ത​ണു​ത്തു​വി​റ​ച്ച് ഡ​ൽ​ഹി! 119 വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ത​ണു​പ്പേ​റി​യ ഡി​സം​ബ​ർ? 19.85 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഡ​ൽ​ഹി​യി​ലെ ഈ ​മാ​സ​ത്തെ ശ​രാ​ശ​രി ഉ​യ​ർ​ന്ന താ​പ​നി​ല

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ത​ണു​ത്തു​വി​റ​യ്ക്കു​ന്നു. 119 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ത​ണു​പ്പേ​റി​യ ഡി​സം​ബ​ർ മാ​സം എ​ന്ന നി​ല​യി​ലേ​ക്ക് ഈ ​വ​ർ​ഷം മാ​റു​ക​യാ​ണെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 19.85 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഡ​ൽ​ഹി​യി​ലെ ഈ ​മാ​സ​ത്തെ ശ​രാ​ശ​രി ഉ​യ​ർ​ന്ന താ​പ​നി​ല. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഈ ​ശ​രാ​ശ​രി 19.15 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണു മീ​റ്റ​റോ​ള​ജി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 1919, 1929, 1961, 1997 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​തി​നു മു​ന്പ് ശ​രാ​ശ​രി താ​പ​നി​ല 20 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു താ​ഴെ​യാ​യ​ത്. ക​ണ​ക്കു​കൂ​ട്ടു​ന്ന ത​ര​ത്തി​ൽ ഈ ​മാ​സം മു​പ്പ​ത്തൊ​ന്നോ​ടെ 19.15 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​പ​നി​ല താ​ഴ്ന്നു​ക​ഴി​ഞ്ഞാ​ൽ 1901-നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ത​ണു​പ്പേ​റി​യ ഡി​സം​ബ​റാ​കും അ​ത്. 1997 ഡി​സം​ബ​റി​ലാ​ണ് ഇ​തി​നു​മു​ന്പ് ഏ​റ്റ​വും ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 17.3 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​തി​നു മു​ന്പു​ള്ള കു​റ​ഞ്ഞ താ​പ​നി​ല. 1919, 1929 വ​ർ​ഷ​ങ്ങ​ളി​ൽ 19.8 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്കും 1962-ൽ 20 ​ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്കും ശ​രാ​ശ​രി…

Read More

എൻആർസി: പഴയ രേഖകൾ ആവശ്യപ്പെടുന്നതിലൂടെ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പൗരത്വം തെളിയിക്കാൻ പഴയ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ഒരു ഇന്ത്യക്കാര നെയും ഉപദ്രവിക്കില്ലെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ജ​ന​ന തീ​യ​തി​യോ ജ​ന​ന സ്ഥ​ല​മോ അ​ല്ലെ​ങ്കി​ൽ ഇവ ര​ണ്ടും സം​ബ​ന്ധി​ച്ച ഏ​തെ​ങ്കി​ലും രേ​ഖയോ​ ന​ൽ​കി ഇ​ന്ത്യ​ൻ പൗ​ര​ത്വം തെ​ളി​യി​ക്കാം. അ​ത്ത​ര​മൊ​രു പ​ട്ടി​ക​യി​ലു​ള്ള ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നും അ​നാ​വ​ശ്യ​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഒ​രു രേ​ഖ​യും കൈ​വ​ശ​മി​ല്ലാ​ത്ത നി​ര​ക്ഷ​ര​രാ​യ ആ​ള്‍​ക്കാ​ർ​ക്കു സാ​ക്ഷി​ക​ളെ​യും പ്രാ​ദേ​ശി​ക​മാ​യ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ് കൂട്ടിച്ചേർത്തു.

Read More

പൗ​ര​ത്വ നി​യ​മം; സോ​ണി​യ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു​വെ​ന്ന് നി​ർ​മ്മ​ല സീ​താ​രാ​മ​ൻ

