‍റെ സ​ഹോ​ദ​ര​ൻ സ​തീ​ശ​ന്‍റെ ഭാ​ര്യ അ​ജി​ത (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചേ​രും ചു​വ​ട് പാ​ല​ത്തി​ലൂ​ടെ നാ​ൽ​ക്ക​വ​ല​യി​ലേ​യ്ക്കു വേ​ഗ​ത്തി​ൽ ഓ​ടി​യി​റ​ങ്ങി​യ കാ​റി​ൽ വെ​ച്ചൂ​ർ ഭാ​ഗ​ത്തു നി​ന്നു വൈ​ക്ക​ത്തേ​ക്കു വ​ന്ന ലി​റ്റി​ൽ​റാ​ണി എ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​റി​നു മു​ക​ളി​ലൂ​ടെ ക​യ​റി​യ ബ​സ് അ​ൽ​പ​ദൂ​രം നീ​ങ്ങി സ​മീ​പ​ത്തെ മ​തി​ൽ ത​ക​ർ​ത്താ​ണ് നി​ന്ന​ത്. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ഫോ​ർ​ഡ്ഫി​ഗോ കാ​ർ അ​പ​ക​ടം…

Read More

ഇ​റാ​ക്കി​ൽ​നി​ന്നു സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നു യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി; ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രേ ജ​ർ​മ​നി രം​ഗ​ത്ത്

ബാ​ഗ്ദാ​ദ്: അ​മേ​രി​ക്ക​ൻ സൈ​ന്യം ഇ​റാ​ക്ക് വി​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക. യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക് എ​സ്പെ​ർ, ജോ​യി​ന്‍റ് ചീ​ഫ്സ് ഓ​ഫ് സ്റ്റാ​ഫ്സ് ചെ​യ​ർ​മാ​ൻ ജ​ന​റ​ൽ മാ​ർ​ക് മി​ല്ലി എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​റാ​ക്കി​ൽ​നി​ന്ന് യു​എ​സ് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​ന്നു എ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നാ​ലെ​യാ​ണു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. യു​എ​സ് സൈ​ന്യ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഞാ​യ​റാ​ഴ്ച ഇ​റാ​ക്ക് പാ​ർ​ല​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​റേ​നി​യ​ൻ സൈ​നി​ക​മേ​ധാ​വി ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ യു​എ​സ് വ​ധി​ച്ച​താ​ണ് ഇ​റാ​ക്കി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. പി​ന്നാ​ലെ ഇ​റാ​ക്കി​നെ​തി​രേ ക​ടു​ത്ത ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി. ഇ​റാ​ക്കി​ൽ​നി​ന്നു സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്നാ​ൽ ഇ​റാ​ക്കി​ൽ വ്യോ​മ​താ​വ​ളം നി​ർ​മി​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്കു ചെ​ല​വാ​യ പ​ണം തി​രി​കെ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​റാ​ക്കി​നെ​തി​രേ ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രേ ജ​ർ​മ​നി രം​ഗ​ത്തെ​ത്തി. ഭീ​ഷ​ണി​കൊ​ണ്ട് ഇ​റാ​ക്കി​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​മെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ലെ​ന്ന് ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി…

Read More

24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ; പ​രീ​ക്ഷ​ക​ൾ മാ​റ്റി; പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി അ​വ​സാ​നി​ക്കും. ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ കേ​ര​ളം നി​ശ്ച​ല​മാ​കു​മെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീ​മും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​നും അ​വ​കാ​ശ​പ്പെ​ട്ടു. അ​വ​ശ്യ സ​ർ​വീ​സു​ക​ളാ​യ പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി എ​ന്നി​വ​യെ​യും ടൂ​റി​സം മേ​ഖ​ല​യെ​യും ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി. വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​ല്ല. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കും. സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി, എ​സ്ടി​യു, എ​ച്ച്എം​എ​സ്, യു​ടി​യു​സി, എ​ഐ​സി​ടി​യു, എ​ഐ​യു​ടി​യു​സി, സേ​വ, ടി​യു​സി​ഐ, ടി​യു​സി​സി, കെ​ടി​യു​സി, കെ​ടി​യു​സി -ജെ, ​കെ​ടി​യു​സി -എം, ​ഐ​എ​ൻ​എ​ൽ​സി, എ​ൻ​എ​ൽ​സി, എ​ൻ​എ​ൽ​ഒ, എ​ച്ച്എം​കെ​പി, ജെ​ടി​യു എ​ന്നീ ട്രേ​ഡ് യൂ​ണി​യ​നു​ക​ളാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. പ​ണി​മു​ട​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള, എം​ജി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി.…