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കോ​ൺ​ഗ്ര​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി, ഇ​ട​തു​പ​ക്ഷം, ടി​എം​സി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ എ​ൻ‌​ആ​ർ‌​സി​യു​മാ​യി ബ​ന്ധി​പ്പി​ച്ച് തെ​റ്റാ​യ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഒ​രു ഇ​ന്ത്യ​ക്കാ​ര​നും പൗ​ര​ത്വം നി​ഷേ​ധി​ക്കു​ന്നി​ല്ല. നി​യ​മ​ത്തി​ന് യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ പൗ​ര​നു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ജ​ന​ങ്ങ​ളോ​ട് വാ​യി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ വ്യ​ക്ത​ത തേ​ടാ​നും നി​ർ​മ​ല അ​ഭ്യ​ർ​ഥി​ച്ചു. അ​തേ​സ​മ​യം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ടു​ത്ത അ​വ​ഗ​ണ​ന കാ​ട്ടു​ക​യാ​ണെ​ന്ന് സോ​ണി​യ ഗാ​ന്ധി ആ​രോ​പി​ച്ചു. വേ​റി​ട്ട ശ​ബ്ദ​ങ്ങ​ളെ ബി​ജെ​പി കി​രാ​ത ശ​ക്തി​യു​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ ഇ​ത് സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ല്യ​ത്തി​നു…

Read More

ഡ​ല്‍​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നേ​രി​യ ഭൂ​ച​ല​നം

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റി​യ തോ​തി​ല്‍ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹി​ന്ദു​ക്കു​ഷ് മേ​ഖ​ല​യി​ലാ​ണു റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ​സെ​ക്ക​ന്‍​ഡു​ക​ള്‍ നീ​ണ്ടു​നി​ന്ന ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Read More

പ്ര​തി​ഷേ​ധം! വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല; അ​ക്ര​മി​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യ​റി​യി​ച്ച് ബി​ജെ​പി എം​എ​ൽ​എ​മാ​ർ

ഗോ​ഹ​ട്ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സാ​മി​ൽ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു ബി​ജെ​പി എം​എ​ൽ​എ​മാ​ർ. 12 ബി​ജെ​പി എം​എ​ൽ​എ​മാ​രാ​ണു മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സൊ​നാ​വാ​ളി​നെ സ​ന്ദ​ർ​ശി​ച്ച് ആ​ശ​ങ്ക​യ​റി​യി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ത്തു​ന്ന ഒ​രു അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​നും പൗ​ര​ത്വം ന​ൽ​ക​രു​തെ​ന്നാ​ണു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും അ​തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​യാ​ൽ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും എം​എ​ൽ​എ​മാ​ർ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ത​ങ്ങ​ൾ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും പ്ര​തി​ഷേ​ധം ഭ​യ​ന്നു ഗോ​ഹ​ട്ടി​യി​ൽ ത​ങ്ങു​ക​യാ​ണെ​ന്നും എം​എ​ൽ​എ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ത​ങ്ങ​ൾ അ​ക്ര​മി​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യും അ​വ​ർ പ​ങ്കു​വ​ച്ചു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ വ​ൻ പ്ര​ക്ഷോ​ഭ​മാ​ണു സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന​ത്. പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ട്. പ​ത്തു ദി​വ​സ​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധി​ച്ചി​രു​ന്നെ​ങ്കി​ലും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച ഇ​തു പി​ൻ​വ​ലി​ച്ചു.

Read More

ആ ശരീരഭാഗങ്ങള്‍ ആരുടെ ? കാലുകള്‍ കണ്ടെത്താനായില്ല! രേ​ഖാ​ചി​ത്ര​ങ്ങ​ൾ പു​റ​ത്തുവി​ട്ടി​ട്ടും ര​ക്ഷ​യി​ല്ല; അ​ന്വേ​ഷ​ണം വീ​ണ്ടും വ​ഴി​മു​ട്ടു​ന്നു

മു​ക്കം: മ​നു​ഷ്യ​ന്‍റെ ശ​രീ​രഭാ​ഗ​ങ്ങ​ൾ കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വീ​ണ്ടും വ​ഴി​മു​ട്ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​യാ​ളു​ടെ രേ​ഖാ​ചി​ത്രം ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടേ​യും ക​മ്പ്യൂ​ട്ട​റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പു​റ​ത്ത് വി​ട്ടി​രു​ന്ന​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യ പു​രോ​ഗ​തി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല​ന്നാ​ണ് വി​വ​രം. രേ​ഖാ​ചി​ത്രം പു​റ​ത്ത് വി​ട്ട​തോ​ടെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി കോ​ളു​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. പ​ക്ഷെ, ഇ​തൊ​ന്നും മ​രി​ച്ച​ത് ആ​രാ​ണ​ന്നോ കൊ​ല​പാ​ത​കി ആ​രാ​ണ​ന്നോ തെ​ളി​യി​ക്കാ​ൻ മാ​ത്രം പ്രാ​പ്ത​മാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം നി​ർ​ത്തി​വെ​ക്കാ​നും ആ​ലോ​ചി​ക്കു​ന്ന​താ​യും വി​വ​ര​മു​ണ്ട്. ഫോ​ൺ കോ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ത​ന്നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ​ത്.​കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്ന് ത​ന്നെ സൂ​ച​ന​ക​ൾ ല​ഭി​ച്ചു തു​ട​ങ്ങി​യ​തോ​ടെ അ​ന്വേ​ഷ​ണ സം​ഘ​വും വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു . അ​രീ​ക്കോ​ട് വാ​വൂ​രി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ള്ള​ക്കെ​ട്ടി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ ആ​ളാ​ണ​ന്ന് പ​റ​ഞ്ഞ് ഫോ​ൺ കോ​ൾ വ​ന്നി​രു​ന്ന​ങ്കി​ലും…

Read More

പ്ര​തി​ഷേ​ധി​ച്ചാ​ൽ സ്വ​ത്ത് ക​ണ്ടു​കെ​ട്ടും! പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കു താ​ക്കീ​തു​മാ​യി യോഗി ആദിത്യനാഥ്; ഇ​ന്‍റർ​നെ​റ്റ് നി​യ​ന്ത്ര​ണം

ല​ക്നോ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കു താ​ക്കീ​തു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ വ​സ്തു​വ​ക​ക​ൾ ക​ണ്ടെ​ത്തി ലേ​ലം ചെ​യ്യു​മെ​ന്നാ​ണ് ആ​ദി​ത്യ​നാ​ഥി​ന്‍റെ ഭീ​ഷ​ണി​യെ​ന്നു പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ല​ക്നോ​വി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തു പ​ല​യി​ട​ത്തും അ​ക്ര​മ​ങ്ങ​ളു​മു​ണ്ട്. ഇ​തി​നെ​യെ​ല്ലാം സ​ർ​ക്കാ​ർ ശ​ക്ത​മാ​യി നേ​രി​ടും. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​രു​ടെ വ​സ്തു​വ​ക​ക​ളെ​ല്ലാം പി​ടി​ച്ചെ​ടു​ത്തു ലേ​ലം ചെ​യ്യും. അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ളെ​ല്ലാം സി​സി​ടി​വി​യി​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് അ​ക്ര​മ​ങ്ങ​ൾ​ക്കു സ്ഥാ​ന​മി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ കു​റി​ച്ചു പ​റ​ഞ്ഞു കോ​ണ്‍​ഗ്ര​സും സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി​യും ഇ​ട​ത് പാ​ർ​ട്ടി​ക​ളും രാ​ജ്യം ക​ത്തി​ക്കു​ക​യാ​ണെ​ന്നും ആ​ദി​ത്യ​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​ല​യി​ട​ങ്ങ​ളി​ലും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ണ്. ല​ക്നോ​വി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യും മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ഇ​ന്‍റർ​നെ​റ്റ് നി​യ​ന്ത്ര​ണം…

Read More

ഈ​​​ജി​​​പ്ഷ്യ​​​ൻ സ​​​വാ​​​ള​​​! സ​പ്ലൈ​കോ​ വ​ഴി സ​വാ​ള 95 രൂ​പ​യ്ക്ക്; ഉരുളക്കിഴങ്ങ് വില ഉയരുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​വാ​​​ള​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം പി​​​ടി​​​ച്ചു നി​​​ർ​​​ത്താ​​​ൻ കേ​​​ന്ദ്ര വ്യാ​​​പാ​​​ർ ഭ​​​ണ്ഡാ​​​ര​​​യി​​​ൽ നി​​​ന്നു സം​​​ഭ​​​രി​​​ച്ച 50 ട​​​ൺ സ​​​വാ​​​ള സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ സ​​​പ്ലൈ​​​കോ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ൾ വ​​​ഴി 95 രൂ​​​പ​​​യ്ക്കും, സ്‌​​​പ്ലൈ​​​കോ ക്രി​​​സ്മ​​​സ് സ്‌​​​പെ​​​ഷ​​​ൽ ഫെ​​​യ​​​റു​​​ക​​​ൾ മു​​​ഖേ​​​ന കി​​​ലോ​​​യ്ക്ക് 90 രൂ​​​പ നി​​​ര​​​ക്കി​​​ലും വി​​​ത​​​ര​​​ണം ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ഭ​​​ക്ഷ്യ​​​പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി പി.​​​തി​​​ലോ​​​ത്ത​​​മ​​​ൻ അ​​​റി​​​യി​​​ച്ചു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ മും​​​ബൈ തു​​​റ​​​മു​​​ഖം വ​​​ഴി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ഈ​​​ജി​​​പ്ഷ്യ​​​ൻ സ​​​വാ​​​ള​​​യി​​​ൽ നി​​​ന്ന് 50 ട​​​ൺ സ​​​വാ​​​ള നാ​​​ഫെ​​​ഡ് മു​​​ഖാ​​​ന്തി​​​രം സ​​​പ്ലൈ​​​കോ സം​​​ഭ​​​രി​​​ച്ചു​​വ​​​രി​​​ക​​​യാ​​​ണ്. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ അ​​​വ കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ത​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തി​​​ച്ചേ​​​രും. ഇ​​​റ​​​ക്കു​​​മ​​​തി സ​​​വാ​​​ള കി​​​ലോ​​​യ്ക്ക് ഏ​​​ക​​​ദേ​​​ശം 75 മു​​​ത​​​ൽ 77 രൂ​​​പ വ​​​രെ നി​​​ര​​​ക്കി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​വ നാ​​​ഫെ​​​ഡ് വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കാ​​​മെ​​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​വാ​​​ള​​​യു​​​ടെ അ​​​ള​​​വ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി…