Read More

മു​ത്തൂ​റ്റ് എം​ഡി ജോ​ർ​ജ് അ​ല​ക്സാ​ണ്ട​റി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ക​ല്ലേ​റ്; ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജോ​ർജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കൊ​ച്ചി: മു​ത്തൂ​റ്റ് എം​ഡി ജോ​ർ​ജ് അ​ല​ക്സാ​ണ്ട​റി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ക​ല്ലേ​റ്. ക​ല്ലേ​റി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജോ​ർ​ജ് അ​ല​ക്സാ​ണ്ട​റി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ക​ല്ലേ​റ്. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ 166 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ൽ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ത്തൂ​റ്റി​ൽ പ​ണി​മു​ട​ക്ക് ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ക​ല്ലേ​റ്. പി​രി​ച്ചു​വി​ട്ട​വ​രെ തി​രി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മാ​നേ​ജ്മെ​ന്‍റ്. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ​ത്ത​ന്നെ 800 ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണ്. ബി​സി​ന​സ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് 43 ബ്രാ​ഞ്ചു​ക​ൾ പൂ​ട്ടാ​നും 166 പേ​രെ പി​രി​ച്ചു​വി​ടാ​നും തീ​രു​മാ​നി​ച്ച​ത്. സ​മ​രം ചെ​യ്യു​ന്ന​വ​ർ വേ​ണ​മെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ട്ടെ​യെ​ന്നും മാ​നേ​ജ്മെ​ന്‍റ് നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ള​ത്തെ ഹെ​ഡ് ഓ​ഫീ​സി​ൽ ജോ​ലി​ക്കു ക​യ​റാ​ൻ ശ്ര​മി​ച്ച മാ​നേ​ജ്മെ​ന്‍റ് അ​നു​കൂ​ല ജീ​വ​ന​ക്കാ​രെ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞു. എ​ന്നാ​ൽ, മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന്‍റെ എ​റ​ണാ​കു​ള​ത്തെ പ്ര​ധാ​ന ഓ​ഫീ​സി​ൽ ജോ​ലി​ക്കു ക​യ​റാ​ൻ ത​യാ​റാ​യി എ​ത്തു​ന്ന ജീ​വ​ന​ക്കാ​രെ സ​മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കാ​യി​ക​മാ​യി…

Read More

ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി എ​ട്ടി​ന്; വോ​ട്ടെ​ണ്ണ​ൽ 11-ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി എ​ട്ടി​ന്. ഡ​ൽ​ഹി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഈ ​മാ​സം 14-ന് ​പു​റ​പ്പെ​ടു​വി​ക്കും. 21 ആ​ണ് നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 22-ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. 24 ആ​ണ് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം. ഫെ​ബ്രു​വ​രി എ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. പ​തി​നൊ​ന്നി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ. 70 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Read More

വ​ട​ക​ര​യി​ൽ കാ​റും ലോ​റി​യും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​ത്മ​നാ​ഭ​ൻ, ഭാ​ര്യ പ​ങ്ക​ജാ​ക്ഷി​യ​മ്മ, ഇ​വ​രു​ടെ മ​ക​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ ക​ണ്ണൂ​ക്ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​രു​വാ​ഹ​ന​ങ്ങ​ളും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​യാ​യി​രു​ന്നു. ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച് ത​ന്നെ മ​രി​ച്ചു.

Read More