Read More

ഒ​റ്റ രാ​ത്രി കൊ​ണ്ട് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ട​ച്ചി​ട്ട ചാ​യ​ക്ക​ട നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ; മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​നു​മ​തി​യി​ല്ലാ​തെ

പ​രി​യാ​രം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​ര​ക്ട​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ന​ക​ത്ത് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​ട​ന്ന​പ്പ​ള്ളി – പാ​ണ​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. മു​ൻ സി ​പി എം ​ഭ​ര​ണ സ​മി​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​വെ​ന്നും അ​തു പ്ര​കാ​ര​മാ​ണ് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് എ​സ് നേ​താ​വു​മാ​യ ടി.​രാ​ജ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ ഫ​ല​ത്തി​ൽ മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ തീ​രു​മാ​നം മ​ര​വി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജും കാ​മ്പ​സും പൂ​ർ​ണ​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​ര​ക്ട​റു​ടെ അ​ധീ​ന​ത​യി​ലാ​ണ്. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​ക​ട്ടെ ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടു​മി​ല്ല. നാ​ല് ത​വ​ണ ക​ട​ന്ന​പ്പ​ള്ളി – പാ​ണ​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നീ​തി മെ​ഡി​ക്ക​ൽ…

Read More

അറബിക്ക് മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയെ വിറ്റത് 2.75 ലക്ഷം രൂപയ്ക്ക്; തുര്‍ന്ന് ഏല്‍ക്കേണ്ടി വന്നത് ക്രൂരപീഡനം

കൊ​​​ച്ചി : വീ​​​ട്ട​​​മ്മ​​​യെ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ജോ​​​ലി​​​ക്കാ​​​യി കൊ​​​ണ്ടു​​​പോ​​​യി ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​വ​​​രെ തി​​​രി​​​ച്ചു നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​വാ​​​സി ലീ​​​ഗ​​​ല്‍ സെ​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഡി​​​സം​​​ബ​​​ര്‍ എ​​​ട്ടി​​​നാ​​​ണ് 25,000 രൂ​​​പ ശ​​​മ്പ​​​ള​​​മു​​​ള്ള ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് മ​​​ട്ടാ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യെ ദു​​​ബാ​​​യി​​​ലേ​​​ക്ക് ഒ​​​രു സം​​​ഘം കൊ​​​ണ്ടു​​​പോ​​​യ​​​ത്. ദു​​​ബാ​​​യി​​​ല്‍ നി​​​ന്ന് ഇ​​​വ​​​രെ കാ​​​ര്‍ മാ​​​ര്‍​ഗം ഒ​​​മാ​​​നി​​​ലെ​​​ത്തി​​​ച്ച് ഒ​​​രു അ​​​റ​​​ബി​​​ക്ക് 2.75 ല​​​ക്ഷം രൂ​​​പ​​​യ്ക്ക് വി​​​റ്റെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. അ​​​വി​​​ടെ ക്രൂ​​​ര​​​മാ​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​ണ് ഇ​​​വ​​​ര്‍ ഇ​​​ര​​​യാ​​​കു​​​ന്ന​​​തെ​​​ന്ന് വീ​​​ട്ടു​​​കാ​​​ര്‍ പ്ര​​​വാ​​​സി ലീ​​​ഗ​​​ല്‍ സെ​​​ല്‍ മു​​​ഖേ​​​ന ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​വ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സ്, വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം, ഒ​​​മാ​​​നി​​​ലെ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

Read More